യക്ഷി [താർക്ഷ്യൻ] 706

 

“ഞങ്ങളെയും കൂട്ടുമോ കമ്പനിക്ക്”..?

 

ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ രജിതയും ഷംനയും! അവരും കഴിക്കാൻ മാവിൻ തറയിലേക്ക് വന്നിരിക്കുകയാണ്. ഞാൻ ആകെ പകച്ചു പോയി. എന്ത് ചെയ്യണം എന്നറിയാതെ പതറി. ഞാൻ ഒന്നും മിണ്ടിയില്ല. ഷംന എന്റെ വശത്തു വന്നിരുന്നു ബോക്സ് തുറന്നു. രജിത എന്റെ മുന്നിൽ നിൽക്കുകയാണ്. മാവിൻ തറയുടെ രണ്ട് കോണുകൾ ചെന്ന ഭാഗത്തിന്റെ ഒരു വശത്താണ് ഞാൻ ഇരിക്കുന്നത്. ഷംന മറുവശത്തും. രജിത ഞങ്ങളുടെ രണ്ടാളുടെയും ഇടയിൽ ഞങ്ങൾക്ക് അഭിമുഖം ആയി നിക്കുന്നു. ഞാനും ഷംനയും ഇരിക്കുന്നത് അടുത്ത് ആണെങ്കിലും രണ്ട് പേരും രണ്ട് ദിക്കിലേക്ക് നോക്കി ഇരിക്കുന്നത്ത് കൊണ്ട് പരസ്പരം മുഖം കാണില്ല. പക്ഷെ ഞങ്ങൾക്ക് ഇടയിൽ അഭിമുഖമായി നിൽക്കുന്ന രജിതക്ക് ഞങ്ങളെ രണ്ടു പേരുടെയും മുഖം ഒരേ സമയം കാണാം. ആൺകുട്ടികൾ പോലും കൂട്ട് കൂടാത്ത എന്റെ അടുത്തു രണ്ട് പെൺകുട്ടികൾ വന്നിരിക്കുന്നു!! അതും ഭക്ഷണം കഴിക്കുമ്പോൾ. അവിടന്ന് രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ ഞാൻ അതിവേഗം ഭക്ഷണം കഴിക്കാൻ തുടങ്ങി. പെട്ടന്ന് രജിത എന്റെ മുന്നിൽ വന്നു കൈയും കെട്ടി നിന്ന് എന്റെ മുഖത്തേക്ക് കുറച്ച് നേരം നോക്കി നിന്നു. പെട്ടന്ന് ഞാൻ നിശ്ചലനായി. അവളുടെ മുഖത്തു കുസൃതിച്ചിരി നിറഞ്ഞാടി. ഞാൻ അപ്പോഴാണ് അവളെ നന്നായി ഒന്ന് കാണുന്നത്. എന്റേത് പാൽ നിറവും ചോര തുടിക്കുന്ന ചെഞ്ചുണ്ടുകളും ആണെകിൽ അവൾ ഇരു നിറമാണ്. അമ്പിളി വട്ട മുഖം. മുടി റിബൺ കൊണ്ട് പിന്നിക്കെട്ടി രണ്ടു വശത്തേക്കും ഇട്ടിരിക്കുന്നു. വടം പോലെ കട്ടിയിൽ അത് രണ്ട് വശത്തും ഞാന്ന് കിടക്കുന്നു. അവയുടെ കട്ടി കണ്ടാൽ അറിയാം അഴിച്ചിട്ടാൽ അവളുടെ നിതംബം മറയും വിധം ഇടതൂർന്ന മുടി ആയിരിക്കാം.   കരിമഷി എഴുതിയ കണ്ണുകൾ. കൃഷ്ണമണി ഹേസൽ ബ്രൗൺ നിറം. ചുരുക്കത്തിൽ അവളെ കാണാൻ ഇന്നത്തെ നടി ദുർഗാ കൃഷ്ണയുടെ രൂപം. എന്നാൽ അതിന്റെ 10 മടങ്ങ് അതിസുന്ദരി!! അവളുടെ ഏറ്റവും ആകർഷണീയത അവളുടെ കണ്ണുകളാണ്.. നനുത്ത ചുണ്ടുകൾ. അതെപ്പോഴും നനഞ്ഞു ഇരിക്കും. കാണുമ്പോൾ തന്നെ അതിന്റെ മാദകത്വവും മൃദുത്വവും വിവേചിച്ചറിയാൻ സാധിക്കും… തല ഒരു വശത്തെക്ക് ചെരിഞ്ഞുള്ള അവളുടെ മാസ്റ്റർപീസ് കുസൃതിച്ചിരി അപ്പോഴും ചുണ്ടിൽ തങ്ങി നിൽക്കുന്നു. ആ വശത്തുള്ള കവിളിൽ ഒരു നുണക്കുഴി റോസാപ്പ്പൂവിന്റെ ചുഴിപോലെ വിരിഞ്ഞു വരുന്നു. അവളുടെ നോട്ടം നേരെ എന്റെ ഹൃദയത്തിലേക്ക് ആണ് തുളഞ്ഞു കയറുന്നത്. എന്റെ ഉള്ളിലെ കള്ളത്തരം പിടിക്കപ്പെടുമോ എന്ന ഭയം കാരണം ഞാൻ തല താഴ്ത്തി. പെട്ടന്ന് ഇത് ഷംന കണ്ടോ എന്ന ഭയംകൊണ്ട് ഷംനയെ ഞാൻ പാളിയൊന്ന് നോക്കി. പക്ഷെ ആള് ഇതൊന്നും കണ്ട മട്ടില്ല. അല്ലെങ്കിലും അവളൊരു ഉറക്കം തൂങ്ങി പെണ്ണാണ്. എപ്പോഴും മറ്റേതോ സ്വപ്നലോകത്താണ്. എനിക്ക് പകുതി ആശ്വാസം ആയി. പെട്ടന്ന് രജിത എന്നോട് ചോദിച്ചു… 

The Author

49 Comments

Add a Comment
  1. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ♥️♥️♥️

  2. പൊന്നു.?

    സൂപ്പർ തുടക്കം……

    ????

    1. Super ബ്രോ

  3. njan kuttappan mollakka

    Kidillan story oru rakshem illa machane

  4. ✖‿✖•രാവണൻ ༒

    ?❤️❤️❤️

  5. തുടരുക ?

    1. സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായും…

  6. അടിപൊളി ?

    1. പേര് കണ്ടപ്പോൾ ഞാൻ പെട്ടന്ന് ഞെട്ടിപ്പോയി. ലാൽ ആണെന്ന് വിജാരിച്ചു ❤️ Anyways.. thank you bro. തുടർന്നും സപ്പോർട്ട് ചെയ്യുക.

  7. Most probably in this weekend

    1. Hellooo week end aavunnu. Upload soon bro

      1. Upload cheythitund Bro… Admins schedule cheyathath kond late avunnathan. Udan varum..

  8. ജോബിന്‍

    super…

    1. Thank you✌️

  9. Super broo polichuu..vegam adutha part tharan nokanam..pinna paya e oru feel nirthi katha munot poketta..ath pola pakuthi vachu nirthi pokaruth plss..athu pola time kittunbo comment reply ayikan nokuka okyy..?????

    1. Intro പാർട്ട് ആയതിനാൽ ആണ് അൽപ്പം detail ആക്കിയത്. അടുത്ത പാർട്ടിൽ കഥയുടെ വേഗം കൂട്ടാൻ ശ്രമിക്കാം.

  10. ?തുടക്കം ഒരു തുടക്കക്കാരന്റെ യാതൊരു ലക്ഷണവും കാണിച്ചില്ല. അത്രയ്ക്ക് ഭംഗിയായി എഴുതിട്ടുണ്ട്. ഇനിയുള്ള ഭാഗങ്ങളും തിരക്ക് കൂട്ടാതെ ഇതേ ശൈലിയിൽ തുടരുക. കൃത്യമായി ഒരു നിശ്ചിത ദിവസം എന്ന നിലക്ക് പബ്ലിഷ് ചെയ്‌താൽ നന്നായിരുന്നു.

    ഇവിടെയുള്ള പല നല്ല എഴുത്തുകാരും പല നല്ല കഥകളും പകുതിക്കു വെച്ച് നിർത്തി പോയിട്ടുണ്ട്. പലർക്കും പല സ്വകാര്യ പ്രശ്നങ്ങൾ, കഥ മുന്നോട്ടു കൊണ്ടുപോകാനുള്ള താല്പര്യമില്ലായ്മ, writters block അങ്ങനെയൊക്കെ ഉണ്ടായിരിക്കാം, ചിലപ്പോൾ അതായിരിക്കാം കാരണം. അതുപോലെ ഒന്നും നിങ്ങള്ക്ക് ഉണ്ടാകാതിരിക്കട്ടെ. അങ്ങനെ വല്ല പ്രശ്നങ്ങളും എഴുത്തിൽ ഉണ്ടായാൽ, ദയവായി എവിടെ കമന്റ് ബോക്സിൽ വന്നു ആ കാര്യം പറഞ്ഞിട്ട് പോകാനുള്ള മര്യാദയെങ്കിലും കാണിക്കാൻ ശ്രമിക്കുക.

    ഇതൊക്കെ ആദ്യമേ പറയുന്നത് ഞങ്ങൾ വായനക്കാർ ഒന്നും രണ്ടും വര്ഷം മുന്നേ പകുതിക്കുവെച്ചു നിർത്തിപ്പോയ പല കഥകളുടെയും കമന്റ് ബോക്സിൽ പോയി ചോദിക്കുന്നുണ്ട് ” എപ്പോഴാ ഇനി അടുത്ത ഭാഗവും വരിക, ഉടനെ ഉണ്ടാകുമോ എന്നൊക്കെ ” .

    അതുകൊണ്ടു പുതിയൊരു എഴുത്തുകാരൻ എന്ന നിലയിൽ നിങ്ങളെങ്കിലും ഞങ്ങൾ വായനക്കാരോട് അലപം മര്യാദ കാണിക്കുവാൻ ശ്രമിക്കുക.

    അപ്പൊ ✨??പുതുവത്സരാശംസകൾ ✨?? നേർന്നുകൊണ്ട്, അടുത്ത വര്ഷം അടുത്ത ഭാഗം പ്രതീക്ഷിച്ചു നിര്ത്തുന്നു.

    1. വളരെ നന്ദി. തീർച്ചയായും താങ്കളുടെ എല്ലാ അഭിപ്രായങ്ങളും മുഖവിലക്ക് എടുക്കുന്നുതായിരിക്കും.

  11. ബ്രോ കുഴപ്പമില്ല പക്ഷേ യക്ഷി യെ പിടിക്കണ്ടേ

    1. പിന്നെ അല്ലാതെയോ..?✌️

  12. നന്നായി ❤️

  13. തുടക്കം ഗംഭീരം. ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും

  14. As soon as possible secomd part

    1. Working on it..

  15. ❤❤❤❤❤

  16. Oru movie kanda feel bakkiyum koodi complete akiyeette pokavu

    1. മോട്ടിവേഷൻ കിട്ടിയാൽ നമുക്ക് സെറ്റ് ആക്കാം ബ്രോ ✌️

    2. വേറെ ഒന്ന് രണ്ട് സ്റ്റോറി മനസ്സിൽ ഉണ്ട്. പരീക്ഷണം എന്ന നിലയിൽ ഇത് ഇട്ടു നോക്കിയതാണ്. So, ഇത് എന്തായാലും കംപ്ലീറ്റ് ചെയും.

  17. Uff ijathi poli vegam varuvo

    1. പിന്നെ എന്താ വരുമല്ലോ…

  18. Awesomic great experienced story

    1. ❤️✌️

  19. Superb variety poli? vegam aduthe part

    1. അല്പം നീളം കൂട്ടാം. ഒരു തവണ മിനിമം 10-12+പേജ് വരെ

      1. ഞാൻ ആദ്യമായിട്ടാണ് എഴുതുന്നത്. ഈ എഴുതിയത് upload ആയി വരുമ്പോൾ എത്ര പേജ് വരും എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. ഇപ്പൊ ഏകദേശം ഒരു ധാരണ കിട്ടി. പേജുകൾ തീർച്ചയായും കൂട്ടാം.

    2. Udan varum

  20. Great feel awesome aduthe paet late akathe porattee

    1. ശ്രമിക്കാം bro

  21. Super nxt part eppol

    1. ഉടനെ

    1. Footjob chance undallo. Bro….add cheyyu undenkil

      1. അതിന് ഫാൻസ് ഉണ്ടെങ്കിൽ നമുക്ക് നോക്കാം.

    2. ❤️✌️

Leave a Reply

Your email address will not be published. Required fields are marked *