? യക്ഷി ? 2 [സാത്താൻ?] 188

 

 

ദിവസങ്ങൾ കടന്നുപോയി ജലപാനം പോലുമില്ലാതെ കേളു തന്റെ പൂജകൾ തുടർന്നുകൊണ്ടേ ഇരുന്നു.

അവനു അതിനുള്ള മനക്കട്ടി അവന്റെ ഉള്ളിലുള്ള ദിഗംബരൻ കൊടുത്തുകൊണ്ടിരുന്നു.

ഇരുവരുടെയും ആഗ്രഹ സഫല്യത്തിന് യക്ഷി പ്രത്യക്ഷത്തിൽ വന്നാലേ പറ്റു എന്നത് തന്നെയായിരുന്നു അതിനു കാരണം. ദിവസങ്ങൾ കഴിഞ്ഞുപോയി കൊണ്ടിരുന്നു.

തങ്ങളുടെ രക്ഷക്കായി കഠിനമായ വൃതത്തോടെ പൂജാതി കർമങ്ങൾ ചെയ്യുന്ന സ്വാമിയേ ആ ഗ്രാമത്തിലുള്ളവർ ഈശ്വരനായി തന്നെ കണ്ടു.

അവർ കേളുവിന് ആവശ്യമുള്ള സാധനങ്ങൾക്കൊന്നും ഒരു മുട്ടും വരുത്താതെ തന്നെ എല്ലാം മയൂരിയുടെ കൈകളിൽ ഏൽപ്പിച്ചു വിട്ടുകൊണ്ടിരുന്നു…….

 

 

ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു തുടർച്ചയായ കേളുവിന്റെ തപസ്സിന് ഫലപ്രാപ്തി ലഭിക്കുന്ന ദിവസം അതെ അമാവാസി ദിനം എത്തിച്ചേർന്നിരിക്കുന്നു.

ഇന്ന് രാത്രിയിലെ സേവയോടെ യക്ഷിയെ പ്രീതിപ്പെടുത്താനും തനിക്കു മുന്നിൽ പ്രത്യക്ഷയാവുകയും ചെയ്താൽ താൻ അനുഭവിച്ചതൊക്കെ തന്നെ ദ്രോഹിച്ചവരെയൊക്കെ കാൽക്കീഴിൽ അടിമകളെ പോലെ അല്ല അടിമകളായി തന്നെ കൊണ്ടുനടക്കാൻ കഴിയുമെന്നോർത്ത് അയാൾക്ക് ഒരു ആനന്ദം മനസ്സിൽ നിറഞ്ഞു.

പക്ഷെ അപ്പോഴും അഥവാ യക്ഷി പ്രത്യക്ഷത്തിൽ വന്നില്ലെങ്കിലോ എന്നൊരു ചോദ്യം അവന്റെയുള്ളിൽ നിറഞ്ഞിരുന്നു.

 

 

പക്ഷെ ആ ചോദ്യങ്ങൾക്ക് ഒന്നിനും തന്നെ അവന്റെ ആവശ്യത്തെ അല്ല അവനിൽ നിറഞ്ഞുനിൽക്കുന്ന പകയെ തളർത്താൻ കഴിയുന്നതായിരുന്നില്ല. പൂർണമായ അർപ്പണബോധത്തോടെയും തന്റെയുള്ളിൽ തനിക്ക് തുണയായി മാറിയ ഗുരുവിന്റെയും അനുഗ്രഹത്താൽ അവൻ തന്റെ സേവ തുടർന്ന്.

 

 

കൂരിരുട്ട് നിറഞ്ഞ അമാവാസി ദിവസത്തിന്റെ അർദ്ധരാത്രി സമയം. പൂർണമായും ചന്ദ്രൻ മറഞ്ഞ എങ്ങും കൂരിരുട്ടും നിശബ്ദത നിറഞ്ഞ ആ ഗ്രാമത്തിൽ കേളുവിന്റെ ജപങ്ങൾ മാത്രം ഉയർന്നുകേട്ടു. അവനു ചുറ്റും പുകപടലങ്ങൾ കൊണ്ടുമൂടി കോടമഞ്ഞുപോലെ ചുറ്റുമുള്ളതൊന്നും കാണാൻ കഴിയാത്തവിധം കേളുവിന്‌ ചുറ്റും ഒരു മതിൽ തന്നെ രൂപപ്പെട്ടുകഴിഞ്ഞു.

 

 

അതെ അവന്റെ കഠിനമായ ഉപാസനക്ക് ഫലപ്രാപ്തി ലഭിച്ചിരിക്കുന്നു പാലപ്പൂവിന്റെ രൂക്ഷമായ ഗന്ധം അവനുചുറ്റും നിറയുന്നത് അവൻ അറിഞ്ഞു.

 

 

“കേളു നിന്നിൽ ഞാൻ സംതൃപ്ത ആയിരിക്കുന്നു കണ്ണ് തുറന്നാലും ”

 

 

എവിടെനിന്നോ ഒരു സ്ത്രീശബ്ദം അവൻ കേട്ടു.

22 Comments

Add a Comment
  1. Hello, Mr.Saathan!
    Yakshiye kaanan..njangal..akshamaranu.
    By the by, adhikam vaikipikillennu viswasikunnu.

    1. സാത്താൻ ?

      Bro വൈകുന്നത് വേറെ ഒന്നും കൊണ്ടല്ല ഞാൻ എഴുതുന്ന കഥകളിൽ ഏറ്റവും കൂടുതൽ കോംപ്ലിക്കേഷൻസ് ഉള്ള കഥയാണ് ഇത് അതുകൊണ്ടാണ് എങ്കിലും മാക്സിമം പെട്ടന്ന് തന്നെ തരാൻ ശ്രമിക്കുന്നതാണ് ?❤️

      1. Wait cheyyan thayaranu bro….take ur own time!

        1. സാത്താൻ ?

          ???

  2. കുടുക്ക്

    Waiting for the next part ❤️❤️❤️

    1. സാത്താൻ ?

      Soon ❤️??

  3. യക്ഷി പൊളി ആണല്ലോ vro ?

    അടിപൊളി ആയിണ്ട്…

    Next part പെട്ടെന്ന് തന്നെ ഇടണേ… ❤️

    1. സാത്താൻ ?

      പിന്നെന്താ ഇട്ടേക്കാം. അല്ല മോനെ എവിടെ വധു എവിടെ? ?

  4. Please continue ?. Interesting ?

    1. സാത്താൻ ?

      Sure bro soon ?

  5. സിനിഷ്

    കഥ ഗംഭീരം പേജുകളുടെ എണ്ണം കുറവാണെന്ന് ഒരു വിഷമം എന്നാലും വായിക്കുമ്പോൾ നല്ല ഫീൽ ഉണ്ട്, തുടരുക, ആകാംഷയോടെ കാത്തിരിക്കുന്നുണ്ട് അടുത്ത ഭാഗത്തിനായി. ????????

    1. സാത്താൻ ?

      Soon bro

      പേജ് കൂട്ടാൻ ശ്രമിക്കാം ?

  6. Super bro

    1. സാത്താൻ ?

      Thanks bro ❤️❤️❤️❤️❤️

  7. നന്ദുസ്...

    സൂപ്പർ saho… അടിപൊളി… യക്ഷി സൂപ്പർ കേട്ടോ… മുഖചിത്രം അടിപൊളി.. നല്ല സുന്ദരി യക്ഷി… ഇനി കേളുവിന്റെ കളികൾ ആണല്ലേ… ????

    1. സാത്താൻ ?

      Yeah ഇനിയാണ് കളികൾ ??

  8. ആത്മാവ്

    പൊളിച്ചു ????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??. By സ്വന്തം.. ആത്മാവ് ??.

    1. സാത്താൻ ?

      Soon bro ❤️?

  9. കലക്കി സാത്താനെ….
    The plot thickens slowly …
    യക്ഷിയും കലക്കി, മന്ത്രവും കലക്കി … അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു

    1. സാത്താൻ ?

      Soon ❤️

      Thanks bro ❤️❤️

  10. അനന്തഭാദ്രം 2 ആണോ?.. കൊള്ളാം മച്ചാനെ ഈ partഉം നന്നായിരുന്നു തുടരുക..

    1. സാത്താൻ ?

      ഒരു പേര് മാത്രം കടം എടുത്തു ? അതുമായി ഒരു ബന്ധവുമില്ല ? and thanks bro❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *