യക്ഷി 3 [താർക്ഷ്യൻ] 758

തല പയ്യെ ആട്ടികൊണ്ട് അവൾ എന്നോട് പറഞ്ഞു..

“എടാ മനു എബ്രഹാം കോശി… നീയേ… എന്നെ തൊടണ്ട പോയിട്ട് ആ സന്ധ്യയെ തൊട്ടോ.. നിന്റെ പഴേ സെറ്റ് അപ്പ് അല്ലെ..? ടൂറിനും അതിനെ കൊണ്ട് പൊയ്ക്കോ.. ഞാൻ ഇല്ല”

ഓഹ് അതാണ് കാര്യം… എനിക്ക് അത് കത്തിയില്ല.. അതും മനസ്സിൽ വെച്ച് ഇരിക്കുകയാണ്.

 

എന്റെ ചെവിയിൽ പിടിച്ച അവളുടെ കൈ ഒറ്റ തട്ടിന് ഞാൻ തെറിപ്പിച്ചു. അത് തെറിച്ചു പോയ പോക്കിൽ വായുവിൽ വെച്ച് തന്നെ ഞാൻ കടന്നു പിടിച്ചു. എന്നിട്ട് എന്നിലേക്ക് അവളെ ഒറ്റ വലി വലിച്ചു. മൂടോടെ എന്നിലേക്ക് അവൾ പറന്നു വന്ന്, അവളുടെ നിറഞ്ഞ മാറിടം എന്റെ നെഞ്ചിൽ ഇടിച്ചമർന്നു. എന്താണ് നടന്നത് എന്ന് മനസ്സിലാവും മുൻപ് അവൾ എന്നിൽ അമർന്നു കഴിഞ്ഞു. അവളുടെ ഉഛ്വാസ വായു എന്റെ മുഖത്തടിച്ചു.. നിമിഷാർദ്ധം കൊണ്ട് ഞാൻ അവളുടെ അരയിലൂടെ കൈ ചുറ്റിയതും രജിത കാലിന്റെ പെരുവിരലിൽ ഉയർന്നു പോയി!

 

“എങ്ങനെയാ തൊടണ്ടേ..? ഇങ്ങനെ തൊട്ടാൽ മതിയോ”..? ഞാൻ അവളോട് മുഖം ചേർത്ത് ചോദിച്ചു.

“അയ്യാ.. നീ എന്നെ എങ്ങനെയും തൊടണ്ട ഞാൻ ഇപ്പൊ വിളിച്ചു കൂവും”.. അവളുടെ കുസൃതി നിറഞ്ഞ ഭീഷണി.

“കൂവിക്കൊ.. എന്നൊടു രേഷ്മ മിസ് പറഞ്ഞത് കേട്ടില്ലേ? കുട്ടൻ ആദ്യം വികൃതി വല്ലതും കാണിക്കാൻ… അടങ്ങി നിക്കടി ഞാൻ വികൃതി കാണിക്കട്ടെ”..

“വിടടാ പട്ടി… ഞാൻ ദേ ഇത് വെച്ച് തലക്ക് വീക്കും” എന്റെ പിടിയിൽ നിന്നും കുതറാൻ ശ്രമിച്ച്, അവിടെ ഇരുന്ന കോണിക്കൽ ഫ്ലാസ്ക് കൈ നീട്ടി എടുത്തുകൊണ്ടവൾ പറഞ്ഞു.

“നീ ഊക്കും.. നീ ഒരു മൈരും ചെയ്യില്ല”.. അവൾ ഞെട്ടി അവിശ്വസനീയതയോടെ എന്നെ നോക്കി! കൈയിൽ പൊക്കി പിടിച്ച ഫ്ലാസ്ക് താനേ താണു. ഒപ്പം കുതറലും നിന്നു. വിടർന്ന മിഴികൾ രണ്ടു വട്ടം അടച്ചു തുറന്ന് അവൾ ചോദിച്ചു.

“മനു.. ഇങ്ങനെ ഒക്കെ പറയോ”..!?

 

ഞാൻ അതിനു ഉത്തരം നൽകാതെ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് ആ റോസാപ്പൂ മണം എന്റെ ആത്മാവിലേക്ക് വലിച്ചു എടുത്തു. മറു കൈകൊണ്ട് അവളുടെ തളർന്ന കൈയിൽ നിന്നും ഫ്ലാസ്ക് വാങ്ങി ഭിത്തിയിൽ വെച്ചു. അവളുടെ തരളിതമായ ശരീരം അവൾ എന്നിലേക്ക് ചേർത്തു. പൂർണമായി എന്നിലവൾ വശംവദ ആയിരിക്കുന്നു; അവളുടെ ശ്വാസഗതിയിലെ മാറ്റങ്ങളിൽ അത് ഞാനറിഞ്ഞു.

75 Comments

Add a Comment
  1. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ?

  2. പൊന്നു.?

    സസ്പെൻസിൽ നിർത്തിക്കളഞ്ഞത്….. ദുഷ്ടൻ…..?

    ????

  3. Bro… Evide next part?

    1. നാളെ വൈകിട്ടോടെ വരും എന്ന് പ്രതീക്ഷിക്കുന്നു. കാത്തിരുന്നതിന് നന്ദി ❤️✌️

      1. മായാവി ✔️

        എവിടെ ബ്രോ 2 ദിവസം കൂടെ കയിഞ്ഞു

        1. എനിക്ക് അറിയാൻ പാടില്ലെൻ്റെ മ്യായാവി… Editors check ചെയ്യുകയാണ്. ഇന്നെങ്കിലും വരുമായിരിക്കും. Sorry for the delay

      2. സാത്താൻ

        Next part evde bro

        1. ഞാൻ upload ചെയ്തു. പക്ഷേ ഇതു വരെ വന്നില്ല. എന്താണെന്ന് അറിയില്ല!

          1. സാത്താൻ

            Udane enganum undavo?

    2. എന്റെ പൊന്നു മോനെ എന്താ എഴുത്ത്….. എജ്ജാതി ഫീൽ

  4. Evide bro… Vaathilinu aduthu nilkkunnu… Vegam

  5. Enthayi bro evida vera ayi part ezhuthi…

  6. മായാവി ✔️

    എന്തായി ബ്രോ അടുത്ത ഭാഗം

  7. വികാരജീവി

    അങ്ങനെ പുതിയൊരു താരകം ഉദിച്ചുയർന്നു… Keep going

  8. Next part nthaa idaathe… Katta waii

  9. ഞാൻ പലർക്കും reply ആയി തരുന്ന കമൻ്റ് അവിടെയും ഇവിടെയും ഒക്കെ ആയി പോകുന്നുണ്ട്. പരിചയക്കുറവ് ആണ് ക്ഷമിക്കുക

  10. Nte mone vere level sadhanam…ippola 3 partum vayiche……keep continu

  11. മാലാഖയുടെ കെട്ടിയോൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ❤️❤️❤️❤️❤️❤️

  12. Bro njn angane comment onnu idare illa vaichapol idathe irikan thonnila othiri ishtam ayi lal,Arjun Dev ivar oke poyapol olla gap thankalku nikathan sadhikunu thonunu nalla talent und ini ithu pole part kal prethishikkunu

    1. Woah ! Thanks man.

  13. വാതിൽ തുറന്നത് ആരും ആകാം.. സസ്പെൻസ്.. ?? ഇങ്ങനെ ഉള്ള കമൻ്റുകൾ വലിയ സന്തോഷം ആണ് തരുന്നത്. ഒരുപാട് നന്ദി.

  14. vathil thurannathu araakum….??

    poli sadhanam sathyam parayalloo jeevithathil nadanna anubhavam manasil orkkunma pole ayirunnu oro incident um sadharana oru story nannayi istapettal mathramee njn comment cheyarullu…

    pakshe ethu vayichu pakuthi ethiyapol thanne orupaadu istam ayi

    valare nannayirikunnu….

    sooopeer….

Leave a Reply

Your email address will not be published. Required fields are marked *