യക്ഷി 4 [താർക്ഷ്യൻ] 853

അതുകേട്ടു ഞാൻ ആകെ നാണിച്ച് പോയി. പെട്ടന്ന് വിഷയം മാറ്റി ഞാൻ പറഞ്ഞു: “ബേക്കറീടെ ഐഡിയ സൂപ്പറാ.. പക്ഷെ തുടങ്ങുവാണെങ്കിൽ ജംഗ്‌ഷനിലെ പലചരക്ക് കട ഒഴിപ്പിച്ച് ആ ഗോഡൗണും ചേർത്ത് എടുത്താൽ ചെയറും ടേബിളും ഒക്കെ ഇടാൻ പറ്റിയ വലിയ ബേക്കറി ആകും”

“അത്ര വലുത് വന്നാൽ അതിന്റെ അപ്പുറവും ഇപ്പുറവും ഉള്ള കൊച്ചു ബേക്കറികളോ? ഒന്നെങ്കി അവർക്ക് ബിസിനസ് കുറയും അല്ലെങ്കിൽ പൂട്ടിപ്പോകും” ചേച്ചി സങ്കടത്തോടെ പറഞ്ഞു.

“ആഹ് പൂട്ടിക്കോട്ടെ. ആ റൂമുകൾ നമ്മക്ക് എടുത്ത് വേറെ വല്ലതിനും  വാടകക്ക് കൊടുക്കാലോ”.. എന്റെ കണ്ണിൽ ചോര ഇല്ലാത്ത ഡയലോഗ് കേട്ട് ചേച്ചി ഒന്നമ്പരന്നു. എന്നിട്ട് തേനൊഴുകും പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു: “നീ കോള്ളാലോടാ കൊച്ചു ചെറുക്കാ.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ”

എനിക്ക് ദേഷ്യം വന്നു. “എന്നാ പോ”.. ഞാൻ മുരണ്ടു എന്നിട്ട് ചേച്ചിയെ നോക്കാതെ കാപ്പി കുടിച്ചു.

“അച്ചോടാ ദേഷ്യം വന്നോ സാറിന്..? എന്റെ താടിയിൽ പിടിച്ചുകൊണ്ട് ചേച്ചി കൊഞ്ചി ചോദിച്ചു. ഞാൻ തല വെട്ടിച്ചു.

“എന്റെ സാറേ.. ഒന്ന് അടങ്ങു.. ചേച്ചി ഒരു തമാശ പറഞ്ഞതല്ലേ… ഉള്ളത് പറയുവാണേൽ ബേക്കറി തുടങ്ങാൻ പ്ലാൻ ഒണ്ട്. എന്റെ അമ്മച്ചി നല്ല ബേക്കറി സ്പെഷലിസ്റ് ആയിരുന്നെ. അതോണ്ട് എനിക്കും ആ വകയിൽ ഇച്ചരെ അറിയാം. പക്ഷെ നമ്മള് തുടങ്ങുക ബേക്കറി ഷോപ്പ് അല്ല. മാനുഫാക്ച്ചറിങ് യൂണിറ്റ് ആണ്”

ഞാൻ അത് കേട്ട് മിഴിച്ചു നിന്നു. ചേച്ചി തുടർന്നു..

“ബേക്കറിക്കട ആണെങ്കില് ഇപ്പൊ എന്നാ ഒരു കട.. നമ്മളേക്കാള് പൈസ ഉള്ളവര് വന്നാല് അതിലും വലിയ കട ഒരിക്കെ തൊടങ്ങും. പക്ഷെ ഈ പറഞ്ഞ എല്ലാ കടയിലേക്കും ഹോൾസെയിൽ ആയി ബേക്കറി സപ്പ്ളൈ വരുന്നത് എറണാകുളത്തീന്ന് ഒക്കെയാ.. അല്ലെ? നമ്മളും വീട്ടിൽ അത് തന്നെയാ ഉപയോഗിക്കുന്നെ.. പക്ഷെ നമ്മള് സ്വന്തായിട്ട് ഒരു യൂണിറ്റ് ഇട്ടാൽ പിന്നെ കംപ്ലീറ്റ് കുത്തക ആർക്കാ”..?

“നമ്മക്ക്”.. ഞാൻ യാന്ത്രികമായി പറഞ്ഞു.

“നമ്മടെ ബ്രാൻഡിൽ എല്ലാ ബേക്കറിയേലും സാദനങ്ങൾ വിൽക്കാൻ തുടങ്ങി, ഒരു രണ്ടു മൂന്ന് കൊല്ലം കഴിഞ്ഞാല് ഓരോ ടൗണിലും നല്ല ലൊക്കേഷൻ ഉള്ള ബേക്കറി കടകള് നമ്മക്ക് വാങ്ങാം. എന്നിട്ട് നമ്മടെ ബ്രാൻഡ് ഷോപ്പ് പോലെ ബേക്കറി വില്കാം. ഉണ്ടാക്കുന്നതും സപ്ലെയും നമ്മൾ തന്നെ ആയതുകൊണ്ട് ഒരുത്തനും നമ്മളോട് ഈ ഫീൽഡിൽ നേരെ നിന്ന് മുട്ടാൻ ഒക്കത്തില്ല” ചേച്ചി പറഞ്ഞു.

77 Comments

Add a Comment
  1. Vere level item

  2. Bro upload chytho

  3. ബ്രോ… ഇന്ന് കഥ സബ്മിറ്റ് ചെയ്താൽ നാളെയെ വരികയുണ്ടാവുള്ളു. എഡിറ്റേഴ്‌സ് ചെക്ക് ചെയാൻ സമയം എടുക്കും.

  4. അപ്ഡേറ്റ് ഉണ്ടോ?
    കഥ വരാനായോ? ?

    1. Yes. I’ll upload today. thank you for waiting.

  5. സൂപ്പർ ബ്രോ.

  6. Bro bakki udne undavumo ❤️❤️

  7. സ്ലീവാച്ചൻ

    ബ്രോ സംഗതി കിടിലോൽ കിടിലം, വളരെ മികച്ച കഥയും അവതരണവും, വെയ്റ്റിംഗ് ആണ് അടുത്ത പാർട്ടിന് വേണ്ടി

    1. ഏട്ടത്തി? ലാലിന്റെ നെയ്യലുവ പോലെയുള്ള മേമ ? എന്നീ രചനകൾക്ക് ശേഷം ഇഷ്ടപ്പെട്ട ഒരു കഥ✍️✍️??

  8. സാത്താൻ

    ബാക്കി ഉടനെ ഉണ്ടാവോ

  9. Mathi bro…..ellam set aayitt amathi bakki….body and mind okke. …okke avatte….?

    1. ❤️❤️❤️

  10. എഴുതി പകുതി ആയിരുന്നു. അപ്പോഴേക്ക് ചെറിയൊരു പണി കിട്ടി. റസ്റ്റിൽ ആണ്. മുങ്ങിയതല്ല.

  11. Update next part..

    1. കുറച്ച് വൈകും. മൈൻഡ് and ബോഡി ഒന്ന് സെറ്റ് ആയിട്ട് പൂർവാധികം ശക്തി ആയി തിരിച്ച് വരും. ഖേദം അറിയിക്കുന്നു.

    2. സ്ലീവാച്ചൻ

      ബ്രോ സംഗതി കിടിലോൽ കിടിലം, വളരെ മികച്ച കഥയും അവതരണവും, വെയ്റ്റിംഗ് ആണ് അടുത്ത പാർട്ടിന് വേണ്ടി

  12. കിടിലം?⭐⭐⭐⭐⭐
    എജ്ജാതി ഫീൽ?? ഇത്ര ഫീലിൽ
    ലാലിന്റെ മേമയാണ് ലാസ്റ്റ് വായിച്ചത്.?
    ഇനി എത്ര എണ്ണത്തിനെ കളിക്കാൻ കിടക്കുന്നു. ടീച്ചറുമായിട്ടുള്ള കളിക്ക് കട്ട വെയ്റ്റിംഗ്???
    ലക്ഷ്മിയുമായി ഒരു യുദ്ധകളി നടക്കാൻ ചാൻസ് കാണുന്നുണ്ട്. ഒന്നെങ്കിൽ ചെക്കൻ വടിയാവും? അല്ലെങ്കിൽ ചെക്കൻ ലക്ഷ്മിയെ പിഴിഞ്ഞ് കുടിക്കും?

    ഡ്രോപ്പ് ചെയ്ത് പോവരുത് എന്നൊരു റിക്യുസ്റ്റ് മാത്രമേ ഒള്ളു.❤️❤️?

    1. Bro mema atheth story??

  13. കൊള്ളാം ?

  14. ഇരുമ്പ് മനുഷ്യൻ

    അടുത്ത പാർട്ട്‌ വരാറായോ

  15. Ente ammo Adar item? especially sofiya chechi??

  16. ഇതൊക്കെയാണ് കഥ. വായിച്ചിട്ട് അങ്ങ് കിളി പോയി.
    ഇനി മനുവിന് അവന്റെ അമ്മയുടെ പെർഫ്യൂമിന്റെ സ്മെൽ കിട്ടിയാൽ കാമം വരാൻ ചാൻസ് ഏറെയാണ്. അമ്മാതിരി പണിയല്ലേ സോഫി ആ പെർഫ്യൂം അടിച്ചു അവന്റെ കൂടെ ചെയ്തത്
    ചെക്കനാണേൽ ലക്ഷ്മിയുടെ മുലയിലേക്ക് അന്ന് സ്വപ്നം കണ്ടു പേടിച്ച രാത്രി നോക്കിയ നോട്ടം തന്നെ ?

    1. Sariyanu angane oru chance und…. enthayalum polichu…kathirikam adutha part vendi

  17. ഹമ്മോ ???
    എജ്ജാതി കഥ
    ആകെ മിസ്റ്ററി ആണല്ലോ
    സോഫിയ ചാത്തൻ സേവ നടത്തുന്ന witch എങ്ങാനും ആണോ ??
    ഇത്രക്ക് ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ ഇവിടെ അടുത്തെങ്ങും വായിച്ചിട്ടില്ല
    ഇടക്ക് ഒക്കെ ആകെ ഹൊറർ മൂഡ്

    ലാസ്റ്റ് അവൻ കെട്ടിപ്പിടിച്ചു ഫ്രഞ്ച് കൊടുത്തത് അവന്റെ അമ്മ ലക്ഷ്മിക്ക് ആണോ
    കാരണം അവന്റെ റൂമിൽ അങ്ങനെ വന്ന് കിടക്കാൻ വേറെ ആരും ഇല്ലല്ലോ
    എങ്കിൽ അവന്റെ കാര്യം ഗോവിന്ദ ?

    സോഫിയക്ക് എങ്ങനെയാ ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ ഒക്കെ അറിയുക
    അവന്റെ അമ്മ ലക്ഷ്മിയും അച്ഛനും ഇന്ന് വരില്ല എന്ന് സോഫിയ മുൻ കൂട്ടി അറിഞ്ഞു
    അതുപോലെ ലക്ഷ്മി ഫോൺ വിളിക്കുന്നതിന്‌ മുന്നേ ഫോൺ വരുന്നുണ്ട് എന്ന് അറിഞ്ഞു
    ശരിക്കും ഒരു മന്ത്രവാദിനി തന്നെ ?‍?

    1. Enikum angane aanu thoniyath avn kiss adichath Lakshmi amma aanu…eni enthakum entho…. enthayalum amma makan oru chance undako amo….sofi ath enthanu sathanam avo..kandu ariyam….???

  18. Next part pettannu tharanne

Leave a Reply

Your email address will not be published. Required fields are marked *