യക്ഷി 4 [താർക്ഷ്യൻ] 852

ഹാം.. ഇതുവരെ ഞാൻ ആഗ്രഹിച്ചത് ഒന്നും നടന്നിട്ടില്ല. പകരം എന്തെല്ലാമോ ആണ് നടക്കുന്നത്. ഇനി എന്താ നടക്കുക എന്ന് കർത്താവിനറിയാം..

ഞാൻ നേരെ കണ്ണാടിക്ക് മുന്നിൽ പോയി നിന്ന് മുടിചീകി. മീശ ചീകി, താടി ചീകി, എന്തിനു പുരികം വരെ ചീകി! ചുണ്ട് ഒന്ന് കടിച്ചുവിട്ടു. സ്വതവേ രക്തമയമാർന്ന എന്റെ കടും ചുവപ്പ് ചുണ്ടുകൾ അതോടെ സ്ട്രോബെറി പരുവം ആയി. തല ചെരിച്ച് മുഖത്തിന്റെ ഇരുവശവും നോക്കി. ആഹാ..!! അടിപൊളി ആയിട്ടുണ്ട്. എനിക്ക് തന്നെ മതിപ്പ് തോന്നി..!

അലക്സങ്കിൾ പണ്ട് പാരീസിൽ പെണ്ണ് പിടിക്കാൻ പോയപ്പോൾ കൊണ്ട് തന്ന, വായിൽ കൊള്ളാത്ത പേരുള്ള പെഷൽ സാനം തന്നെ എടുത്ത് എന്റെ ജുബ്ബായിലും കഴുത്തിലും ഒക്കെ അടിച്ചു. ഓഹ്.. മദിപ്പിക്കുന്ന ഒരു മണം തന്നെ ഇതിന്. എങ്ങാണ്ട് തന്തപ്പിടി കേറിവന്നാൽ എന്തുചെയ്യും?? ഇതൊക്കെ ഇട്ടു പുതുമണവാളൻ സെറ്റ്-അപ്പിൽ നിൽക്കുകയാണ് ഞാൻ. പപ്പേടെ വണ്ടീടെ ലൈറ്റ് കാണുമ്പോഴേക്ക് ഓടി പോയി ഡ്രസ്സ് മാറാൻ ഉള്ള സമയം കിട്ടും. എന്തായാലും മമ്മീടെ ആഗ്രഹം അല്ലെ.. വരുന്നിടത്ത് വെച്ച് കാണാം. പിന്നെ ഒന്നും നോക്കീല നേരെ ഡൈനിങ്ങ് റൂമിലേക്ക് വെച്ചടിച്ചു. ഗോവണി ഇറങ്ങി വരുമ്പോൾ ഞാൻ കണ്ടത് ഡൈനിങ് ടേബിളിൽ ഭക്ഷണം എടുത്ത് വെക്കുന്ന മമ്മിയെ ആണ്. പെട്ടന്ന് മമ്മി എന്നെ നോക്കി…

സ്വർണ്ണ കസവുള്ള ബാലരാമപുരം മുണ്ടും അതിനൊത്ത ജുബ്ബയും സ്വർണ്ണ മാലയും ഓക്കേ ഇട്ട് വരുന്ന യോഗ്യനായ എന്നെ കണ്ട് മമ്മി ടേബിളിലോട്ട് വെക്കാൻ നിന്ന പ്ലേറ്റ് അതേൽ വെക്കാതെ സ്റ്റക്ക് ആയി നിന്നു. ഞാൻ അത് കണ്ട് ഒന്ന് പുഞ്ചിരിച്ചു. മര്യാദക്ക് ഒന്ന് ഒരുങ്ങി വന്നപ്പോഴേക്ക് ഈ നാട്ടിലെ സൗന്ദര്യറാണി സോഫിയ വരെ കണ്ണും തള്ളി നിൽക്കുന്നു എന്നത് തികച്ചും അഭിനന്ദനീയം തന്നെ… ഞാൻ നേരെ മമ്മിയുടെ അടുത്തേക്ക് ചെന്ന്, മമ്മിയുടെ കവിളിലേക്ക് വീണ അളകങ്ങൾ ചെവിക്ക് പിന്നിലേക്ക് വിരൽകൊണ്ട് ഒതുക്കി കൊടുത്ത്, താടിയേൽ പിടിച്ചുകൊണ്ട് ചോദിച്ചു.

“എങ്ങനെ ഉണ്ട്”..?

അപ്പോഴാണ് മമ്മി സ്വബോധത്തിലേക്ക് വന്നത്. മമ്മി പ്ലേട് ടേബിളിൽ വെച്ചിട്ട് എന്നെ പിടിച്ചു ചുമരിലേക്ക് നീക്കി നിർത്തി. എന്നിട്ട് രണ്ടു മൂന്നടി പിറകോട്ട് നിന്ന് കൈ രണ്ടും കവിളിൽ വെച്ച് ആശ്ചര്യത്തോടെ എന്നെ നോക്കി നിന്നു. ആ കണ്ണുകളിലെ തിളക്കം കണ്ട് എനിക്ക് തന്നെ സന്തോഷം തോന്നി.

77 Comments

Add a Comment
  1. Vere level item

  2. Bro upload chytho

  3. ബ്രോ… ഇന്ന് കഥ സബ്മിറ്റ് ചെയ്താൽ നാളെയെ വരികയുണ്ടാവുള്ളു. എഡിറ്റേഴ്‌സ് ചെക്ക് ചെയാൻ സമയം എടുക്കും.

  4. അപ്ഡേറ്റ് ഉണ്ടോ?
    കഥ വരാനായോ? ?

    1. Yes. I’ll upload today. thank you for waiting.

  5. സൂപ്പർ ബ്രോ.

  6. Bro bakki udne undavumo ❤️❤️

  7. സ്ലീവാച്ചൻ

    ബ്രോ സംഗതി കിടിലോൽ കിടിലം, വളരെ മികച്ച കഥയും അവതരണവും, വെയ്റ്റിംഗ് ആണ് അടുത്ത പാർട്ടിന് വേണ്ടി

    1. ഏട്ടത്തി? ലാലിന്റെ നെയ്യലുവ പോലെയുള്ള മേമ ? എന്നീ രചനകൾക്ക് ശേഷം ഇഷ്ടപ്പെട്ട ഒരു കഥ✍️✍️??

  8. സാത്താൻ

    ബാക്കി ഉടനെ ഉണ്ടാവോ

  9. Mathi bro…..ellam set aayitt amathi bakki….body and mind okke. …okke avatte….?

    1. ❤️❤️❤️

  10. എഴുതി പകുതി ആയിരുന്നു. അപ്പോഴേക്ക് ചെറിയൊരു പണി കിട്ടി. റസ്റ്റിൽ ആണ്. മുങ്ങിയതല്ല.

  11. Update next part..

    1. കുറച്ച് വൈകും. മൈൻഡ് and ബോഡി ഒന്ന് സെറ്റ് ആയിട്ട് പൂർവാധികം ശക്തി ആയി തിരിച്ച് വരും. ഖേദം അറിയിക്കുന്നു.

    2. സ്ലീവാച്ചൻ

      ബ്രോ സംഗതി കിടിലോൽ കിടിലം, വളരെ മികച്ച കഥയും അവതരണവും, വെയ്റ്റിംഗ് ആണ് അടുത്ത പാർട്ടിന് വേണ്ടി

  12. കിടിലം?⭐⭐⭐⭐⭐
    എജ്ജാതി ഫീൽ?? ഇത്ര ഫീലിൽ
    ലാലിന്റെ മേമയാണ് ലാസ്റ്റ് വായിച്ചത്.?
    ഇനി എത്ര എണ്ണത്തിനെ കളിക്കാൻ കിടക്കുന്നു. ടീച്ചറുമായിട്ടുള്ള കളിക്ക് കട്ട വെയ്റ്റിംഗ്???
    ലക്ഷ്മിയുമായി ഒരു യുദ്ധകളി നടക്കാൻ ചാൻസ് കാണുന്നുണ്ട്. ഒന്നെങ്കിൽ ചെക്കൻ വടിയാവും? അല്ലെങ്കിൽ ചെക്കൻ ലക്ഷ്മിയെ പിഴിഞ്ഞ് കുടിക്കും?

    ഡ്രോപ്പ് ചെയ്ത് പോവരുത് എന്നൊരു റിക്യുസ്റ്റ് മാത്രമേ ഒള്ളു.❤️❤️?

    1. Bro mema atheth story??

  13. കൊള്ളാം ?

  14. ഇരുമ്പ് മനുഷ്യൻ

    അടുത്ത പാർട്ട്‌ വരാറായോ

  15. Ente ammo Adar item? especially sofiya chechi??

  16. ഇതൊക്കെയാണ് കഥ. വായിച്ചിട്ട് അങ്ങ് കിളി പോയി.
    ഇനി മനുവിന് അവന്റെ അമ്മയുടെ പെർഫ്യൂമിന്റെ സ്മെൽ കിട്ടിയാൽ കാമം വരാൻ ചാൻസ് ഏറെയാണ്. അമ്മാതിരി പണിയല്ലേ സോഫി ആ പെർഫ്യൂം അടിച്ചു അവന്റെ കൂടെ ചെയ്തത്
    ചെക്കനാണേൽ ലക്ഷ്മിയുടെ മുലയിലേക്ക് അന്ന് സ്വപ്നം കണ്ടു പേടിച്ച രാത്രി നോക്കിയ നോട്ടം തന്നെ ?

    1. Sariyanu angane oru chance und…. enthayalum polichu…kathirikam adutha part vendi

  17. ഹമ്മോ ???
    എജ്ജാതി കഥ
    ആകെ മിസ്റ്ററി ആണല്ലോ
    സോഫിയ ചാത്തൻ സേവ നടത്തുന്ന witch എങ്ങാനും ആണോ ??
    ഇത്രക്ക് ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ ഇവിടെ അടുത്തെങ്ങും വായിച്ചിട്ടില്ല
    ഇടക്ക് ഒക്കെ ആകെ ഹൊറർ മൂഡ്

    ലാസ്റ്റ് അവൻ കെട്ടിപ്പിടിച്ചു ഫ്രഞ്ച് കൊടുത്തത് അവന്റെ അമ്മ ലക്ഷ്മിക്ക് ആണോ
    കാരണം അവന്റെ റൂമിൽ അങ്ങനെ വന്ന് കിടക്കാൻ വേറെ ആരും ഇല്ലല്ലോ
    എങ്കിൽ അവന്റെ കാര്യം ഗോവിന്ദ ?

    സോഫിയക്ക് എങ്ങനെയാ ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ ഒക്കെ അറിയുക
    അവന്റെ അമ്മ ലക്ഷ്മിയും അച്ഛനും ഇന്ന് വരില്ല എന്ന് സോഫിയ മുൻ കൂട്ടി അറിഞ്ഞു
    അതുപോലെ ലക്ഷ്മി ഫോൺ വിളിക്കുന്നതിന്‌ മുന്നേ ഫോൺ വരുന്നുണ്ട് എന്ന് അറിഞ്ഞു
    ശരിക്കും ഒരു മന്ത്രവാദിനി തന്നെ ?‍?

    1. Enikum angane aanu thoniyath avn kiss adichath Lakshmi amma aanu…eni enthakum entho…. enthayalum amma makan oru chance undako amo….sofi ath enthanu sathanam avo..kandu ariyam….???

  18. Next part pettannu tharanne

Leave a Reply

Your email address will not be published. Required fields are marked *