യക്ഷി 4 [താർക്ഷ്യൻ] 852

മമ്മി ഒന്ന് മൂളി. എന്നിട്ട് പറഞ്ഞു: “ഈ ബട്ടൺ വിദ്യയും നഖം കുത്തി ഇറക്കലും ഒക്കെ എന്താണെന്ന് നിനക്ക് വല്ല നിശ്ചയവും ഉണ്ടോ”..?

ഞാൻ ഇല്ലെന്നു തലയാട്ടി. മമ്മി ഒരു ദീർഘ നിശ്വാസം വിട്ടു. എന്നിട്ടു പറഞ്ഞു:

“അത് ഞാൻ വഴിയേ പറഞ്ഞു തരാം. ഇപ്പോൾ അതല്ല പ്രശ്നം. നീ ഇപ്പൊ പറഞ്ഞ കള്ളം എന്ന് പറയുന്ന സാധനവൊണ്ടല്ലോ ഈ ലോകത്തിന്റെ നിലനിൽപ്പിനുതന്നെ അതില്ലാതെ പറ്റത്തില്ല. കള്ളമില്ലെങ്കിൽ ഈ ലോകം എന്നെ നശിച്ചു പോകും എന്ന് അറിയാമോ..? കള്ളമില്ലാതെ ജീവിക്കാൻ മനുഷ്യന് ഒക്കത്തില്ല. അപ്പൊ പിന്നെ അത് വൃത്തിക്ക് പറയാൻ പഠിക്കണം. കള്ളം ആരോടാണോ പറയുന്നത് അവരുടെ ബാക്ക്ഗ്രൗണ്ട് അറിഞ്ഞു പറയണം”.

“ഇവിടെ ബട്ടണിനെ കുറിച്ച് കള്ളം പറയുമ്പോ വസ്ത്രങ്ങളുമായി ഉള്ള എന്റെ ബന്ധം അറിയാമായിരുന്നിട്ടും അത് വിട്ടു പോയി. അത് ഒരിക്കലും പാടില്ല… നാളെ  നീ ഒരു ബിസ്‌നസ്സ്കാരൻ ആവേണ്ടയാൾ ആണ്. ലോകത്തുള്ള എല്ലാ ബിസിനസും നിലനിൽക്കുന്നത് നന്നായി വിളക്കിച്ചേർത്ത ഒരുപാട് കള്ളങ്ങളിലൂടെ ആണ്…

ഒരു പുണ്യത്മാവും കച്ചോടം നടത്തി വിജയിച്ചട്ടില്ല. വിജയിക്കത്തുമില്ല.. കള്ളം വളരെ അപകടകരമായ ആയുധമാണ്. അതുവേണ്ടപോലെ ഉപയോഗിക്കാൻ പഠിക്കണം. അതിനു പുറകിലും ഒരു ശാസ്ത്രമുണ്ട്.. മനസ്സിലായോ ?

ഞാൻ മമ്മിയെ ബഹുമാനത്തോടെ നോക്കി മനസിലായി എന്ന് തലയാട്ടി.

 

മമ്മി എന്റെ കൈയേൽ പിടിച്ച് എന്റെ കണ്ണിൽ നോക്കി ചോദിച്ചു: നീ എത്ര രൂപ അവക്കടെ അണ്ണാക്കിലോട്ട് കൊണ്ട് പോയി തള്ളി..?

ഞാൻ ഒന്ന് ഞെട്ടി! ഞാൻ പറഞ്ഞു: “ഇല്ല.. ഒറ്റ രൂപയും ഇല്ല… പെട്ടന്ന് ഞാൻ ടൂറിന്റെ കാര്യം ഓർത്തു. എന്റെ മുഖഭാവം ശ്രദ്ധിച്ച മമ്മി പറഞ്ഞു:

“ആഹ് അതിങ്ങു പോരട്ടെ”…

ഞാൻ ജാള്യതയോടെ പറഞ്ഞു: അത് മമ്മീ… ക്ലാസ് ടൂർ ഉണ്ടായിരുന്നു… അപ്പൊ”..

“..അപ്പൊ അവക്കടെ പൈസേം ചെലവും നീ എടുക്കാം എന്ന് ഏറ്റു അല്ലിയോ”..? മമ്മി സിംപിൾ ആയി എല്ലാം കണ്ടുപിടിച്ചു.

ഞാൻ തലയാട്ടി. അതുകണ്ട് മമ്മി ചിരിച്ചു. എന്നിട്ട് പറഞ്ഞു:

“എത്രകാലമായി നിങ്ങടെ ഇടപാട് തുടങ്ങിയിട്ട് “ ?

77 Comments

Add a Comment
  1. Vere level item

  2. Bro upload chytho

  3. ബ്രോ… ഇന്ന് കഥ സബ്മിറ്റ് ചെയ്താൽ നാളെയെ വരികയുണ്ടാവുള്ളു. എഡിറ്റേഴ്‌സ് ചെക്ക് ചെയാൻ സമയം എടുക്കും.

  4. അപ്ഡേറ്റ് ഉണ്ടോ?
    കഥ വരാനായോ? ?

    1. Yes. I’ll upload today. thank you for waiting.

  5. സൂപ്പർ ബ്രോ.

  6. Bro bakki udne undavumo ❤️❤️

  7. സ്ലീവാച്ചൻ

    ബ്രോ സംഗതി കിടിലോൽ കിടിലം, വളരെ മികച്ച കഥയും അവതരണവും, വെയ്റ്റിംഗ് ആണ് അടുത്ത പാർട്ടിന് വേണ്ടി

    1. ഏട്ടത്തി? ലാലിന്റെ നെയ്യലുവ പോലെയുള്ള മേമ ? എന്നീ രചനകൾക്ക് ശേഷം ഇഷ്ടപ്പെട്ട ഒരു കഥ✍️✍️??

  8. സാത്താൻ

    ബാക്കി ഉടനെ ഉണ്ടാവോ

  9. Mathi bro…..ellam set aayitt amathi bakki….body and mind okke. …okke avatte….?

    1. ❤️❤️❤️

  10. എഴുതി പകുതി ആയിരുന്നു. അപ്പോഴേക്ക് ചെറിയൊരു പണി കിട്ടി. റസ്റ്റിൽ ആണ്. മുങ്ങിയതല്ല.

  11. Update next part..

    1. കുറച്ച് വൈകും. മൈൻഡ് and ബോഡി ഒന്ന് സെറ്റ് ആയിട്ട് പൂർവാധികം ശക്തി ആയി തിരിച്ച് വരും. ഖേദം അറിയിക്കുന്നു.

    2. സ്ലീവാച്ചൻ

      ബ്രോ സംഗതി കിടിലോൽ കിടിലം, വളരെ മികച്ച കഥയും അവതരണവും, വെയ്റ്റിംഗ് ആണ് അടുത്ത പാർട്ടിന് വേണ്ടി

  12. കിടിലം?⭐⭐⭐⭐⭐
    എജ്ജാതി ഫീൽ?? ഇത്ര ഫീലിൽ
    ലാലിന്റെ മേമയാണ് ലാസ്റ്റ് വായിച്ചത്.?
    ഇനി എത്ര എണ്ണത്തിനെ കളിക്കാൻ കിടക്കുന്നു. ടീച്ചറുമായിട്ടുള്ള കളിക്ക് കട്ട വെയ്റ്റിംഗ്???
    ലക്ഷ്മിയുമായി ഒരു യുദ്ധകളി നടക്കാൻ ചാൻസ് കാണുന്നുണ്ട്. ഒന്നെങ്കിൽ ചെക്കൻ വടിയാവും? അല്ലെങ്കിൽ ചെക്കൻ ലക്ഷ്മിയെ പിഴിഞ്ഞ് കുടിക്കും?

    ഡ്രോപ്പ് ചെയ്ത് പോവരുത് എന്നൊരു റിക്യുസ്റ്റ് മാത്രമേ ഒള്ളു.❤️❤️?

    1. Bro mema atheth story??

  13. കൊള്ളാം ?

  14. ഇരുമ്പ് മനുഷ്യൻ

    അടുത്ത പാർട്ട്‌ വരാറായോ

  15. Ente ammo Adar item? especially sofiya chechi??

  16. ഇതൊക്കെയാണ് കഥ. വായിച്ചിട്ട് അങ്ങ് കിളി പോയി.
    ഇനി മനുവിന് അവന്റെ അമ്മയുടെ പെർഫ്യൂമിന്റെ സ്മെൽ കിട്ടിയാൽ കാമം വരാൻ ചാൻസ് ഏറെയാണ്. അമ്മാതിരി പണിയല്ലേ സോഫി ആ പെർഫ്യൂം അടിച്ചു അവന്റെ കൂടെ ചെയ്തത്
    ചെക്കനാണേൽ ലക്ഷ്മിയുടെ മുലയിലേക്ക് അന്ന് സ്വപ്നം കണ്ടു പേടിച്ച രാത്രി നോക്കിയ നോട്ടം തന്നെ ?

    1. Sariyanu angane oru chance und…. enthayalum polichu…kathirikam adutha part vendi

  17. ഹമ്മോ ???
    എജ്ജാതി കഥ
    ആകെ മിസ്റ്ററി ആണല്ലോ
    സോഫിയ ചാത്തൻ സേവ നടത്തുന്ന witch എങ്ങാനും ആണോ ??
    ഇത്രക്ക് ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ ഇവിടെ അടുത്തെങ്ങും വായിച്ചിട്ടില്ല
    ഇടക്ക് ഒക്കെ ആകെ ഹൊറർ മൂഡ്

    ലാസ്റ്റ് അവൻ കെട്ടിപ്പിടിച്ചു ഫ്രഞ്ച് കൊടുത്തത് അവന്റെ അമ്മ ലക്ഷ്മിക്ക് ആണോ
    കാരണം അവന്റെ റൂമിൽ അങ്ങനെ വന്ന് കിടക്കാൻ വേറെ ആരും ഇല്ലല്ലോ
    എങ്കിൽ അവന്റെ കാര്യം ഗോവിന്ദ ?

    സോഫിയക്ക് എങ്ങനെയാ ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ ഒക്കെ അറിയുക
    അവന്റെ അമ്മ ലക്ഷ്മിയും അച്ഛനും ഇന്ന് വരില്ല എന്ന് സോഫിയ മുൻ കൂട്ടി അറിഞ്ഞു
    അതുപോലെ ലക്ഷ്മി ഫോൺ വിളിക്കുന്നതിന്‌ മുന്നേ ഫോൺ വരുന്നുണ്ട് എന്ന് അറിഞ്ഞു
    ശരിക്കും ഒരു മന്ത്രവാദിനി തന്നെ ?‍?

    1. Enikum angane aanu thoniyath avn kiss adichath Lakshmi amma aanu…eni enthakum entho…. enthayalum amma makan oru chance undako amo….sofi ath enthanu sathanam avo..kandu ariyam….???

  18. Next part pettannu tharanne

Leave a Reply

Your email address will not be published. Required fields are marked *