പെട്ടന്ന് അടച്ചിട്ട ബെഡ്‌റൂം വാതിലിന്റെ ഹാൻഡിൽ തിരിഞ്ഞു..!
ഞങ്ങൾ രണ്ടുപേരും ഞെട്ടി വാതിലിലേക്ക് നോക്കി. വാതിൽ തുറന്ന ആളെക്കണ്ട് എനിക്ക് തല കറങ്ങും പോലെ തോന്നി…
****************************************************
“അച്ഛാ ദേ സോഫിയാൻ്റി”..!!
ജീപ്പിൻ്റെ മുൻസീറ്റിൽ ഇരുന്ന് മാനസ ചൂണ്ടിക്കാണിച്ചു. സോഫിയ ബസ് സ്റ്റോപ്പിൽ നിൽക്കുകയാണ്. ജീപ്പ് പയ്യെ സ്റ്റോപ്പിന് മുന്നിൽ നിന്നു.
“സോഫി… എന്നാ ഈ കൊച്ചു വെളുപ്പാൻ കാലത്ത്”..?
സോഫിയ ആൻ്റിയെ കണ്ട ഉടൻ അച്ഛൻ കോട്ടയം സ്ലാങ് പിടിച്ചത് കേട്ട് മാനസ പുറത്തേക്ക് നോക്കി പുഞ്ചിരി ഒതുക്കി. അല്ലെങ്കിലും ആൻ്റിയെ കണ്ടാൽ ആരും ഒന്നും അച്ചായൻ ആയി പോകുമല്ലോ. എന്തൊരു ഭംഗിയാണ് ചേച്ചിയെ കാണാൻ !!
“ഞാൻ.. ഞാൻ ഒന്ന് പള്ളി”.. ഒട്ടും പ്രതീക്ഷിക്കാത്ത ആൾക്കാരെ കണ്ട് സോഫിയ വിക്കി.
“ആഹ എന്നാ കേറിക്കോ… ഞങ്ങളും അങ്ങോട്ടാ”…
പോലീസ് ജീപ്പിൽ കയറാൻ ഒന്ന് അറച്ച് നിന്ന സോഫിയോട് മാനസ പറഞ്ഞു. “വാ ആൻ്റി കുഴപ്പമില്ല”..
സോഫിയ ചിരിച്ചുകൊണ്ട് കയറി.
“ആൻ്റി ഇന്നെൻ്റെ ബർത്ത് ഡേ ആണ്”..
മാനസ ചാടിക്കയറി പറഞ്ഞു.
“ആഹ… ഹാപ്പി ബർത് ഡേ മാനസക്കുട്ടി”..!
“താങ്ക്സ് ആൻ്റി. ദേ പായസം ഒക്കെ ഉണ്ട്. ഞാൻ സ്പെഷ്യല് ആയി ഉണ്ടാക്കിയത്”..
“ആഹഹാ … വല്യ ആഹോഷം ആണല്ലോ മോളെ”..
“അവള് പതിനെട്ടുകാരിയായി സോഫി…” സത്യൻ ഇടപെട്ടു. അത് കേട്ട് സോഫിയയുടെ കണ്ണുകൾ തിളങ്ങി. എന്നാല് മോൾക്ക് ആൻ്റി ഒരു സർപ്രൈസ് ഗിഫ്റ്റ് തരുന്നുണ്ട്”..
“അടിപൊളി….വേഗം തരണേ”… മാനസക്ക് സന്തോഷമായി.
“പിന്നെന്താ വേഗം തന്നെ തരും”.. സോഫി ചുണ്ടുകൾ നനച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് മുന്നോട്ട് നീങ്ങി ഇരുന്ന് മാനസയുടെ ചെവിയിൽ ചുണ്ടുകൾ ചേർത്ത് സോഫി ചോദിച്ചു:
“അപ്പൊ എന്റെ ശ്രിയകുട്ടി പോകുന്നത് ഈ മധുരയ്ക്ക് ആണല്ലേ..? മല്ലിപ്പൂ എന്തായാലും കണ്ണ് വെക്കും”..
മാനസക്ക് അതുകേട്ട് നാണംകൊണ്ട് ശ്വാസം മുട്ടും പോലെ തോന്നി. അച്ഛനെ ഒളികണ്ണിട്ട് നോക്കി മാനസ കൊഞ്ചി: ”ശോ പതുക്കെ പറയ് ആന്റി”..!
സോഫിയ ചിരിച്ചുകൊണ്ട് മാനസയുടെ തുടുത്ത കവിൾ പയ്യെ ഒന്ന് പിച്ചി.
സൂപ്പര്‍ പാര്‍ട്ട്…..
????
❤️❤️❤️