“ഹാ ഏറെക്കുറെ മനുഷ്യ ഹൃദയം ആയിട്ട് വേണമെങ്കിൽ കാണാവുന്നതാണ്” ഞാൻ പറഞ്ഞു.
“സമ്പന്നമായ അതിന്റെ നിറവും അത്രതന്നെ വീര്യമുള്ള രുചിയും അതിനെ മറ്റു ഫലങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നു. അതിന്റെ മാംസളമായ പൾപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന സങ്കീർണ്ണമായ വിത്തുകളെ കുറിച്ച് ചിന്തിക്കുക, അത് നിഗൂഢമായ ഉർവരതയെ സൂചിപ്പിക്കുന്നു. അതിന്റെ ഓരോ വിത്തും ഒരു ചെറിയ പുതിയ ഫലം പോലെയാണ്”
“കൊള്ളാലോ.! കറക്ടാണ്. ഞാൻ ഇത്രക്ക് അങ്ങോട്ട് കയറി ചിന്തിച്ചില്ലായിരുന്നു”..
“മാതളനാരങ്ങയുടെ അനുഭൂതിയിൽ ശൃംഗാരത്തിന്റെ കാവ്യാത്മകതയുണ്ട്… ഒരു പ്രതീകമെന്ന നിലയിൽ, മാതളനാരങ്ങകൾ അഫ്രോഡൈറ്റിന്റെ മറ്റൊരു ക്ലാസിക്കൽ ഉദാഹരണമായ ആപ്പിളിന്റെ ഒരു തീവ്രരൂപമാണ്”
“എങ്ങനെ”..? ഞാൻ ചോദിച്ചു.
“മാതളനാരങ്ങകൾ അമ്ലതയേറിയ ഒരു ആപ്പിൾ പോലെയാണ് മനൂ.. അഫ്രോഡൈറ്റ് ദേവതയിൽ ഉൾക്കൊള്ളുന്ന അതിതീവ്ര അഭിനിവേശവും ഉർവരതയും മാതള നാരങ്ങകൾ അവയുടെ സ്വാദിലൂടെയും രൂപത്തിലൂടെയും പ്രതിഫലിപ്പിക്കുന്നു. ഇനി പറയൂ.. പോമിഗ്രനേറ്റ് പോലെ നമ്മുടെ പ്രണയ ദേവതയെ പ്രധിനിധികരിക്കാൻ ലോകത്ത് മറ്റേത് ഫ്രൂട്ടിന് സാധിക്കും”..?
ഞാൻ ഒന്നും പറയാൻ ആവാതെ അത്ഭുതത്തോടെ അത് കേട്ട് നിന്നു.
“ഇനി മനു ചോദിച്ച കാര്യത്തിലേക്ക് വരാം. ഇത്തരം ശൃങ്കാര രസദായകമായ ആഹാര സാധനങ്ങളെ ഇംഗ്ളീഷിൽ വിളിക്കുന്ന പേരാണ് ‘അഫ്രോഡിസിയാക്’ എന്നത്”..!
എന്റെ കിളി പോയി..! ആന്റി വെറും പൊളിയല്ല.. മരണമാസ് ആണെന്ന് ഇപ്പോളാണ് മനസ്സിലായത്. പെട്ടന്ന് ഈ വാക്ക് എന്റെ ഓർമയിലേക്ക് തെള്ളി കയറി വന്നു. പണ്ട് വനിത മാഗസിനിൽ ബ്രായുടെ പരസ്യം തപ്പുന്നതിനിടയിൽ കണ്ട ഒരു ആർട്ടിക്കിൾ. ‘കമ്പി ഫീൽ കൂട്ടാവുന്ന ഭക്ഷണങ്ങൾ’ അതിലൊന്ന് ഈ മാതളനാരങ്ങായും റെഡ് വൈനും ആണ്.. ഓഹ് ശരിയാണ് റെഡ് മീറ്റും ഉണ്ട്. അപ്പോൾ മട്ടനും അതിൽപ്പെടും… കമ്പി ഫുഡ്സ്.. അതാണ് ആന്റി കാവ്യാത്മകമായി പറഞ്ഞത്. ഹോ എന്നാലും ഈ കലാവാസനയുള്ള മൈരുകളുടെ വർത്തമാനം ഒന്നും മനസിലാകില്ല. പക്ഷെ ഇവിടെ പ്രസക്തമായ ചോദ്യം ഇതൊന്നുമല്ല. ബൗളിൽ അള്ളിക്കൂട്ടി ഇട്ടിരിക്കുന്ന ആപ്പിളും മുന്തിരിയും മാതളവും പഴവും ഒക്കെ ഒരു ഫ്രൂട് സാലഡ് എന്ന് പറഞ്ഞു തള്ളിക്കളയാമെങ്കിലും വെജിറ്റേറിയൻ ആയ ആന്റി മട്ടൺ വെച്ചതിലുള്ള വിരോധാഭാസം എന്ത്..? പച്ചവെള്ളം കുടിക്കും പോലെ മട മട വൈനും കുടിക്കുന്നു.. ഇവിടെ കാര്യമായി എന്തോ സംഭവിച്ചുകൊണ്ടിരിക്കുന്നു.
എന്തൊരു എഴുത്ത്……
വല്ലാത്തൊരു ഫീൽ സമ്മാനിച്ചു……
????
വല്ല രക്ഷയും ഉണ്ടോ
എൻ്റെ പൊന്ന് താർക്ഷ്യകാ , നിങ്ങൾ കഥ ഇട്ടല്ലെങ്കിലും കുഴപ്പമില്ല പക്ഷേ ഒരു update തന്നുടെ കമന്റ് ബോക്സിൽ എല്ലാം ദിവസവും കയറുമ്പോൾ തൻ്റെ എന്തെങ്കിലും കമന്റ് പ്രതീക്ഷിച്ച വരണേ ഒരു കമന്റ് എങ്കിലും ഇട് ….. അതിന് വലിയ സമയം ഒന്നും വേണ്ടല്ലോ… ഇത് എന്റെ മാത്രം അപേക്ഷ മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് ചോദിക്കുന്നെ ഒന്ന് പരിഗണിക്ക്. ഒരു പട്ടിയുടെ വില എങ്കിലും താടെ….കഥ അത്ര സൂപ്പർ ആരുണ്ട്…
എന്ന് സ്വന്തം.
ഡോക്ടർ.
ബ്രോ…,
ജൂൺ അവസാനത്തോടെ എഴുതി തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇപ്പൊ ജൂലൈ പകുതി ആവുന്നു. ഇനിയും wait ചെയ്യിപ്പിക്കാതെ post ചെയ് ബ്രോ.
Yennuvarum Bro Waiting
നല്ല ഒരു കഥയ്ക്ക് കൂടി അങ്ങനെ അകാല ചരമം….
Bro Adutha Partinu Vendi Waiting Aane Ini Ennu Varum
Double kambikatha aayipoyi…sooper
Bro storyuda udate enthengilum undo
ഞങ്ങൾ വായനക്കാരോട് കുറച്ച് കരുണകാണിക്കണം സുഹൃത്തേ…
മാസം കുറേ ആയ് എന്തെങ്കിലും ഒരു update
തരണം ദയവായി…..
നിങ്ങൾക്ക് ഒരു comment എങ്കിലും ഇട്ടു കൂടെ…. ഇത് എല്ലാ യക്ഷി വായനക്കാർക്കും വേണ്ടിയുള്ള എൻ്റെ അഭ്യർത്ഥനയാണ്…
നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു… സുഹൃത്തേ…..
നിങ്ങളുടെ കഥയോടുള്ള ഇഷ്ടം കൊണ്ടാണ്… ദയവായി റിപ്ലേ തരണം….
നന്നായി കഥ എഴുതിക്കൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഞാൻ ഒരു പ്രമുഖ പരീക്ഷയുടെ പ്രിലിംസ് പാസ്സ് ആകുന്നത്. എന്നാൽ മെയ്ൻസ് ഒന്ന് എഴുതി നോക്കാം എന്ന കരുതി വിട്ടു നിന്നതാണ്. ജൂണോടെ എക്സാം കഴിയും. ജൂൺ അവസാനത്തോടെ എഴുതി തുടങ്ങും. വലിയൊരു ഗ്യാപ് വന്നത് കൊണ്ട് തന്നെ അടുത്ത പാർട്ട് എന്നെ സംബന്ധിച്ഛ് ഒരു പരീക്ഷണം തന്നെ ആയിരിക്കും എന്ന് അറിയാം. പക്ഷെ ഞാൻ എഴുത്ത് നിർത്തിയിട്ടില്ല. കഥ വരിക തന്നെ ചെയ്യും.
Reply ചെയ്തതിൽ സന്തോഷം… നിർത്തിപ്പൊക്കില്ല എന്ന ഉറപ്പു മതി, കഥ വീണ്ടും വായിക്കും, കാത്തിരിക്കും… Fans r waiting???
തീർച്ചയായും സുഹൃത്തേ Y7-ന് വേണ്ടി
കാത്തിരിക്കും…….കഥ കുറച്ച് പേജ് കുറക്കാൻ പറ്റിയിരുന്നെങ്കിൽ നിങ്ങൾക്ക്
കഥാ ഭാഗങ്ങൾ വേഗത്തിൽ ഇടാൻ കഴിഞ്ഞേനെ….. എങ്കിലും വേണ്ടില്ല നിങ്ങൾ ഇപ്പോൽ ഇടുന്ന പോലെ മതി… പേജ് കൂട്ടി..
വല്ലാത്ത ചെയ്ത്തായി പോയി താർക്ഷ്യാ…. തുടരുമോ ഇല്ലെയൊന്ന് ഒരു മറുപടി എങ്കിലും ഇട്…. വന്നു നോക്കി മനസ്സ് വെഷമിപ്പിക്കേണ്ടല്ലോ!!!!
എവിടാണ്…. Any update
Bro any update?
താർക്ഷ്യാ… ????
കുറേ ആയല്ലോ… എവിടാണ്…?
Bro next part ?
കഴിഞ്ഞ് വരും. ഒഴിവാക്കാൻ പറ്റാത്ത തിരക്ക് ആണ്. ക്ഷമിക്കുക.
Bro bakki udne undavumo
പൂർത്തിയവത്ത കഥകളുടെ കൂട്ടത്തിലേക്ക് ആണോ യക്ഷിയുടെ പോക്ക് ?????????
Bro yakshi NXT part eppozha….
ബ്രോ 2M ayiiii
BRO ORU UPDATE TARAMO ?