യക്ഷി 6 [താർക്ഷ്യൻ] 642

ബെഡ്‌റൂം എത്താനായപ്പോഴേക്ക് ഓർത്തു, നേരത്തെ നടന്നത് പോലെ ഓരോ സീനിലേക്ക് ചെന്ന് കയറി കൊടുക്കണ്ടല്ലോ. ആന്റിയുടെ ബെഡ്‌റൂം കതകിനു മുന്നിൽ ചെന്ന് നിന്ന് കൊണ്ട് അഡ്വാൻസ് ആയി ഞാൻ നീട്ടി ഒന്ന് വിളിച്ചു.

“ആന്റി”…

പെട്ടന്ന് പാട്ടു നിന്നു ! നീണ്ട നിശബ്ദത… മറുപടിയില്ല. സംശയത്തോടെ ഞാൻ ഒന്ന് കൂടി വിളിച്ചു. “ആന്റി”..!?

“ദേ .. ഞാൻ ഇവിടെ ഉണ്ട് ഇങ്ങോട്ട് വായോ”.. അടുക്കളയിൽ നിന്നും ആന്റിയുടെ ശബ്ദം..!

ഞാൻ ഞെട്ടിത്തിരിഞ്ഞു !! ആന്റി അടുക്കളയിൽ ആണോ !? അപ്പോൾ ബെഡ്‌റൂമിൽ ആരാണ് !? സത്യം പറഞ്ഞാൽ ഞാൻ ഒന്ന് ഭയന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം നിന്നു. എന്തായാലും നോക്കുക തന്നെ. ചാരിയിട്ട ബെഡ്‌റൂം വാതിൽ ഞാൻ പയ്യെ തുറന്നു. വിശാലമായ ബെഡ്‌റൂം, വൃത്തിയിൽ വിരിച്ചിട്ടിരിക്കുന്നു. കർട്ടനും ബെഡ്ഷീറ്റും പില്ലോ കെയ്സും എല്ലാം വെളുത്ത നിറമുള്ള തുണികൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. എല്ലാം പഴയ മോഡൽ വുഡൻ ഫർണിച്ചറുകൾ. പെട്ടന്ന് ആ ബെഡ്റൂമിലേക്ക് കയറുമ്പോൾ ഒരു നൂറു വർഷം പിന്നോട്ട് യാത്ര ചെയ്ത ഒരു ഫീൽ… ഭിത്തിയിൽ എന്തോ തൂവലും കമ്പും ഒക്കെ കൊണ്ട് ഡ്രീം ക്യാച്ചർ പോലൊരു സാധനം തൂക്കി ഇട്ടിരിക്കുന്നു. പക്ഷെ റൂമിനകത്ത് ആരുമില്ല ! ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ പ്രശ്നം ഇല്ലായിരുന്നു. പക്ഷെ ആരും ഇല്ലാത്തതാണ് കൂടുതൽ ഭയപ്പെടുത്തുന്നത് എന്ന് എനിക്ക് തോന്നി. ഒരുപക്ഷെ തോന്നിയതാവാം എന്ന് തീരുമാനിക്കാൻ നോക്കുമ്പഴേക്ക് ഒരു മറു ചിന്ത വന്നു. ഈയിടെ വിചിത്രമായി നടക്കുന്ന പല സംഭവങ്ങൾക്കും  ‘തോന്നിയതാവാം’ എന്ന ടാഗ് കൊടുത്ത് ഞാൻ ഇപ്പോൾ ഒരുപാട് ആയി തള്ളിക്കളയുന്നു. ഇങ്ങനെ പോയാൽ വല്ല പ്രാന്തും വരുമോ ആവോ..!?

“മോനൂ.. ഇവിടെ കിച്ചണിൽ.. ഇങ്ങോട്ട് വായോ”.. ആന്റി എന്നെ ഒന്ന് കൂടി വിളിച്ചു. ഞാൻ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു…

‘മോനൂ’ എന്നല്ലേ കേട്ടത്..!!? ആന്റി എന്നെ അങ്ങനെ വിളിക്കാറില്ലല്ലോ..!? അടിപൊളി. ഇത് സോഫിയാന്റിയുടെ രോഗം തന്നെ..! മോനൂ എന്ന് വിളിച്ചാൽ കളി തരണം എന്നാ പ്രാമാണം. ഞാൻ സന്തോഷത്തോടെ അടുക്കളയിലേക്ക് ഇളിച്ചുകൊണ്ട് എന്റർ ചെയ്തു…

76 Comments

Add a Comment
  1. പൊന്നു.?

    എന്തൊരു എഴുത്ത്……
    വല്ലാത്തൊരു ഫീൽ സമ്മാനിച്ചു……

    ????

  2. വല്ല രക്ഷയും ഉണ്ടോ

    1. എൻ്റെ പൊന്ന് താർക്ഷ്യകാ , നിങ്ങൾ കഥ ഇട്ടല്ലെങ്കിലും കുഴപ്പമില്ല പക്ഷേ ഒരു update തന്നുടെ കമന്റ് ബോക്സിൽ എല്ലാം ദിവസവും കയറുമ്പോൾ തൻ്റെ എന്തെങ്കിലും കമന്റ് പ്രതീക്ഷിച്ച വരണേ ഒരു കമന്റ് എങ്കിലും ഇട് ….. അതിന് വലിയ സമയം ഒന്നും വേണ്ടല്ലോ… ഇത് എന്റെ മാത്രം അപേക്ഷ മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് ചോദിക്കുന്നെ ഒന്ന് പരിഗണിക്ക്. ഒരു പട്ടിയുടെ വില എങ്കിലും താടെ….കഥ അത്ര സൂപ്പർ ആരുണ്ട്…

      എന്ന് സ്വന്തം.
      ഡോക്ടർ.

  3. ബ്രോ…,
    ജൂൺ അവസാനത്തോടെ എഴുതി തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇപ്പൊ ജൂലൈ പകുതി ആവുന്നു. ഇനിയും wait ചെയ്യിപ്പിക്കാതെ post ചെയ് ബ്രോ.

  4. Yennuvarum Bro Waiting

  5. നല്ല ഒരു കഥയ്ക്ക് കൂടി അങ്ങനെ അകാല ചരമം….

  6. Bro Adutha Partinu Vendi Waiting Aane Ini Ennu Varum

  7. Double kambikatha aayipoyi…sooper

  8. Bro storyuda udate enthengilum undo

  9. ഞങ്ങൾ വായനക്കാരോട് കുറച്ച് കരുണകാണിക്കണം സുഹൃത്തേ…
    മാസം കുറേ ആയ് എന്തെങ്കിലും ഒരു update
    തരണം ദയവായി…..
    നിങ്ങൾക്ക് ഒരു comment എങ്കിലും ഇട്ടു കൂടെ…. ഇത് എല്ലാ യക്ഷി വായനക്കാർക്കും വേണ്ടിയുള്ള എൻ്റെ അഭ്യർത്ഥനയാണ്…
    നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു… സുഹൃത്തേ…..
    നിങ്ങളുടെ കഥയോടുള്ള ഇഷ്ടം കൊണ്ടാണ്… ദയവായി റിപ്ലേ തരണം….

    1. താർക്ഷ്യൻ

      നന്നായി കഥ എഴുതിക്കൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഞാൻ ഒരു പ്രമുഖ പരീക്ഷയുടെ പ്രിലിംസ്‌ പാസ്സ് ആകുന്നത്. എന്നാൽ മെയ്ൻസ് ഒന്ന് എഴുതി നോക്കാം എന്ന കരുതി വിട്ടു നിന്നതാണ്. ജൂണോടെ എക്സാം കഴിയും. ജൂൺ അവസാനത്തോടെ എഴുതി തുടങ്ങും. വലിയൊരു ഗ്യാപ് വന്നത് കൊണ്ട് തന്നെ അടുത്ത പാർട്ട്‌ എന്നെ സംബന്ധിച്ഛ് ഒരു പരീക്ഷണം തന്നെ ആയിരിക്കും എന്ന് അറിയാം. പക്ഷെ ഞാൻ എഴുത്ത് നിർത്തിയിട്ടില്ല. കഥ വരിക തന്നെ ചെയ്യും.

      1. Reply ചെയ്തതിൽ സന്തോഷം… നിർത്തിപ്പൊക്കില്ല എന്ന ഉറപ്പു മതി, കഥ വീണ്ടും വായിക്കും, കാത്തിരിക്കും… Fans r waiting???

      2. തീർച്ചയായും സുഹൃത്തേ Y7-ന് വേണ്ടി
        കാത്തിരിക്കും…….കഥ കുറച്ച് പേജ് കുറക്കാൻ പറ്റിയിരുന്നെങ്കിൽ നിങ്ങൾക്ക്
        കഥാ ഭാഗങ്ങൾ വേഗത്തിൽ ഇടാൻ കഴിഞ്ഞേനെ….. എങ്കിലും വേണ്ടില്ല നിങ്ങൾ ഇപ്പോൽ ഇടുന്ന പോലെ മതി… പേജ് കൂട്ടി..

  10. സ്നേഹിതൻ

    വല്ലാത്ത ചെയ്ത്തായി പോയി താർക്ഷ്യാ…. തുടരുമോ ഇല്ലെയൊന്ന് ഒരു മറുപടി എങ്കിലും ഇട്…. വന്നു നോക്കി മനസ്സ് വെഷമിപ്പിക്കേണ്ടല്ലോ!!!!

  11. എവിടാണ്…. Any update

  12. Bro any update?

  13. താർക്ഷ്യാ… ????

    കുറേ ആയല്ലോ… എവിടാണ്…?

  14. Bro next part ?

  15. കഴിഞ്ഞ് വരും. ഒഴിവാക്കാൻ പറ്റാത്ത തിരക്ക് ആണ്. ക്ഷമിക്കുക.

    1. Bro bakki udne undavumo

      1. പൂർത്തിയവത്ത കഥകളുടെ കൂട്ടത്തിലേക്ക് ആണോ യക്ഷിയുടെ പോക്ക് ?????????

  16. Bro yakshi NXT part eppozha….

    1. ബ്രോ 2M ayiiii

  17. BRO ORU UPDATE TARAMO ?

Leave a Reply

Your email address will not be published. Required fields are marked *