“ഡും ഡും ഡും”…
“ഹമ്മേ”… വാതിൽ മുട്ടുകേട്ട് ഞാൻ ഞെട്ടി വിളിച്ചു പോയി..
“ഡാ… നീ അവിടെ എന്തെടുക്കുവാ”..
നിലീനാണ്… എന്റെ ഉള്ളൊന്ന് കാളി. മറിയ ചേടത്തിയുടെ പുന്നാര കൊച്ചുമകളാണ്. നിലൂം മാളൂം അപ്പോൾ തിരിച്ചെത്തിയിരിക്കുന്നു! നിലീന്റെ ശബ്ദം സാധാരണ പോലെയാണ്. മറ്റു പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല. അത്രയും ആശ്വാസം. കണ്ണാടിയിൽ ചേടത്തിയെ കണ്ട ഷോക്ക് ഇനിയും മാറാതിരുന്ന ഞാൻ ഓർക്കാതെ പറഞ്ഞു:
“ഞാ.. ഞാൻ കുളിക്കുവാ”..
“ബെഡ്റൂമിൽ ഇരുന്നോ”..? നിലൂന്റെ കൊണച്ച സംശയങ്ങൾ തുടങ്ങി
“അല്ലെടി.. നിന്റെ”.. പെട്ടന്ന് എനിക്ക് ചേടത്തിയുടെ രൂപം മനസിലേക്കു തെള്ളിക്കയറി വന്നു.
“ഞാ.. ഞാൻ കുളിക്കാൻ പോവുന്നെ ഉള്ളൂ ചേച്ചി”..
വളരെ ഭവ്യതയോടെ ഞാൻ പറഞ്ഞു. വാതിലിനു പുറത്ത് അല്പനേരത്തെ നിശബ്ദത. ഞാൻ ചെവി വട്ടം പിടിച്ചു.
“ചേച്ചിയോ..!!? എന്നാടാ അവിടെ..? കഞ്ചാവാണോ”..?
എന്റെ വായിൽ നിന്നും ഇന്നു വരെ കേൾക്കാത്ത ബഹുമാനം നിറഞ്ഞ സംസാരം കേട്ടപ്പോൾ നിലൂന് ആശ്ചര്യം!
ഓഹ്.. പറിക്കാനായിട്ട്.. എനിക്ക് നിലൂനെ ഞെക്കിയങ്ങു കൊല്ലാൻ തോന്നി. പക്ഷെ, മറിയ ചേടത്തിയെ ഓർത്തിട്ട് ഞാൻ പറഞ്ഞു.
“ചേച്ചി.. ഞാൻ വേഗം കുളിച്ച് വരാം”… ബാത്റൂമിലേക്ക് കയറാൻ പോകുമ്പോൾ വാതിലിനു മറുപുറത്ത് നിന്നും നിലൂന്റെ ചെറിയ ശബ്ദം കേട്ടു.
“കർത്താവേ..! ചെറുക്കന് വട്ടായോ”..!?
വിശദമായ ഒരു കുളി കഴിഞ്ഞപ്പോഴേക്ക് ആ ഹാങ്ങോവർ അങ്ങ് വിട്ടു, ഉഷാർ ആയി. വീട്ടിലെ ശീലത്തിൽ നേരെ കണ്ണാടിക്ക് അരികിലേക്ക് ചെന്നു.
വേണ്ടാ… ഹെന്റമ്മോ പണ്ടാര കണ്ണാടി..!!
സംഗതി വെള്ളമടിച്ച് അൽപ്പം തരിപ്പിൽ ആയിരുന്നെങ്കിലും വല്ലാത്തൊരു മതിഭ്രമം ആയിപ്പോയി മാറിയച്ചേടത്തിയുടെ എഴുന്നെള്ളിപ്പ്. പണ്ടൊക്കെ സ്വപ്നം ഉറക്കത്തിൽ ആയിരുന്നു. ഇപ്പോൾ കണ്ണും തുറന്ന് ഇരിക്കുന്ന പട്ടാപ്പകൽ ആയി ഓരോ മൈര് സ്വപ്നം കാണിച്ച! താഴെനിന്നും എന്തെല്ലാമോ കലപില കേൾക്കുന്നുണ്ട്. മാനസ മൂച്ചെടുക്കാതെ ഒന്ന് സെറ്റ് ആയാൽ മതിയായിരുന്നു. ഓഹ് മാനസ അല്ല മാളൂട്ടി. ആന്റിയെ പിണക്കേണ്ട എന്നോർത്ത് ഞാൻ തിരുത്തി. തൊട്ടടുത്തനിമിഷം എന്റെ കുണ്ണയൊന്ന് ഞെട്ടിയുണർന്നു പൊന്തി അതുപോലെ താണു!? ഞാൻ ഒന്നുകൂടി പറഞ്ഞു നോക്കി.
എന്തൊരു എഴുത്ത്……
വല്ലാത്തൊരു ഫീൽ സമ്മാനിച്ചു……
????
വല്ല രക്ഷയും ഉണ്ടോ
എൻ്റെ പൊന്ന് താർക്ഷ്യകാ , നിങ്ങൾ കഥ ഇട്ടല്ലെങ്കിലും കുഴപ്പമില്ല പക്ഷേ ഒരു update തന്നുടെ കമന്റ് ബോക്സിൽ എല്ലാം ദിവസവും കയറുമ്പോൾ തൻ്റെ എന്തെങ്കിലും കമന്റ് പ്രതീക്ഷിച്ച വരണേ ഒരു കമന്റ് എങ്കിലും ഇട് ….. അതിന് വലിയ സമയം ഒന്നും വേണ്ടല്ലോ… ഇത് എന്റെ മാത്രം അപേക്ഷ മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് ചോദിക്കുന്നെ ഒന്ന് പരിഗണിക്ക്. ഒരു പട്ടിയുടെ വില എങ്കിലും താടെ….കഥ അത്ര സൂപ്പർ ആരുണ്ട്…
എന്ന് സ്വന്തം.
ഡോക്ടർ.
ബ്രോ…,
ജൂൺ അവസാനത്തോടെ എഴുതി തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇപ്പൊ ജൂലൈ പകുതി ആവുന്നു. ഇനിയും wait ചെയ്യിപ്പിക്കാതെ post ചെയ് ബ്രോ.
Yennuvarum Bro Waiting
നല്ല ഒരു കഥയ്ക്ക് കൂടി അങ്ങനെ അകാല ചരമം….
Bro Adutha Partinu Vendi Waiting Aane Ini Ennu Varum
Double kambikatha aayipoyi…sooper
Bro storyuda udate enthengilum undo
ഞങ്ങൾ വായനക്കാരോട് കുറച്ച് കരുണകാണിക്കണം സുഹൃത്തേ…
മാസം കുറേ ആയ് എന്തെങ്കിലും ഒരു update
തരണം ദയവായി…..
നിങ്ങൾക്ക് ഒരു comment എങ്കിലും ഇട്ടു കൂടെ…. ഇത് എല്ലാ യക്ഷി വായനക്കാർക്കും വേണ്ടിയുള്ള എൻ്റെ അഭ്യർത്ഥനയാണ്…
നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു… സുഹൃത്തേ…..
നിങ്ങളുടെ കഥയോടുള്ള ഇഷ്ടം കൊണ്ടാണ്… ദയവായി റിപ്ലേ തരണം….
നന്നായി കഥ എഴുതിക്കൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഞാൻ ഒരു പ്രമുഖ പരീക്ഷയുടെ പ്രിലിംസ് പാസ്സ് ആകുന്നത്. എന്നാൽ മെയ്ൻസ് ഒന്ന് എഴുതി നോക്കാം എന്ന കരുതി വിട്ടു നിന്നതാണ്. ജൂണോടെ എക്സാം കഴിയും. ജൂൺ അവസാനത്തോടെ എഴുതി തുടങ്ങും. വലിയൊരു ഗ്യാപ് വന്നത് കൊണ്ട് തന്നെ അടുത്ത പാർട്ട് എന്നെ സംബന്ധിച്ഛ് ഒരു പരീക്ഷണം തന്നെ ആയിരിക്കും എന്ന് അറിയാം. പക്ഷെ ഞാൻ എഴുത്ത് നിർത്തിയിട്ടില്ല. കഥ വരിക തന്നെ ചെയ്യും.
Reply ചെയ്തതിൽ സന്തോഷം… നിർത്തിപ്പൊക്കില്ല എന്ന ഉറപ്പു മതി, കഥ വീണ്ടും വായിക്കും, കാത്തിരിക്കും… Fans r waiting???
തീർച്ചയായും സുഹൃത്തേ Y7-ന് വേണ്ടി
കാത്തിരിക്കും…….കഥ കുറച്ച് പേജ് കുറക്കാൻ പറ്റിയിരുന്നെങ്കിൽ നിങ്ങൾക്ക്
കഥാ ഭാഗങ്ങൾ വേഗത്തിൽ ഇടാൻ കഴിഞ്ഞേനെ….. എങ്കിലും വേണ്ടില്ല നിങ്ങൾ ഇപ്പോൽ ഇടുന്ന പോലെ മതി… പേജ് കൂട്ടി..
വല്ലാത്ത ചെയ്ത്തായി പോയി താർക്ഷ്യാ…. തുടരുമോ ഇല്ലെയൊന്ന് ഒരു മറുപടി എങ്കിലും ഇട്…. വന്നു നോക്കി മനസ്സ് വെഷമിപ്പിക്കേണ്ടല്ലോ!!!!
എവിടാണ്…. Any update
Bro any update?
താർക്ഷ്യാ… ????
കുറേ ആയല്ലോ… എവിടാണ്…?
Bro next part ?
കഴിഞ്ഞ് വരും. ഒഴിവാക്കാൻ പറ്റാത്ത തിരക്ക് ആണ്. ക്ഷമിക്കുക.
Bro bakki udne undavumo
പൂർത്തിയവത്ത കഥകളുടെ കൂട്ടത്തിലേക്ക് ആണോ യക്ഷിയുടെ പോക്ക് ?????????
Bro yakshi NXT part eppozha….
ബ്രോ 2M ayiiii
BRO ORU UPDATE TARAMO ?