യക്ഷി 6 [താർക്ഷ്യൻ] 642

“ഇവിടെ കൊതുക് ഇല്ലാത്തത് ആണല്ലോ. ആ വാതിലങ്ങു അടച്ചേ മക്കളെ എന്നാല്”..

എന്തിനോ അപ്പുറത്തെ ഡൈനിങ് ഹാളിലേക്ക് വന്ന ആന്റിയത് കേട്ടിരിക്കുന്നു. അതും പറഞ്ഞ് ആന്റി കിച്ചണിലേക്ക് പോയി. ശോ ഒന്ന് നോക്കാൻ പോലും പറ്റിയില്ലല്ലോ..

“ആഹ് ഞാൻ അടക്കാം” നിലൂ എഴുന്നേൽക്കാൻ നോക്കിയപ്പോൾ മാളു പറഞ്ഞു:

“വേണ്ട ചേച്ചി. വിളക്ക് എടുത്ത് വെക്കാൻ ഉണ്ട് ഞാൻ പോകാം”..

“അതെന്നാ ഞാൻ വിളക്ക് എടുത്താൽ പൊങ്ങുകേലെ”..?

നിലൂനോട് അരുതെന്ന് ആര് പറഞ്ഞാലും അവൾക്ക് അപ്പൊ അത് ചെയ്യണം. വാസനാവൈകൃതം..! നിലൂ ചാടി എഴുന്നേറ്റു. ഉമ്മറപ്പടിയിലേക്ക് നടന്നു. അവളെ കുണ്ടിയിലേക്ക് നോക്കാതെ ഇരിക്കാൻ ഞാൻ എന്റെ മനസ്സ് കടിച്ച് പിടിച്ച് ഇരുന്നു. എനിക്ക് ഉറപ്പായിരുന്നു മാനസ എന്നെ വാച്ച് ചെയുന്നുണ്ടാകും എന്ന്. ഞാൻ വളരെ കാഷ്വൽ ആയി മാനസയെ ഒന്ന് നോക്കി. അവൾ എന്റെ മുഖത്തേക്ക് തന്നെയാണ് നോക്കുന്നത്.

‘എന്തെ കളിവണ്ടിടെ കൂതി നോക്കുന്നില്ലേ’..?

എന്ന അർത്ഥത്തിൽ നിലിനെ നോക്കി അവളൊരു എക്സ്പ്രഷൻ ഇട്ടു.

‘നീ ഇത് എന്ത് തേങ്ങയാടി കാണിക്കുന്നേ..? എനിക്കൊന്നും മനസിലാവുന്നില്ലലോ’ എന്നൊരു എക്സ്പ്രഷൻ ഞാനും ഇട്ട് നിഷ്‌കുമാരൻ ആയി ഇരുന്നു. അത് കണ്ടപ്പോൾ മാനസക്ക് അങ്ങ് കലിപ്പായി.

“ഹമ്”.. അവൾ മുഖം കൊട്ടി തിരിഞ്ഞിരുന്നു.

“ദീഫം ദീഫം ദീഫം”..!

നീലു വിളക്കും എടുത്ത് വരുന്നു. ഞങ്ങളെ കണ്ട ഉടനെ അവൾ ഒരു മലയാളി മങ്കയെപ്പോലെ അഭിനയിച്ചു. ഭയങ്കര അടക്കം ഒതുക്കം. ഈ പൂറിക്ക് ഇതെന്നാ കേടാ എന്ന് ഞാൻ അന്തം വിട്ടു നിക്കുമ്പോൾ മാളൂട്ടി അത് കണ്ട് ആസ്വദിച്ച് ഒരേ ചിരി… “ദീഫം ദീഫം”.. നീലിന്റെ ‘ഫ’ കാരം പറഞ്ഞ് പറഞ്ഞ് മാളൂട്ടി ചിരിക്കുകയാണ്.

“അമ്മേ… ഇങ്ങു ഓടി വന്നേ.. ഇത് കണ്ടേ”… ചിരിയുടെ ഇടയിലൂടെ മാളൂട്ടി ആന്റിയെ വിളിച്ചു. ആന്റി അടുക്കളയിൽ നിന്നും ഓടി വന്നു. ആന്റിയെ കണ്ടപ്പോഴേക്ക് സാങ്കൽപ്പിക അളകങ്ങൾ ചെവിക്ക് പിന്നിലേക്ക് തിരുകി നാണം കൊണ്ട് തല കുനിച്ച് നിലീൻ പുഞ്ചിരിച്ചു. കാലുകൊണ്ട് കളം വരച്ചു…

സ്വതവേ ചിരിക്കുടുക്കയായ ആന്റി അത് കണ്ട് പൊട്ടിച്ചിരിച്ചു. മദാമ്മയെ കൂട്ട് ഇരിക്കുന്ന നിലീൻ ഇങ്ങനെ മലയാളിത്തം കാണിക്കുമ്പോൾ അതിന്റെ വിരോധാഭാസം കൊണ്ടൊരു ചന്തമുണ്ട്; പ്രത്യേകിച്ചും ഈ വസ്ത്രത്തിൽ. അച്ചായത്തി കുട്ടികളുടെ മുഖത്ത് ഏതു നേരം നോക്കിയാലും കാണുന്ന ‘എന്നാ മൈര്’ എന്ന തരം ഭാവം മാറി അവൾ നാണം അഭിനയിച്ചപ്പോൾ എന്റെ മുണ്ടിനകത്തൊരു കുന്തളിപ്പ് ഉണ്ടായി. ഞാൻ അതെല്ലാം അടക്കി വെച്ച് ഇരുന്നു. ഞാൻ ആന്റിയെ ഒന്ന് പാളി നോക്കി. ആന്റിയുടെ കണ്ണുകൾ ശ്രദ്ധിച്ച ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി..!

76 Comments

Add a Comment
  1. പൊന്നു.?

    എന്തൊരു എഴുത്ത്……
    വല്ലാത്തൊരു ഫീൽ സമ്മാനിച്ചു……

    ????

  2. വല്ല രക്ഷയും ഉണ്ടോ

    1. എൻ്റെ പൊന്ന് താർക്ഷ്യകാ , നിങ്ങൾ കഥ ഇട്ടല്ലെങ്കിലും കുഴപ്പമില്ല പക്ഷേ ഒരു update തന്നുടെ കമന്റ് ബോക്സിൽ എല്ലാം ദിവസവും കയറുമ്പോൾ തൻ്റെ എന്തെങ്കിലും കമന്റ് പ്രതീക്ഷിച്ച വരണേ ഒരു കമന്റ് എങ്കിലും ഇട് ….. അതിന് വലിയ സമയം ഒന്നും വേണ്ടല്ലോ… ഇത് എന്റെ മാത്രം അപേക്ഷ മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് ചോദിക്കുന്നെ ഒന്ന് പരിഗണിക്ക്. ഒരു പട്ടിയുടെ വില എങ്കിലും താടെ….കഥ അത്ര സൂപ്പർ ആരുണ്ട്…

      എന്ന് സ്വന്തം.
      ഡോക്ടർ.

  3. ബ്രോ…,
    ജൂൺ അവസാനത്തോടെ എഴുതി തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇപ്പൊ ജൂലൈ പകുതി ആവുന്നു. ഇനിയും wait ചെയ്യിപ്പിക്കാതെ post ചെയ് ബ്രോ.

  4. Yennuvarum Bro Waiting

  5. നല്ല ഒരു കഥയ്ക്ക് കൂടി അങ്ങനെ അകാല ചരമം….

  6. Bro Adutha Partinu Vendi Waiting Aane Ini Ennu Varum

  7. Double kambikatha aayipoyi…sooper

  8. Bro storyuda udate enthengilum undo

  9. ഞങ്ങൾ വായനക്കാരോട് കുറച്ച് കരുണകാണിക്കണം സുഹൃത്തേ…
    മാസം കുറേ ആയ് എന്തെങ്കിലും ഒരു update
    തരണം ദയവായി…..
    നിങ്ങൾക്ക് ഒരു comment എങ്കിലും ഇട്ടു കൂടെ…. ഇത് എല്ലാ യക്ഷി വായനക്കാർക്കും വേണ്ടിയുള്ള എൻ്റെ അഭ്യർത്ഥനയാണ്…
    നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു… സുഹൃത്തേ…..
    നിങ്ങളുടെ കഥയോടുള്ള ഇഷ്ടം കൊണ്ടാണ്… ദയവായി റിപ്ലേ തരണം….

    1. താർക്ഷ്യൻ

      നന്നായി കഥ എഴുതിക്കൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഞാൻ ഒരു പ്രമുഖ പരീക്ഷയുടെ പ്രിലിംസ്‌ പാസ്സ് ആകുന്നത്. എന്നാൽ മെയ്ൻസ് ഒന്ന് എഴുതി നോക്കാം എന്ന കരുതി വിട്ടു നിന്നതാണ്. ജൂണോടെ എക്സാം കഴിയും. ജൂൺ അവസാനത്തോടെ എഴുതി തുടങ്ങും. വലിയൊരു ഗ്യാപ് വന്നത് കൊണ്ട് തന്നെ അടുത്ത പാർട്ട്‌ എന്നെ സംബന്ധിച്ഛ് ഒരു പരീക്ഷണം തന്നെ ആയിരിക്കും എന്ന് അറിയാം. പക്ഷെ ഞാൻ എഴുത്ത് നിർത്തിയിട്ടില്ല. കഥ വരിക തന്നെ ചെയ്യും.

      1. Reply ചെയ്തതിൽ സന്തോഷം… നിർത്തിപ്പൊക്കില്ല എന്ന ഉറപ്പു മതി, കഥ വീണ്ടും വായിക്കും, കാത്തിരിക്കും… Fans r waiting???

      2. തീർച്ചയായും സുഹൃത്തേ Y7-ന് വേണ്ടി
        കാത്തിരിക്കും…….കഥ കുറച്ച് പേജ് കുറക്കാൻ പറ്റിയിരുന്നെങ്കിൽ നിങ്ങൾക്ക്
        കഥാ ഭാഗങ്ങൾ വേഗത്തിൽ ഇടാൻ കഴിഞ്ഞേനെ….. എങ്കിലും വേണ്ടില്ല നിങ്ങൾ ഇപ്പോൽ ഇടുന്ന പോലെ മതി… പേജ് കൂട്ടി..

  10. സ്നേഹിതൻ

    വല്ലാത്ത ചെയ്ത്തായി പോയി താർക്ഷ്യാ…. തുടരുമോ ഇല്ലെയൊന്ന് ഒരു മറുപടി എങ്കിലും ഇട്…. വന്നു നോക്കി മനസ്സ് വെഷമിപ്പിക്കേണ്ടല്ലോ!!!!

  11. എവിടാണ്…. Any update

  12. Bro any update?

  13. താർക്ഷ്യാ… ????

    കുറേ ആയല്ലോ… എവിടാണ്…?

  14. Bro next part ?

  15. കഴിഞ്ഞ് വരും. ഒഴിവാക്കാൻ പറ്റാത്ത തിരക്ക് ആണ്. ക്ഷമിക്കുക.

    1. Bro bakki udne undavumo

      1. പൂർത്തിയവത്ത കഥകളുടെ കൂട്ടത്തിലേക്ക് ആണോ യക്ഷിയുടെ പോക്ക് ?????????

  16. Bro yakshi NXT part eppozha….

    1. ബ്രോ 2M ayiiii

  17. BRO ORU UPDATE TARAMO ?

Leave a Reply

Your email address will not be published. Required fields are marked *