“ചേച്ചി എന്താ ഒട്ടും വീട്ടിലേക്ക് വരാത്തത് ? എപ്പോഴും ഹോസ്റ്റലിൽ തന്നെ”..?
മാലിനി ആന്റി ഒരു ദീർഘ നിശ്വാസം എടുത്തു എന്നിട് പറഞ്ഞു:
“അവൾക്ക് കൂടുതൽ സമാധാനം തോന്നുന്നത് അവിടെ ആയിരിക്കും”
ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല. പക്ഷെ ആന്റിയുടെ മുഖം വിവർണ്ണമാകുന്നത് ഞാൻ കണ്ടു. എനിക്ക് ആണെങ്കിൽ സ്ത്രീകളെ സന്തോഷിപ്പിക്കാൻ ആയാലും സമാധാനിപ്പിക്കാൻ ആയാലും ഒറ്റ വഴിയേ അറിയുകയുള്ളൂ. അത് ഇവിടെ എടുത്താൽ കറിച്ചട്ടി എന്റെ തലയിൽ ഇരിക്കും… പക്ഷെ ആന്റിയെ ശോകം ആക്കിയത് മണ്ടത്തരമായി. ഇനി ഇപ്പോൾ മുട്ടാനും ഉരുമാനും ഒന്നും നിക്കേണ്ടെന്ന് കരുതി ഞാൻ തിരിഞ്ഞപ്പോഴേക്ക് ആന്റി പിൻവിളി വിളിച്ചു.
“മോനൂ.. ഇതിന്റെ ടേസ്റ്റ് ഒന്ന് നോക്കിയേ.. എല്ലാം പാകമാണോ എന്ന്”..
ഞാൻ സന്തോഷത്തോടെ തിരിഞ്ഞു. ആന്റി ഒരു കുഞ്ഞു സ്പൂണിൽ അൽപ്പം ഗ്രേവി എടുത്ത് ഊതി ചൂടാറ്റി തിരിഞ്ഞ് നിന്ന് എന്റെ ചുണ്ടിന് നേർക്ക് പിടിച്ചു. ഞാൻ ആന്റിയുടെ കണ്ണുകളിൽ നോക്കി പതിയെ അത് വായ്ക്ക് അകത്താക്കി. ആന്റിയുടെ കണ്ണുകളിൽ ഒരു നാണത്തിന്റെ മിന്നലാട്ടം. പെട്ടന്ന് അതിനെ ആന്റി സൗമ്യ ഭാവം കൊണ്ട് മറച്ച് കളഞ്ഞു. ഹോ… അസാധ്യ കഴിവ് തന്നെ…! എന്തായാലും എന്റെ കണ്ണുകൾ മുന്നിൽ നിൽക്കുന്ന ആന്റിയെയും, എന്റെ ചുണ്ടുകൾ ആ സ്പൂണിൽ ഇരിക്കുന്ന ഗ്രേവിയെയും രുചിച്ചു..! ആ സോഫ്റ്റ് ഗ്രേവി നാവിലൂടെ നേരെ എന്റെ ഹൃദയത്തിലേക്ക് ആണ് ഇറങ്ങിപ്പോയത്. ഞാൻ അതിന്റെ രുചി ആസ്വദിച്ചു ഒരു നിമിഷം കണ്ണടച്ച് നിന്നുപോയി.
“എല്ലാം പാകത്തിന്.. ആന്റിയെപ്പോലെ തന്നെ”..!
എന്റെ പഴയ സ്റ്റൈലൻ ചിരി മുഖത്ത് സെറ്റ് ചെയ്ത് റൊമാന്റിക്ക് ഭാവത്തിൽ ഞാൻ മൊഴിഞ്ഞു. ഈ ഉളുപ്പില്ലായ്മ അൽപ്പം ചീപ്പ് ആണെന്ന് അറിയാമെങ്കിലും ആന്റിയുടെ അടുത്ത് ഒരു ഓപ്പണിങ് കിട്ടാൻ വേണ്ടി കുറച്ച് നേരം ‘ഉളുപ്പില്ലാപ്പറമ്പിൽ ചീപ്പേട്ടൻ’ ആവാം എന്ന് തന്നെ വെച്ചു…
ആന്റി ഒന്ന് മന്ദഹസിച്ചു. പെട്ടന്ന് ചുണ്ട് കൂർപ്പിച്ച് ആ മന്ദഹാസവും മായ്ച്ച് കളഞ്ഞു. ആന്റി അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണമില്ല. ആഹ്… ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും എന്നാണല്ലോ. ആന്റി ആട്ടിൻ കറി വെച്ചൊന്ന് ഫ്രീ ആവട്ടെ.. അതുവരെ ക്ഷമിക്കുക തന്നെ..! പെട്ടന്നാണ് ഞാൻ ഓർത്തത് ആന്റി ശുദ്ധ വെജിറ്റേറിയൻ ആണല്ലോ..!?
എന്തൊരു എഴുത്ത്……
വല്ലാത്തൊരു ഫീൽ സമ്മാനിച്ചു……
????
വല്ല രക്ഷയും ഉണ്ടോ
എൻ്റെ പൊന്ന് താർക്ഷ്യകാ , നിങ്ങൾ കഥ ഇട്ടല്ലെങ്കിലും കുഴപ്പമില്ല പക്ഷേ ഒരു update തന്നുടെ കമന്റ് ബോക്സിൽ എല്ലാം ദിവസവും കയറുമ്പോൾ തൻ്റെ എന്തെങ്കിലും കമന്റ് പ്രതീക്ഷിച്ച വരണേ ഒരു കമന്റ് എങ്കിലും ഇട് ….. അതിന് വലിയ സമയം ഒന്നും വേണ്ടല്ലോ… ഇത് എന്റെ മാത്രം അപേക്ഷ മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് ചോദിക്കുന്നെ ഒന്ന് പരിഗണിക്ക്. ഒരു പട്ടിയുടെ വില എങ്കിലും താടെ….കഥ അത്ര സൂപ്പർ ആരുണ്ട്…
എന്ന് സ്വന്തം.
ഡോക്ടർ.
ബ്രോ…,
ജൂൺ അവസാനത്തോടെ എഴുതി തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇപ്പൊ ജൂലൈ പകുതി ആവുന്നു. ഇനിയും wait ചെയ്യിപ്പിക്കാതെ post ചെയ് ബ്രോ.
Yennuvarum Bro Waiting
നല്ല ഒരു കഥയ്ക്ക് കൂടി അങ്ങനെ അകാല ചരമം….
Bro Adutha Partinu Vendi Waiting Aane Ini Ennu Varum
Double kambikatha aayipoyi…sooper
Bro storyuda udate enthengilum undo
ഞങ്ങൾ വായനക്കാരോട് കുറച്ച് കരുണകാണിക്കണം സുഹൃത്തേ…
മാസം കുറേ ആയ് എന്തെങ്കിലും ഒരു update
തരണം ദയവായി…..
നിങ്ങൾക്ക് ഒരു comment എങ്കിലും ഇട്ടു കൂടെ…. ഇത് എല്ലാ യക്ഷി വായനക്കാർക്കും വേണ്ടിയുള്ള എൻ്റെ അഭ്യർത്ഥനയാണ്…
നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു… സുഹൃത്തേ…..
നിങ്ങളുടെ കഥയോടുള്ള ഇഷ്ടം കൊണ്ടാണ്… ദയവായി റിപ്ലേ തരണം….
നന്നായി കഥ എഴുതിക്കൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഞാൻ ഒരു പ്രമുഖ പരീക്ഷയുടെ പ്രിലിംസ് പാസ്സ് ആകുന്നത്. എന്നാൽ മെയ്ൻസ് ഒന്ന് എഴുതി നോക്കാം എന്ന കരുതി വിട്ടു നിന്നതാണ്. ജൂണോടെ എക്സാം കഴിയും. ജൂൺ അവസാനത്തോടെ എഴുതി തുടങ്ങും. വലിയൊരു ഗ്യാപ് വന്നത് കൊണ്ട് തന്നെ അടുത്ത പാർട്ട് എന്നെ സംബന്ധിച്ഛ് ഒരു പരീക്ഷണം തന്നെ ആയിരിക്കും എന്ന് അറിയാം. പക്ഷെ ഞാൻ എഴുത്ത് നിർത്തിയിട്ടില്ല. കഥ വരിക തന്നെ ചെയ്യും.
Reply ചെയ്തതിൽ സന്തോഷം… നിർത്തിപ്പൊക്കില്ല എന്ന ഉറപ്പു മതി, കഥ വീണ്ടും വായിക്കും, കാത്തിരിക്കും… Fans r waiting???
തീർച്ചയായും സുഹൃത്തേ Y7-ന് വേണ്ടി
കാത്തിരിക്കും…….കഥ കുറച്ച് പേജ് കുറക്കാൻ പറ്റിയിരുന്നെങ്കിൽ നിങ്ങൾക്ക്
കഥാ ഭാഗങ്ങൾ വേഗത്തിൽ ഇടാൻ കഴിഞ്ഞേനെ….. എങ്കിലും വേണ്ടില്ല നിങ്ങൾ ഇപ്പോൽ ഇടുന്ന പോലെ മതി… പേജ് കൂട്ടി..
വല്ലാത്ത ചെയ്ത്തായി പോയി താർക്ഷ്യാ…. തുടരുമോ ഇല്ലെയൊന്ന് ഒരു മറുപടി എങ്കിലും ഇട്…. വന്നു നോക്കി മനസ്സ് വെഷമിപ്പിക്കേണ്ടല്ലോ!!!!
എവിടാണ്…. Any update
Bro any update?
താർക്ഷ്യാ… ????
കുറേ ആയല്ലോ… എവിടാണ്…?
Bro next part ?
കഴിഞ്ഞ് വരും. ഒഴിവാക്കാൻ പറ്റാത്ത തിരക്ക് ആണ്. ക്ഷമിക്കുക.
Bro bakki udne undavumo
പൂർത്തിയവത്ത കഥകളുടെ കൂട്ടത്തിലേക്ക് ആണോ യക്ഷിയുടെ പോക്ക് ?????????
Bro yakshi NXT part eppozha….
ബ്രോ 2M ayiiii
BRO ORU UPDATE TARAMO ?