യക്ഷി 6 [താർക്ഷ്യൻ] 642

ഞാൻ കിച്ചന്റെ ഭാഗത്തേക്ക് പാളി നോക്കി. തികച്ചും ശൂന്യം. കിച്ചണിൽ എന്തോ പരുപാടി നടക്കുണ്ട്. എന്താണെന്ന് അറിയാൻ എന്റെ മനസ്സ് കുതിച്ചു. ആഹ് വരട്ടെ ആദ്യം ഇതിനൊരു തീരുമാനം ഉണ്ടാക്കാം. പക്ഷെ ഏറ്റവും വലിയ വിരോധാഭാസമായി എനിക്ക് തോന്നിയത് എന്തെന്നാൽ മാലിനി ആന്റിയുടെ പ്രവൃത്തികൾ ആണ്. ആന്റിയുടെ കടി വർദ്ധിനി മരുന്ന് ഫ്രൂട്ട് ബൗളിൽ എനിക്ക് തന്നത് ഓക്കേ. നിലൂന് കൊടുത്തതും ഏറെക്കുറെ ഒക്കെ. അതിലൊക്കെ ഒരു മോട്ടിവ് ഉണ്ട്. പക്ഷെ സ്വന്തം മകൾക്ക് കൊടുത്തതിന്റെ പൊരുൾ എന്താണെന്ന് എത്ര ആലോചിച്ചിട്ടും അങ്ങ് പിടികിട്ടുന്നില്ല. എന്തായാലും എനിക്ക് കോളടിച്ചെന്ന് പറഞ്ഞാമതിയല്ലോ…!

മാളൂട്ടിയുടെ അടുത്തേക്ക് ഞാൻ പയ്യെ നീങ്ങി ഇരുന്നു. കഴിച്ച് കൊണ്ടിരുന്നവൾ തല ചെരിച്ച് കാക്ക നോക്കുന്നത് പോലെ എന്നെ നോക്കി. ഞാൻ ഒരു സ്റ്റൈലൻ ചിരി ചിരിച്ചു. അതുകണ്ട് മുന്തിരിയുടെ കുരു അവൾ “ത്ഫൂ”… എന്ന് തുപ്പിക്കളഞ്ഞു. തുപ്പിയത് പുറത്തേക്ക് ആണെങ്കിലും അതെന്റെ മുഖത്തേക്കുള്ളതാണെന്ന് എനിക്ക് മനസ്സിലായി. കൊള്ളാലോ പെണ്ണ്. നല്ല മൂശട്ട തന്നെ. എന്റെ ബൗൾ അവൾക്ക് നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

“ഇതും എടുത്തോ മാളൂട്ടി”…

“മാളൂട്ടിയോ..? എപ്പോ തൊട്ട്..? കണ്ടവന്മാരുടെ കോപ്പൊന്നും എനിക്ക് വേണ്ട. കൊണ്ടോയി നിന്റെ മറ്റവൾക്ക് കൊട്”..

എനിക്കങ്ങു കലിപ്പായി. പക്ഷെ കലിപ്പ് കാണിക്കാൻ പറ്റിയ ഒരു സാഹചര്യം അല്ല. ബുദ്ധിപരമായി കൈകാര്യം ചെയ്യെണ്ടിയിരിക്കുന്നു. ഞാൻ അൽപ്പനേരം മിണ്ടാതെ ഇരുന്നു. എന്നിട്ട് അവളെ നോക്കാതെ പറഞ്ഞു:

“നിനക്ക് എന്താണ് മാളു പ്രശ്നം? ഇന്ന് എന്റെ റൂമിൽ വെച്ച് നീ കണ്ടതാണെങ്കിൽ അത് മനഃപൂർവം ആയിരുന്നില്ല. അബദ്ധം പറ്റിപോയതാണ്”

“യേത് ചേച്ചിയുടെ പാവടക്കുള്ളിൽ നീ കൈ ഇട്ട് തപ്പിയത് ആണല്ലോ അപത്തം”

എന്നോട് ഇത്ര കണിശമായി മാനസ ഇതിന് മുൻപ് സംസാരിച്ചിട്ടില്ല. ഞാൻ വളരെ സംയമനം പാലിച്ചു.

“എടോ ഞാനും നീലുവും കൂടി പപ്പേടെ കുപ്പി എടുത്ത് അടിച്ചു. ആ ഒരു കിക്കിൽ ഞങ്ങൾ അരുതാത്തത് എന്തോ ചെയ്തു. ജീവിതത്തിൽ ആദ്യമായി… ഞങ്ങൾക്ക് അതിൽ സങ്കടം ഇല്ലെന്നാണോ നീ കരുതിയത്” ?

76 Comments

Add a Comment
  1. പൊന്നു.?

    എന്തൊരു എഴുത്ത്……
    വല്ലാത്തൊരു ഫീൽ സമ്മാനിച്ചു……

    ????

  2. വല്ല രക്ഷയും ഉണ്ടോ

    1. എൻ്റെ പൊന്ന് താർക്ഷ്യകാ , നിങ്ങൾ കഥ ഇട്ടല്ലെങ്കിലും കുഴപ്പമില്ല പക്ഷേ ഒരു update തന്നുടെ കമന്റ് ബോക്സിൽ എല്ലാം ദിവസവും കയറുമ്പോൾ തൻ്റെ എന്തെങ്കിലും കമന്റ് പ്രതീക്ഷിച്ച വരണേ ഒരു കമന്റ് എങ്കിലും ഇട് ….. അതിന് വലിയ സമയം ഒന്നും വേണ്ടല്ലോ… ഇത് എന്റെ മാത്രം അപേക്ഷ മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് ചോദിക്കുന്നെ ഒന്ന് പരിഗണിക്ക്. ഒരു പട്ടിയുടെ വില എങ്കിലും താടെ….കഥ അത്ര സൂപ്പർ ആരുണ്ട്…

      എന്ന് സ്വന്തം.
      ഡോക്ടർ.

  3. ബ്രോ…,
    ജൂൺ അവസാനത്തോടെ എഴുതി തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇപ്പൊ ജൂലൈ പകുതി ആവുന്നു. ഇനിയും wait ചെയ്യിപ്പിക്കാതെ post ചെയ് ബ്രോ.

  4. Yennuvarum Bro Waiting

  5. നല്ല ഒരു കഥയ്ക്ക് കൂടി അങ്ങനെ അകാല ചരമം….

  6. Bro Adutha Partinu Vendi Waiting Aane Ini Ennu Varum

  7. Double kambikatha aayipoyi…sooper

  8. Bro storyuda udate enthengilum undo

  9. ഞങ്ങൾ വായനക്കാരോട് കുറച്ച് കരുണകാണിക്കണം സുഹൃത്തേ…
    മാസം കുറേ ആയ് എന്തെങ്കിലും ഒരു update
    തരണം ദയവായി…..
    നിങ്ങൾക്ക് ഒരു comment എങ്കിലും ഇട്ടു കൂടെ…. ഇത് എല്ലാ യക്ഷി വായനക്കാർക്കും വേണ്ടിയുള്ള എൻ്റെ അഭ്യർത്ഥനയാണ്…
    നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു… സുഹൃത്തേ…..
    നിങ്ങളുടെ കഥയോടുള്ള ഇഷ്ടം കൊണ്ടാണ്… ദയവായി റിപ്ലേ തരണം….

    1. താർക്ഷ്യൻ

      നന്നായി കഥ എഴുതിക്കൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഞാൻ ഒരു പ്രമുഖ പരീക്ഷയുടെ പ്രിലിംസ്‌ പാസ്സ് ആകുന്നത്. എന്നാൽ മെയ്ൻസ് ഒന്ന് എഴുതി നോക്കാം എന്ന കരുതി വിട്ടു നിന്നതാണ്. ജൂണോടെ എക്സാം കഴിയും. ജൂൺ അവസാനത്തോടെ എഴുതി തുടങ്ങും. വലിയൊരു ഗ്യാപ് വന്നത് കൊണ്ട് തന്നെ അടുത്ത പാർട്ട്‌ എന്നെ സംബന്ധിച്ഛ് ഒരു പരീക്ഷണം തന്നെ ആയിരിക്കും എന്ന് അറിയാം. പക്ഷെ ഞാൻ എഴുത്ത് നിർത്തിയിട്ടില്ല. കഥ വരിക തന്നെ ചെയ്യും.

      1. Reply ചെയ്തതിൽ സന്തോഷം… നിർത്തിപ്പൊക്കില്ല എന്ന ഉറപ്പു മതി, കഥ വീണ്ടും വായിക്കും, കാത്തിരിക്കും… Fans r waiting???

      2. തീർച്ചയായും സുഹൃത്തേ Y7-ന് വേണ്ടി
        കാത്തിരിക്കും…….കഥ കുറച്ച് പേജ് കുറക്കാൻ പറ്റിയിരുന്നെങ്കിൽ നിങ്ങൾക്ക്
        കഥാ ഭാഗങ്ങൾ വേഗത്തിൽ ഇടാൻ കഴിഞ്ഞേനെ….. എങ്കിലും വേണ്ടില്ല നിങ്ങൾ ഇപ്പോൽ ഇടുന്ന പോലെ മതി… പേജ് കൂട്ടി..

  10. സ്നേഹിതൻ

    വല്ലാത്ത ചെയ്ത്തായി പോയി താർക്ഷ്യാ…. തുടരുമോ ഇല്ലെയൊന്ന് ഒരു മറുപടി എങ്കിലും ഇട്…. വന്നു നോക്കി മനസ്സ് വെഷമിപ്പിക്കേണ്ടല്ലോ!!!!

  11. എവിടാണ്…. Any update

  12. Bro any update?

  13. താർക്ഷ്യാ… ????

    കുറേ ആയല്ലോ… എവിടാണ്…?

  14. Bro next part ?

  15. കഴിഞ്ഞ് വരും. ഒഴിവാക്കാൻ പറ്റാത്ത തിരക്ക് ആണ്. ക്ഷമിക്കുക.

    1. Bro bakki udne undavumo

      1. പൂർത്തിയവത്ത കഥകളുടെ കൂട്ടത്തിലേക്ക് ആണോ യക്ഷിയുടെ പോക്ക് ?????????

  16. Bro yakshi NXT part eppozha….

    1. ബ്രോ 2M ayiiii

  17. BRO ORU UPDATE TARAMO ?

Leave a Reply

Your email address will not be published. Required fields are marked *