യക്ഷി 7 [താർക്ഷ്യൻ] 474

ഈ കടമുറികൾ എല്ലാം തന്നെ നരിമറ്റം വഹ ആണ്.  അവൻ എന്നെ ഇടക്ക് കടയിൽ വന്നു നിക്കാൻ വിളിക്കാറുണ്ട്. കാര്യം സിംപിൾ; ഫാൻസി സ്റ്റോർ ആണല്ലോ ലലനാ മണികളുടെ ഹോട്സ്പോട്ട്. ഇളം ചരക്കുകൾ തൊട്ട് മുട്ടൻ ആന്റികൾ വരെ അവന്റെ കസ്റ്റഡിയിൽ ഉണ്ട്. അകത്തെ സ്റ്റോർ റൂമിൽ കയറ്റി ഏതോ നല്ലൊരു നെയ്ച്ചരക്കിനെ പീച്ചുന്നതിനിടെ ഞാൻ കയറി ചെന്നതാണ് ഞങ്ങടെ ആത്മബന്ധത്തിന്റെ ടേണിങ് പോയന്റ്. അന്ന് അവൻ ഒന്ന് കിടുങ്ങിയെങ്കിലും സീൻ അലമ്പാക്കാതെ ഈ ‘പിൻവാതിൽ’ കച്ചവടത്തിന് ഞാൻ അവനു മൗനാനുവാദം കൊടുത്തു. കാരണം, ആ സമയത്ത് എനിക്കും ഒന്ന് ഡ്രൈവിങ് പഠിച്ചാൽ കൊള്ളാം എന്നുള്ളതുകൊണ്ട് തന്നെ… പക്ഷെ അന്നൊക്കെ പേടി കാരണം ഒന്നിനും മുതിർന്നില്ല എന്നത് മറ്റൊരു സത്യം.

എന്തായാലും ഇപ്പൊ മൈരൻറെ പൊടി പോലും ഇല്ല. കട തുറന്ന് വെച്ച് ഏത് കാലിന്റെ ഇടയിലോട്ട് പോയി അവൻ. അത് എന്തായാലും നന്നായി. ഞാൻ നേരെ ഹാഫ് ഡോർ പൊക്കി സെയിൽസ് മാൻ നിക്കുന്ന സ്ഥലത്തേക്ക് കയറി. എന്നിട്ട് ഗ്ലാസ് ചില്ലിൽ കൈകുത്തി ഷംനയോട് ചോദിച്ചു.

“മാഡം ഹൌ ക്യാൻ ഐ ഹെല്പ് യു”..?

ഷംന ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു.

“ഇനിക്ക് ആദ്യം ഒരു നോട്ടുക്ക് വാണം. കോളേജ് നോട്ട്”

“വാണം”..!? അത് ഏറ്റു പറഞ്ഞു ഞാൻ പൊട്ടിച്ചിരിച്ചു.

“നോട്ട് ബുക്ക് വേണം”..! ഞാൻ തിരുത്തി.

“ഇജ്ജ് ന്നെ മലയാളം പഠിപ്പിക്കണ്ട. കടക്കാരൻ, കടക്കാരന്റെ പണി എടുത്താൽ മതി. കായി എണ്ണി തർണ്ണില്ലേ”.. ഷംന മുരണ്ടു.

“കായി ഇവിടെ എടുക്കൂല ഇത്താത്ത. ക്യാഷ് ആയിട്ട് വേണം”

ഞാൻ അവളുടെ സ്ലാങ് വിടാതെ പിടിക്കുകയാണ്. അവൾക്ക് ദേഷ്യം വരുന്നുണ്ട്. അത് കാണാൻ ഒരു മജ !!

“എടാ ചെർക്കാ ഇജ്ജ് ന്റെ കൈയീന്ന് വാങ്ങും. നോട്ടുക്ക് എടുക്ക്. പിന്നെ ഒരു നെയിൽ പോളിഷും”..

ആഹാ… നെയിൽ പോളിഷ്..! നല്ലൊരു ആശയം. ഞാൻ വേഗം തപ്പി പിടിച്ചൊരു നോട്ട് ബുക്ക് എടുത്ത് കൊടുത്തു. അതിന്റെ പുറം ചട്ട തിരിച്ചും മറിച്ചും നോക്കിയിട്ട് അവൾ പുച്ഛത്തോടെ കണ്ണാടി ടേബിളിലേക് അത് ഇട്ടു.

48 Comments

Add a Comment
  1. Brooooooooiiiiiooooooooooo
    Any update

  2. Bro, are you ok? ithu ini complete cheyyan plan undo?

  3. നിർത്തിയാൽ അതെങ്കിലും ഒന്ന് പറഞ്ഞൂടെ? അറിഞ്ഞാൽ ഇടക് ഇവിടെ വന്ന് നോക്കണ്ടല്ലോ.

  4. സാത്താൻ ?

    Dey ഉടനെ എങ്ങാനും വരുവോ?

  5. Unknown kid (അപ്പു)

    മോനെ trkshya….enthengilum ഒരു update താ….മാസം 7 കഴിഞ്ഞു..suspensil കൊണ്ടുന്നിർത്തി ഒറ്റ പോക്ക പഹയൻ…?

  6. Dei eni ennu, okkoolengil athu parayu
    Veruthe….wait cheyyikkathe…

  7. Ethu kureayu addmin oru update tharoo
    Vayanakkarkku nigalodulla vishwasam pokum

  8. Ithinte backi ezhuthu

  9. Admin ningal enthengilum paranjirunnengil njagalkku onnu samadhanikkamayirunnu kadhakrithu nammal vayanakkare pattikkan thudangiyittu dhivasangal kazhinju oru update tharan parayooo

  10. ശെരി നിങ്ങൾ സമയം എടുത്തു ചെയ്തോളൂ
    പക്ഷേ അത് ഒരു പത്ത് പേജിന് വേണ്ടി ആകരുത് , മുൻ കഥാ ഭാഗം മറന്ന് പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
    കുറച്ച് പേജ് ഉള്ളതെങ്കിൽ അത് ഉടൻ അപ്ലോഡ് ചെയ്യേണ്ടതാണ്. എന്റെ…അല്ല ഞങ്ങൾ എല്ലാവരും ക്ഷമ നശിച്ച അവസ്ഥയാണ് സുഹൃത്തേ . അതിനാൽ ഞാൻ പ്രതീക്ഷിക്കുന്നത് എൻ്റെ ഈ കമന്റിന് ഉള്ള മറുപടിയായി നിങ്ങൾ ആ അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
    എന്ന്
    ഡോക്ടർ/

  11. വായനക്കാർ കഥ മറന്നു പോകും മുൻപ് വേഗം അടുത്ത ഭാഗം താ

  12. Athu orupaadu vaikikkarunnathi bro
    Pattumengil daily update edanam athu kanumbol oru aashwaasamakum

  13. Addmin ningal എന്തെങ്കിലും ഒന്നുപറഞ്ഞിരുന്നെങ്കിൽ ഞങൾ വായനക്കാർക്ക് അസ്വസ്മയെനെ…

    ചിലർക്കെങ്കിലും അംഗന്നെ ഒരു സംശയം ഇല്ലാതെ ഇല്ല.
    So ningal dhayavayu പ്രതികരിക്കുക
    ….ഞങൾ ഈ കഥയുടെ അടുത്ത

    1. Engil writerum aayi ningal ethrayum pettennu bendhappeduka… ethoru apekshayanu … enikku vendi mathram alla ee kadha vaayikkunna ellla aarkkum vendi..

  14. സ്നേഹിതൻ

    Harry Potter ഉം താർക്ഷ്യനും ഒരാൾ ആണോ??? അങ്ങനെ ചിന്തിക്കാൻ കാരണം ഹാരി പോട്ടെറിന്റെ ‘കൊച്ചിൻ കാർണിവൽ’ 7ആം ഭാഗവും “യക്ഷി” 7ആം ഭാഗവും ഒരേ ദിവസം ആണ് പബ്ലിഷ് ആയത്… ഹാരി പോട്ടർ എന്ന കഥാകാരൻ അസുഖ ബാധിതൻ ആയി മരണപ്പെട്ടെന്നുൾപ്പടെ കൊച്ചിൻ കർണിവലിന്റെ കമന്റ് ബോക്സിൽ സംസാരം ഉണ്ടായിരുന്നു.. മുൻപ് ചിന്തിച്ചിരുന്നില്ല, എന്നാൽ വീണ്ടും വായിക്കുമ്പോൾ 2 പേരുടെയും ആഖ്യാന ശൈലിയിൽ വലിയ സാമ്യം ഉള്ളതുപോലെ തോന്നുന്നു…. രണ്ടും ഒരാൾ ആയിരുന്നെങ്കിൽ ഇനി ഈ കഥയുടെ ബാക്കി പ്രതീക്ഷിച്ച് ആരും വരേണ്ടതില്ലെന്ന് തോന്നുന്നു… നിയമനങ്ങൾ ആണ്… ഒരു തുക്കടാ ബുദ്ധിജീവിയുടെ വെറും നിഗമനങ്ങൾ!!!

Leave a Reply

Your email address will not be published. Required fields are marked *