എനിക്ക് കൗതുകം തോന്നി. എന്നാൽ അതൊന്ന് അറിയണമല്ലോ… ഒരു ടെസ്റ്റ് ഡോസ് എന്ന മട്ടിൽ നടക്കുന്നതിനിടയിൽ അറിയാതെ എന്റെ ഷോൾഡർ അവളുടേതുമായി ഒന്ന് പയ്യെ ഉരതി വിട്ടു. മുൻപും പലതവണ ഒരുമിച്ച് നടന്നിട്ടുണ്ടെങ്കിലും സ്വതവേ മാന്യമായൊരു അകലം ഞങ്ങൾ തമ്മിൽ ഉണ്ടാകാറുണ്ട്. ഇന്ന് ഞാൻ അത് ഭേദിച്ചിരിക്കുന്നു. എന്റെ പ്രതീക്ഷകൾ പൂത്ത് തളിർത്തുകൊണ്ട് ഞങ്ങളുടെ രണ്ടുപേരുടെയും ശരീരത്തിൽ ഒരു വിദ്യുത് തരംഗം അടിച്ചു കയറി. ഞങ്ങൾക്ക് പരസ്പരം അത് മനസിലാകുവേം ചെയ്തു. അവളിൽ നിന്നും അത്തറിന്റെ മണം അന്തരീക്ഷത്തിൽ എങ്ങും വിലസി. പതിയെ ഒരു നിശബ്ദത ഞങ്ങളെ വന്നു പൊതിഞ്ഞു. മില്ലീമീറ്റർ കണക്കിന് അവളും ഞാനും അടുത്തു. ഒടുവിൽ ഞങ്ങളുടെ തോളുകളും കൈകളും പരസ്പരം അമർന്നു. ഷംന ഫുൾ സ്ലീവ് ചുരിദാർ മാത്രമേ ഇടുകയുള്ളു. അതുകൊണ്ട് അവളുടെ സ്ലീവിന്റെ തുണിയാണ് എന്റെ കൈകളിൽ ഉരതുന്നത്. പക്ഷെ എന്നെയേറെ ഉന്മത്തനാക്കിയതും അത് തന്നെയാണ്.
മുഖം മാത്രം വെളിയിൽ കാണുന്ന ശരീരം മൂടിപ്പൊതിഞ്ഞൊരു തുണിപ്പാവയെപ്പോലോരു മൊഞ്ചത്തി ചേർന്നൊട്ടി നടക്കുന്ന ഫീൽ ഒന്ന് വേറെ തന്നെ..! ഞങ്ങളുടെ കൈവിരലുകൾ പരസ്പരം തൊട്ടു. ഞാൻ പോലും അറിയാതെ ഷംനയുടെ ചെറുവിരൽ എന്റെ കൈപ്പിടിയിൽ ഒതുങ്ങി. പട്ടുപോലെ മൃദുലവും പനിനീർ ദളം പോലെ മർദ്ദവുമുള്ള തുടുത്ത വിരൽ.. ഷംന ഇപ്പോഴും തല താഴ്ത്തി തന്നെ നടക്കുകയാണ്. പക്ഷെ അവളുടെ മുഖത്ത് എന്തെല്ലാമോ ഭാവങ്ങൾ മിന്നി മായുന്നു. മുഖം എല്ലാം ശ്വാസം മുട്ടിയത് പോലെ വികസിക്കുന്നു. ഒരു പക്ഷെ ജീവിതത്തിൽ ആദ്യമായിരിക്കാം ഒരു ആൺകുട്ടി അവളുടെ കരം ഗ്രഹിക്കുന്നത്…
“കീ”…
ഏതോ ഒരു ഓട്ടോ ഫുണ്ടച്ചി അസൂയ മൂത്തിട്ടോ എന്തോ ഊക്കൻ ഒരു ഹോൺ അടിച്ചു ഡോപ്ലർ എഫക്ട് ഇട്ട് പാഞ്ഞു പോയി. ഞങ്ങൾ രണ്ടുപേരും ഞെട്ടി മാറി.
“ഇനിക്ക്.. ഇനിക്ക്.. ഫാൻസീല് ഒന്ന് പോണം”..
ഞങ്ങൾക്ക് ഇടയിൽ ഉടലെടുത്ത സെക്ഷ്വൽ ടെൻഷൻ മറികടക്കാൻ എന്നവണ്ണം അവൾ വിക്കി പറഞ്ഞു. പക്ഷെ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഷംന പർവീൻ എന്ന ഹിജാബി എന്റെ മനസ്സിൽ മൈലാഞ്ചി ഇട്ടു കഴിഞ്ഞിരുന്നു. ഇനി ഈ മൈലാഞ്ചിക്കറ എളുപ്പം പോകില്ല…!
Brooooooooiiiiiooooooooooo
Any update
Bro, are you ok? ithu ini complete cheyyan plan undo?
നിർത്തിയാൽ അതെങ്കിലും ഒന്ന് പറഞ്ഞൂടെ? അറിഞ്ഞാൽ ഇടക് ഇവിടെ വന്ന് നോക്കണ്ടല്ലോ.
Dey ഉടനെ എങ്ങാനും വരുവോ?
മോനെ trkshya….enthengilum ഒരു update താ….മാസം 7 കഴിഞ്ഞു..suspensil കൊണ്ടുന്നിർത്തി ഒറ്റ പോക്ക പഹയൻ…?
Dei eni ennu, okkoolengil athu parayu
Veruthe….wait cheyyikkathe…
Ethu kureayu addmin oru update tharoo
Vayanakkarkku nigalodulla vishwasam pokum
Ennu
Ithinte backi ezhuthu
Admin ningal enthengilum paranjirunnengil njagalkku onnu samadhanikkamayirunnu kadhakrithu nammal vayanakkare pattikkan thudangiyittu dhivasangal kazhinju oru update tharan parayooo
ശെരി നിങ്ങൾ സമയം എടുത്തു ചെയ്തോളൂ
പക്ഷേ അത് ഒരു പത്ത് പേജിന് വേണ്ടി ആകരുത് , മുൻ കഥാ ഭാഗം മറന്ന് പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
കുറച്ച് പേജ് ഉള്ളതെങ്കിൽ അത് ഉടൻ അപ്ലോഡ് ചെയ്യേണ്ടതാണ്. എന്റെ…അല്ല ഞങ്ങൾ എല്ലാവരും ക്ഷമ നശിച്ച അവസ്ഥയാണ് സുഹൃത്തേ . അതിനാൽ ഞാൻ പ്രതീക്ഷിക്കുന്നത് എൻ്റെ ഈ കമന്റിന് ഉള്ള മറുപടിയായി നിങ്ങൾ ആ അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
എന്ന്
ഡോക്ടർ/
വായനക്കാർ കഥ മറന്നു പോകും മുൻപ് വേഗം അടുത്ത ഭാഗം താ
Athu orupaadu vaikikkarunnathi bro
Pattumengil daily update edanam athu kanumbol oru aashwaasamakum
Addmin ningal എന്തെങ്കിലും ഒന്നുപറഞ്ഞിരുന്നെങ്കിൽ ഞങൾ വായനക്കാർക്ക് അസ്വസ്മയെനെ…
ചിലർക്കെങ്കിലും അംഗന്നെ ഒരു സംശയം ഇല്ലാതെ ഇല്ല.
So ningal dhayavayu പ്രതികരിക്കുക
….ഞങൾ ഈ കഥയുടെ അടുത്ത
Engil writerum aayi ningal ethrayum pettennu bendhappeduka… ethoru apekshayanu … enikku vendi mathram alla ee kadha vaayikkunna ellla aarkkum vendi..
Harry Potter ഉം താർക്ഷ്യനും ഒരാൾ ആണോ??? അങ്ങനെ ചിന്തിക്കാൻ കാരണം ഹാരി പോട്ടെറിന്റെ ‘കൊച്ചിൻ കാർണിവൽ’ 7ആം ഭാഗവും “യക്ഷി” 7ആം ഭാഗവും ഒരേ ദിവസം ആണ് പബ്ലിഷ് ആയത്… ഹാരി പോട്ടർ എന്ന കഥാകാരൻ അസുഖ ബാധിതൻ ആയി മരണപ്പെട്ടെന്നുൾപ്പടെ കൊച്ചിൻ കർണിവലിന്റെ കമന്റ് ബോക്സിൽ സംസാരം ഉണ്ടായിരുന്നു.. മുൻപ് ചിന്തിച്ചിരുന്നില്ല, എന്നാൽ വീണ്ടും വായിക്കുമ്പോൾ 2 പേരുടെയും ആഖ്യാന ശൈലിയിൽ വലിയ സാമ്യം ഉള്ളതുപോലെ തോന്നുന്നു…. രണ്ടും ഒരാൾ ആയിരുന്നെങ്കിൽ ഇനി ഈ കഥയുടെ ബാക്കി പ്രതീക്ഷിച്ച് ആരും വരേണ്ടതില്ലെന്ന് തോന്നുന്നു… നിയമനങ്ങൾ ആണ്… ഒരു തുക്കടാ ബുദ്ധിജീവിയുടെ വെറും നിഗമനങ്ങൾ!!!