യക്ഷി 7 [താർക്ഷ്യൻ] 477

“ആ പൊലയാടി മോനെ പിടിച്ചോ.. അവനെ എനിക്ക് കൊല്ലണം അതിനു മുൻപ് ഈ കുണ്ണയെ”.. എന്നും പറഞ്ഞ് അപ്പന് നേരെ അവൻ കുതിച്ചു.

അപ്പോഴേക്ക് ഇസ്പേഡിന്റെ കൈയും കാലും എല്ലാം ബാക്കി ഉള്ളവന്മാർ പിടിച്ച് ലോക്ക് ആക്കിയിരുന്നു. ഈ സമയം ശ്വാസത്തിന് വേണ്ടി പിടയുന്ന ഇസ്പേഡ് ഒറ്റ അലർച്ച ആയിരുന്നു..

“ഡാ…. തായോളി”…

വെടി പൊട്ടുന്ന ആ അലർച്ചയിൽ അപ്പനെ വരയാൻ പോയവൻ ഞെട്ടി തിരിഞ്ഞു നോക്കി. ആ ഗ്യാപ്പിൽ ഇസ്പേഡ് വലതു കൈ ഒന്ന് മടക്കി വിട്ടു. ആ കൈ പിടിച്ച മൊണ്ണേഷിൻറെ തല നേരെ ഇസ്പേഡിന്റെ തലയിൽ വന്ന് ഇടിച്ച് ലവന്റെ കിളിപോയി, അവന്റെ പിടിയും പോയി. അതോടെ ഇസ്പേഡിന്റെ കൈ ഫ്രീ ആയി. പൊടി പാറിയ അടിയിൽ അവിടവിടെ ചിതറി വീണു കിടന്ന ഗുലാൻ പരിശിൻറെ ശീട്ടുകളിൽ ഒന്ന്, നിമിഷ നേരം കൊണ്ട് ഇസ്‌പേഡ്‌ റാഞ്ചിയെടുത്ത് ഒറ്റയേറ് ആയിരുന്നു… പനങ്കൂളൻ പോണപോലെ വായുവിലൂടെ ആ ശീട്ട് ഊളിയിട്ട് പാഞ്ഞുപോയി കത്തി പിടിച്ചവന്റെ കണ്ണ് ചെത്തി അകത്തു കയറി..!

അത് കണ്ട് ബാക്കിയുള്ള ചട്ടമ്പികൾ പകച്ചു നിന്ന സമയം കൊണ്ട് കഴുത്തിലെ സൈക്കിൾ ചെയിൻ വലിച്ചെടുത്തു.. പിന്നെ അവിടെ ഒരു ഉറുമി വീശ്‌ ആയിരുന്നു. എല്ലു പൊട്ടാത്ത ഒരു മൈരനും ഇല്ലെന്ന് ഉറപ്പ് ആയപ്പോഴാണ് ഇസ്പേഡ് അടി നിർത്തിയത്. അന്ന് പപ്പയെ കുത്താൻ പോയവന്റെ കണ്ണിലേക്ക് കൂരമ്പ് പോലെ പാഞ്ഞു കയറിയ ആ പ്ലെയിങ് കാർഡ് ആയിരുന്നു; സ്പെഡിന്റെ കിംഗ് ! അങ്ങനെ ആ അവിശ്വസനീയ കാർഡ് എറിലൂടെയാണ് സ്‌പേഡ്‌ കിംഗ് അഥവാ ഇസ്പേഡ് രാജ പിറവി കൊണ്ടത്..

അന്നത്തെ വധ ശ്രമത്തിന് ശേഷം അപ്പൻ കടുംബത്തിന്റെയും ബിസിനസിന്റെയും സെക്ക്യൂരിറ്റി ഡബിൾ സ്ട്രോങ്ങ് ആക്കാൻ വേണ്ടി ഇസ്പേഡിന് ട്രിപ്പിൾ പ്രൊമോഷൻ കൊടുത്ത് അപ്പന്റെ മൊസാദിന്റെ ചീഫ് ഡയറക്ടർ ആയി നിയമിച്ചു.

ചട്ടമ്പി ആണെങ്കിലും മൈരൻ മുടിഞ്ഞ ഗ്ളാമർ ആണ്. നല്ല ചാമ്പക്ക നിറവും ഷാരൂഖ് മുടിയും ഉള്ള അവൻ വിചാരിച്ചാൽ ആരെയും കമത്തും, സത്യത്തിൽ അവന്റെ ചങ്കുറപ്പിന്റെ കഥ കേട്ടും ഗ്ലാമറിൽ വെള്ളം പോയും സ്ത്രീ ജനങ്ങൾ അങ്ങോട്ട് പോയി പൂർ കൊടുക്കും എന്ന് പറഞ്ഞാൽ കുറച്ചുകൂടി കറക്ട് ആയി..! സത്യം പറഞ്ഞാൽ ഇസ്പേഡിനു ഈ ഫാൻസി സ്റ്റോറിൽ വന്ന് ഊമ്പണ്ട കാര്യം ഇല്ല. പക്ഷെ ആളൊരു സ്ത്രീ ‘ലംബട് കാ ബാപ്പ്’ ആണ് അപ്പൊ ആഴ്ചക്കളിക്കുള്ള ഐറ്റംസിനെ നോക്കി സെലക്ട് ചെയ്യാൻ ഒരു സ്പോട്ട് അല്ലാതെ ബിസിനസിന് വേണ്ടിയുള്ള സംരഭം ഒന്നും അല്ല ഇത്, ഈ കട തന്നെയാണ് ഇസ്പേഡിന്റെ നേതൃത്വത്തിലുള്ള അപ്പന്റെ ഉപചാപക സംഘത്തിന്റെ ഹെഡ് ക്വർട്ടേഴ്‌സും….

48 Comments

Add a Comment
  1. Brooooooooiiiiiooooooooooo
    Any update

  2. Bro, are you ok? ithu ini complete cheyyan plan undo?

  3. നിർത്തിയാൽ അതെങ്കിലും ഒന്ന് പറഞ്ഞൂടെ? അറിഞ്ഞാൽ ഇടക് ഇവിടെ വന്ന് നോക്കണ്ടല്ലോ.

  4. സാത്താൻ ?

    Dey ഉടനെ എങ്ങാനും വരുവോ?

  5. Unknown kid (അപ്പു)

    മോനെ trkshya….enthengilum ഒരു update താ….മാസം 7 കഴിഞ്ഞു..suspensil കൊണ്ടുന്നിർത്തി ഒറ്റ പോക്ക പഹയൻ…?

  6. Dei eni ennu, okkoolengil athu parayu
    Veruthe….wait cheyyikkathe…

  7. Ethu kureayu addmin oru update tharoo
    Vayanakkarkku nigalodulla vishwasam pokum

  8. Ithinte backi ezhuthu

  9. Admin ningal enthengilum paranjirunnengil njagalkku onnu samadhanikkamayirunnu kadhakrithu nammal vayanakkare pattikkan thudangiyittu dhivasangal kazhinju oru update tharan parayooo

  10. ശെരി നിങ്ങൾ സമയം എടുത്തു ചെയ്തോളൂ
    പക്ഷേ അത് ഒരു പത്ത് പേജിന് വേണ്ടി ആകരുത് , മുൻ കഥാ ഭാഗം മറന്ന് പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
    കുറച്ച് പേജ് ഉള്ളതെങ്കിൽ അത് ഉടൻ അപ്ലോഡ് ചെയ്യേണ്ടതാണ്. എന്റെ…അല്ല ഞങ്ങൾ എല്ലാവരും ക്ഷമ നശിച്ച അവസ്ഥയാണ് സുഹൃത്തേ . അതിനാൽ ഞാൻ പ്രതീക്ഷിക്കുന്നത് എൻ്റെ ഈ കമന്റിന് ഉള്ള മറുപടിയായി നിങ്ങൾ ആ അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
    എന്ന്
    ഡോക്ടർ/

  11. വായനക്കാർ കഥ മറന്നു പോകും മുൻപ് വേഗം അടുത്ത ഭാഗം താ

  12. Athu orupaadu vaikikkarunnathi bro
    Pattumengil daily update edanam athu kanumbol oru aashwaasamakum

  13. Addmin ningal എന്തെങ്കിലും ഒന്നുപറഞ്ഞിരുന്നെങ്കിൽ ഞങൾ വായനക്കാർക്ക് അസ്വസ്മയെനെ…

    ചിലർക്കെങ്കിലും അംഗന്നെ ഒരു സംശയം ഇല്ലാതെ ഇല്ല.
    So ningal dhayavayu പ്രതികരിക്കുക
    ….ഞങൾ ഈ കഥയുടെ അടുത്ത

    1. Engil writerum aayi ningal ethrayum pettennu bendhappeduka… ethoru apekshayanu … enikku vendi mathram alla ee kadha vaayikkunna ellla aarkkum vendi..

  14. സ്നേഹിതൻ

    Harry Potter ഉം താർക്ഷ്യനും ഒരാൾ ആണോ??? അങ്ങനെ ചിന്തിക്കാൻ കാരണം ഹാരി പോട്ടെറിന്റെ ‘കൊച്ചിൻ കാർണിവൽ’ 7ആം ഭാഗവും “യക്ഷി” 7ആം ഭാഗവും ഒരേ ദിവസം ആണ് പബ്ലിഷ് ആയത്… ഹാരി പോട്ടർ എന്ന കഥാകാരൻ അസുഖ ബാധിതൻ ആയി മരണപ്പെട്ടെന്നുൾപ്പടെ കൊച്ചിൻ കർണിവലിന്റെ കമന്റ് ബോക്സിൽ സംസാരം ഉണ്ടായിരുന്നു.. മുൻപ് ചിന്തിച്ചിരുന്നില്ല, എന്നാൽ വീണ്ടും വായിക്കുമ്പോൾ 2 പേരുടെയും ആഖ്യാന ശൈലിയിൽ വലിയ സാമ്യം ഉള്ളതുപോലെ തോന്നുന്നു…. രണ്ടും ഒരാൾ ആയിരുന്നെങ്കിൽ ഇനി ഈ കഥയുടെ ബാക്കി പ്രതീക്ഷിച്ച് ആരും വരേണ്ടതില്ലെന്ന് തോന്നുന്നു… നിയമനങ്ങൾ ആണ്… ഒരു തുക്കടാ ബുദ്ധിജീവിയുടെ വെറും നിഗമനങ്ങൾ!!!

Leave a Reply

Your email address will not be published. Required fields are marked *