?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 692

?യക്ഷിയെ പ്രണയിച്ചവൻ 3?

Yakshiye Pranayichavan 3 | Author : Crazu AJR | Previous Part

 

എന്റെ ഈ കഥക്ക് പ്രതിഷിച്ചതിലും വല്ല്യ സപ്പോർട്ട് കിട്ടി.ഒരുപാട് പേരോട് നന്ദി പറയാനുണ്ട്.എല്ലാവരുടെ പേരും ഓർത്തെടുക്കാൻ പറ്റുന്നില്ല.അർജുൻ ചേട്ടായിയും,  king liar ചേട്ടായിയും……….. വായനക്കാരൻ, spparow, aaaavvooo, തമ്പുരാൻ, marquis, black devik, berlin, വാസു dragons, വേട്ടക്കാരൻ………… etc ആരെയെങ്കിലും വിട്ട് പോയെങ്കിൽ ഷെമിക്കണം. എല്ലാ ചേട്ടായിമാർക്കും
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി……….. അപ്പൊ യക്ഷിയെ പ്രണയിച്ചവൻ 3 തുടങ്ങട്ടെ……
നിങ്ങളുടെയൊക്കെ വിലയേറിയ സപ്പോർട്ട് പ്രതിക്ഷിക്കുന്നു.
*****************

അവന് അവന്റെ കണ്ണുകളെ വിശ്വസിക്കനായില്ല.4 വർഷം മുൻപ് തന്റെ പകുതിയായിരുന്ന പാർവതി.അവന്റെ മാത്രം പാറു.ഇപ്പോളും അവൾക്ക് പണ്ടത്തെ അതേ ഐശ്വര്യം.ഉണ്ട കണ്ണുകളും മുത്ത് പൊഴിയുന്ന ചിരിയും നിതംബം വരെ വെട്ടിയിട്ടിരിക്കുന്ന മുടിയും എല്ലാം പഴയത് പോലെ തന്നെ.ആകെ മാറ്റം വന്നത് അവൾ ഒരു മനുഷ്യ സ്ത്രീ അല്ല ഒരു ആത്മാവാണെന്ന് ഉള്ളതാണ്.കണ്ണേടുക്കാതെ അവളെ തന്നെ എത്രയോ നേരം അവൻ നോക്കി നിന്നു.

“എന്താ കാർത്തി ഒന്നും മിണ്ടാത്തെ പേടിയാണോ ന്നെ???? ”

അവളുടെ ആ ചോദ്യം ആണ് കാർത്തിയെ സ്വബോധത്തിലെക്ക് കൊണ്ട് വന്നത്.

കാർത്തി: പ…. പാ……. പാറു  ക്ക് നിന്നെ പേടിയോ???? ഒന്ന് പോയെ പാറു.

പാറു മരിച്ചതിന് ശേഷം അവനിൽ നിന്നും നഷ്ട്ടമായ സന്തോഷം അവനിലേക്ക് വന്നു ചേർന്നു.അവന്റെ സന്തോഷം കണ്ടിട്ടാവണം പാറുവിനും അത് ഒരുപാട് സന്തോഷമേകി.

“എന്താ കാർത്തി ന്റെ അടുത്ത് വരാത്തെ???? ”

കേൾക്കണ്ട താമസം കാർത്തി അവളുടെ അടുത്തേക്കായി വന്നു.അവർക്കിടയിൽ ഒരു വിരലിന്റെ അകലം.

കാർത്തി: പ….. പാറു ഞാൻ നിന്നെയൊന്ന് തൊട്ടോട്ടേ????

“ജീവിച്ചിരുന്നപ്പോ എന്നോട് ചോദിക്കാതെ അവിടേം ഇവിടേം തൊടുന്ന എന്റെ കാർത്തിയാണ് ഇപ്പോ എന്നോട് തൊട്ടോട്ടേയെന്ന് ചോദിക്കുന്നെ.ന്റെ ദേവീ നീ ഇതൊന്നും കാണുന്നില്ലേ????”

കാർത്തി ഒരു സംശയഭാവേന അവളെ നോക്കി.

“കാർത്തിയുടെ സംശയം എനിക്ക് മനസിലായിട്ടോ!ഒരാത്മവിനെ തൊടാൻ കഴിയുമോ എന്നല്ലേ????”

അവൻ അതെന്നാ മട്ടിൽ തലയാട്ടി.

“വിഷമിക്കണ്ടാട്ടോ ന്റെ കാർത്തിക്ക് മാത്രേ എന്നെ തൊടാൻ കഴിയൂ.   തൊട്ടോ!”

75 Comments

Add a Comment
  1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഏകൻ ഭായ്, ഭായ് ഇട്ട കമന്റ്‌ ഹൃദയം കൊണ്ട് സ്വികരിക്കുന്നു. നിങ്ങളെ പോലെയുള്ളവർ ഉണ്ടെങ്കിൽ എന്നെ പോലെയുള്ളവർക്ക് എന്നും ഈ സൈറ്റിൽ കഥകൾ ഇട്ട് അരങ്ങേറാം. ഒരുപാട് സ്നേഹം

    WITH LOVE ??? ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

  2. തുടക്കത്തിൽ വായിക്കാതെ പോയതിൽ ഖേദിക്കുന്നു. ഈ കഥ ഹൊറർ ഫിക്ഷനേക്കാൾ നല്ലത് പ്രണയ കഥ എന്ന് പറയാനാണ് എനിക്ക് ഇഷ്ടം. ഒരു വെറൈറ്റി തീം, എനിക്ക് ഒരു പാട് ഇഷ്ടമായി. കഥയുടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  3. എന്റെ ആശാനേ ഇജ്ജാദി…. അടുത്ത ഭാഗം പെട്ടെന്ന് തന്നെ അയക്ക്…കട്ട waiting ആണ്

  4. തുടരണം

  5. Super bro ….??

  6. തുടരണോ എന്ന് ഇടയ്ക്കു ഇടയ്ക്കു ചോദിക്കണ്ട ഭായി. ഇനി തുടർന്നില്ലെങ്കിൽ ആണ് ഇടി കിട്ടാൻ പോകുന്നത്. കഥ അത്ര സൂപർ ആണ്. പേജുകൾ കൂട്ടി എഴുതിയാൽ നന്നായിരിക്കും.

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    എനിക്ക് നിങ്ങൾ ഓക്കേയുണ്ടല്ലോ ബ്രോ നെഗറ്റീവ് കമന്റ്സ് കാണുമ്പോ ഒരു സങ്കടം. പക്ഷെ ഒരുപാട് പേര് പോസിറ്റീവ് കമന്റ്സ് ഇടുമ്പോ ഇനിയും എഴുതാൻ ഒരു ഊർജം thanks for all

    WITH LOVE ??? ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    1. വിഷമിക്കണ്ട ഭായ്. നെഗറ്റീവ് കമന്റ് ഇടുന്നവരുടെ കൂതിക്കു നമുക്ക് ഓലപ്പടക്കം വച്ച് പൊട്ടിക്കാം! ഇതുപോലുള്ള ചൊറിയന്മാർ എല്ലായിടത്തും കാണും.

  8. മോനേ ടാ സൂപ്പറായിട്ടുണ്ട്ട്ടോ…
    അടുത്ത ഭാഗോം ഇതേപോലെ പൊളിയ്ക്കൂട്ടോ…!!!

  9. ഈ കഥ ഇറങ്ങിയ ദിവസം തൊട്ടു വായിക്കാൻ തുടങ്ങിയതാണ്, ബട്ട്‌ കഴിഞ്ഞ രണ്ടു പാർട്ടിലും കമന്റ്‌ ഇടാൻ പറ്റിയില്ല..ഒന്ന് വായിക്കുന്ന ടൈമിൽ മിക്കപ്പോഴും വേറെ ഏതെങ്ങിലിലും ഏർപ്പെട്ടു പോകും, അതുകൊണ്ട് ആണേ.

    കഥ ഇപ്പൊ നല്ല ഇന്റെരെസ്റ്റിംഗ് ആയി തുടങ്ങി ബ്രോ, നല്ലത് എന്ന് പറഞ്ഞ കൊറഞ്ഞു പോകും, ഒരുപാട് ഇന്റെരെസ്റ്റിംഗ് ആയി തുടങ്ങി ???

    പാറുവിന്റെ കാര്യം ഓർക്കുമ്പോ നല്ല സങ്കടം വരും, അവന്റെ അച്ഛനും അമ്മയും ചെയ്തത് കൊടും ക്രൂരത ആയി പോയി ??

    അനു ആയിട്ട് ഇനി ഉള്ള കഥ മുൻപോട്ടു പോയി അവൾ കേന്ദ്ര കഥാപാത്രം ആകും എന്ന് പ്രതീക്ഷിക്കുന്നു കാരണം ഇനി പാറുവിനു പഴയതു പോലെ പ്രേമിച്ചു നടക്കാനും ഒരു കുടുംബം തുടങ്ങാനും കഴിയില്ലല്ലോ, അതുകൊണ്ട് അനു നായിക ആകും എന്ന് കരുതുന്നു.?

    സ്നേഹത്തോടെ,
    രാഹുൽ

  10. Kollam.. nannayit pokunund…

  11. Dear Brother, വളരെ നന്നായിട്ടുണ്ട്. പാറുവിന്റെ കാര്യത്തിൽ മാത്രം വിഷമം തോന്നുന്നു. പിന്നെ കോളേജിലെ ആദ്യ ദിവസം എന്തുണ്ടായി എന്നറിയാൻ കാത്തിരിക്കുന്നു.
    Regards.

  12. അഭിരാമി

    ബ്രോ. അടിപോളി ആയി പോകുന്നു. പല വേട്ടവളിയന്മാരും പാലതും പറയും. അതൊന്നും കാര്യം ആകേണ്ട. ഞങ്ങളുടെ സപ്പോർട്ട് ഉണ്ട്. ധയ്ര്യം ആയി മുന്നൂറ് പോകൂ. അടുത്ത ഭാഗം പെട്ടന്നു കിട്ടിയാൽ നന്നായിരുന്നു.

  13. Broo poliii
    Negative comment onnum bro nokada continue..
    Waiting for next part

  14. യക്ഷിയുടെ കൂതി…നിർത്തി പോടെ

    1. എന്തിനാ മൈഗുണാപ്പ ഇവിടെ കിടന്നു ചൊറിയാൻ നിക്കുന്നെ?

    2. Po mayre .ishtayilenkil vechit pode.vayikan ivide alkar und

  15. Super bro ?????❤️
    ??????????
    ??????????
    ??????????
    ❣️❣️❣️❣️❣️❣️❣️❣️❣️❣️
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Super bro. Waiting for nxt prt❤❤❤

  16. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ആർക്കും കമെന്റിനു reply തരാൻ പറ്റില്ല. ഇപ്പള ഫോൺ ചാർജ് ചാർജ് കേറിയേ. ഞാൻ ഈ part വെള്ളിയാഴ്ച രാത്രി sumbit ചെയ്തതാ but വന്നത് ഇപ്പളാ. എല്ലാ കമന്റും വായിച്ചു. ഒത്തിരി സ്നേഹം. അടുത്ത part ഉടൻ ഇടാൻ നോക്കാം

    WITH LOVE ?? ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

  17. തമ്പുരാൻ

    AJR ബ്രോ.,.,.,

    ഈ ഭാഗവും എനിക്ക് ഇഷ്ടമായി,..,.,
    നല്ല ഒരു ഫ്ലോയിൽ കഥ മുന്നോട്ടു പോകുന്നു,..,
    എൻഡ് സീൻ നന്നായി .,, ,
    ബിൽഡപ്പ് കൊള്ളാം.,,…
    ഇങ്ങനെ ഒരു സീനിൽ നിർത്തുമ്പോൾ
    വായനക്കാരുടെ പ്രതീക്ഷ കൂടും.,.,.,
    ഞാൻ മുന്പ് പറഞ്ഞത് പോലെ…. ഇരു പ്രത്യേക ലൈഫ് ഉണ്ട് തന്ടെ സ്റ്റോറി ടെല്ലിങ്ന്.,.,.,
    keep it up,..,

    സ്നേഹപൂർവ്വം
    തമ്പുരാൻ..

  18. സൂപ്പർ ❤️❤️❤️❤️❤️❤️

  19. Polichhhh
    …… thurdarnoo

  20. പൊളി മുത്തേ ????

  21. എന്റെ മച്ചാനെ ഇജ്ജ് പൊളിക് അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ വേഗം അയക്ക്

  22. തൃശ്ശൂർക്കാരൻ?

    ഇഷ്ട്ടായി ബ്രോ????????????
    Waiting………..

  23. തുടരട്ടെ എന്ന് ചോദിക്കണ്ട ബ്രോ.ഇജ് തകർക്ക് മുത്തെ

  24. ബ്രോ ഇത് എന്തൂട്ട് എഴുതാണ്… എന്തൊരു ക്ലാരിറ്റി ആയിരുന്നു ഓരോ സീനിനും, HD ഒന്നും അല്ല ഇത്, 8k യിലാണ് ഈ പടം എടുത്തിരിക്കുന്നത് എന്ന് തോന്നും അത് പ്രിത്വിരാജ് നായകനായി. കൊള്ളാം ശരിക്കും എന്ജോയ് ചെയ്തു… താങ്ക്സ്.

  25. മോനുസേ തകർപ്പൻ എഴുത്ത്. നല്ല ഫീൽ ആണ് വായിക്കാൻ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  26. ഹായ്,
    ഇതേ മൂഡ് കീപ് ചെയ്യണം.. കുറഞ്ഞത് 10-20 ചാപ്റ്റർ വേണം.. ഓരോന്നും ഇത്രയും പേജ് എങ്കിലും വേണം.. കഴിയുമെങ്കിൽ ഓരോ ചാപ്റ്ററിലും യക്ഷിയുമായി ഉള്ള സമയങ്ങൾ ഒരു 25% എങ്കിലും വേണം.. കാർത്തിയുടെ സ്നേഹത്തിന്റെ ആഴം എല്ലാവർക്കും ഫീൽ ചെയ്യാൻ പറ്റണം.. thank you..

  27. കൊള്ളാം സൂപ്പർ

  28. അസ്സലാകുന്നുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Leave a Reply to Jason voorhees Cancel reply

Your email address will not be published. Required fields are marked *