?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 689

കാർത്തി: സ്വന്തം എന്ന് പറയാൻ എനിക്ക് ഇപ്പൊ ആരുമില്ല. അതുകൊണ്ട് തന്നെ കൊല്ലാനും ചാവാനും ഞാൻ റെഡി. നീ റെഡിയായിക്കൊ.

അത്രെയും പറഞ്ഞ് അവൻ അനുവിന്റെ കൈയും പിടിച്ച് നേരെ നടന്നു. കൂടെ മനുവും. അപ്പോഴും ഗൗരിക്ക് കേട്ടതൊന്നും വിശ്വസിക്കാൻ ആയിരുന്നില്ല. ഇതേ സമയം അവര് കാന്റീനിലേക്കാണ് പോയത്.

മനു: ഒരു പ്രശ്നവുമുണ്ടാക്കാതെ പോകുന്നു, ഇവളെ കൂട്ടികൊണ്ട് വരുന്നു, എന്തൊക്കെ ആയിരുന്നു???? കോളേജ് മൊത്തം അറിഞ്ഞു. First day തന്നെ ക്ലാസ്സ്‌ miss ആയി. മനുഷ്യന് ഭ്രാന്തു പിടിക്കുന്നു കാർത്തി.

കാർത്തി: ചേട്ടാ മൂന്ന് lemon.

മനു: ഓ കാർത്തി നിനക്കിതൊക്കെ തമാശ. അളിയാ അവള് അവസാനം പറഞ്ഞത് അറിയാലോ. അവള് എന്തിനും മടിക്കില്ല.

കാർത്തി: അവളെന്ത് ചെയ്യും കൂടിപ്പോയ എന്നെയങ്ങ് കൊല്ലും.

മനു: ദേ കാർത്തി boxing അറിയില്ലെങ്കിലും എനിക്കും അറിയാം ഇടിക്കാൻ.

കാർത്തി: എന്നാ ഇടിക്കെടാ വാ, ഇടിക്ക്.

കാർത്തിയും ചൂടായി. കാന്റീനിലുള്ള എല്ലാവരും അവരെ തന്നെ ശ്രദ്ധിക്കുന്നുണ്ട്. അപ്പോളും അനു കരഞ്ഞു കൊണ്ടേയിരിക്കുന്നു.

മനു: ഇനി എന്തിനാ നീ കരയുന്നത്???? എല്ലാം കഴിഞ്ഞില്ലേ.

അനു: ഞ…… ഞാൻ കാരണം നിങ്ങൾ വഴക്ക് കൂടണ്ട.

അവൾ വിതുമ്പികൊണ്ട് പറഞ്ഞു.

കാർത്തി: അയ്യേ അതിനാണോ പറ്റി മോങ്ങും പോലെ ഇങ്ങനെ മോങ്ങുന്നെ???? എന്നെ വഴക്ക് പറയാനും ഗുണദോഷിക്കാനും ഇവൻ മാത്രേയുള്ളൂ. അതിനുള്ള സ്വാതന്ത്ര്യവും അവനുണ്ട്.

അനു: അപ്പൊ, അപ്പൊ നേരത്തെ പറഞ്ഞത് സത്യമാണോ????

കാർത്തി: എന്ത്????

അനു: അച്ഛനും, അമ്മയും………..

കാർത്തി: mm സത്യമാ. അഹ് അതൊക്കെ പോട്ടെ. നമ്മക്ക് ഒന്ന് ഡീറ്റെയിൽ ആയി പരിചയപ്പെടാം. അനുവിന്റെ വിട്ടിൽ ആരൊക്കെയുണ്ട്????

അനു: ന്റെ വിട്ടില് ന്റെ അമ്മയും നാല് മാസം പ്രെഗ്നന്റ് ആയ ഒരു ചേച്ചിയും മാത്രം.

കാർത്തി: അപ്പൊ അച്ഛൻ????

അനു: 2 വർഷം മുൻപ് ഒരു അക്‌സിഡെന്റിൽ………

കാർത്തി: ഓ sorry

അനു: ഏയ്‌ എന്തിനാ sorry???? അതൊന്നും സാരമില്ല.

മനു: ചേച്ചിടെ hus വിട്ടിലില്ലേ????

അനു: അത്….. അത്പിന്നെ

കാർത്തി: എന്തോ problem ഉണ്ടല്ലോ???? ഞങ്ങളോട് പറയാൻ പറ്റുമെങ്കിൽ പറഞ്ഞോ.

അനു: അത് എന്റെ ചേച്ചിക്ക് സ്ത്രീധനം ആയിട്ട് 10 ലക്ഷം രൂപയും, ഒരു കാറും, 40 പവൻ സ്വർണ്ണവും ആയിരുന്നു കൊടുക്കാൻ ഉദേശിച്ചിരുന്നത്. പക്ഷെ 6 ലക്ഷം രൂപയെ കൊടുക്കാൻ കഴിഞ്ഞുള്ളൂ. അതിന്റെ പേരിൽ ന്റെ ചേച്ചിയെ എപ്പളും അവർ ഉപദ്രവിക്കും. അവിടുത്തെ അച്ഛൻ മാത്രമേ ചേച്ചിയെ അല്പം എങ്കിലും സ്നേഹിച്ചുള്ളൂ. അവിടെത്തെ അമ്മയ്ക്കും, നാത്തൂനും ചേച്ചിയെ കാണുന്നതേ കലിയാ. ഒരു ദിവസം ചൂടുവെള്ളം കൊണ്ട് വരാൻ പറഞ്ഞപ്പോ ചേച്ചി കൊണ്ട് കൊടുത്തു. പക്ഷെ വെള്ളത്തിന് ചൂട് കുറഞ്ഞു പോയെന്നും പറഞ്ഞ് ന്റെ

The Author

47 Comments

Add a Comment
  1. Bro…..pakka feel❤️❤️❤️oru rakshayumilla broi next part eppola idunne…

  2. Bro… Next part eppozha? Vegam idane… Pls..

  3. Bro 2 month ayallo ntha adutha part edathee

  4. Bro october aayi. Ee story ude oru vivaravum illa.. 1 month aayille next part therumo

  5. അളിയാ ഒരു രക്ഷയും ഇല്ല പൊളി ആയിട്ടുണ്ട്… അടുത്ത ഭാഗം വേഗം ഇടാവോ… wait ചെയ്ത് മടുത്തു..

  6. Bro adhutha part Enna tharuga

    Waiting anu ketto

  7. തുടരണം…
    Adutha part ennu varum ?
    Wating… bro

  8. Ethe Poli ethinte thrill pokkalathe aduthe part engane engalum tha bro ?????????????????

  9. Engane kothipikkathe vegam tha next part

  10. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    കാമുകി next part ഈ മാസം കിട്ടില്ല. കുറച്ചു തിരക്കില. എത്രയും വേഗം ഇടാൻ ശ്രമിക്കാം. കമന്റ്‌ ഇട്ടതിൽ സന്തോഷം

  11. Njangulakku onam samananam ayi next part tharanne we love you
    ???????

  12. Njangulakku onam samananam ayi next part thatannne???????

  13. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    നല്ല വാക്കുകൾക്ക് നന്ദി അഖിലേട്ടാ, അടുത്ത പാർട്ട്‌ കുറച്ച് താമസിക്കും. അതിന് ആദ്യമേ ക്ഷേമ ചോദിക്കുന്നു. പിന്നെ ആദിത്യഹൃദയം വായിച്ചു. മാരകം. ?????അടുത്ത പാർട്ടിന് വേണ്ടി ഞാൻ കട്ട waiting ആണ് കേട്ടോ ????

  14. ꧁༺അഖിൽ ༻꧂

    ബ്രോ…
    നല്ല അവതരണം…
    എല്ലാ പാർട്ടും വായിച്ചു അടിപൊളി.. ❤️❤️

    തുടരണോ എന്ന ചോദ്യം വേണ്ട man അങ്ങോട്ട് എഴുതി തകർക്ക്…

    വെയ്റ്റിംഗ് for നെക്സ്റ്റ് പാർട്ട്‌.. ❣️❣️

  15. വിരഹ കാമുകൻ????

    ❤️❤️❤️???

  16. വിശ്വാമിത്രൻ

    തുടരണം

Leave a Reply

Your email address will not be published. Required fields are marked *