ചേച്ചിടെ മുഖത്ത് എടുത്ത് വീത്തി അവിടുത്തെ അമ്മ. മരുമകളായിട്ടല്ല വേലക്കാരിയായിട്ട എന്റെ ചേച്ചി അവിടെ ജീവിക്കണേ. ഇപ്പോ സഹിക്കെട്ട് ഞങ്ങടെ വിട്ടിൽ വന്നു നിക്കാ. അതും ചേച്ചിയെ കുറിച്ച് ഓർത്തിട്ടല്ല, വയറ്റിൽ വളരുന്ന കുഞ്ഞിനെ കുറിച്ച് ഓർത്തിട്ട. ചേച്ചി വിട്ടിൽ വന്നിട്ട് ഒരു മാസത്തിൽ കൊടുത്തലായി. പക്ഷെ ഇന്നേ വരെ ചേച്ചിയെ കാണാൻ ചേട്ടൻ വന്നിട്ടില്ല.
കാർത്തി: ഇവനെപ്പോലെയുള്ളവരുടെ എല്ലുരണം. സ്ത്രീ തന്നെ ധനമാണ്. താലികെട്ടിയ പെണ്ണിനെ ചവിട്ടിയരക്കാൻ കൊണ്ടിട്ടുകൊടുത്തു. നട്ടെല്ല് ഇല്ലാത്തവൻ.
മനു: നീ പറഞ്ഞത് ശെരിയാ അളിയാ. ഇവൾക്ക് ഒരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ ഒരു പ്രശ്നോം വരില്ലായിരുന്നു.
അനു: നിക്ക് ആരും ഇല്ല.
കാർത്തി: അപ്പൊ ഞങ്ങള് നിന്റെ ആരുമല്ലേടി????
അനു: അയ്യോ ഞാൻ അങ്ങനെയൊന്നും ഉദേശിച്ചില്ല.
കാർത്തി: ആ പന്നികൾ പറയാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ നിന്നെ കുറിച്ച് പറഞ്ഞു. അതാ കൊടുത്തേ. അഹ് ഇത് വരെ നടന്നതെല്ലാം നമ്മക്ക് മറക്കാം. ഇനി നിന്റെ ഇടവും, വലവും ഞങ്ങളുണ്ടാവും എന്തിനും best friends ആയി കൂടെ.
അപ്പോഴേക്കും അവര് ഓഡർ ചെയ്ത lemon എത്തി. ഒരു സിപ് എടുത്തതിന് ശേഷം മനു കാർത്തിയോടായി ചോദിച്ചു.
മനു: ഇനിയിപ്പോ എന്താ പരിപാടി????
കാർത്തി: എന്ത് പരിപാടി???? Second hour ക്ലാസ്സിൽ കേറാം. എന്ത് പറയുന്നു അനു????
അനു: ഞാനില്ല. നിങ്ങള് കേറിക്കോ. എനിക്ക് അവരെയൊന്നും face ചെയ്യാൻ വയ്യ. നാളെ ഞാൻ കേറികോളം.
കാർത്തി: അപ്പൊ നാളെ face ചെയ്യണ്ടേ????
അനു: അ….. അത് പിന്നെ…….
കാർത്തി: കൂടുതല് വിക്കണ്ട. എനിക്ക് മനസിലായി. മനു ഇന്ന് നമ്മളാരും ക്ലാസ്സിൽ കേറുന്നില്ല. നാളെ; നാളെ freash ആയിട്ട് കേറുന്നു. എന്തെ സമ്മതം അല്ലെ????
മനു: പിന്നെ ഞാൻ ക്ലാസ്സിൽ കേറാൻ പോവാ.
കാർത്തി: കള്ള പന്നി
മനു: കാർത്തി നീ എന്ത് വേണോ വിചാരിച്ചോ. പക്ഷെ ഇന്ന് ഞാൻ ക്ലാസ്സിൽ കേറും. അത് എനിക്ക് പഠിച്ച് ഒന്നാമത് എത്താൻ വേണ്ടീട്ടൊന്നുമല്ല. നിനക്കും ഇവൾക്കും വേണ്ടി. നിന്നേം ഇവളേം ആണ് അവർ target ചെയ്തിരിക്കുന്നത്. So ഇന്ന് ഞാൻ ക്ലാസ്സിൽ കേറി എന്താ ചുറ്റുപാടെന്നൊക്കെ നോക്കാം. എന്ത് പറയുന്നു, ഞാൻ കേറട്ടെ????
കാർത്തി: mm അതാ നല്ലതെന്ന് തോന്നുന്നു. നീ ക്ലാസ്സിൽ കേറിക്കോ. ഇവളെ തനിച്ച് വിട്ടാലും ശെരിയാവില്ല.
മനു: ok അപ്പൊ നിങ്ങൾ എങ്ങനെയാ പോവുന്നെ????
കാർത്തി: അതൊക്കെ ഞങ്ങൾ നോക്കിക്കോളാം. ആ കാര്യം ഓർത്ത് നീ ടെൻഷൻ അടിക്കണ്ട.
മനു: എനിക്കല്ല മോനെ ടെൻഷൻ ദേ ഇവൾക്കാ.
Bro…..pakka feel❤️❤️❤️oru rakshayumilla broi next part eppola idunne…
Bro… Next part eppozha? Vegam idane… Pls..
Bro 2 month ayallo ntha adutha part edathee
Bro october aayi. Ee story ude oru vivaravum illa.. 1 month aayille next part therumo
അളിയാ ഒരു രക്ഷയും ഇല്ല പൊളി ആയിട്ടുണ്ട്… അടുത്ത ഭാഗം വേഗം ഇടാവോ… wait ചെയ്ത് മടുത്തു..
Bro adhutha part Enna tharuga
Waiting anu ketto
തുടരണം…
Adutha part ennu varum ?
Wating… bro
Ethe Poli ethinte thrill pokkalathe aduthe part engane engalum tha bro ?????????????????
Engane kothipikkathe vegam tha next part
കാമുകി next part ഈ മാസം കിട്ടില്ല. കുറച്ചു തിരക്കില. എത്രയും വേഗം ഇടാൻ ശ്രമിക്കാം. കമന്റ് ഇട്ടതിൽ സന്തോഷം
Njangulakku onam samananam ayi next part tharanne we love you
???????
Njangulakku onam samananam ayi next part thatannne???????
നല്ല വാക്കുകൾക്ക് നന്ദി അഖിലേട്ടാ, അടുത്ത പാർട്ട് കുറച്ച് താമസിക്കും. അതിന് ആദ്യമേ ക്ഷേമ ചോദിക്കുന്നു. പിന്നെ ആദിത്യഹൃദയം വായിച്ചു. മാരകം. ?????അടുത്ത പാർട്ടിന് വേണ്ടി ഞാൻ കട്ട waiting ആണ് കേട്ടോ ????
ബ്രോ…
നല്ല അവതരണം…
എല്ലാ പാർട്ടും വായിച്ചു അടിപൊളി.. ❤️❤️
തുടരണോ എന്ന ചോദ്യം വേണ്ട man അങ്ങോട്ട് എഴുതി തകർക്ക്…
വെയ്റ്റിംഗ് for നെക്സ്റ്റ് പാർട്ട്.. ❣️❣️
❤️❤️❤️???
തുടരണം