?യക്ഷിയെ പ്രണയിച്ചവൻ 5 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 568

?യക്ഷിയെ പ്രണയിച്ചവൻ 5?

Yakshiye Pranayichavan 5 | Author : Crazy AJR | Previous Part

 

തെറി പറയുന്നതിന് മുൻപ് ദേ ഒന്ന് വായിക്കണേ.എന്റെ അപേക്ഷ ആണ് ??? ഞാൻ കഥ എഴുതുന്നത് എന്റെ ഫോണിലാ. അവസാന പാർട്ട്‌ ഇട്ട് അടുത്ത ദിവസം ഫോൺ വെള്ളത്തിൽ വീണു. അന്ന് തന്നെ നന്നാക്കാൻ കൊടുത്തു. പക്ഷെ വാങ്ങിച്ചത് ഇന്നാ ??. അതുകൊണ്ട് ഞാൻ എങ്ങും പോയിട്ടില്ല എന്നറിയിക്കാൻ യക്ഷിയെ പ്രണയിച്ചവൻ 5 എഴുതി ഇടുന്നു. ഇതിൽ എത്ര പേജ് കാണുമെന്ന് അറിയില്ല. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ഷെമിക്കുക. കഥ ഇഷ്ട്ടപെട്ടില്ലെങ്കിൽ പറയാം. അപ്പൊ വായിച്ചിട്ട് അഭിപ്രായം പറയണേ ചേട്ടന്മാരെ ചേച്ചിമാരെ………..???? 

ഡോക്ടർ പോയത് അയാളുടെ റൂമിലേക്ക് ആണ്. കൂടെ കാർത്തിയും.

ഡോക്ടർ: ഇരിക്ക്.

അവൻ ഡോക്ടർക്ക് എതിരെ ഉള്ള സീറ്റിൽ ഇരുന്നു.

കാർത്തി: ഡോക്ടർ അനുവിന്, അനുവിന് എന്താ പറ്റിയെ????

ഡോക്ടർ: അവിടെ നിക്കുന്ന ആ കുട്ടിയുടെ പേര് എന്താണ്????

കാർത്തി: അഞ്ജലി.

ഡോക്ടർ: അഹ് അഞ്ജലി. അഞ്ജലി ഒരുപാട് തവണ എന്നോട് ചോദിച്ചു, അവൾക്ക് എന്താ പറ്റിയത്???? എന്താ ഡോക്ടർ ഒന്നും പറയാത്തത് എന്നൊക്കെ. ആ കുട്ടിയുടെ മുഖത്ത് നോക്കി എനിക്ക് ഒന്നും പറയാൻ തോന്നുന്നില്ലഡോ.

കാർത്തി: ഡോക്ടർ എന്താ പ…. പറഞ്ഞ് വരുന്നത്????

അവന്റെ ശബ്‌ദം ഇടറി.

ഡോക്ടർ: ഓക്കേ തന്റെ പേര്????

കാർത്തി: കാർത്തിക്.

ഡോക്ടർ: ഓക്കേ കാർത്തിക്. അകത്തുള്ള പേഷ്യന്റിന്റെ കസിൻ ആണന്നല്ലേ പറഞ്ഞത്????

കാർത്തി: അതെ ഡോക്ടർ.

ഡോക്ടർ: ഓക്കേ. പഴയത് പോലെ അല്ല ആ കുട്ടിയുടെ മുഖം ഇപ്പോ. ആസിഡ് വിത്തിയത് കാരണം മുഖത്തിന്റെ പകുതി ഭാഗവും ഇടത് കൈയിലെ നാല് വിരലുകളും………….

കാർത്തി: മതി ഡോക്ടർ. Plz……….

കാർത്തി ഇടറിയ സ്വരത്തിൽ ഡോക്ടറോട് പറഞ്ഞു.

ഡോക്ടർ: ഏയ്യ് കാർത്തിക്, താൻ ഇങ്ങനെ ഇമോഷണൽ ആവല്ലേ. താൻ വേണം അഞ്ജലിയോട് ഈ കാര്യങ്ങൾ ഓക്കേ പറയാൻ. തന്റെ ഫ്രണ്ടിന്റെ ജീവൻ തിരിച്ച് കിട്ടിയല്ലോ അത് തന്നെ വല്യ കാര്യമല്ലേ????

44 Comments

Add a Comment
  1. Welcome back
    Nice part

  2. Athe ponnu bro kaalu pidikkam
    Maya Kannan story part 3 bakki ezhutunnille

    Etu chumma ezhuti vaayippichittt vere orennam ezhutum entonnade

    nalla pole bro ezhutum ennittu engane kaanikkunne entina

  3. അപ്പൂട്ടൻ❤??

    എല്ലാം ഒക്കെ.. കൂടുതൽ വച്ച് താമസിപ്പിക്കാതെ അടുത്ത ഭാഗമായിട്ട് വാ മച്ചാനെ…

    എല്ലാവിധ ആശംസകളും നേരുന്നു സ്നേഹപൂർവ്വം അപ്പൂട്ടൻ

  4. Next part enne varum

  5. ആദ്യം തന്നെ മാപ്പ് ചോദിച്ചത്കൊണ്ട് scn ഇല്ല.
    കഥ സൂപ്പർ ???.
    അടുത്ത പാർട്ട് പെട്ടെന്ന് പോട്നോട്ടെ

  6. എഡോ… മായക്കണ്ണൻ ബാക്കി എവിടെ?? അതിനായി കട്ട വെയ്റ്റിംഗ് ആണ്.. വേഗം താ

  7. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മുത്തേ ..

  8. പേജുകൾ കുറഞ്ഞു പോയെങ്കിലും ഈ പാർട്ടും തകർത്തു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  9. വേട്ടക്കാരൻ

    ബ്രോ,കുറച്ചേ ഉള്ളുവെങ്കിലും ഉള്ളത് മനോഹരമായിട്ടുണ്ട്.ഇനി താമസിക്കാതെ കാണുമെന്ന് കരുതുന്നു…

  10. ഒരുപാട് കാത്തിരുന്നു ഈ കഥക്ക്
    ഇനി വച്ചിട്ട് പറയ്യാം

  11. വന്നല്ലോ അവസാനം… അടുത്ത ഭാഗം വേഗം ഇടണേ..?

  12. ഹാ വന്നല്ലോ…..????

  13. മാടമ്പി

    അയ്യ എൻ്റെ മോനെ ഇത്ര മാസം ആയി കാത്തിരിക്കുന്നു ഇടക്ക് ഇടക്ക് വന്നു നോക്കും. ഹാ എന്തായാലും നിർത്തിപോവതെ സമയം എടുതായലും എഴുതിഅല്ലോ അത് മതി.❤️❤️❤️

  14. bro pwoli?? waiting for next part udane undaakumo

  15. njan karuthi ningal nade vittu poyi kanumene?

  16. Avasna partill plastic surgery cheyane please oru vigalyi manasil nilkkum athu konda please

  17. യാ മോനെ വൈകിയാലും വന്നല്ലോ ❣️❣️❣️❣️.
    മയക്കണ്ണനും പെട്ടന്നന്നെ പോന്നോട്ടെ

  18. എന്തായാലും വന്നല്ലോ സന്തോഷം… ഈ ഭാഗവും നന്നായിട്ടുണ്ട്. ബാക്കി ഉടനെ കാണോ.?

  19. Super????? Nxt part ennu varum vegam tharanam eagerly waiting

  20. കൊള്ളാം, നന്നായിട്ടുണ്ട്… എന്തായാലും അടുത്ത പാർട്ട്‌ താമസിപ്പിക്കണ്ട കേട്ടോ

  21. Mass feeling better

  22. Super feel NXT part ennu varum vegam tharanam eagerly waiting

  23. Bro nxt part tharanam eagerly waiting

  24. Super ethra wait cheyyathu avasanam vannu manam niranju

  25. Vayichittu varm onnum parayinnilla phone poyi ennu okke parayunathu kalam anu ennu ariyan pinne potte

  26. വായിച്ചിട്ട് വരാം ❤️

Leave a Reply to Nikila Cancel reply

Your email address will not be published. Required fields are marked *