?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 528

അതെ ചേട്ടന്മാരെ ചേച്ചിമാരെ ഇത് വരെ ഈ കഥക്ക് ഞാൻ വിചാരിച്ചതിലും സപ്പോർട്ട് നിങ്ങൾ തന്നു. അടുത്ത ഒരു പാർട്ടോടെ യക്ഷിയെ പ്രണയിച്ചവൻ തിരുകയാണ്. ഈ കഥ 1st പാർട്ട്‌ മുതൽ അവസാന പാർട്ട്‌ വരെ ഒരു ഡയറിയിൽ ഞാൻ എഴുതി വച്ചിരുന്നു. പക്ഷെ ആ ഡയറി ഇപ്പൊ miss ആണ്. എന്നാലും ഡയറിയിൽ എഴുതിയ മുഴുവൻ വരികളും എനിക്ക് കാണാപാടം ആണ്. കുറെ നാള് phone വെള്ളത്തിൽ വീണ് കടയിലായിരുന്നു. കുറെ നാള് എഴുതാതെ ഇരുന്ന് touch വിട്ട് പോയി. കഥ ഇഷ്ട്ടപെട്ട ഹൃദയം ചുവപ്പിക്കണേ……. ഇഷ്ട്ടമായില്ലെങ്കിൽ കമന്റിൽ പറയാട്ടോ……….. അപ്പൊ തുടങ്ങട്ടെ…………….

“പറ്റും കാർത്തി. സാധാരണ ജീവിക്കുന്നവർക്ക് മാത്രേ ഒരു കഥ കാണൂ. അവര് മരിച്ചു കഴിഞ്ഞാൽ അവരുടെ കഥയും അവസാനിക്കും. കാർത്തി, പക്ഷെ എന്റെ കാര്യത്തില് അങ്ങനെയല്ല. മരിച്ചതിനു ശേഷവും എനിക്ക് ഒരു കഥയുണ്ടായിരുന്നു. നീ അറിയാത്ത, നിന്നോട് പറയാത്തൊരു കഥ…………

(കഥ ഇഷ്ട്ടപെട്ടിലെങ്കിൽ പറയാട്ടോ)

?യക്ഷിയെ പ്രണയിച്ചവൻ 6?

Yakshiye Pranayichavan 6 | Author : Crazy AJR | Previous Part

അന്ന് ഞാനീ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി ഇല്ലാതായ ദിവസം രാവിലെ ഗൗരിയോടും അവളുടെ അമ്മയോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ സന്തോഷം മാത്രേ ഈ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. ആ സന്തോഷത്തിന് അധികനേരം ആയുസ്സ് ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചില്ല. അന്ന് രാത്രി ആ പാല് കുടിച്ചതിനു ശേഷം എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. എന്റെ കണ്ണെല്ലാം അടയുന്നത് പോലെ.അപ്പോഴും ഞാൻ അറിഞ്ഞില്ല എന്നെ മരണം കിഴടക്കുകയാണെന്ന്. പതിയെ എന്റെ കണ്ണുകൾ പൂർണമായും അടഞ്ഞു. എന്റെ ശരീരത്തിലെ രക്തയോട്ടം നിലച്ചു.അവസാനമായി എന്റെ കണ്ണിൽനിന്നും ഒരുതുള്ളി കണ്ണുനീര് വന്നു. അത് നിന്നെ കുറിച്ച് ഓർത്തായിരുന്നു കാർത്തി. നിന്നോടൊപ്പം ജീവിക്കാൻ പറ്റിയില്ലല്ലോ എന്ന് ഓർത്ത്. പതിയെ ഞാൻ കണ്ണ് തുറന്നു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എനിക്ക് ഒന്നും പറ്റിയില്ല. ഞാൻ അവിടുന്ന് നേരെ നിന്റെ മുറിയിലേക്ക് വന്നു നടന്നതെല്ലാം പറയുവാൻ വേണ്ടി. അങ്ങോട്ടേക്ക് വരുന്ന വഴി ഞാൻ നിന്റെ അച്ഛന്റേം അമ്മടേം അടക്കം പറച്ചിൽ കേട്ടു.

“എടി യാമിനി അവൾ ഇപ്പൊ ചത്തു കാണും.”

“വിശ്വട്ടാ എനിക്കെന്തോ പേടിപ്പോലെ.”

“എന്തിനാ യാമിനി ഈ പേടി??? നമ്മുടെ മോനെ ഒരുത്തി വശീയ്കരിച്ചു. അവനെ കണ്ടിട്ടല്ല,അവന്റെ സ്വത്ത്‌ കണ്ടിട്ട്. അങ്ങെനെയുള്ള അവളെ നമ്മള് രണ്ടുപേരും ചേർന്ന് മേലോട്ട് അയച്ചു അത്രേയുള്ളൂ.”

“നമ്മുടെ മോൻ ഇതൊക്കെ അറിഞ്ഞാൽ????”

“അവൻ ഒന്നും അറിയില്ല. അവളെ കൊല്ലാൻ അറിയാങ്കിൽ അവൾ എങ്ങനെ മരിച്ചൂന്ന് പറയാനും ഈ വിശ്വനാധന് അറിയാം. നീ പേടിക്കണ്ട യാമിനി ഇത് നമ്മള ചെയ്തതെന്ന് അവനും അറിയില്ല, ഒരുത്തന്മാരും അറിയില്ല.”

ഇതെല്ലാം കേട്ടപ്പോ എനിക്ക് ദേഷ്യം വന്നില്ല. പകരം സങ്കടാ വന്നേ. ഞാൻ നിന്നെ സ്നേഹിച്ചത് സ്വത്ത്‌ കണ്ടാണ് പോലും. അവിടുന്ന് ഞാൻ നിന്റെ മുറിയിലേക്ക് വന്നു. നിന്നോട് ഇതെല്ലാം പറയാൻ.

“കാർത്തി…… കാർത്തി എണീക്കട……. കാർത്തി…………. ടാ……….. എണീക്കട ഒരു കാര്യം പറയാനുണ്ട്……… കാർത്തി……….”

പക്ഷെ എത്രെയൊക്കെ വിളിച്ചിട്ടും നീ എണിച്ചില്ല. വിളി കേട്ടന്ന് പോലും ഭാവിച്ചില്ല.

“മോനെ കാർത്തി………….”

ആ ശബ്‌ദം കേട്ട സ്ഥലത്തേക്ക് ഞാൻ നോക്കി. അവിടെ കരഞ്ഞു കൊണ്ട് വരുന്ന നിന്റെ അമ്മയും അച്ഛനും. എനിക്ക് തന്നെ അത്ഭുതമായി.

43 Comments

Add a Comment
  1. ഭായ്.. മായക്കണ്ണാൻ എവിടെ??

  2. അടുത്ത ഭാഗത്തിൽ കഥയിൽ ഇനിയും ഒന്ന് രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കണം. ഒന്ന്, പിന്നീടുള്ള കാർത്തിയുടെ അച്ഛന്റെയും അമ്മയുടെയും അവസ്ഥ. പിന്നൊന്ന്, ആ സീനിയർ ചേട്ടന്മാർ. അവരെ വെറുതെ വിടരുത്.

  3. തൃശ്ശൂർക്കാരൻ ?

    ?????????

  4. ?????????

  5. ❤️❤️❤️

  6. ???…

    നന്നായിട്ടുണ്ട് ബ്രോ…

    ക്ലൈമാക്സ്‌ ആയല്ലേ…

    പെട്ടന്ന് തീർക്കേണ്ടായിരുന്നു..

    അവസാനത്തെ ഭാഗം നല്ല വിധത്തിൽ വിശദികരിച്ചു പേജ് കൂട്ടി എഴുതണേ…

    നല്ലൊരു ക്ലൈമാക്സ്‌ പ്രേതിക്ഷിക്കുന്നു…

    All the best 4 your story…

    Waiting 4 nxt part…

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    അർജുൻ യേട്ടാ ???

  8. …..എല്ലാ ഭാഗവും പോലെ സൂപ്പർ…..! നിന്റെ എഴുത്തിന് എന്തോ ഒരു പ്രത്യേകത ഫീൽ ചെയ്യുന്നുണ്ട്…..! തുടങ്ങിയാൽ അവസാനിയ്ക്കാതെ വായന നിർത്താൻ കഴിയില്ല…..! ആസ് എ റൈറ്റർ, അതൊരു ഭാഗ്യമാണ്……!!

    …..എല്ലാ ഭാവുകങ്ങളും നേരുന്നു മോനേ…..!!

    ❤️❤️❤️

    -Arjun dev

  9. Oru rakshum illa assal

  10. Etta ethu complete aye shesham mayakannan kittto

  11. Ethu complete akanam bro PLZZ waiting annu

  12. Super quality story

  13. Super smash feel

  14. Adipoli next part next week tharanam plzz

  15. ?സിംഹരാജൻ?

    Bro?❤,
    Pwoli adutha jenmathil onnikkumallo Mathi❤❤❤ MAHADEVAN paranjal pinne appeel illallo❤…
    Next partinay waiting.
    ❤??❤

  16. Macha ee partum nannayi❤️
    Waiting for nxt part?

  17. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    മോനെ അലക്സെ ഞങ്ങളെ പോലെയുള്ള തുടക്കക്കാരായ എഴുത്തുകാർക്ക് ഈ site നൽകുന്ന പ്രോത്സാഹനം വലുതെ. ഈ കഥ എഴുതി ഇടുമ്പോ അതിൽ എനിക്ക് നല്ല കമന്റ്സ് കിട്ടുന്നുണ്ട് നിന്നെ പോലുള്ളവരുടെ കമന്റ്സ് കിട്ടുന്നുണ്ട്. പക്ഷെ എല്ലവർക്കും ഞാൻ നല്ല രീതിയിലെ replay കൊടുക്കാറുള്ളു. പക്ഷെ നീ ഇപ്പൊ ഒരുപാട് പേരെ ഉണ്ണാക്കന്മാരാക്കി. പട്ടി പൂറ ചെത്തി എടുക്കും നിന്റെ വാഴപിണ്ടി.

    1. ണ് നിങ്ങളെന്തിനാ ഇവനോടൊക്കെ മറുപടി പറഞ്ഞ് മേനക്കെടുന്നെ. അതും നല്ല മാതൃഭാഷയിൽ തെറി പറയാൻ ഞങ്ങൾ വായനക്കാരുള്ളപ്പോൾ

  18. Next part ennu varum

  19. ഈ പ്രണയകഥ ഒക്കെ എഴുതുന്നവന്റെയും വായിക്കുന്നവന്റെയും ഒക്കെ കുണ്ണ ചെത്തിക്കളയണം. ഈ മണുങ്ങൂസുകൾക്കൊന്നും അതിന്റെ ആവശ്യം ഇല്ല. കുറെ ഊളകളുടെ കമന്റ് കാണണം, നൈസ്, ബാക്കി ഇട്ടില്ലേൽ കൊല്ലും, പിന്നെ കോണകത്തിലെ വിശകലനങ്ങൾ. ഇവനൊക്കെ എന്തിനാ ഈ കുണ്ണ. കുറെ പെണ്ണാച്ചികൾ. ആണുങ്ങടെ പേര് കളയാൻ ഇറങ്ങിയിരിക്കുന്നു. എടൊ ചാന്ത്‌പൊട്ട് എഴുത്തുകാരാ. നിനക്ക് വികാരം ഒന്നുമില്ലേ. ഇത് എഴുതിയിട്ട് എന്ത് പിണ്ണാക്ക് കിട്ടാൻ ആണ്. നട്ടെല്ലില്ലാത്ത കുറെയെണ്ണം പ്രണയം തൊലിക്കാൻ നടക്കുന്നു.

    1. നിനക്ക് വായിക്കാൻ പറ്റില്ലെകിൽ നീ വായിക്കണ്ട നിനക്ക് വാണമടിക്കാൻ കുറെ പൂറ്റിലെ കഥകൾ ഉണ്ട് അത് വായിച് പോയി വാണമടിക്കാൻ നോക്ക്

    2. Nee poyi pani nokkada arum shenichillallo

  20. Kurach pagil othiri karyangal ha haaaa

    Waiting 4 the climax

  21. Bro…..page koottan noku….oru touch kittunnundu manasinu…climax pettennu akkalle…..avarude kadha inim venam….

  22. No words………

  23. കൊള്ളാം അതിമനോഹരമായി…., എന്നാലും വല്ലാത്തൊരു നോവും സമ്മാനിച്ചു ഈ കഥ…

  24. രുദ്ര ശിവ

    നൈസ്

  25. അടിപൊളി ആണ് ഇഷ്ടപെട്ടു അത്പോലെ സങ്കടവും വരുന്ന ??

  26. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ

  27. പാറുന്റെ കാര്യം ഓർത്തു സങ്കടം വരുവാ…..?

    ഇപ്പൊ അനുവിന്റെ കാര്യവും…..?

Leave a Reply

Your email address will not be published. Required fields are marked *