?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax] 617

മനു: അളിയാ ഞാനും വരാടാ.

കാർത്തി: വേണ്ട അളിയാ. പണ്ട് സിനിയഴ്‌സ് ആണെന്ന് പോലും നോക്കാതെ ഒരുപാട് പേരെ നമ്മൾ തല്ലിട്ടുണ്ട്. അന്നൊക്കെ എനിക്ക് ഇവനെ തല്ലാൻ തോന്നുന്നു അളിയാ എന്ന് ഞാൻ പറഞ്ഞാൽ മുന്പേ നിയായിരിക്കും അവനെ തല്ലി തുടങ്ങുവാ. പക്ഷെ ഇപ്പൊ നിനക്ക് എല്ലാത്തിനോടും ഒരു പേടി വന്നിട്ടുണ്ട്. അത് നിന്നെ കുറിച്ച് ആലോചിച്ചിട്ടല്ല. നിന്നെ സ്നേഹിക്കുന്നവരെ കുറിച്ച് ആലോചിച്ചിട്ട്. ഇപ്പൊ ഒരു പെണ്ണുണ്ട് നിന്നെ കുറിച്ച് ഓർക്കാനും, നിനക്ക് വേണ്ടി ജീവിക്കാനും. നിനക്കെന്തെങ്കിലും പറ്റിയാൽ അവള് പിന്നെ ജീവിച്ചിരിക്കില്ല. ഒരേ ഒരു തവണെ ഞാൻ അവളോട് സംസാരിച്ചിട്ടുള്ളു. ആ ഒരൊറ്റ തവണ കൊണ്ട് എനിക്കൊരു കാര്യം മനസിലായി. അവള് ജീവിക്കുന്നത് നിനക്ക് വേണ്ടിയാ. നിയെനിക്ക് നല്ലൊരു കൂട്ടുകാരൻ ആയിരുന്നു. നിന്നെ പോലുരുത്തനെ വേറെയാർക്കും കൂട്ടുകാരനായി കിട്ടിട്ടുണ്ടാവില്ല. ആ കാര്യത്തിൽ ഞാൻ ഭയങ്കര ലക്കിയാ.

മനു: നീ പറഞ്ഞത് എല്ലാം ശെരിയാ അളിയാ. എനിക്ക് നിന്റെ മനസ്സ് വായിക്കാൻ കഴിയും. നിനക്ക് എന്റെയും. നിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും എനിക്കറിയാം. അത്പോലെ തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങൾ നിനക്കും. പക്ഷെ ഒന്നുണ്ട് നിയറിയത്ത നിന്നോട് പറയാത്ത ഒരു കാര്യം. ലക്ഷ്മി ഒരു വായാടിയ. ദേഷ്യം വന്ന് കഴിഞ്ഞാൽ അവൾ പറയുന്നത് എന്താണെന്ന് അവൾക്ക് തന്നെ അറിയില്ല. ഞാൻ അവിടെയുള്ളപ്പോഴൊക്കെ ഞങ്ങള് എന്നും ഒന്നിച്ചായിരുന്നു കാവിൽ പോക്ക്. തിരിച്ച് വരുമ്പോ നേരം ഇരുട്ടും.ഞങ്ങടെ വീട്ടീന്ന് കാവിലേക്ക് ഒരുപാട് ദുരമുണ്ട്. എന്നാലും ഞങ്ങൾ എന്നും പോവുമായിരുന്നു. ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാ അവള്. എപ്പോഴും വാതൊഴണ്ട് സംസാരിക്കും എന്നോട്. അവള് ചോദിക്കുന്നതിനെല്ലാം ഞാനും മറുപടി കൊടുക്കും. ഞാൻ എന്തെങ്കിലും പറയുവാണേ അവൾക്ക് അപ്പൊ ദേഷ്യം വരും. എന്താണെന്ന് അറിയോ?? ഞാനെപ്പോ സംസാരിച്ചാലും നിന്റെ പേര് എന്റെ വായീന്ന് വീഴും. ആദ്യൊക്കെ അവൾ ഒന്നും പറഞ്ഞിരുന്നില്ല. പിന്നെ പിന്നെ നിന്റെ പേര് കേക്കുന്നത്തെ അവൾക്ക് വെറുപ്പായി. എല്ലാ ദിവസോം ഇതൊരു പതിവായി. അങ്ങനെയിരിക്കെ ഒരു ദിവസം

“മനുവേട്ടെ….”

“Mm എന്താടി??”

“മനുവേട്ടന് ഈ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ട്ടം ആരെയാ??”

“ആാാ എനിക്ക് അങ്ങനെയൊന്നും ഇല്ല. എല്ലാരേം ഇഷ്ട്ട. നിനക്കാരായ ഏറ്റവും കൂടുതൽ ഇഷ്ട്ടം??”

“അതിലെന്താ സംശയം എന്റെ മനുവേട്ടനെ തന്നെയാ എനിക്കിഷ്ട്ടം.”

“അപ്പൊ അമ്മയും അച്ഛനും??”

“എനിക്ക് മനുവേട്ടൻ കഴിഞ്ഞേ വേറെ ആരുമുള്ളൂ.”

“Mm”

“ഞാൻ പറഞ്ഞല്ലോ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ആരായാന്ന്. ഇനി മനുവേട്ടൻ പറയ്യ്.”

“പറഞ്ഞ നീയെന്നോട് ദേഷ്യപ്പെടോ??”

“ഇല്ലന്നെ പറ.”

“ഈ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ട്ടം എന്റെ കൂട്ടുകാരനെയാ. കാർത്തിയെ. അവൻ കഴിഞ്ഞേ ഉള്ളൂ എനിക്ക് വേറെ ആരും. ഒരുപക്ഷെ എന്റെ അമ്മയ്ക്കും അച്ഛനും നിനക്ക് പോലും അവൻ കഴിഞ്ഞേ ഞാൻ എന്റെ ലൈഫിൽ സ്ഥാനം കൊടുത്തിട്ടുള്ളു.

“എന്ത് പറഞ്ഞാലും ഒരു കാർത്തി, കാർത്തി. കാർത്തി ഏട്ടന്റെ ആരാ ഒരു കൂട്ടുകാരൻ. ഏട്ടന്റെ അമ്മയും അച്ഛനും ഞാനുമൊക്കെ ആ കൂട്ടുകാരൻ

The Author

77 Comments

Add a Comment
  1. Thanks for this wonderful story bro sherikum emotional ayi ??

  2. Otta strechil aaanu njn ithinte Ella partum vaayichath. Vaayich kazhinjappo karachil vannu ??? super bro

  3. Bro pdf tharo?

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. Enthee bro karajuu poyiii njan part 6 varee vayichu enthee heart kedannu idikuka annu poly story bro.

  6. അടിപൊളി ഒരുപാട് ഇഷ്ട പെട്ടു ഇനിയും ഇങ്ങനെ ഉള്ള കഥ പ്രേതിഷിക്കുന്നു

  7. കുറേ നാളുകൾ കാത്തിരുന്ന് വായിച്ച നല്ല ഒരു പ്രണയകാവ്യം ഒരു പട് ഇടപെട്ടു ട്ടാ…. ഇതിന്റെ PDf തരുമോ?

  8. ആവശ്യമില്ലാെതെ കാമത്തിന്റെ മേമ്പൊടി ചേർന്ന ഭാഗങ്ങൾ കഥയിൽ നിന്ന് ഒഴിവാക്കിയതിൽ കഥാകൃത്തിനോട് ഞാൻ നന്ദി പറയുന്നു.

  9. നല്ല എഴുത്ത് ??

  10. Broi കഥ ഒരു രക്ഷയുമില്ല????വല്ലാണ്ട് അങ്ങ് ഇഷ്ടപ്പെട്ടു കഥയും അത് എഴുതിയ കഥാകാരനെയും????????സൂപ്പർ dr????????

  11. Bro തനിൽ Oru cinimakarante Oru minde undallo eeee katha Oru movie akkiyal Poli ayirikkum pranayavum friendshipum
    Actionum eallam koodi kalakki
    Maricha Oru kochu cinima

  12. ലക്ഷ്മി

    വളരെ അധികം ഇഷ്ട്ടപെട്ടു…???

    1. Sathyam para ithil paranja yakshi than alle

      1. സഹോദരൻ ❤

        Sheriya… ?

  13. അഗ്നിദേവ്

    കൊള്ളാം നല്ല കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വ്യത്യസ്തമായ ഒരു കഥ. പക്ഷേ ഒരു സംശയം മനുവിൻ്റെ ജീവൻ കർത്തി രക്ഷിച്ചു എന്നു പറഞ്ഞു അതിനുള്ള സാഹചര്യം പറഞ്ഞു പക്ഷേ അത് എങ്ങനെ എന്ന് പറഞ്ഞില്ല. ആരാണ് അരവിന്ദ് എന്ന് പറഞ്ഞില്ല. കഥയുടെ അവസാനം season 2 വിന് ഉള്ള ഒരു സ്കൊപ് ഇട്ടിട്ടുണ്ടല്ലോ അത് പ്രതീക്ഷിക്കാമൊ. തുടർന്ന് എഴുതണമെന്ന് ആണ് എൻ്റെ അഭിപ്രായം.all the best bro.??????

  14. അപ്പൂട്ടൻ❤??

    ഇഷ്ടപ്പെട്ടു ?❤❤❤

  15. സൂപ്പർ ക്ലൈമാക്സ്, ഒന്നും പറയാനില്ല. ഇടയ്ക്ക് വച്ച് കഥ നിന്നു പോയെങ്കിലും അതിൻ്റെ തനിമ ചോരാതെ എന്നാൽ അതിനേക്കാളും അടിപൊളി ആയിരുന്നു ഈ പാർട്ട്. എന്തായാലും അടുത്ത കഥകളുമായി വരിക

  16. നല്ലൊരു കഥ….?

  17. ഇത്രയും മനോഹരമായി എഴുതിയതിന് ഒരു അഭിനന്ദന കമൻ്റെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്ത് ആസ്വാദകനാ…
    നന്ദി ഒരു നല്ല വായനാനുഭവത്തിന്…

  18. ???…

    കലക്കി ബ്രോ…

    എന്നാ ഒരു ഫീലാ ???

    Revenge പൊളിച്ചു ??

  19. ആദ്യമായിട്ടാണ് ഒരു കഥയിലെ നായകനോട് ഇത്രയും ഇഷ്ടം തോന്നുന്നത്. സാധാരണ കണ്ടിട്ടുള്ളത് നായികയുമായുള്ള സീനുകളിൽ നായകൻ നോക്കുക്കുത്തിയാവുന്ന അവസ്ഥയാണ്. എന്നാൽ ഇവിടെ ആ ക്ലിഷേ തിരുത്തി. എന്നാലും ഒരു സംശയം. മിക്ക എഴുതുക്കാരും എന്തിനാണാവോ അരുൺ എന്ന് പേരുള്ളവരെയെല്ലാം വില്ലന്മാരാക്കുന്നേ. അരുൺ എന്ന പേര് അത്രയ്ക്ക് മോശമാണോ ?

  20. കുളൂസ് കുമാരൻ

    Good ending. Iniyum puthiya Katha aayi varanam.

  21. ആരാണ് അമ്പാടി ? ആരാണ് ലക്ഷ്മി ?

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      പുതിയ യക്ഷിയും പുതിയ കാമുകനും

      1. S2 ezhuthan plan undo saho

      2. Bro ee kadhayude pdf undakumo

      3. സ്നേഹിതൻ

        ഈ കഥയിലെ ഏതൊരു അധ്യായവും കണ്ണിമയിൽ ഈറൻ അണിയിക്കാതെ കടന്ന് പോയിട്ടില്ല… ഒരു പുഞ്ചിരി വിരിയിക്കാതെ പോയിട്ടില്ല… കഥാവസാനം ഇനിയൊരു അധ്യായത്തിനായി ഉള്ളിൽ ഒരു കൊതി തോന്നാത്ത വായനക്കാരും ഉണ്ടാവാതിരിക്കാൻ തരമില്ല…

        മാന്ത്രിക തൂലികയാൽ അനുഗ്രഹിക്കപ്പെട്ടവനേ… നീ ഇനിയും എഴുതണം…

  22. Wonderful story bro

  23. ബ്രോ മയക്കണ്ണൻ തുടർന്ന് എഴുതുന്നില്ലേ

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഫെബ്രുവരി 8

  24. പൊളി സ്ഥാനം, അനിയൻകുട്ട. ഒരുപാട് ഇഷ്ടപ്പെട്ടു. ഒരുപാട് effort ഇട്ടു ഇല്ലേ, ഈ 95 പേരൊക്കെ എഴുതാൻ. കഥ മനോഹരമായിരുന്നു. യക്ഷിയെ പ്രണയിക്കുന്ന തീമ് is one of my favourite.

    മനൂനോട് മൂന്നാറിലേക്ക് എന്ന് പറഞ്ഞിട്ട് കാർത്തി എങ്ങോട്ടാ പോയേ.

    അനിയൻ കുട്ടന്റെ അടുത്ത കടക്കും വേണ്ടി കാത്തിരിക്കുന്നു

    1. സോറി “95 പേജ്”. അക്ഷരപിശാച്. ?

    2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Effort ഇട്ടൊന്നൊ ഞാൻ ഒന്ന് സ്വസ്ഥമായിട്ട് ഉറങ്ങിയില്ല. രണ്ട് മാസത്തോളം.

      മനുവിനോട് കള്ളം പറഞ്ഞ് കാർത്തി പോയത് യക്ഷിക്കുന്നിലേക്കാ.

      കഥ ഇഷ്ട്ടപ്പെട്ടത്തിൽ സന്തോഷം

      ??

      1. ❤️❤️❤️
        ആ ഉറങ്ങാതിരുന്ന് എഴുതിയ രത്രികൾക്കൊക്കെ ഞാൻ എങ്ങിനെ നന്ദി പറയാനാ. പറഞ്ഞൾ അത് കുറഞ്ഞു പോകും.

        സ്നേഹപൂർവം
        സംഗീത്

      2. കാമക്കണ്ണ്

        പ്രിയ്യപ്പെട്ട ARJ

        ഞാനും എഴുതാൻ ആഗ്രഹിക്കുന്നു.,

        “യക്ഷി” എന്നൊരു നോവലിന്റെ ഫസ്റ്റ് പാർട്ട്‌ എഴുതിക്കഴിഞ്ഞിട്ടുണ്ട് അത് ഇതിൽ അപ്‌ലോഡ് ചെയ്യണം എന്നും ഉണ്ട് പക്ഷെ ഈ സൈറ്റ്ൽ ന്യൂ സൈൻ ഇൻ ചെയ്യാൻ പറ്റുന്നില്ല,

        ഒന്ന് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചാൽ നല്ല അടിപൊളി കഥകൾ ആസ്വദിക്കാം…

        എന്ന് സ്നേഹത്തോടെ
        കാമക്കണ്ണ്
        ഒപ്പ്

  25. Ente ponno adipoli vere onnum parayan ella sneham mathram???

    1. തിരിച്ചും ഒത്തിരി സ്നേഹം ബ്രോ ❤️❤️

  26. കാണാത്തത് കൊണ്ട് മുങ്ങി എന്നാണു കരുതിയത്, ഇത്ര ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചില്ല…❤️❤️❤️❤️❤️❤️❤️❤️❤️

  27. രുദ്ര ശിവ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *