?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax] 617

കൊത്തിട്ടുള്ള മോതിരം അവളുടെ വിരലിൽ അണിയിച്ചു. കാർത്തി തിരിച്ച്‌ അവന്റെ വലത് കൈ അവൾക്ക് നേരെ നീട്ടി. അവള് സംശയത്തോടെ അവനെ നോക്കി.

കാർത്തി: എന്താ??

അനു: അല്ല ഇത്‌??

കാർത്തി: നിന്റെ വലത് കൈയിലല്ലേ ഞാനിട്ടെ, നിയും എന്റെ വലത് കൈയിൽ ഇട്ടാ മതി.

അവൾ ചിരിച്ചുകൊണ്ട് അവളുടെ പേര് കൊത്തിട്ടുള്ള മോതിരം അവന്റെ വിരലിൽ അണിയിച്ചു. ആത്രയിലെ ദൈവങ്ങളെ സാക്ഷിയാക്കി അവരിരുവരും മോതിരം മാറി. സന്തോഷം കൊണ്ട് ഇരുവരുടേം കണ്ണുകൾ ഈറനായ നിമിഷങ്ങൾ. അവൻ അവളുടെ ആ നനഞ്ഞ കണ്ണുങ്ങളിൽ അവന്റെ അധരങ്ങൾ അമർത്തി.

2 മണിക്കൂറുകൾക്ക് ശേഷം……..

അഞ്ജലി: എന്താ കാർത്തി കാണണോന്ന് പറഞ്ഞത്??

കാർത്തി: കോപ്പ്. നീ എന്തിനാടി ഇങ്ങനെ അഭിനയിക്കുന്നെ??

അഞ്ജലി: എന്തൊക്കെയാട നീ പറയണേ??

കാർത്തി: അന്നത്തെ സംഭവത്തിന് ശേഷം നീ ഞങ്ങളെ ഒന്ന് വിളിച്ചോടി?? exam എഴുതാൻ വന്നില്ല. നിന്റെ ഒരു വിവരോം ഇല്ല. നിന്റെ വീട് പോലും അറിയില്ല. തിരക്കി ഇറങ്ങാന്ന് വച്ചാ എന്തോന്ന് പറഞ്ഞ് ഇറങ്ങും?? ഇന്നിവിടെ നീ വരൂന്ന് വിചാരിച്ചത് അല്ല. എന്താടി എന്താ നിനക്ക് പറ്റിയെ??

അഞ്ജലി: കാർത്തി അന്നവിടുന്ന് പോയെന്ന് ശേഷം അച്ഛനോടും അമ്മയോടും സത്യം ഞാൻ പറഞ്ഞു. അതിനുശേഷം അവർക്ക് പേടിയാടാ തനിച്ച് എന്നെ എങ്ങോട്ടെങ്കിലും വിടാൻ. അങ്ങനെ ഇരിക്കുമ്പോളാണ് അവര് മരിച്ചെന്നും പറഞ്ഞ് വാർത്ത വരുന്നത്. അതും കൂടെ കണ്ടപ്പോ അവരാകെ ഭയന്നു. ഇനിതൊട്ട് കോളേജിലും പോവണ്ടാന്ന് പറഞ്ഞു. Exam എഴുതാൻ കൂടി അവര് സമ്മതിച്ചില്ല.
ഹോസ്പിറ്റലിൽ വന്ന് അനുവിനെ ഒന്ന് കാണണം എന്നുണ്ടായിരുന്നു. പക്ഷെ അതിനുപോലും പറ്റിലാ. പ്രാർത്ഥിച്ചു, ഉള്ള് തുറന്ന് പ്രാർത്ഥിച്ചു അനുവിന് ഒന്നും പറ്റല്ലേന്ന്. നിങ്ങൾക്ക് ഒരു നല്ല ജീവിതം കിട്ടാണെന്ന്. അങ്ങനെ ഇരിക്കുമ്പോളാണ് അശ്വതി ചേച്ചി വിളിക്കണെ നിങ്ങടെ നിച്ഛയം ആണ് വരണം എന്നും പറഞ്ഞ്. ഈ കാര്യം വീട്ടിൽ പറഞ്ഞപ്പോ അവര് എന്നും പറയുന്നത് പോലെ എങ്ങും പോവണ്ടാന്ന് പറഞ്ഞു. അവസാനം ആരും കാണാതെ ഇറങ്ങി വന്നതാ ഞാൻ.

കാർത്തി: ഇത്രയൊക്കെ പ്രശ്നം ഉണ്ടായിട്ട് നിനക്കൊന്ന് വിളിച്ച് പറഞ്ഞുടയിരുന്നോ??

അഞ്ജലി: എനിക്ക് തോന്നില്ല. ഒരു കണക്കിന് ഞാൻ കാരണമാ ഇതെല്ലാം ഉണ്ടായേ.

കാർത്തി: നീ കാരണമോ??

അഞ്ജലി: അന്ന് ഹോസ്പിറ്റലീന്ന് വീട്ടിലേക്ക് അല്ല ഞാൻ പോയേ.

കാർത്തി: പിന്നെ??

അഞ്ജലി: ഹരിയുടെ നമ്പർ എന്റെ ഒരു ഫ്രണ്ടിന്റെ കൈന്ന് വാങ്ങി., അവനെ വിളിച്ചു. ഇനിയെങ്കിലും അനുവിനെ വെറുതെ വിടണമെന്ന് പറയാൻ. നേരിട്ട് കണ്ട് സംസാരിക്കാം എന്ന് അവൻ പറഞ്ഞപ്പോ കെണി ആണെന്ന് അറിയാങ്ങി കൂടി എന്റെ അനുവിനെ കുറിച്ചോർത്തപ്പോ പോവാൻ തോന്നി. അങ്ങനെയാ അവരുടെ കൈയിൽ ഞാൻ പെട്ടത്. കാണിച്ചത് മണ്ടത്തരം തന്നെയാ. പക്ഷെ അപ്പൊ എനിക്ക് അങ്ങനെ ചെയ്യാനാ തോന്നിയേ.

കാർത്തി: fu** നിനക്ക് ഇതിന്റെയൊക്കെ വല്ലോം അവശ്യോം ഉണ്ടായിരുന്നോ അഞ്ചു??

അഞ്ജലി: ഞാനപ്പോ അവിടെ പോയത് കൊണ്ട് മാത്രം നമ്മുക്ക് ഇവിടിരുന്ന് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നു. ഇല്ലായിരുന്നെ എന്റെ അനുവിനെ അവൻ കൊന്ന് കളഞ്ഞേനെ. നിനക്ക് അറിയില്ല കാർത്തി അവനെ. അവൻ എത്ര പെണ്ണുങ്ങളെ കൊന്നിട്ടുണ്ടെന്ന് അറിയോ?? അവന്റെ ആവശ്യങ്ങൾക്ക് നിന്നു കൊടുത്തില്ലേ അവൻ പിന്നെ അവളെ ഈ ഭൂമിയിലെ വച്ചേക്കില്ല. എന്റെ ഫ്രണ്ടാ എന്നോട് ഇത്‌ പറഞ്ഞേ.

The Author

77 Comments

Add a Comment
  1. Thanks for this wonderful story bro sherikum emotional ayi ??

  2. Otta strechil aaanu njn ithinte Ella partum vaayichath. Vaayich kazhinjappo karachil vannu ??? super bro

  3. Bro pdf tharo?

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. Enthee bro karajuu poyiii njan part 6 varee vayichu enthee heart kedannu idikuka annu poly story bro.

  6. അടിപൊളി ഒരുപാട് ഇഷ്ട പെട്ടു ഇനിയും ഇങ്ങനെ ഉള്ള കഥ പ്രേതിഷിക്കുന്നു

  7. കുറേ നാളുകൾ കാത്തിരുന്ന് വായിച്ച നല്ല ഒരു പ്രണയകാവ്യം ഒരു പട് ഇടപെട്ടു ട്ടാ…. ഇതിന്റെ PDf തരുമോ?

  8. ആവശ്യമില്ലാെതെ കാമത്തിന്റെ മേമ്പൊടി ചേർന്ന ഭാഗങ്ങൾ കഥയിൽ നിന്ന് ഒഴിവാക്കിയതിൽ കഥാകൃത്തിനോട് ഞാൻ നന്ദി പറയുന്നു.

  9. നല്ല എഴുത്ത് ??

  10. Broi കഥ ഒരു രക്ഷയുമില്ല????വല്ലാണ്ട് അങ്ങ് ഇഷ്ടപ്പെട്ടു കഥയും അത് എഴുതിയ കഥാകാരനെയും????????സൂപ്പർ dr????????

  11. Bro തനിൽ Oru cinimakarante Oru minde undallo eeee katha Oru movie akkiyal Poli ayirikkum pranayavum friendshipum
    Actionum eallam koodi kalakki
    Maricha Oru kochu cinima

  12. ലക്ഷ്മി

    വളരെ അധികം ഇഷ്ട്ടപെട്ടു…???

    1. Sathyam para ithil paranja yakshi than alle

      1. സഹോദരൻ ❤

        Sheriya… ?

  13. അഗ്നിദേവ്

    കൊള്ളാം നല്ല കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വ്യത്യസ്തമായ ഒരു കഥ. പക്ഷേ ഒരു സംശയം മനുവിൻ്റെ ജീവൻ കർത്തി രക്ഷിച്ചു എന്നു പറഞ്ഞു അതിനുള്ള സാഹചര്യം പറഞ്ഞു പക്ഷേ അത് എങ്ങനെ എന്ന് പറഞ്ഞില്ല. ആരാണ് അരവിന്ദ് എന്ന് പറഞ്ഞില്ല. കഥയുടെ അവസാനം season 2 വിന് ഉള്ള ഒരു സ്കൊപ് ഇട്ടിട്ടുണ്ടല്ലോ അത് പ്രതീക്ഷിക്കാമൊ. തുടർന്ന് എഴുതണമെന്ന് ആണ് എൻ്റെ അഭിപ്രായം.all the best bro.??????

  14. അപ്പൂട്ടൻ❤??

    ഇഷ്ടപ്പെട്ടു ?❤❤❤

  15. സൂപ്പർ ക്ലൈമാക്സ്, ഒന്നും പറയാനില്ല. ഇടയ്ക്ക് വച്ച് കഥ നിന്നു പോയെങ്കിലും അതിൻ്റെ തനിമ ചോരാതെ എന്നാൽ അതിനേക്കാളും അടിപൊളി ആയിരുന്നു ഈ പാർട്ട്. എന്തായാലും അടുത്ത കഥകളുമായി വരിക

  16. നല്ലൊരു കഥ….?

  17. ഇത്രയും മനോഹരമായി എഴുതിയതിന് ഒരു അഭിനന്ദന കമൻ്റെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്ത് ആസ്വാദകനാ…
    നന്ദി ഒരു നല്ല വായനാനുഭവത്തിന്…

  18. ???…

    കലക്കി ബ്രോ…

    എന്നാ ഒരു ഫീലാ ???

    Revenge പൊളിച്ചു ??

  19. ആദ്യമായിട്ടാണ് ഒരു കഥയിലെ നായകനോട് ഇത്രയും ഇഷ്ടം തോന്നുന്നത്. സാധാരണ കണ്ടിട്ടുള്ളത് നായികയുമായുള്ള സീനുകളിൽ നായകൻ നോക്കുക്കുത്തിയാവുന്ന അവസ്ഥയാണ്. എന്നാൽ ഇവിടെ ആ ക്ലിഷേ തിരുത്തി. എന്നാലും ഒരു സംശയം. മിക്ക എഴുതുക്കാരും എന്തിനാണാവോ അരുൺ എന്ന് പേരുള്ളവരെയെല്ലാം വില്ലന്മാരാക്കുന്നേ. അരുൺ എന്ന പേര് അത്രയ്ക്ക് മോശമാണോ ?

  20. കുളൂസ് കുമാരൻ

    Good ending. Iniyum puthiya Katha aayi varanam.

  21. ആരാണ് അമ്പാടി ? ആരാണ് ലക്ഷ്മി ?

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      പുതിയ യക്ഷിയും പുതിയ കാമുകനും

      1. S2 ezhuthan plan undo saho

      2. Bro ee kadhayude pdf undakumo

      3. സ്നേഹിതൻ

        ഈ കഥയിലെ ഏതൊരു അധ്യായവും കണ്ണിമയിൽ ഈറൻ അണിയിക്കാതെ കടന്ന് പോയിട്ടില്ല… ഒരു പുഞ്ചിരി വിരിയിക്കാതെ പോയിട്ടില്ല… കഥാവസാനം ഇനിയൊരു അധ്യായത്തിനായി ഉള്ളിൽ ഒരു കൊതി തോന്നാത്ത വായനക്കാരും ഉണ്ടാവാതിരിക്കാൻ തരമില്ല…

        മാന്ത്രിക തൂലികയാൽ അനുഗ്രഹിക്കപ്പെട്ടവനേ… നീ ഇനിയും എഴുതണം…

  22. Wonderful story bro

  23. ബ്രോ മയക്കണ്ണൻ തുടർന്ന് എഴുതുന്നില്ലേ

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഫെബ്രുവരി 8

  24. പൊളി സ്ഥാനം, അനിയൻകുട്ട. ഒരുപാട് ഇഷ്ടപ്പെട്ടു. ഒരുപാട് effort ഇട്ടു ഇല്ലേ, ഈ 95 പേരൊക്കെ എഴുതാൻ. കഥ മനോഹരമായിരുന്നു. യക്ഷിയെ പ്രണയിക്കുന്ന തീമ് is one of my favourite.

    മനൂനോട് മൂന്നാറിലേക്ക് എന്ന് പറഞ്ഞിട്ട് കാർത്തി എങ്ങോട്ടാ പോയേ.

    അനിയൻ കുട്ടന്റെ അടുത്ത കടക്കും വേണ്ടി കാത്തിരിക്കുന്നു

    1. സോറി “95 പേജ്”. അക്ഷരപിശാച്. ?

    2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Effort ഇട്ടൊന്നൊ ഞാൻ ഒന്ന് സ്വസ്ഥമായിട്ട് ഉറങ്ങിയില്ല. രണ്ട് മാസത്തോളം.

      മനുവിനോട് കള്ളം പറഞ്ഞ് കാർത്തി പോയത് യക്ഷിക്കുന്നിലേക്കാ.

      കഥ ഇഷ്ട്ടപ്പെട്ടത്തിൽ സന്തോഷം

      ??

      1. ❤️❤️❤️
        ആ ഉറങ്ങാതിരുന്ന് എഴുതിയ രത്രികൾക്കൊക്കെ ഞാൻ എങ്ങിനെ നന്ദി പറയാനാ. പറഞ്ഞൾ അത് കുറഞ്ഞു പോകും.

        സ്നേഹപൂർവം
        സംഗീത്

      2. കാമക്കണ്ണ്

        പ്രിയ്യപ്പെട്ട ARJ

        ഞാനും എഴുതാൻ ആഗ്രഹിക്കുന്നു.,

        “യക്ഷി” എന്നൊരു നോവലിന്റെ ഫസ്റ്റ് പാർട്ട്‌ എഴുതിക്കഴിഞ്ഞിട്ടുണ്ട് അത് ഇതിൽ അപ്‌ലോഡ് ചെയ്യണം എന്നും ഉണ്ട് പക്ഷെ ഈ സൈറ്റ്ൽ ന്യൂ സൈൻ ഇൻ ചെയ്യാൻ പറ്റുന്നില്ല,

        ഒന്ന് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചാൽ നല്ല അടിപൊളി കഥകൾ ആസ്വദിക്കാം…

        എന്ന് സ്നേഹത്തോടെ
        കാമക്കണ്ണ്
        ഒപ്പ്

  25. Ente ponno adipoli vere onnum parayan ella sneham mathram???

    1. തിരിച്ചും ഒത്തിരി സ്നേഹം ബ്രോ ❤️❤️

  26. കാണാത്തത് കൊണ്ട് മുങ്ങി എന്നാണു കരുതിയത്, ഇത്ര ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചില്ല…❤️❤️❤️❤️❤️❤️❤️❤️❤️

  27. രുദ്ര ശിവ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *