എടുത്തിരുന്നു. അത് കാണിച്ചായിരുന്നു പിന്നീടവന്റെ കളി. അവനെ പേടിച്ച് പഠിച്ചിരുന്ന കോളേജിന്ന് പാതി വഴിയിൽ ഇറങ്ങി. എന്നിട്ടും അവന്റെ ശല്യം കൂടിയത് അല്ലാണ്ട് കുറഞ്ഞില്ല. ഒരു ദിവസം അവനെന്നെ വിളിച്ചു, അവന്റെ കൂട്ടുകാരന് കാഴ്ച്ച വയ്ക്കാൻ. പോയില്ലെങ്കിൽ ഇന്റർനെറ്റിലൂടെ ഞാൻ പ്രശസ്ത ആവുമെന്ന് ആയിരുന്നു അവന്റെ ഭിക്ഷണി. ഇതിനും മുൻപേ ജീവൻ ഒടുക്കിയെനെ ഞാൻ. പക്ഷെ ഏട്ടനെ അവസാനമായി ഒരു നോക്ക് കാണണം എന്നുണ്ടായിരുന്നു. എനിക്ക് ജൻമം തന്നവരെക്കാളും എന്നെ സ്നേഹിച്ചതും വളർത്തിയതും എല്ലാം എന്റെ ഏട്ടനാ. ആ ഏട്ടനെ അവസാനമായി ഒന്ന് കാണാതെ ജീവൻ അവസാനിപ്പിക്കാൻ എനിക്ക് തോന്നില്ല.
അതും പറഞ്ഞ് അവൾ അവന്റെ തോളിൽ ചാരി. അവൻ അവളുടെ തലമുടികളിൽ അവന്റെ ചുണ്ടമർത്തി ആശ്വസിപ്പിച്ചു.
കാർത്തി: മതി ഇനിയൊന്നും എന്റെ തുമ്പി പറയണ്ട. ഏട്ടൻ ഉണ്ട് മോൾടെ കൂടെ. അവൻ ഏത് കൊമ്പത്തെ ആളയാലും അവനിനി മോൾടെ നിഴൽ വെട്ടത്തുപോലും വരില്ല.
തുമ്പി: ഇല്ല ഏട്ടാ. ഏട്ടൻ എല്ലാം അറിയണം. ഞാനെങ്ങനെയാ അവരുടെ കയ്യിൽ എത്തിയതെന്ന് അന്ന് ഏട്ടൻ ചോദിച്ചില്ലേ?? അതുമിതുമായി ഒരു ബന്ധം ഉണ്ട്. അന്ന് ആ അരുൺ അവന്റെ കൂട്ടുകാരന് എന്നെ കാഴ്ച വച്ചു. ആ കൂട്ടുകാരൻ ഹരിയായിരുന്നു.
കാർത്തിയൊന്ന് ഞെട്ടി.
കാർത്തി:മോളെ……
തുമ്പി: അതേ ഏട്ടാ. അവനെന്നെ ഒരുപാട് തവണ ഉപയോഗിച്ചു. കാമം തലക്ക് പിടിച്ചൊരു ഭ്രാന്തൻ ആയിരുന്നു അവൻ. അരുൺ എന്റെ മനസ്സിനേയാ വേദനിപ്പിച്ചെ.
പക്ഷെ ആ ഹരി എന്നെ കൊല്ലുവായിരുന്നു ഏട്ടാ. അവന് സുഖം കിട്ടാൻ വേണ്ടി ഞാൻ കരയണം. അതിനവൻ എന്റെ ശരീരത്തിൽ അവന്റെ കൈയിടെ ചൂട് പതിപ്പിച്ചു. അലറി കരഞ്ഞു ഞാൻ. അന്ന് പാതി ബോധം മറഞ്ഞ എന്റെ മുന്നിൽ വച്ച് അരുണും ഹരിയും പറഞ്ഞത് ഇപ്പോളും എന്റെ കാതുകളിൽ ഉണ്ട്.
“അളിയാ ഇവള് ആള് കൊള്ളാലോ എവിടുന്നാടാ ഈ മുതലിനെ സംഘടിപ്പിച്ചേ??”
“എടാ അളിയാ പറഞ്ഞാൽ നീ വിശ്വസിക്കില്ല. ഇവളെന്റെ x girl friend അഹ്.”
“പോടാ”
“അതേന്ന്.”
“ആഹാ പോളി. അല്ല എന്താ തേക്കാനുള്ള കാരണം??”
“ഓഹ് അതൊക്കെ വലിയ കഥയാ. നീ അത് വിട്.”
“ഏതായാലും സാധനത്തെ എനിക്കിഷ്ടപ്പെട്ടു. രണ്ട് ദിവസത്തെക്ക് ഞാൻ ഇവളെ കൊണ്ട് പൊക്കോട്ടെ??”
“അതിന് എന്ത് അളിയാ നീ എടുത്തോ.”
“എത്രയാ rate??”
“ഓഹ് അതൊന്നും വേണ്ട. നിന്റെ കൈയിലും കാണൂലോ ഇത്‌പോലെ. ഒന്ന് ഒപ്പിച്ച് താ.”
“അഹ് അത് ഞാനെറ്റു.”
അവിടുന്ന് അവനെന്നെ പിടിച്ച് വലിച്ച് കൊണ്ട് പോയി. എന്നാൽ ആവുന്ന വിധം
രക്ഷപ്പെടാൻ ശ്രമിച്ചു ഞാൻ. പക്ഷെ അതെല്ലാം വെറും പാഴ് ശ്രമം ആയിരുന്നു. അവന്നെന്നെ അവിടുന്ന് കൊണ്ട് പോയത് എവിടേക്കാണ് എന്ന് അറിയില്ല. കണ്ണ് തുറന്നപ്പോ ശരീരത്തിൽ ഒരു തുണി പോലും ഇല്ലായിരുന്നു. ദേഹം മുഴുവൻ മുറിവുകൾ. ഞാനെന്നെ പേഴ്‌സ് തപ്പി പക്ഷെ കിട്ടിലാ. എന്റെ ബോധം പിന്നും പോയി. ആരോ കവിളിൽ തട്ടിയപ്പോഴാ ഞാൻ കണ്ണ് തുറക്കണേ. അത് ഹരിയായിരുന്നു , പിന്നെ ആ പെണ്ണും ഗൗരി. ഗൗരിയുടെ കയ്യിൽ എന്റെ ഫോൺ ഉണ്ടായിരുന്നു. അവളെന്റെ മുഖത്തിന് നേരെ ഫോൺ നീട്ടി.
“ഈ ഫോട്ടോയിൽ നിന്റെ കൂടെ നിക്കുന്നത് ആരാടി??”
Bro pdf akko
Thanks for this wonderful story bro sherikum emotional ayi ??
Otta strechil aaanu njn ithinte Ella partum vaayichath. Vaayich kazhinjappo karachil vannu ??? super bro
Bro pdf tharo?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Enthee bro karajuu poyiii njan part 6 varee vayichu enthee heart kedannu idikuka annu poly story bro.
അടിപൊളി ഒരുപാട് ഇഷ്ട പെട്ടു ഇനിയും ഇങ്ങനെ ഉള്ള കഥ പ്രേതിഷിക്കുന്നു
കുറേ നാളുകൾ കാത്തിരുന്ന് വായിച്ച നല്ല ഒരു പ്രണയകാവ്യം ഒരു പട് ഇടപെട്ടു ട്ടാ…. ഇതിന്റെ PDf തരുമോ?
ആവശ്യമില്ലാെതെ കാമത്തിന്റെ മേമ്പൊടി ചേർന്ന ഭാഗങ്ങൾ കഥയിൽ നിന്ന് ഒഴിവാക്കിയതിൽ കഥാകൃത്തിനോട് ഞാൻ നന്ദി പറയുന്നു.
നല്ല എഴുത്ത് ??
Broi കഥ ഒരു രക്ഷയുമില്ല????വല്ലാണ്ട് അങ്ങ് ഇഷ്ടപ്പെട്ടു കഥയും അത് എഴുതിയ കഥാകാരനെയും????????സൂപ്പർ dr????????
Bro തനിൽ Oru cinimakarante Oru minde undallo eeee katha Oru movie akkiyal Poli ayirikkum pranayavum friendshipum
Actionum eallam koodi kalakki
Maricha Oru kochu cinima
വളരെ അധികം ഇഷ്ട്ടപെട്ടു…???
Sathyam para ithil paranja yakshi than alle
Sheriya… ?
❤️❤️
കൊള്ളാം നല്ല കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വ്യത്യസ്തമായ ഒരു കഥ. പക്ഷേ ഒരു സംശയം മനുവിൻ്റെ ജീവൻ കർത്തി രക്ഷിച്ചു എന്നു പറഞ്ഞു അതിനുള്ള സാഹചര്യം പറഞ്ഞു പക്ഷേ അത് എങ്ങനെ എന്ന് പറഞ്ഞില്ല. ആരാണ് അരവിന്ദ് എന്ന് പറഞ്ഞില്ല. കഥയുടെ അവസാനം season 2 വിന് ഉള്ള ഒരു സ്കൊപ് ഇട്ടിട്ടുണ്ടല്ലോ അത് പ്രതീക്ഷിക്കാമൊ. തുടർന്ന് എഴുതണമെന്ന് ആണ് എൻ്റെ അഭിപ്രായം.all the best bro.??????
ഇഷ്ടപ്പെട്ടു ?❤❤❤
സൂപ്പർ ക്ലൈമാക്സ്, ഒന്നും പറയാനില്ല. ഇടയ്ക്ക് വച്ച് കഥ നിന്നു പോയെങ്കിലും അതിൻ്റെ തനിമ ചോരാതെ എന്നാൽ അതിനേക്കാളും അടിപൊളി ആയിരുന്നു ഈ പാർട്ട്. എന്തായാലും അടുത്ത കഥകളുമായി വരിക
നല്ലൊരു കഥ….?
ഇത്രയും മനോഹരമായി എഴുതിയതിന് ഒരു അഭിനന്ദന കമൻ്റെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്ത് ആസ്വാദകനാ…
നന്ദി ഒരു നല്ല വായനാനുഭവത്തിന്…
???…
കലക്കി ബ്രോ…
എന്നാ ഒരു ഫീലാ ???
Revenge പൊളിച്ചു ??
ആദ്യമായിട്ടാണ് ഒരു കഥയിലെ നായകനോട് ഇത്രയും ഇഷ്ടം തോന്നുന്നത്. സാധാരണ കണ്ടിട്ടുള്ളത് നായികയുമായുള്ള സീനുകളിൽ നായകൻ നോക്കുക്കുത്തിയാവുന്ന അവസ്ഥയാണ്. എന്നാൽ ഇവിടെ ആ ക്ലിഷേ തിരുത്തി. എന്നാലും ഒരു സംശയം. മിക്ക എഴുതുക്കാരും എന്തിനാണാവോ അരുൺ എന്ന് പേരുള്ളവരെയെല്ലാം വില്ലന്മാരാക്കുന്നേ. അരുൺ എന്ന പേര് അത്രയ്ക്ക് മോശമാണോ ?
Good ending. Iniyum puthiya Katha aayi varanam.
ആരാണ് അമ്പാടി ? ആരാണ് ലക്ഷ്മി ?
പുതിയ യക്ഷിയും പുതിയ കാമുകനും
S2 ezhuthan plan undo saho
Bro ee kadhayude pdf undakumo
ഈ കഥയിലെ ഏതൊരു അധ്യായവും കണ്ണിമയിൽ ഈറൻ അണിയിക്കാതെ കടന്ന് പോയിട്ടില്ല… ഒരു പുഞ്ചിരി വിരിയിക്കാതെ പോയിട്ടില്ല… കഥാവസാനം ഇനിയൊരു അധ്യായത്തിനായി ഉള്ളിൽ ഒരു കൊതി തോന്നാത്ത വായനക്കാരും ഉണ്ടാവാതിരിക്കാൻ തരമില്ല…
മാന്ത്രിക തൂലികയാൽ അനുഗ്രഹിക്കപ്പെട്ടവനേ… നീ ഇനിയും എഴുതണം…
Wonderful story bro
ബ്രോ മയക്കണ്ണൻ തുടർന്ന് എഴുതുന്നില്ലേ
ഫെബ്രുവരി 8
പൊളി സ്ഥാനം, അനിയൻകുട്ട. ഒരുപാട് ഇഷ്ടപ്പെട്ടു. ഒരുപാട് effort ഇട്ടു ഇല്ലേ, ഈ 95 പേരൊക്കെ എഴുതാൻ. കഥ മനോഹരമായിരുന്നു. യക്ഷിയെ പ്രണയിക്കുന്ന തീമ് is one of my favourite.
മനൂനോട് മൂന്നാറിലേക്ക് എന്ന് പറഞ്ഞിട്ട് കാർത്തി എങ്ങോട്ടാ പോയേ.
അനിയൻ കുട്ടന്റെ അടുത്ത കടക്കും വേണ്ടി കാത്തിരിക്കുന്നു
സോറി “95 പേജ്”. അക്ഷരപിശാച്. ?
Effort ഇട്ടൊന്നൊ ഞാൻ ഒന്ന് സ്വസ്ഥമായിട്ട് ഉറങ്ങിയില്ല. രണ്ട് മാസത്തോളം.
മനുവിനോട് കള്ളം പറഞ്ഞ് കാർത്തി പോയത് യക്ഷിക്കുന്നിലേക്കാ.
കഥ ഇഷ്ട്ടപ്പെട്ടത്തിൽ സന്തോഷം
??
❤️❤️❤️
ആ ഉറങ്ങാതിരുന്ന് എഴുതിയ രത്രികൾക്കൊക്കെ ഞാൻ എങ്ങിനെ നന്ദി പറയാനാ. പറഞ്ഞൾ അത് കുറഞ്ഞു പോകും.
സ്നേഹപൂർവം
സംഗീത്
പ്രിയ്യപ്പെട്ട ARJ
ഞാനും എഴുതാൻ ആഗ്രഹിക്കുന്നു.,
“യക്ഷി” എന്നൊരു നോവലിന്റെ ഫസ്റ്റ് പാർട്ട് എഴുതിക്കഴിഞ്ഞിട്ടുണ്ട് അത് ഇതിൽ അപ്‌ലോഡ് ചെയ്യണം എന്നും ഉണ്ട് പക്ഷെ ഈ സൈറ്റ്ൽ ന്യൂ സൈൻ ഇൻ ചെയ്യാൻ പറ്റുന്നില്ല,
ഒന്ന് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചാൽ നല്ല അടിപൊളി കഥകൾ ആസ്വദിക്കാം…
എന്ന് സ്നേഹത്തോടെ
കാമക്കണ്ണ്
ഒപ്പ്
Ente ponno adipoli vere onnum parayan ella sneham mathram???
തിരിച്ചും ഒത്തിരി സ്നേഹം ബ്രോ ❤️❤️
കാണാത്തത് കൊണ്ട് മുങ്ങി എന്നാണു കരുതിയത്, ഇത്ര ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചില്ല…❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️