?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax] 617

?യക്ഷിയെ പ്രണയിച്ചവൻ 7?

Yakshiye Pranayichavan 7 | Author : Crazy AJR | Previous Part

 

ഹായ് ചേട്ടന്മാരെ ഞാനെത്തി. അങ്ങനെ യക്ഷിയെ ഇവിടെ തളയ്ക്കാൻ പോവുവാണെ. അനുഗ്രഹിക്കണം. ആശിർവാദിക്കണം. ഇപ്പൊ ഞാനൊരു കർട്ടൻ ഷോപ്പില് work ചെയ്യുവാ. രാവിലെ 9 മണിക്ക് കേറിയ രാത്രി 11 മണി കഴിയാതെ ഇറങ്ങാൻ പറ്റില്ല. ഇന്നലെ രാത്രി 2 മണി വരെ പണിയുണ്ടായിരുന്നു. അവിടെ തന്നെയാ കിടന്നേ. ഞാനിപ്പോ ഇതൊക്കെ പറയാനുള്ള കാരണം. ചുരുക്കി പറഞ്ഞാൽ എഴുതാൻ സമയം കിട്ടാറില്ല. എന്നിരുന്നാലും കടയിൽ മുതലാളി ഇല്ലാത്ത സമയത്തൊക്കെ ചെറുതായിയൊക്കെ എഴുതും. അങ്ങനെ അങ്ങനെ ഇന്ന് മുഴുവൻ തീർന്നു. ഇനി കഥയിലേക്ക് വരാം. ഈ കഥയിൽ ഒരുപാട് സിറ്റുവേഷൻ ഉണ്ട്. അതൊക്കെ എങ്ങനെയാ എഴുതേണ്ടത് എന്ന് എനിക്ക് നല്ല രീതിയിൽ അറിയില്ലായിരുന്നു. ആ കുറവുകൾ മനസ്സിലാക്കി വേണം കഥ മുഴുവൻ വായിക്കാൻ. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ഒരു കൂടിപ്പിറപ്പായി കണ്ട് ഷെമിക്കുക. (ഒന്ന് പേടിപ്പിച്ച മതി നന്നായിക്കോളും??)
അപ്പൊ തുടങ്ങട്ടെ………. “പിന്നെ ഒരു പ്രതേക അറിയിപ്പ് ഉണ്ടേ.. തടിയൻ ഭായ് ഈ പാർട്ടിലും വന്ന് മായക്കണ്ണൻ എപ്പോ വരോന്ന് ചോദിക്കാൻ നിക്കണ്ട. അടുത്ത മാസം അതായത് ഫെബ്രുവരി 8 ന് ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഇട്ടേക്കും. അന്ന് വന്നില്ലേ എങ്കിൽ ഞാൻ ജീവനോടെ ഇല്ല എന്നല്ല അർത്ഥം എന്റെ നെറ്റ് തീർന്നു എന്നങ്ങ് വിചാരിച്ചോണ്ടാ മതി. ആദ്യമുതലെ ഈ കഥ സപ്പോർട്ട് ചെയ്‌തവരുടെ കൂട്ടത്തിൽ രണ്ട് പേരുടെ പേര് എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല.

ARJUN DEV & MR. KING LIAR

എന്ന് വിചാരിച്ച് മറ്റുള്ളവരെ മറന്നെന്ന് അല്ലാട്ടോ. അപ്പൊ തുടങ്ങുവാണെ. വീണ്ടും പറയുന്നു തെറ്റ് കുറ്റങ്ങൾ ഉണ്ടേ ഒന്ന് പേടിപ്പിച്ചു വിട്ടാ മതി പാവമല്ലേ ഞാൻ……

 

കാർത്തി: പാറു, ന്റെ ഹൃദയത്തിൽ ചുവന്ന റോസാപുഷ്പങ്ങൾ വളരുന്നുണ്ട്.പക്ഷെ അവ ഒരിക്കലും കൊഴിയാറില്ല. കാരണം ഞാൻ നിന്റെ പുഞ്ചിരി കാണുമ്പോഴും,നിന്റെ ശബ്‌ദം കേൾക്കുമ്പോഴും, നിന്നെ കുറിച്ച് ചിന്തിക്കുമ്പോഴുമെല്ലാം അവ വിടരുന്നു.

അത്രയും ആ നക്ഷത്രത്തെ നോക്കി പറഞ്ഞ് അവൻ കുന്നിറങ്ങി.

യക്ഷിയെ പ്രണയിച്ചവൻ -7
തുടരുന്നു………..

റോഡിൽ കിടക്കുന്ന തന്റെ ബൈക്ക് start ആക്കി അവൻ നേരെ ഹോസ്പിറ്റലിലേക്ക് കുതിച്ചു. എത്രത്തോളം സ്പീഡിൽ പോകാൻ പറ്റുമോ അത്രത്തോളം സ്പീഡിൽ തന്നെ അവൻ വണ്ടിയൊടിച്ചു.
*********

KRISHNA HOSPITAL…….

: അതെ ആരാ ഈ കാർത്തി????

അഞ്ജലി: കാർത്തി അത്യാവശ്യമായി പുറത്തേക്ക് പോയേക്കുവാ.എന്താ സിസ്റ്റർ എന്താ കാര്യം????

: പേഷ്യന്റിന് ബോധം വന്നു. കാർത്തിയെ അന്വേഷിക്കുന്നുണ്ട്.

അഞ്ജലി: സിസ്റ്റർ എനിക്കൊന്ന് കാണാൻ……..

The Author

77 Comments

Add a Comment
  1. ???…

    Busy ആണ് ???…

    ഇത്രയും പേജ് വായിക്കാൻ 2 ദിവസം കഴിയണം….

    എന്തായാലും നല്ലൊരു കഥ അനുഭവം പ്രേതിക്ഷിക്കുന്നു…..

    വായിച്ചിട്ടു പറയാം ബ്രോ ??

  2. അടിപൊളി…മനോഹരമായി തന്നെ അവസാനിപ്പിച്ചു……… അനുനെ അവൻ കെട്ടി തുമ്പിയെ അവന് തിരിച്ച് കിട്ടി…….

    ഇതിൽ ഒരു സംശയം മാത്രം ഗൗരി പാർവതിയുടെ ഫ്രണ്ട് ആയിരുന്നില്ലേ…. പിന്നെ എങ്ങനെ ശത്രു ആയത്
    ..

    പാർവതി ഇനി അവരുടെ മകളായി ജനിക്കും അല്ലേ.

    കൊലപാതകം ഒക്കെ.മാരകം ആയിരുന്നു…. അരുൺ പണി ചോദിച്ച് വാങ്ങി……

    ഗൗരിയെ എന്ത് കൊണ്ട് കൊന്നില്ല…..

    ഇതിൻ്റെ തുടർച്ച ഉണ്ടോ….യക്ഷിയെ പ്രണയിച്ചവൻ…..അമ്പാടി….ആരാണ് അത്…….. സീസൺ two undako……..

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      പാർവതിയുടെ ഫ്രണ്ട് ഗൗരി. പക്ഷെ ആ ഗൗരി അല്ല ഈ ഗൗരി. രണ്ടും രണ്ടാണ്. പേര് ഒന്നാണെങ്കിലും കഥാപാത്രങ്ങൾ രണ്ടാണ്.

      കൈലാസനാഥന്റെ തീരുമാനം അതാണ്. ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടാൻ പാറു ഇനി കാർത്തിയുടെയും അനുവിന്റെയും മകളായി ജനിക്കും.

      സത്യം പറഞ്ഞാൽ ഗൗരിയെ എനിക്ക് കൊല്ലാൻ തോന്നില്ല. എത്രയൊക്കെ ദുഷ്ട്ടത്തരം കാണിച്ചാലും അവളൊരു പെണ്ണല്ലേ??

      ഇതിന്റെ തുടർച്ച ഉണ്ടവോ എന്നറിയില്ല. പക്‌ഷേ അമ്പാടിയുമായി യക്ഷിയെ പ്രണയിച്ചവൻ S2 വും മായി ഞാൻ വരും.

      കഥ ഇഷ്ട്ടപ്പെട്ടത്തിൽ സന്തോഷം

      ❤❤

  3. Pwolichu machu….
    ?????♥️????????????????????????????????????????????????????????????♥️?????

  4. Season 2 വേണം കേട്ടോ…

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഉണ്ടാവും

  5. പ്രശ്നകാരൻ

    ഇതിൽ എങ്ങനെ ആണ് കഥ എഴുതി ഇടുന്നത് ഒന്ന് പറഞ്ഞു തരുമോ

  6. പ്രശ്നക്കാരൻ

    പൊളി സാനം…..,

  7. (മെലിഞ്ഞ)തടിയൻ

    നന്ദിയുണ്ട് സേട്ടാ❤️❤️
    ഞാൻ ഇതുവരെ ഇത് വായിച്ചിട്ടില്ല കേട്ടോ.. വായിച്ചിട്ട് അഭിപ്രായം പറയാവേ..
    സ്നേഹം മാത്രം????

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      തിരിച്ചും സ്നേഹം

      ❤❤

  8. Kazhnja nov mungya aala ippala pongunne . Ethayalm vannllo poyi vaayichitt varm 95 page okke kandppo thanne njan happy aayi

    1. Ayyo oru karyam parayan vittu ith 7th part alle title kidakkne 6 ennanllo

      1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

        അതാ എനിക്കും മനസ്സിലാവാത്തെ. എന്റെ എന്തെങ്കിലും misstake ആവും. കഥ ഇഷ്ടപ്പെട്ടത്തിൽ സന്തോഷം

  9. കൊള്ളാം സൂപ്പർ ആയിടുണ്ട്…., അഭിനന്ദനങ്ങൾ

  10. 95 പേജോ ??
    എഴുതി പൊളിച്ചു കാണും ഞാൻ ഒന്ന് വായിച്ചു പോളിക്കട്ടെ ??

  11. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    കണ്ണേട്ടാ അടുത്ത കഥ ഫെബ്രുവരി 8 ന് ഞാൻ ഇടും. മായക്കണ്ണൻ 3. എനിക്കും തോന്നി കുറച്ച് പേജ് കുറയ്ക്കാം എന്ന്. പിന്നെ submit ചെയ്ത ശേഷമാ കാണുന്നെ 95 പേജ്. ഏതായാലും വായിച്ച് ഇഷ്ടപെട്ടത്തിന് സന്തോഷം

  12. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ജോലിയൊക്കെ കഴിഞ്ഞ് പതുക്കെ വായിക്ക് തമ്പുരാനെ……❤❤

  13. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    എല്ലാവർക്കും ?????????

  14. ❤️❤️❤️❤️

  15. 95 ?

  16. എന്തിനാ കുറെ പേര് വന്നു നെഗറ്റീവ് റിവ്യൂ പറയുന്നേ,,,95പേജ് കുറഞ്ഞു പോയെങ്കിലെ ഉള്ളു,,, ഒത്തിരി ഇഷ്ടമായി… നല്ല കഥ ❤️

  17. Dear AJR

    കഥ കലക്കി …പിന്നെ കുറച്ചു പേജ് കുറക്കമായിരുന്നു കുറേ ഭാഗങ്ങൾ ആവശ്യം ഇല്ലാത്തതു പോലെ തോന്നി ….അനു കത്തിയുടെ ഭാഗ്യമാണ് ..അല്ലെങ്കിൽ മറ്റൊരു പാറു ആണ് ..എന്തായാലൂം നല്ല ഒരു അവസാനം ..

    അടുത്ത കഥ എന്നാണ്

    വിത് ലൗ
    കണ്ണൻ

  18. Waiting ആയിരുന്നു കഥ വായിച്ചില്ല ആദ്യം കമന്റ് ഇടാം എന്ന് കരുതി❤️?❣️

  19. 95 പേജോ.,.,.,?
    ഇപ്പൊ ജോലിയിലാണ്.,.,
    വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കാം,.
    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,
    ??

  20. Uff… 95 pagoo….

  21. Parayan vakkukal illa sneham mathram ulla ???????❤️

  22. Kaathu kaathu kittiya muthee e katha minnichu njangal vendi ethra kasthapettu ezhuthithinu hats of u maan

  23. Vallatha preamam annu e katha yode vannu illo athu mathi ❤️

  24. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ചെകുത്താൻ bro കഥ ഇഷ്ടപെട്ടില്ല എന്ന് തോന്നുന്നു. കഥ വായിച്ച് നിങ്ങടെ സമയം പോയേത് മിച്ചം അല്ലേ???? എല്ലാവർക്കും ഇഷ്ടപ്പെടും എന്ന ഞാൻ കരുതിയെ.

  25. ꧁༺༒ചെകുത്താൻ ༒༻꧂

    സെഡ് ആക്കി മോനുസൈ ♥️♥️♥️♥️♥️?

  26. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    പതുക്കെ മതി നുണയ അണ്ണാ…..??

  27. MR. കിംഗ് ലയർ

    95 പേജ്……. ?????

    അൽപ്പം തിരക്കിൽ ആണ്…. വൈകാതെ വായിച്ചിട്ടും അഭിപ്രയവുമായി എത്താം….!
    ❣️❣️❣️❣️❣️❣️

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഇപ്പഴ കമെന്റ് കണ്ടത്തന്നെ എല്ലാവർക്കും തരാൻ ??? മാത്രം

  28. ഉണ്ണിയേട്ടൻ ഫസ്റ്റ് .. ???

Leave a Reply

Your email address will not be published. Required fields are marked *