?യക്ഷിയെ പ്രണയിച്ചവൻ 2 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 577

?യക്ഷിയെ പ്രണയിച്ചവൻ?

Yakshiye Pranayichavan | Author : Crazu AJR | Previous Part

 

ഒരു 18 ക്കാരൻ ആയ എനിക്ക് എന്റെ ആദ്യ കഥക്ക് കിട്ടിയ പ്രോത്സാഹനം ഞാൻ ഒരിക്കലും മറക്കില്ല. ഒരു പ്രതീക്ഷയും ഇല്ലാണ്ടാണ് ഞാൻ കഥ എഴുതിയത്. പക്ഷെ കഥ നിങ്ങൾ നെഞ്ചിലേറ്റി.ഈ കഥയുടെ രണ്ടാം ഭാഗം വൈകിയതിൽ ഞാൻ ക്ഷേമ ചോദിക്കുന്നു. ആദ്യ ഭാഗത്തിൽ നിങ്ങൾ തന്ന സപ്പോർട്ട് ഈ ഭാഗത്തിലും കിട്ടുമെന്ന് പ്രതീഷിക്കുന്നു.ഈ ഭാഗം എത്രത്തോളം നന്നാവും എന്നെനിക്ക് അറിയില്ല. ഇഷ്ട്ടപെട്ടില്ലെങ്കിൽ തുറന്ന് പറയാം.ഇഷ്ട്ടപ്പെട്ടാൽ കമന്റ്‌ ഇടാൻ മറക്കല്ലേ. അപ്പൊ തുടങ്ങട്ടെ………………….മനു: ടാ അളിയാ എണീക്കടാ ഒരു good news ഉണ്ട്.

കാർത്തി: എന്ത് good news???? എന്റെ അച്ഛനും അമ്മയും ചത്തോ????

മനു: ടാ മലരേ നാക്ക് എടുത്ത ഇങ്ങനെ ഉള്ള കാര്യങ്ങളെ നീ പറയൂ……….????

കാർത്തി: നീ രാവിലെ തന്നെ ഉപദേശിക്കാൻ ആണോ വിളിച്ചേണീപ്പിച്ചെ???? വന്ന കാര്യം പറയ്യ് മലരേ……..

മനു: അളിയാ നമ്മക്ക് 4 ദിവസം സ്ട്രൈക്ക് ആണ്.

കാർത്തി: പോടാ ഇന്ന് ഏപ്രിൽ 1 അല്ലല്ലോ വെറുതെ ഫൂൾ ആക്കാൻ നോക്കല്ലേ മുത്തേ……

മനു: എടാ സത്യം ആണ്‌ എന്റെ അമ്മയാണെ സത്യം.

കാർത്തി: പൊളി.അല്ല എന്താ പെട്ടന്ന് ഒരു സ്ട്രൈക്ക്????

മനു: എടാ നമ്മട ക്ലാസ്സിൽ പഠിക്കണ മറ്റേ പണചക്ക് ഉണ്ടല്ലോ!!ഒരു i p s കാരന്റെ മകൻ ജോണി.നമ്മട ജോണി കുട്ടൻ.അവനെ ഇന്നലെ വൈകുന്നേരം ആരോ തല്ലിയെന്ന്.അപ്പൊ അത് വലിയ പ്രശ്നം ആയില്ല.പക്ഷെ ഇന്നവർ കോളേജ് കത്തിചില്ലേന്നെ ഉള്ളൂ.അത്രക്ക് പൊരിഞ്ഞയടിയായി.

കാർത്തി: അതിന് ഇന്നലെ വൈകുന്നേരം നമ്മളും ഉണ്ടായിരുന്നതല്ലേ????എന്നിട്ട് ഇങ്ങനെ ഒരടി ഉണ്ടായ കാര്യം നമ്മൾ അറിഞ്ഞില്ലല്ലോ????

മനു: എങ്ങനെ അറിയും???? ഇന്നലെ ക്ലാസ്സ്‌ കഴിഞ്ഞയുടനെ യക്ഷികുന്ന് കാണണം,യക്ഷികുന്ന് കാണണം എന്ന് ഒരേ നിർബന്ധം അല്ലായിരുന്നോ നിനക്ക്????

കാർത്തി: എന്നിട്ട് നമ്മൾ കണ്ടല്ലോ ഹി ഹി ഹി

മനു: ഓ ഒരു ഓഞ്ഞ കിണി…..ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലും മലരേ……..

കാർത്തി: നിനക്ക് ഇവിടെ റോൾ ഇല്ല മനു.ഞാൻ യക്ഷികുന്ന് കാണണം എന്ന് പറഞ്ഞു.അത് നേരാ.ഇവിടുന്ന് ഇറങ്ങിയപ്പോ നിനക്ക് ഭയങ്കര ധൈര്യം ആയിരുന്നല്ലോ???? അവിടെ എത്തിയപ്പോ ആ ധൈര്യം എന്ത് ചോർന്നു പോയോ….

മനു: ആര് പറഞ്ഞു ധൈര്യം ചോർന്നു പോയെന്ന്????

46 Comments

Add a Comment
  1. Bro super ? ?? ?

  2. Thudarano ennna chodytahinu artham illla theerchayayum thudaranam bro all the best

  3. Ajr,
    കഥ കൊള്ളാം ഒരു ഡിഫറെന്റ് ജർണർ പ്രേമിക്കുന്ന പ്രേതം ഒരു ഡിഫറെന്റ് കോൺസെപ്റ് ആണ് സൂക്ഷിച്ചു എഴുതിയില്ലെങ്കിൽ കോമഡി ആയി പോകാവുന്ന ഒരു കഥാപാത്രം പക്ഷേ നിങ്ങൾ ആ പരിശ്രമത്തിൽ വിജയിച്ചിരിക്കുന്നു….
    അതികം ഒന്നും പറയുന്നില്ല

    ഉടനെ അടുത്ത പാർട്ടുമായി വരുമെന്ന പ്രീതിശയോടെ,
    Alfy

  4. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Sorry rags ബ്രോ അല്പം തിരക്ക് ആയിപ്പോയി.ഇപ്പോള വന്നേ.comment ഇട്ടതിൽ സന്തോഷം അടുത്ത part ഉടൻ തന്നെ ഇട്ടേക്കാം

    സസ്നേഹം ❤️ ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

  5. Theerchayayum thudaranam bro. Katha ishtayi. nxt partnayi waiting ❤️❤️❤️

    Pine kazhnja pravishyam cmt ittapo bro reply tannila. Ee pravishyam kittumnu pratheekshikunnu

  6. Dear Brother, കഥ നന്നായിട്ടുണ്ട്. തുടർന്നും എഴുതുക. ലാസ്റ്റ് പാർട്ട്‌ വരെ എഴുതണം. അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു.
    Regards.

  7. Thudaranm broo. Pranayam orikalum marikilla enn kanichu . Bro pwoli❤️❤️❤️❤️

  8. Bro you are rocking. Keep going …..

    With love

    Chiraag

  9. Aliya egane pattikkalle

    Nalla kadha

    Waiting for your next part

  10. Mutyeyyyyy page kooti adutha part kachh❤️??

  11. Thudaranam muthe… Nirbandhamaanu…

  12. Oru verity story

  13. വളരെ നന്നായിട്ടുണ്ട് ? തീർച്ചയായും എഴുതണം ?♥️

  14. Super bro ????♥️

    ♥️. .♥️

    Plz continue ♥️♥️♥️

  15. മോനിച്ചൻ

    വേണ്ട

  16. പൊളിച്ചിട്ടുണ്ട് Bro
    ഇതേ ഫിലിൽ തുടരുക

  17. Thudarnn ezhuth bro adipoli aayitund……. page kooot vegam patyumengil idd nalla theme.

  18. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    നേരത്തെ എത്താൻ പറ്റില്ല. അതുകൊണ്ടാ reply തരാത്തെ എല്ലാവരുടെ കമന്റ്‌ ഉം വായിച്ചു.THANKS FOR ALL

    WITH ❤️ ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

  19. നലതു പോലെ കഥ പോകുന്നു, പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക. കഥ പെട്ടെന്ന് വായിച്ച് തീർന്നു പോയി.

  20. തുടരണം ബ്രോ

  21. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

  22. കൊള്ളാം തുടരൂ…, അഭിനന്ദനങ്ങൾ

  23. വായിച്ചു നല്ല മൂഡ് വന്നപ്പോൾ നിർത്തി.. താൻ നല്ലൊരു എഴുത്തുകാരൻ തന്നെയാ അത് വായിക്കുമ്പോൾ മനസിലാകുന്നുണ്ട് മിനിമം ഒരു 20 page എങ്കിലും ഇട്ടൂടെ നല്ല തീം ആണ് കുറച്ചു എഴുതി വെറുപ്പിക്കരുത്….. വേറെ ആരുടേം വാക്കുകൾക്കു വേണ്ടി അല്ല തന്റെ മനസിലുള്ള ആ സ്റ്റോറി ധൈര്യമായി പരമാവധി പൂർത്തിയാക്കി ഇട്ടോ… കുറെ കഴിഞ്ഞു വായിക്കുമ്പോൾ ആ flow നഷ്ടപെടുന്നുണ്ട് പോസിറ്റീവ് ആയി എടുക്കുക സ്നേഹപൂർവ്വം ജോRgi

  24. Last oru mathiri suspence aayi? adutha partin veendi waiting aattoo broo
    All the best ❤️

  25. Wow!!! Pls continue…

    1. നലതു പോലെ കഥ പോകുന്നു, പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക. കഥ പെട്ടെന്ന് വായിച്ച് തീർന്നു പോയി.

  26. Thudaranam…but ithe feelil thanne

  27. കഥ കൊള്ളാം…. പക്ഷേ മുഴുവിപ്പിക്കാൻ പറ്റിയില്ലെങ്കിൽ എഴുതരുത്…. തുടരണോ??? എന്ന ചോദ്യം പോലും അപ്രസക്തമാണ്….

  28. എന്ത് ചോദ്യമാണ് ഭായ്. ഇങ്ങൾ ധൈര്യമായി തുടരൂ ഫുൾ സപ്പോർട്ടുമായി ഞങ്ങൾ ഉണ്ട്

  29. കിച്ചു

    ??❤

Leave a Reply

Your email address will not be published. Required fields are marked *