?യക്ഷിയെ പ്രണയിച്ചവൻ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 549

?യക്ഷിയെ പ്രണയിച്ചവൻ?

Yakshiye Pranayichavan | Author : Crazu AJR

 

ഹലോ,ചേട്ടന്മാരെ ചേച്ചിമാരെ എന്റെ ആദ്യ കഥയാണിത്. ഒരുപാട് തെറ്റ് ഉണ്ടാവും എന്നറിയാം. ഷെമിക്കണം.ഒരു തുടക്കക്കാരൻ ആണ്. Degree പരീക്ഷ കഴിഞ്ഞ് നിക്കുന്നു.ഇത് ഒരു horror കഥ ആണ്. എത്രത്തോളം work ആവുമെന്ന് അറിയില്ല. ഈ കഥ വായിച്ചിട്ട് തുടരണോ വേണ്ടയോ എന്ന് നിങ്ങൾ പറയണം. തുടരാൻ പറഞ്ഞാൽ ഞാൻ തുടരും കളഞ്ഞിട്ട് പോടാ മലരേ എന്ന് പറഞ്ഞാൽ ഞാൻ ഇവിടെ നിർത്തും.ഈ സൈറ്റിൽ ഒരുപാട് ചേട്ടന്മാരെ ഇഷ്ട്ടമാണ്.rahul r.k, ne -na,mr. King liar, achu raj,john honai,manu, pravasi,arrow, mk,demon king,hyper marakkar……………….. etc എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം അപ്പൊ തുടങ്ങട്ടെ……

ഓഹോ അപ്പൊ ഇതാണല്ലേ മോൻ പറഞ്ഞ യക്ഷിക്കുന്ന്???? കാർത്തി പറഞ്ഞത് കേട്ട് മനു അവന് മറുപടി ഒന്നും കൊടുത്തില്ല.എന്നാൽ മനുവിന്റെ മുഖഭാവത്തിൽ നിന്ന് തന്നെ കാർത്തിക്ക് കാര്യം മനസിലായി.

കാർത്തി: ഏയ്‌ മനു നിന്റെ പേടി ഇത് വരെ മാറിയില്ലേ da????

മനു: എനിക്ക് എന്തോ!! നമ്മക്ക് തിരിച്ചു പോവാം അളിയാ

കാർത്തി: ദേ അവസാന നിമിഷം നീ ഒരുമാതിരി കാലുമാറരുത്.

മനു: അതല്ല അളിയാ കേട്ടതെല്ലാം വച്ച് നോക്കുമ്പോ സമയം 11.30 ആയി ഇപ്പൊ നമ്മക്ക് പോവാം എന്നിട്ട് നാളെ രാവിലെ വരാം അത് പോരെ????

കാർത്തി: ദേ ഒരുമാതിരി രണ്ടുംകെട്ട വർത്തമാനം പറയരുത്. ഇത്രയും നേരം നിന്നില്ലേ ഒരു അരമണിക്കൂർ കൂടി നിക്കാം.

മനു: അളിയാ നീ അപ്പൊ നിക്കാൻ തന്നെ തീരുമാനിച്ചോ????

കാർത്തി: mm

മനു: നിനക്ക് ജീവനിൽ കൊതി ഇല്ലേ അളിയാ

കാർത്തി: അളിയാ എനിക്ക് ജീവനിൽ കൊതിയില്ല.എനിക്ക് എന്റെ ജീവൻ എന്നെ നഷ്ട്ടപെട്ടതാ.നിനക്ക് എല്ലാം അറിയാലോ???? ഇനി നിനക്ക് പേടി ഉണ്ടെങ്കിൽ നീ പൊക്കോ ഞാൻ തടയില്ല.

മനു: നിന്നെ തനിച്ചാക്കി ഞാൻ പോവാനോ??? ഇല്ല അളിയാ ഇങ്ങോട്ട് നമ്മൾ ഒരുമിച്ചല്ലേ വന്നേ അപ്പൊ നമ്മൾ അങ്ങോട്ടും ഒരുമിച്ച് തന്നെ പോവും.

കാർത്തി: നമ്മക്ക് ഒന്നും പറ്റില്ല ഡാ മനു. നീ പേടിക്കണ്ട.

മനു: അളിയാ എത്രയാണെന്ന് വച്ചിട്ട ഇങ്ങനെ നിക്കുന്നെ???? വാ നമ്മക്ക് അങ്ങോട്ട് ഇരിക്കാം.

കാർത്തി: നീ പോയിരുന്നോ. ഞാൻ ഇവിടെ നിന്നോളം. പിന്നെ ഇരിക്കുന്നത് കൊള്ളാം ഉറങ്ങി പോവല്ലേ.

മനു: mm

കാർത്തി: അല്ല നീ ഉറങ്ങിയാലും കൊഴപ്പമില്ല അവൾ വരുമ്പോ ഞാൻ നിന്നെയും വിളിക്കാം.

48 Comments

Add a Comment
  1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    വളരെ അധികം നന്ദി king liar ചേട്ടായി. ചേട്ടായിയുടെ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്. അപൂർവ ജാതകം ????. ചേട്ടായിയെ പോലൊരു ആൾ എന്റെ ഈ ചെറിയ കഥക്ക് കമന്റ്‌ ചെയ്തതിൽ സന്തോഷം

    സ്നേഹപൂർവ്വം ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

  2. തുടക്കം നന്നായിട്ടുണ്ട്. ഇത് ഇവിടെ ഉപേക്ഷിക്കാതെ തുടർന്ന് എഴുതണം. പേജ് കൂട്ടിയാൽ നന്നായിരുന്നു. waiting for next part

  3. MR. കിംഗ് ലയർ

    പ്രണയം…. എന്നും പതറി പോയത് അതിനുമുന്നിൽ ആണ്…

    യക്ഷി പ്രണയം.. ഇതുപോലെ ഒരു ഐറ്റം എന്റെ കയ്യിലും ഉണ്ട്….

    നല്ലൊരു തുടക്കം…. മികവോടെ മുന്നിലേക്ക് പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  4. MR. കിംഗ് ലയർ

    പ്രണയം…. എന്നും പതറി പോയത് അതിനുമുന്നിൽ ആണ്…

    യക്ഷി പ്രണയം.. ഇതുപോലെ ഒരു ഐറ്റം എന്റെ കയ്യിലും ഉണ്ട്….

    നല്ലൊരു തുടക്കം…. മികവോടെ മുന്നിലേക്ക് പോകാൻ സാധിക്കട്ടെ എന്ന് ആശംശിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  5. കിടുക്കി മോനെ…. നല്ലരോ തുടക്കം തന്നെ ഈ സ്പാര്ക് kalayandu. മുന്നോട്ട് പോകു പേജ് കൂട്ടു

  6. Asallayitund. Nxt part vegam idu kathirikunnuto❤️❤️❤️

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഇനി എഴുതുമ്പോ പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം ചേട്ടായി

  8. തുടക്കം ഗംഭീരം . ബുദ്ധിമുട്ടില്ലെങ്കിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക

  9. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Next part ഞാൻ എഴുതി തുടങ്ങില്ല berlin ബ്രോ. ഞാൻ പറഞ്ഞില്ലേ ഞാൻ ഒരു തുടക്കക്കാരൻ ആണെന്ന്. നിങ്ങളുടെ ഓക്കേ അഭിപ്രായം അറിഞ്ഞിട്ട് തുടങ്ങാം എന്ന് കരുതി. എന്തായാലും ഞാൻ എഴുതി തുടങ്ങാം ബ്രോ.

  10. കിച്ചു

    ഇനി തുടര്‍ ഭാഗം ഉണ്ടോ.

  11. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ആദ്യം തന്നെ കമെന്റിനു റിപ്ലൈ തരഞ്ഞതിൽ ക്ഷേമ ചോദിക്കുന്നു. ഇപ്പളാ സൈറ്റ് ഓപ്പൺ ആക്കിയത്. ഒരുപാട് സന്തോഷമായി. എന്നെപ്പോലൊരു തുടക്കക്കാരന് ഇത്രയും സപ്പോർട്ട് കിട്ടുമെന്ന് ഞാൻ വിചാരിച്ചില്ല. എല്ലാവരും ഒരായിരം നന്ദി…….. ????

  12. Machane starting adipoli❤️?
    Paru avnte swapnathil vann prnjdh vayichappo endho vishamayi
    Valare nannanayi ezhuthi oru starter aanenn pryilla
    Nalla feel ulla ezhthaan
    Nxt part enna wait chyyunnu❤️

  13. സംഭവം ജോറാണ് ബ്രോ…. ഒത്തിരി ഇഷ്ടമായി…താങ്കൾ തീർച്ചയായും തുടരണം…. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  14. തുടക്കം കൊള്ളാം ? തുടർന്ന് എഴുതുമോ? ?

  15. Bro ingal angad ezhuthikko.enthayalaum ollath parayallo.starting adipoli aaytind.vegam thanne adutha part tharane.nalla katta support???.pinne oru request indetta,baaki ollavare pole idayk vech nirthi pokarutheee plzzzz

  16. super aayittund… nalla tudakkam waiting for nxt part

  17. സ്നേഹിതൻ

    Continue ചെയ്യു കേട്ടോ ബ്രോ. ഒരു നല്ല എഴുത്തുകാരൻ ആകാൻ സാധിക്കും ബ്രോ ക് അതിനു വേണ്ട എല്ലാം ഉണ്ട് ഫസ്റ്റ് പാർട്ട്‌ ഇൽ തന്നെ

  18. കൊള്ളാം തുടക്കം സൂപ്പർ… തുടരൂ

  19. Kambi undavan chance ndo ?

  20. തുടക്കം സൂപ്പറായിട്ടുണ്ട്. keep going. never give up

  21. തുടക്കം അസ്സലായി വേഗം അടുത്ത പാർട്ട്‌ പോരട്ടെ ?

    1. Nice….

  22. Oohhh brooo intro adipoliyayittund
    Nxt part pettannayikkotte ttooooooooi

  23. നല്ല തുടക്കം.

  24. തൃശ്ശൂർക്കാരൻ

    തുടരൂ ബ്രോ
    ❤️❤️❤️❤️❤️❤️❤️❤️?

  25. കൊള്ളാം machane pwoli തീര്‍ച്ചയായും തുടരണം… ?

  26. കൊള്ളാം പക്ഷെ പേജ് കൂട്ടണം

  27. തുടക്കം നന്നായി…!!
    അപ്പോൾ പാറുവാണല്ലേ നമ്മുടെ യക്ഷി…!! പാറുവിന്റെ വാക്കുകൾ വല്ലാതെ വിഷമിപ്പിച്ചു…!! തുടർന്നുള്ള ഭാഗങ്ങൾക്ക് കാത്തിരിയ്ക്കുന്നു…!!!

    സസ്നേഹം…

    -അർജ്ജുൻ ദേവ്

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      അർജുൻ ചേട്ടായി അല്പം വൈകി പോയി വളരെ അധികം നന്ദി. ചേട്ടായിയെ പോലൊരു എഴുത്തുകാരൻ എന്റെ ഈ കൊച്ചു കഥക്ക് കമന്റ്‌ ഇട്ടതിൽ ഒരുപാട് സന്തോഷം. കൈക്കുടന്ന നിലാവ് ഞാൻ വായിച്ചു. പിന്നെ വര്ഷെച്ചിയും ഒരുപാട് ഇഷ്ട്ടമായി. ??

    2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      വളരെ അധികം നന്ദി അർജുൻ ചേട്ടായി. തങ്ങളെ പോലൊരു എഴുത്തുകാരൻ എന്റെ ഈ കൊച്ചു കഥക്ക് കമന്റ്‌ ഇട്ടത് തന്നെ വലിയ സന്തോഷം തരുന്ന ഒന്നാണ്.ചേട്ടായിയുടെ “കൈകുടന്ന നിലാവ് “, “വര്ഷെച്ചി” എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട 2 കഥകൾ ആണ്………… ???

    3. വാൾട്ടർ മിറ്റി

      കൊള്ളാം

  28. Thudaran bro
    Usharaanu

  29. Kollam mone next part poratte pettannu
    Pinne flash back parayunnundengil othiri valichu neettalle

  30. വായനക്കാരൻ

    നല്ല കിടിലൻ തുടക്കം
    നല്ല അടക്കത്തിലും ഒതുക്കത്തിലും പറയുന്ന കഥാ ശൈലി

    മച്ചാനെ ഇതിന്റെ അടുത്ത പാർട്ട്‌ പെട്ടെന്ന് പോസ്റ്റ്‌ ചെയ്യണേ!

Leave a Reply to Pachalam basi Cancel reply

Your email address will not be published. Required fields are marked *