യക്ഷിയോടുളള കൊതി 2 [കാലൻ] 304

അപ്പോഴാണ് ആ വീടിന്റെ അങ്ങേ ഭാഗത്ത് ഒരു കാടു പിടിച്ചു ഇരിക്കുന്ന ഭാഗം എന്റെ കണ്ണിൽ പെട്ടത്. വ്യക്തത ഇല്ലെങ്കിലും അവിടെ ആയിരിക്കും അമ്മ പറഞ്ഞ ആ കാവ് ഉള്ളത് എന്ന് തോന്നുന്നു. അപ്പോൾ ചേച്ചി എന്നോട് കുറച്ചു ശബ്ദം എടുത്തു പറഞ്ഞു താൻ അവിടെ എന്തോ നോക്കി നിൽക്കുവാ അകത്തോട്ട് വരുന്നില്ലെ.

ഞാൻ ഇത്തിരി ധൈര്യം സംഭരിച്ച് ചോദിച്ചു അവിടെയാണോ ഈ നാഗത്താൻമാരുടെ കാവുളളത്. നീ ഇവിടെ പഠിക്കാൻ വന്നതാണോ അതോ കാവിൽ പൂജ ചെയ്യാൻ വന്നതാണോ .ഞാൻ ഒന്നും മിണ്ടിയില്ല. അനീഷ് അകത്തേക്കു കയറി കൂടെ ഞാനും.ചേച്ചിയുടെ മുന്നിലൂടെയാണ് ഞങ്ങൾ അകത്തേക്ക് കയറിയത് അപ്പോൾ ചേച്ചിയുടെ മുടിയിൽ നിന്നു പാലപൂവിൻ്റെ ഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചു കേറി. ഒരു 5 സെക്കൻറ് ഞാൻ ആ ഗന്ധത്തിൽ ലയിച്ചു നിന്നു പോയി.

ഞാനും അനീഷും അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു. ഞാൻ ഊഹിച്ച പോലെ സാരിയാണ് ചേച്ചിയുടെ വേഷം. ഒരു വയലറ്റ് സാരി. വയർ ആരും കാണാതെ ഇരിക്കാൻ സാരി കൊണ്ടു മറച്ചു വെച്ചേക്കുന്നുണ്ട്. അത് എന്നിൽ വിഷമം ഉണ്ടാക്കി . എന്നിരുന്നാലും ചേച്ചിയുടെ ബ്ലൗസിൽ കൂർത്ത നിൽക്കുന്ന ആ മുലകളുടെ ആകൃതി ഞാൻ ഭാവനയിൽ സൃഷ്ടിച്ചു.

അവറ്റകളെ ഞാൻ ചപ്പി വലിക്കുന്നതൊക്ക ചിന്തകളിൽ കടന്ന് വന്നു. ഞാൻ നാക്ക് എടുത്തു വെളിയിൽ ഇട്ട് നക്കുന്ന പോലെ ആക്ഷൻ കാണിച്ചു. എടോ താൻ എന്തുവാടോ ഈ കാണിക്കുന്നെ എന്നും പറഞ്ഞു ആരോ ബെഞ്ചിൽ കെെ വച്ചു അടിച്ചു. അത് വേറെ ആരുമില്ല ആ യക്ഷി,

ചിന്നു ചേച്ചി ആയിരുന്നു. ഞാൻ ഒന്നുമില്ല ടീച്ചർ എന്നു പറഞ്ഞു. വന്ന കയറിയ ദിവസം തന്നെ നിന്നെ എടുത്ത വെളിയിൽ കളയേണ്ട അവസ്ഥ ഉണ്ടാക്കരുത് എന്ന് പറഞ്ഞു ചേച്ചി കണ്ണു തുറിച്ചു. ഞാൻ ചെറുതായിട്ട് ഒന്നു ഭയന്നു. ചേച്ചി ക്ളാസ് എടുക്കാൻ തുടങ്ങി.ആ അനീഷ് തെണ്ടി ഇപ്പോഴും എന്നെ പൊക്കിയത് കണ്ട  ചിരിക്കുന്നുണ്ട്.

The Author

4 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ.. നല്ല രീതിയിൽ തന്നെയാണ് കഥ മിന്നോട്ടു പോകുന്നത്..
    Keep continue.. ❤️❤️

  2. എൻറെ പൊന്നളിയാ എത്ര മിനിറ്റ് ആയിട്ടുള്ള കഥ കുറച്ച് പേജ് കൂട്ടി എഴുതൂ നന്നായി പോകുന്നുണ്ട് കഥ തുടർന്നു എഴുതുക അടുത്ത ഭാഗം പെട്ടെന്ന് ഉണ്ടാവാൻ പ്രതീക്ഷിക്കുന്നു

  3. Kurach koodi page kooti ezhuthu machane

  4. Dark Knight മൈക്കിളാശാൻ

    അക്ഷരത്തെറ്റ് വരാതെ ശ്രദ്ധിച്ചപ്പോൾ കഥയുടെ ഒഴുക്കും ശരിയായി.

Leave a Reply

Your email address will not be published. Required fields are marked *