യക്ഷിയോടുളള കൊതി 3 [കാലൻ] 219

യക്ഷിയോടുളള കൊതി 3

Yakshiyodulla Kothi Part 3 | Author : Kalan

[ Previous Part ] [ www.kkstories.com]


 

ചേച്ചിക്ക് എല്ലാവരോടും ഇത്ര ദേഷ്യമെന്ന ചോദ്യത്തിൻ്റെ ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ഞാൻ ആരംഭിച്ചു. പലരോടും ഇതിനെ പറ്റി തിരക്കി, പലരും പറഞ്ഞ കാര്യങ്ങൾ കൂട്ടി ചേർത്ത് ഞാൻ ആ കാരണം കണ്ടെത്തി. ഏകദേശം പത്തു വർഷങ്ങൾക്കു മുമ്പ്:

നാട്ടിലെ പ്രമാണിയും സാമൂഹിക പ്രവർത്തകനുമായിരുന്നു സുധാകരൻ പിള്ള.ആരോടും ഒരു പരിഭവവും ഇല്ലാത്ത മനുഷ്യൻ. നാട്ടുകാർക്ക് എല്ലാം പ്രിയപ്പെട്ടവൻ.തന്റെ മകൾ ചിന്നു എന്നുവെച്ചാൽ ജീവനായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു സന്യാസിനി സുധാകരൻ ചേട്ടന്റെ വീട്ടിൽ വന്നു.

മുഖം നോക്കി ഭാവി പറയാൻ മിടുക്കിയായിരുന്നു അവർ.അവർ ഭാവി പ്രവച്ചിച്ച പലതും സത്യമായതു കൊണ്ടു അവരെ പലർക്കും പേടിയായിരുന്നു. അവർ ചിന്നുവിൻ്റെ മുഖം നോക്കി ഭാവി ച്രവചിച്ചു.

ആ പ്രവചനം കേട്ട് സുധാകരൻ പിള്ളയ്ക്ക് വിഷമവും ദേഷ്യവും ഒരുപോലെ വന്നു. “ഇവൾക്ക് 18 വയസ്സു ആകുന്നതിനു മുമ്പെ അവളുടെ അച്ഛൻ മരണപ്പെടും. മാത്രമല്ല അവളുടെ കന്യകാത്വം നഷ്ടപ്പെടുത്തുന്നത് ആരോ അവൻ അടുത്ത പകൽ കാണില്ല”.

 

ഒരു ഇടിത്തി വീണ പോലെ ആയിരുന്നു ആ പ്രവചനം. ആ വാർത്ത നാട്ടിൽ ആകെ പരന്നു. ചിന്നു ചേച്ചിക്ക് 18 വയസ് ആകാൻ രണ്ടു ദിനങ്ങൾ ബാക്കി നിൽക്കെ ഒരു ഞായറാഴ്ച ദിവസം ചേച്ചിയുടെ അച്ഛൻ ഒരു വണ്ടി അപകടത്തിൽ മരണപ്പെട്ടു.

ഈ ഒരു സംഭവം സന്യാസിനിയുടെ പ്രവചനത്തെ കൂട്ടി ഉറപ്പിച്ചു. എല്ലാവരും ചേച്ചിയാണ് അച്ഛന്റെ മരണത്തിന് കാരണമെന്ന് വിശ്വാസിച്ചു. പലരും ചേച്ചി കേൾക്കെ തന്നെ ഇതൊക്കെ പാടി നടന്നു. ഇതാണ് ചേച്ചിക്ക് എല്ലാവരോടും ഇത്ര ദേഷ്യം.ആ പ്രവചനമാണ് ചേച്ചിയുടെ വിവാഹം നടക്കാത്തതിൻ്റെ കാരണം.

The Author

5 Comments

Add a Comment
  1. Next part evdee ???

  2. എന്താ ഇത് ഒരു റിയാലിറ്റി ഫീൽ ചെയ്യുന്നില്ല അമ്പലത്തിൽ ഇത്രയും ആളുകളുടെ ഇടയിൽ അവളുടെ സമമതമില്ലാതെ വയറിലൊക്കെ നക്കാനും മുലയിൽ പിടിക്കാനും പൊക്കിളിലും അപ്പത്തിലും വിരൽ ഇടാനും ഒക്കെ എങ്ങനെ പറ്റും പറ്റാത്ത കാര്യമാണ് കഥയാണെങ്കിലും ആ സാഹചര്യം സൃഷ്ടിച്ചത് എഴുത്തുകാരന്റെ ശ്രദ്ധക്കുറവ് തന്നെയാണ് പഠിപ്പിക്കുന്ന സുയ ത്താണ് അവളോട് അങ്ങനെ ചെയ്തതെങ്കിൽ കഥ സന്ദർഭത്തിന് യോജിച്ചതായിരുന്നു

  3. നന്ദുസ്

    സൂപ്പർ. ന്തിനാണ് ഇത്ര സ്പീഡ്..
    സ്പീഡ് കുറച്ചു എഴുത്ത് ❤️❤️

  4. Super nannaye korupike monna

Leave a Reply

Your email address will not be published. Required fields are marked *