യക്ഷിയോടുളള കൊതി 4 [കാലൻ] 188

“ആൻ്റി, ഞാൻ അറിഞ്ഞില്ല, ശരി എന്ന് ഞാൻ പോകുന്നു”

നിക്ക് മോനെ ആൻ്റി ചായ ഉണ്ടാക്കി തരാം

ചായ എങ്കിൽ ചായ, ശരി ആൻ്റി എന്ന് പറഞ്ഞ് ഞാൻ അവിടെ ഇരുന്നു

നിനക്ക് ചൂട് എടുക്കില്ലെ എന്ന് പറഞ്ഞു, ആൻ്റി ഫാനിൻ്റെ സ്വിച്ച് ഇട്ടതും

പെട്ടെന്നു ആൻ്റിക്ക് ഷോക്കടിച്ചു

ഞാൻ ഫ്രണ്ട്സ് സിനിമയിൽ ജയറാം അങ്കിൾ ചെയ്ത പോലെ ഒരു കസേര എടുത്തു ആൻ്റിയുടെ തോള് നോക്കി ഒരു അടി

ആൻ്റി നിലത്ത് വീണു

ഇത് കണ്ടോണ്ട് ദോ വരുന്നു യക്ഷി

ചേച്ചി ഓടി വന്ന് കെെ വീശി കരണം നോക്കി ഒരു അടി

ഞാൻ ഒറ്റ അടിക്കു ബോധം കെട്ടു വീണു

 

 

 

കണ്ണു തുറന്നപ്പോൾ എന്റെ അടുത്ത് ആൻ്റിയുണ്ട്, കുറച്ചു മാറി എന്നെ വളരെ നിഷ്കളങ്കമായി ചിന്നു ചേച്ചി നോക്കി നിൽക്കുന്നു

അന്ന് ആദ്യമായി അവളുടെ കണ്ണിൽ ദേഷ്യം അല്ലാതെ മറ്റൊരു വികാരം ഞാൻ കണ്ടു- അനുകമ്പ

ചേച്ചി എന്റെ അടുത്തു വന്നു സോറി പറഞ്ഞു

എന്റെ മനസ്സിൽ ഒരായിരം പൂത്തിരി കത്തുന്നതു പോലെ തോന്നി

എന്നിട്ട് അവൾ എന്നെ നോക്കി ചിരിച്ചോണ്ട് താങ്ക്യൂ  എന്ന് പറഞ്ഞു

അമ്മ കേൾക്കാതെ ചെവിയിൽ ഞാൻ പറഞ്ഞു “അപ്പോൾ നന്ദി മാത്രമേ ഉള്ളൂ അല്ലേ ”

അവൾ എന്നെ നോക്കി കണ്ണുരുട്ടീ, എന്നിട്ട് ചിരിച്ചു

വളരെ നിഷ്കളങ്കമായ ഒരു ചിരി

നിഷ്കളങ്കത തന്നെ ആണോ, അതോ കാമമാണോ

ഒരു പിടിത്തവും ഇല്ല

ഞാൻ അങ്ങനെ വീട്ടിലോട്ടു നടന്നു

നടന്നു പോകുന്ന വഴിക്കാണ്, അയ്യോ ചായ കുടിച്ചിലല്ലോ എന്നു ഓർമ്മ വന്നത്, അല്ല അതിനു അവര് അത് ഉണ്ടാക്കിയില്ലല്ലോ

പക്ഷേ അവര് കൂടെ ചേർന്നു ഉണ്ടാക്കിയ അവരുടെ മക്കൾ, എന്റെ ചിന്നു ചേച്ചി, നാട്ടുകാരുടെ സ്വന്തം യക്ഷി ഇന്ന് ആദ്യമായി ഒരു പോസിറ്റീവ് സിഗ്നൽ തന്നു, അവളുടെ ആ മാദക ശരീരം എനിക്കു എന്റെ കാമഭ്രാന്ത് തീർക്കാനായി നിന്ന് തരുമെന്ന്

The Author

4 Comments

Add a Comment
  1. എവിടാ bro

  2. Page kutti ezhuthu

  3. Page kuttuka

  4. Enthanu ith പേജ് കൂട്ടി എഴുതൂ.. വരുന്നത് തന്നെ 2മാസത്തിലൊരിക്കൽ അതും 4 പാജും കൊണ്ട് നല്ല കഥ മിനിമം 2വീക്ക്‌ 1തവണ ഇടണം

Leave a Reply

Your email address will not be published. Required fields are marked *