യക്ഷിയും ഞാനും [Daryl Dixon] 368

യക്ഷിയും ഞാനും

Yakshiyum Njaanum | Author : Daryl Dixon

 

“ദേ എഴുത്തുകാരാ, ഇതാ നീ താമസിക്കാൻ പോകുന്ന വീട്. ചുളു വിലക്ക് കിട്ടിയത് കൊണ്ട് വാങ്ങിയതാ. ഒരു നാലഞ്ചു മാസം മുന്നേ., അന്ന് നീ വിളിച്ച് ഇതുപോലെ സ്വസ്ഥമായിട്ട് ഇരുന്ന് എഴുതാൻ പറ്റുന്ന സ്ഥലം വല്ലതുമുണ്ടോ എന്ന് ചോദിച്ചപ്പോ എനിക്കീ ഇടമാ ഓർമ വന്നേ. അതാ ഇന്ന് തന്നെ നിന്നെ ഇങ്ങോട്ട് കൂട്ടിട്ട് വന്നേ….!!”

 

കൂട്ടുകാരന്മാര് ഒരുപാട് ഉണ്ടായിരുന്നുവെങ്കിലും ഇവനായിരുന്നു ആ വാക്കിന് പല അർഥങ്ങൾ ഉണ്ടെന്ന് കാണിച്ചു തന്നവൻ, അഭി. കൂടെ പടിച്ചതായിരുന്നു അഞ്ചേട്ട് കൊല്ലം. പഠിക്കുന്ന സമയത്തും പഠിത്തത്തിൽ ശ്രദ്ധിക്കാതെ റഫ്‌ നോട്ടുകളിലും മറ്റും ഓരോന്ന് എഴുതി കുറിക്കുമായിരുന്നു. ക്ലാസ് മൊത്തം കളിയാക്കിയിരുന്നു എന്റെ കഴിവിനെ കഴിവ്കേട് എന്ന് വിളിച്ച ടീച്ചർമാരു പോലും ഏറെയാണ്. പക്ഷെ അന്നുമിന്നും കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചവൻ അഭി മാത്രമാണ്. ഇന്ന് ഏറെ തിരക്കുകൾ ഉള്ള രണ്ട് പേരാണ് ഞങ്ങൾ. അമ്മയിയപ്പന്റെ ബിസിനസുകൾ നോക്കി നടത്തുന്നു അഭി എന്ന അഭിലാഷ്. എന്റെ ജോലി പണ്ടത്തെ അതേ കുത്തി കുറുപ്പ് തന്നെ പക്ഷെ ഒരു വ്യത്യാസം., അന്നത് വെറും റഫ്‌ നോട്ടുകളിൽ ആയിരുന്നുവെങ്കിൽ ഇന്നത് സിനിമകളിലേക്ക് വേണ്ടിയെന്ന് മാത്രം….!!

 

“അജു വീടും സ്ഥലവും ഇഷ്ട്ടായില്ലേ….??”

 

“നൈസ്. എനിക്കിഷ്ട്ടയി.”

 

“ഉഫ്‌ ദൈവത്തിന് നന്ദി. ഞാൻ കരുതിയത് നിനക്ക് ഇഷ്ടവില്ലാന്നാ.”

 

“അതെന്താ ഈ വീടിനും സ്ഥലത്തിനും ഒരു കുറവ്….??”

 

“ഏയ് കുറവൊന്നും ഇല്ല. ഞാൻ കരുതി നിന്നെ പോലൊരു സെലിബ്രിറ്റിക്ക് ഇതുപോലൊരു പട്ടി കാട് ഇഷ്ടവില്ലാന്ന്.,”

 

“സെലിബ്രെറ്റി, എന്നാടാ ഇതൊക്കെ ഉണ്ടായേ…?? മഴ പെയ്ത ചോരുന്നൊരു വീട്ടിലാ ഞാൻ ഓര്മവച്ച നാള് തൊട്ടേ താമസിച്ചിരുന്നേ., ഇപ്പൊ എന്താ രണ്ട് നില വീട് ആഡംബര കാറ് ബാത്‌റൂമിൽ പോലും AC അങ്ങനെ എന്തൊക്കെ… ഇതിലൊന്നും വല്യ കാര്യം ഇല്ലടാ.”

“അഹ്…..”

The Author

54 Comments

Add a Comment
  1. Unknown kid (അപ്പു)

    Ee കഥ ഇന്നി complete ആക്കുനില്ല എങ്കിൽ അത് പറയുക…?
    ഇവിടെ ഒള്ള ഒരു comments ന്നും താങ്കൾ reply നൽകിയിട്ടില്ല…അത് കൊണ്ട് തന്നെ വായനക്കാരായ njagalkkum യാതൊരു idea ഇല്ലാത്ത അവസ്ഥ ആയി പോയി….?
    ഹൊറർ ഉം കോമഡി um ചേർത്ത നല്ലൊരു കഥ ആയിരുന്നു?..ഇത്തരം general il പെട്ട stories അങ്ങനെ കാണാറില്ല…athannu ഈ സ്റ്റോറി മറക്കാൻ ഒരു പ്രയാസം…?

  2. Unknown kid (അപ്പു)

    അങ്ങനെ ഒരു നല്ല story കൂടി complete ആവവത്തെ പോയി കിട്ടി…?

    ആരോട് പറയാൻ… ആരു കേൾക്കാൻ..?

  3. ഇടുക്കിക്കാരൻ

    സൂപ്പർ സ്റ്റോറി but പേജുകൾ കുറഞ്ഞുപോയി എന്നൊരു പരാതി പറയാനുണ്ട് അടുത്ത പാർട്ടിൽ പരിഹരിക്കുമെന്ന് കരുതുന്നു

  4. Mashe evideyaan

  5. Poli saanam myrrrr….pedippichalloda naari…otttakk irunnu horror kanatha njaaan engane ithu vayichitt urangum…Adutha part vegam varanam…

  6. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ?

  7. Good starting keep going bro

  8. ??rasam unde vaayikn last part vaayichapo chiri oopaade vannu

  9. ❤️❤️❤️

  10. നല്ല തുടക്കം….
    തുടരുക

  11. Myr eni njan engane orangum rathri vayikandayirunu enthayallum nalla katha mass ayind enikk ishttayii ??♥️♥️✨ adutha part vegam tharaname kathayikk oru kozapavum ella nalla katha. ✨✨♥️♥️

  12. രാത്രി ഈ സമയത്ത് ഒന്നു കമ്പിയാകാൻ വേണ്ടി കഥ വായിച്ച എന്നോടീ ചതി വേണ്ടായിരുന്നു ???? പേടിപ്പിച്ചു കളഞ്ഞല്ലോടാ ദ്രോഹീ ???

    1. നിനക്ക് അതുതന്നെ വേണം…
      അല്ലെങ്കിൽ ഞാൻ തനിച്ചാവില്ലേ ???

      1. Unknown kid (അപ്പു)

        ?

  13. What a start! എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ.

  14. കൊള്ളാം

Leave a Reply to kambikkuttan Cancel reply

Your email address will not be published. Required fields are marked *