യമദേവൻ ഫ്രം കാലപുരി [ചാണക്യൻ] 232

വർഷങ്ങളായി നടക്കുന്ന തുടർ നാടകമായതിനാൽ ശ്രീജയ്ക്ക് അതിൽ വലിയ പുതുമയൊന്നും തോന്നിയില്ല.

ആടിയാടി കളിക്കുന്ന അയാളുടെ കയ്യിൽ ബലമായി പിടിച്ചു കൊണ്ട് അവൾ അകത്തേക്ക് കൊണ്ടു വന്നു.

ഹാളിനോട് ചേർന്നുള്ള സോഫയിൽ ആയിരുന്നു ദാസന്റെ എപ്പോഴുമുള്ള ഉറക്കം.

അതിനാൽ ശ്രീജ അവനെ പിടിച്ചു വലിച്ചുകൊണ്ട് സോഫയിൽ ബലമായി കിടത്തി.

അവിടെ കിടന്നതും അയാളുടെ ഉടുത്തിരുന്ന കൈലി അഴിഞ്ഞു പോയി.

അതോടൊപ്പം ബോക്സിറിനുള്ളിൽ അയാളുടെ ഉദ്ധരിച്ച ലിംഗതിന്റെ മുഴുപ്പ് പുറത്തു വന്നു.

അത് കണ്ടതും ശ്രീജ പൊടുന്നനെ മുഖം വെട്ടിച്ചു.

ദാസൻ ഒരു വികട ചിരിയോടെ അവളുടെ മുഖം പിടിച്ചു ബോക്സിറിനോട് അടുപ്പിച്ചു.

“ഛീ വിടാൻ ”

ശ്രീജ ചീറ്റിക്കൊണ്ടു അവന്റെ കൈകളെ തട്ടി മാറ്റി.

അവളുടെ വെറുപ്പ് കണ്ടതും ദാസന്റെ മുഖത്തു കോപം ഇരച്ചു കയറി.

“പ്ഭാ കണ്ടവന്മാരു കേറി മേയുമ്പോ അവള് കിടന്നു കൊടുക്കും ഞാൻ തൊടുമ്പോ മാത്രം അവൾക്ക് മൂച്ച് നിന്നെ ഞാനെടുത്തോളം പുന്നാര മോളെ”

ദാസൻ പതിവ് തെറി പാട്ട് തുടങ്ങിയതും ശ്രീജ വാതിൽ കുറ്റിയിട്ടു ലൈറ്റ് ഓഫ് ചെയ്‌ത ശേഷം കേറി കിടന്നു.

തന്റെ മകളെയും കെട്ടിപിടിച്ചു കിടന്നപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി.

ഈ സമയം അപ്പുറത്ത് തെറി പാട്ട് വളരെ ഭംഗിയായി അരങ്ങേറികൊണ്ടിരുന്നു.

ആ നിമിഷം എന്നത്തേയും പോലെ ഒരു തുള്ളി കണ്ണുനീർ അവളിൽ നിന്നും അറ്റു വീണു.

രാത്രിയുടെ ഏതോ യാമങ്ങളിൽ മകളെയെയും പുണർന്നുകൊണ്ടു അവൾ നിദ്രയിലേക്ക് വഴുതി വീണു.

പിറ്റേന്ന് രാവിലെ അടുക്കളയിൽ നിന്നുമുള്ള തട്ടലും മുട്ടലും കേട്ടുകൊണ്ടാണ്‌ ദാസൻ കണ്ണു തുറക്കുന്നത്.

ഉറക്ക പിച്ചോടെ അവൻ സാവകാശം സോഫയിൽ എണീറ്റിരുന്നു.

പാതി രാത്രിക്ക് പുതപ്പ് പോലെ എടുത്തു പുതച്ച കൈലി എടുത്തു ദാസൻ അരയിൽ മുറുക്കിയുടുത്തു.

നിലത്തിരുന്നു കൊച്ചു ടി വി കാണുകയായിരുന്ന മകൾ മാളൂട്ടി അച്ഛനെ കണ്ടു സന്തോഷത്തോടെ പുഞ്ചിരിച്ചു.

എന്നാൽ അത് കണ്ടിട്ടും കാണാത്ത മട്ടിൽ ദാസൻ തല ചൊറിഞ്ഞുകൊണ്ടിരുന്നു.

അച്ഛൻ ചിരിക്കാതിരുന്നത് ആ കുഞ്ഞു മനസിനെ വല്ലാതെ നോവിച്ചു.

81 Comments

Add a Comment
  1. Sooooooper…….

  2. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ ????

  3. Dear ചാണക്യൻ bro’
    കുറച്ചു തിരക്കുകൾ കാരണം കഥ വായിക്കാൻ പറ്റിയില്ല കഥ പ്വോളിച്ചു കലക്കി ????????? ആദി ഇപ്പോൾ വരും? Waiting for ur all stories ???

    1. ചാണക്യൻ

      Dexter ബ്രോ…………. ?
      ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…… കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
      തിരക്കുകൾ ഒക്കെ മാറി സൈറ്റിലേക്കു വന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ….
      പിന്നെ അരൂപിയുടെ (climax) അപ്‌ലോഡ് ചെയ്തിട്ടിട്ടുണ്ട്…..
      ആദി പയ്യെ തുടങ്ങണം ബ്രോ…..
      വശീകരണം എഴുതിയാലോ എന്നുമുണ്ട്….
      ഈ കാത്തിരിപ്പിന്ന ഒരുപാട് നന്ദി മുത്തേ ❤️?❤️

      1. ചാണക്യൻ

        Dp കൊള്ളാട്ടോ ??

        1. താങ്ക്സ് bro എനിക്കും ഒരു കഥ എഴുതിയാൽ കൊള്ളാമെന്നുണ്ട് ?

          1. ചാണക്യൻ

            Dexter ബ്രോ…………
            ഒത്തിരി സന്തോഷം കേട്ടോ……..?
            ധൈര്യായിട്ട് എഴുതിക്കോട്ടോ……
            എന്റെ ഫുൾ സപ്പോർട്ട് ഉണ്ട്……
            മുത്തേ തുടർകഥയാണോ അതോ ചെറുകഥ ആണോ…..
            ❤️❤️

        2. അങ്ങനെയൊന്നുമില്ല bro violence ഇഷ്ടമുള്ളയലാണ് ഞാൻ പിന്നെ ഒരു revenge ടൈപ്പ് femdom കഥയും മനസ്സിൽ ഉണ്ട് പറ്റുമെങ്കിൽ എഴുത്താം ?

  4. ബ്രോ പുതിയത് എന്തേലും ഉണ്ടോ??

    1. ചാണക്യൻ

      Dead Dealer ബ്രോ………….
      അരൂപി എഴുതുന്നുണ്ട്……. അത് ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ…..
      എഴുതിക്കൊണ്ടിരിക്കുവാ……
      2 ദിവസത്തിനുള്ളിൽ ഇടാം കേട്ടോ…..
      അത് കഴിഞ്ഞ് വശീകരണം തുടങ്ങണം…
      ഈ സപ്പോർട്ടിനും കാത്തിരിപ്പിനും ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….
      നന്ദി മുത്തേ ????

Leave a Reply