യമദേവൻ ഫ്രം കാലപുരി [ചാണക്യൻ] 218

യമദേവൻ ഫ്രം കാലപുരി

Yamadevan From Kaalapuri | Author : Chankyan

ഹായ് ഗുയ്‌സ്………

ഒരു ചിന്ന ഫാന്റസി കഥയുമായി ഞാൻ വന്നു കേട്ടോ?

വരുവിൻ കാണുവിൻ വായിക്കുവിൻ പോകുവിൻ

മരണത്തിന്റെ ദേവനായ യമനും പിന്നെ സാധാരണക്കാരനായ ഒരാളും…ഇവർക്കിടയിൽ സംഭവിച്ച കഥയുടെ ഒരേട് ഞാൻ ചീന്തിയെടുത്ത് തേച്ചു മിനുക്കി ഇവിടെ പോസ്റ്റ് ചെയ്യുന്നു?

ഇത് തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്.ജീവിക്കുന്നവരോ മരിച്ചവരോ ആയിട്ടോ ഇതിന് തൂലോം തുച്ഛ ബന്ധം നിങ്ങൾ കണ്ടെത്തിയാൽ ഞാൻ കണ്ടം വഴി സ്പോട്ടിൽ ഓടുന്നതാണ്?

ബൈ ദുഫായി കഥ വായിച്ചു അഭിപ്രായം അറിയിക്കണേ
.
.
.
.

അന്നും പതിവ് പോലെ ദാസൻ മൂക്കറ്റം കുടിച്ചിട്ടായിരുന്നു വീട്ടിലേക്ക് ആടിയാടി നടന്നത്.

ഉടുത്തിരുന്ന ചെക്ക് ഷർട്ടും കൈലി മുണ്ടും ആകെ മുഷിഞ്ഞിരുന്നു.

90 ml സാധനം അരയിൽ ബോക്സിറിനോട് തിരുകി വച്ചുകൊണ്ട് അവൻ നടന്നു.

30 വയസ്സ് ഉള്ളുവെങ്കിലും കണ്ടാൽ ഒരു 40 വയസ്സ് മൂപ്പ് എങ്കിലും തോന്നിപ്പിക്കുമായിരുന്നു.

ചോരയുടെ നിറമുള്ള കണ്ണുകളും ഉറച്ച ശരീരവും കണ്ടാൽ ആർക്കായാലും ഒരു പേടി തോന്നുമായിരുന്നു.

തൊഴിൽ ലോഡിങ് ആണെങ്കിലും കിട്ടുന്നതിൽ പാതി ഇതുപോലുള്ള ദ്രാവകം വഴി ദാസന്റെ വയറ്റിലേക്ക് ചെന്നെത്തുമായിരുന്നു.

അയാൾക്ക് സ്വന്തമെന്നു പറയാൻ ഭാര്യയും മകളും പിന്നെ വീഴാറായ ഒരു ചെറ്റ പുരയും മാത്രമേ ഉണ്ടായിരുന്നു.

ഭാര്യയുടെ പേര് ശ്രീജയെന്നും മകളുടെ പേര് മാളൂട്ടി എന്നുമായിരുന്നു.

രാത്രി സഞ്ചാരത്തിന് ആളുകൾ ഭയക്കുന്ന വഴിയിലൂടെ കള്ളിന്റെ ബലത്തിൽ ഇരുളിന്റെ അന്ധകാരവും പേറിക്കൊണ്ട് അവൻ നടന്നു.

ഊടു വഴിയിലൂടെ ആടിയാടി കുറെ ദൂരം നടന്നതും അങ്ങു ദൂരെ പൊട്ടു പോലെ ഒരു വെളിച്ചം അവന്റെ കണ്മുന്നിൽ തെളിഞ്ഞു.

അത് കണ്ട ആവേശത്തിൽ മുൻപോട്ടു നടന്നു.

81 Comments

Add a Comment
  1. Muthey ippola kandathu story
    Ippo ee site ilek varalu kurav anu time kittarilla
    Vayanayodu ulla oru ithu kuranju varuka ano ennu samshayam ind
    Story nokki vechitind time kittumba vayikkanam.
    Annit abiprayam paraya
    Pinne sugamanenu karuthunnu
    With love
    Kora

    1. ചാണക്യൻ

      Kora ബ്രോ…… സുഖം തന്നെ…..
      ബ്രോയ്ക്കും സുഗല്ലേ…….
      എന്തു പറ്റി വായനയൊക്കെ കുറയാൻ….
      എന്തേലും prblms undaayo ലൈഫിൽ….
      എന്തായാലും സമയം കിട്ടുമ്പോ വായിച്ചോളൂട്ടോ…..
      പ്രശ്നങ്ങൾ ഒക്കെ മാറി ബ്രോയുടെ പഴയ വായന താൽപര്യം ഒക്കെ തിരിച്ചു വരട്ടെ….
      സമാധാനത്തോടെ ഇരിക്ക് ട്ടോ…
      ഒന്നു മൈൻഡ് ഒക്കെ ഫ്രീ ആക്കി തിരിച്ചു വാ കേട്ടോ….
      ഈ സ്നേഹത്തിനു തിരിച്ചും സ്നേഹം തരുവാട്ടോ……
      ഒത്തിരി സന്തോഷം മുത്തേ…..
      നന്ദി ???

  2. കണ്ണൂക്കാരൻ

    കഥ വായിക്കാൻ തുടങ്ങി കുറച്ചു മുന്നോട്ട് പോകുമ്പോൾ തന്നെ ക്ലൈമാക്സിനെ പറ്റി ഒരു ഐഡിയ ഉണ്ടായിരുന്നു ദാസന് ഒരു അവസരം കൂടി കിട്ടുമെന്നും തോന്നിയിരുന്നു പക്ഷെ അവസാനത്തെ ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല അത് വേറെ ലെവൽ ഞെട്ടിച്ചു, നല്ല എഴുത്ത്, നല്ല ശൈലി
    *കാലൻ വേറെ ലെവൽ

    1. ചാണക്യൻ

      കണ്ണൂക്കാരൻ ബ്രോ………
      ഞാനും വിചാരിച്ചിരുന്നു എല്ലാവർക്കും climqx വേഗം മനസിലാവുമെന്ന്…..
      അതാണ് ഒരു ആന്റി ക്ലൈമാക്സ് അങ്ങോട്ട് പെടച്ചത്……
      എല്ലാർക്കും ഇഷ്ട്ടായി എന്ന് കരുതുന്നു…
      ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….. കഥ വായിച്ചതിനു….
      കാലൻ പൊളിയല്ലേ ?
      New Gen കാലൻ ആണ്…..
      അപ്പൊ നന്ദി ബ്രോ??

  3. ചാക്കോച്ചി

    മച്ചാനെ.. ഒന്നും പറയാനില്ല…. മൊത്തത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്….. ഇജ്ജാതി ഐറ്റം ഇതാദ്യാ…… അവസാനം വരെ പ്രതീക്ഷകൾക്കുമപ്പുറം പോയ ഒരു ഒന്നൊന്നര കഥ….എന്തായാലും എല്ലാം കൊണ്ടും ഉഷാർ….. ഇങ്ങടെ മറ്റ്‌കഥകൾക്കായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      ചാക്കോച്ചി മച്ചാനെ………
      ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…… കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
      വെറൈറ്റി ആയിട്ട് ഒരു സാനം പിടിച്ചു നോക്കിയതാ……
      ഇനിയും ഇതു പോലുള്ള കഥയുമായി വരാട്ടോ…
      അരൂപി ക്ലൈമാക്സ് ആണ് ഇപ്പൊ എഴുത്തുന്നെ……
      നന്ദി മുത്തേ???

  4. thankal nalla oru kalakaran aanu bro??

    1. ചാണക്യൻ

      Kunjali ബ്രോ……….. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….. ഇതൊക്കെ കേൾക്കുമ്പോൾ…….
      എനിക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം..
      നല്ല വായനക്ക് ഒരുപാട് നന്ദി???

  5. ഡാ വായിച്ചു….
    അടിപൊളി സംഭവം,
    വളരെ ഇന്റൻസ് ആയിട്ടുള്ള ഒരു കാര്യം കോമഡിയും കാര്യവുമായി നീ പറഞ്ഞു തീർത്തു…
    ശ്രീജയുടെ അവസ്ഥയും മാളുവിനെയും ഒക്കെ വളരെ വിഷമത്തോടെ വായിച്ചുപോയി,
    അല്ലേലും ചില കാര്യങ്ങളൊക്കെ മനസ്സിലാക്കണോങ്കിൽ ഒന്ന് മരിക്കേണ്ടി ഒക്കെ വരും..
    എന്നാലും ലാസ്റ് ആഹ് വൈറസിന്റെ കാര്യം പറയാതെ നീ നിർത്തിയിരുന്നേൽ നിന്നെ ഞാൻ ഇവിടെ ഇട്ടു വധിച്ചേനെ….
    സ്നേഹപൂർവ്വം…
    ❤❤❤

    1. ചാണക്യൻ

      മുത്തേ……………….
      കഥ വായിച്ചല്ലേ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ……..
      ചില തിരിച്ചറിവ് വരണമെങ്കിൽ നമ്മളൊന്ന് മരിക്കേണ്ടി വരും ….അത് ശരിയാ ചിലപ്പോഴൊക്കെ….
      കോമഡി ആദ്യയിട്ട നോക്കിയേ… ഒത്തൊന്ന് അറിഞ്ഞൂടാ…..
      വൈറസ് ന്റെ കാര്യം പറഞ്ഞോണ്ട് ഞാൻ just രക്ഷപ്പെട്ടല്ലേടാ …..അല്ലേൽ നീ എന്നെ ചവിട്ടി കൂട്ടിയേനെ……?
      നന്ദി മുത്തേ???

      1. സംശയോണ്ട…..

  6. chaanakyan mone……ipozanu kandathu alpam late aayi…….kadha polichutto..ninte oro storykalium manasine thattunna tarathil enthakium scene kaanum…climax othiri nannayittund…ithupolulla storykalumayi..oodi.oodi…vaa…ipol eethanu ezuthikkond erikkunnath…vasheekaranam ezuthi tudagiyo…..

    1. ചാണക്യൻ

      NTR മുത്തേ…………..
      വായിച്ചുവല്ലേ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ……
      ഇനിയും ഇതു പോലുള്ള കഥയുമായി ഓടി വരാം കേട്ടോ…… ഇജ്ജ് തരുന്ന സപ്പോര്ട്ടും സ്നേഹവും അത്രക്കും വലുതാണ്….
      വശീകരണം എഴുതാൻ തുടങ്ങുവാ മുത്തേ….
      കഴിഞ്ഞ പാടെ പോസ്റ്റ് ചെയ്യാ ട്ടോ…..
      നന്ദി???

      1. ചാണക്യൻ

        ഇപ്പൊ അരൂപി ടെ ക്ലൈമാക്സ് എഴുത്തുവാ മുത്തേ…… കൂടെ വശീകരണവും എഴുതാൻ നോക്കുന്നുണ്ട്….
        ഇജ്ജ് സുഗാണോ? എന്തുണ്ട് വിശേഷം?

        1. muthe ipozanu relpay kandath….enikku sugamaanu..machanu sgaano…aroopikkayi katta waiting…..

  7. kollam , nannayitundu,
    vallamadichu veetil vannu bhariya upadravikkunne
    ellavarkum ulla nalloru messeage..

    1. ചാണക്യൻ

      Vijayakumar ബ്രോ………..ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      ഭാര്യയെ ഉപദ്രവിക്കുന്ന എല്ലാർക്കും ഇതൊരു പഠമാകട്ടെ…… ബ്രോ പറഞ്ഞ പോലെ…
      നന്ദി??

  8. Nalla message olla oru kadha,pala karyangalum parayathe paranju!!Ithu pole ulla cheru kadhakalum machunte kayil ninu pratikshikunnu!!
    Pinne അരൂപി enthayi bro,any updates??

    1. ചാണക്യൻ

      Palarivattom sasi ബ്രോ……..
      ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
      ഇനിയും ഇതുപോലുള്ള ചിന്ന കഥകളുമായി വരാം കേട്ടോ…..
      ഒത്തിരി സ്നേഹം……
      അരൂപി എഴുതുന്നുണ്ട് ട്ടോ…… കഴിഞ്ഞപാടെ പോസ്റ്റ് ചെയ്യാം കേട്ടോ…..
      നന്ദി???

  9. നന്നായിട്ടുണ്ട്

    1. ചാണക്യൻ

      COncernedReader ബ്രോ……….. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…… കഥ വായിച്ചതിനു…..
      നന്ദി??

  10. നന്നായിട്ടുണ്ട്. ഇനിയും എഴുതണം

    1. ചാണക്യൻ

      Dileep ബ്രോ…………ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…… കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……..
      ഇനിയും എഴുതാം കേട്ടോ…..
      നന്ദി??

  11. പൊളിച്ചു കഥ ???? തന്നെ ഇങ്ങള്….. എവിടെ അരൂപി ?? കട്ട വെയ്റ്റിംഗ് ആണ് ട്ടോ

    1. ചാണക്യൻ

      വാസു ബ്രോ………… മുത്തേ?
      ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…… കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ….. ഇജ്ജും ഒരു പുലി തന്നെ മോനെ…….
      അരൂപി എഴുതുന്നുണ്ട് കേട്ടോ…… കഴിഞ്ഞ പാടെ പോസ്റ്റ് ചെയ്യാം….
      നന്ദി??

  12. KILI POYI ente bro enthzho kadhaya.. poli
    Pakshe malooty engane marichu 🙁 ath feel ayi poyi. Perfect, indepth details bro.. loved every word.

    1. ചാണക്യൻ

      Bsbs ബ്രോ…………. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      മാളൂട്ടി ഒരിക്കലും മരിക്കില്ല ട്ടോ….. അവളെ മരണത്തിന്റെ ദേവനായ യമൻ തന്നെ സംരക്ഷിക്കും ഉറപ്പ്…..
      കാലൻ പൊളിയല്ലേ…..
      നന്ദി??

  13. മനോഹരം

    1. ചാണക്യൻ

      പപ്പു ബ്രോ………….. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…… കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      നന്ദി??

  14. ബ്രോ വശികരണമന്ത്രം നിങ്ങൾ ഒരു snake peak ൽ നിർത്തിയിട്ടു കുറെ കാലമായല്ലോ ഇനിയെങ്കിലും ബാക്കി തന്നൂടെ. പ്ലീസ് ???

    1. ചാണക്യൻ

      വിശാൽ ബ്രോ……….. വേറൊരു കഥയുടെ ക്ലൈമാക്സ് എഴുതാനുണ്ട്….. അത് കഴിഞ്ഞാൽ ഉടനെ വശീകരണം തുടങ്ങാം കേട്ടോ…..
      നന്ദി??

  15. Kidukki minuse❤️❤️❤️

    1. ചാണക്യൻ

      Kamukan ബ്രോ………….
      ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…… കഥ വായിച്ചതിനു…..
      നന്ദി???

  16. നിധീഷ്

    ♥♥♥♥

    1. ചാണക്യൻ

      നിധീഷ് ബ്രോ………….??

  17. mone….chanusee…ninte kadhakal ennum mattullavare orupaad chidhippikkunna kadhakalaanu mikkathum…othiri ishtappettu….ninte ee kadha vaayichu chilarkku engilum thante jeevitathe kurichu kutta bodham thonnittundaakum theercha…Ithupolulla nalla kadhayumaayi veendum varika…
    NB:vasheekaranam pettannu thannilakil edi tharum….

    1. ചാണക്യൻ

      Porus മുത്തേ……………?
      എന്തുണ്ട് വിശേഷം?സുഗാണോ ചെക്കാ….
      കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ……
      ഇതൊക്കെ കേൾക്കുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു…..
      ചിലർക്കെങ്കിലും അതുപോലുള്ള കുറ്റബോധം ഉണ്ടാവട്ടെ…. അതാണ് എന്റെ കഥയുടെ വിജയം….
      ഒത്തിരി സ്നേഹം മുത്തേ…
      വശീകരണം എഴുതാൻ തുടങ്ങണം….
      എനിക്ക് ഇടി വേണ്ട ചെക്കാ?
      ഞാൻ കണ്ടം വഴി ഓടി….. ഇനി നിനക്കെന്നെ കിട്ടൂലാ ??
      വശീകരണ വൈകാതെ തരാട്ടോ…..
      നന്ദി മുത്തേ???

      1. enikku sugamaanu…machaanu sugamaano…ipol ninne appurathe site lekku kaanaan illalo…enthu patti…..adharvathinte baaki ezuthunnille…

        1. ചാണക്യൻ

          എനിക്ക് സുഖം ചെക്കാ………
          അഥർവ്വം 5 ഇട്ടായിരുന്നു…. പക്ഷെ വല്യ സപ്പോർട്ട് ഒന്നും ഇല്ലാന്നേ…… പിന്നെ ഒരു മടുപ്പ് പോലെ……
          വീട്ടിൽ നെറ്റ് കിട്ടാത്തൊണ്ടു എഡിറ്റിംഗ് ഒന്നും നടക്കുന്നില്ല….. അതാ അഥർവ്വം വൈകുന്നേ…..
          എന്നാലും ഇടക്ക്കൊക്കെ ഇടാം കേട്ടോ…
          ??

          1. chaanu…chilappol vaayichathu thanne avide edunnath kondakum…avide putha oru kadha ezuthinokku…support kittum…

          2. ചാണക്യൻ

            അത് ശരിയാ മുത്തേ……. ഞാനതത്ര ഓർത്തില്ല…..
            ഏതായാലും നോക്കണം….. ഒരു പുതിയ കഥ അവിടെ ഇട്ടേക്കാം…. കുറച്ചു ചിന്ന കഥകൾ മനസിലുണ്ട്… എല്ലാം എഴുതണം…..
            എന്നിട്ട് ഇടാട്ടോ ചെക്കാ ????

  18. ഡാ കണ്ടു വായിച്ചിട്ട് ബാക്കി തരാം….???

    1. ചാണക്യൻ

      ആയിക്കോട്ടെ മുത്തേ??

  19. kidu polichu

    1. ചാണക്യൻ

      Jhon wick ബ്രോ……….
      ഒരുപാട് സന്തോഷം ഉണ്ട് ട്ടോ……. കഥ വായിച്ചതിനു….
      നന്ദി???

  20. കൊള്ളാം നല്ല കഥ……, വൈകി എത്തുന്ന തിരിച്ചറിവുകൾ ജീവിതത്തിനു പുതിയ ഒരു അർത്ഥം നൽകി അഭിനന്ദനങ്ങൾ…

    1. ചാണക്യൻ

      Maharudran ബ്രോ………….
      ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…….കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
      ബ്രോ പറഞ്ഞ പോലെ ഇതുപോലുള്ള തിരിച്ചറിവ് എല്ലാർക്കും ഉണ്ടാവട്ടെ…..
      നന്ദി???

  21. വന്നല്ലോ പുതിയ കഥയുമായി ❤️?

    1. ഒരു നല്ല feel good story??
      ഇനിയും ഇതുപോലത്തെ സൃഷ്ടികൾ പ്രതീക്ഷിക്കുന്നു ??

      1. ചാണക്യൻ

        Dead Dealer ബ്രോ…………?
        ഒരുപാട് സന്തോഷം ഉണ്ട് ട്ടോ……. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
        ഇനിയും ഇതുപോലുള്ള കഥയുമായി വരാട്ടോ…..
        ഈ support ആണ് എനിക്ക് കിട്ടുന്ന അംഗീകാരം…..
        നന്ദി മുത്തേ???

  22. ഇത് എന്ത് കോപ്പിലെ കഥയാണ്

    1. ചാണക്യൻ

      പിന്നെ എങ്ങനെലും പിടിച്ചു നിക്കണ്ടേ സഹോ….. കഴിവില്ലാത്തൊണ്ട് ഇങ്ങനൊക്കെയെ എഴുതാൻ പറ്റുന്നുള്ളൂ….

  23. Bro maluttik entha pattiye, athoru pavam alle achanta sneham kittan thudangiyathum, story full ariyan oru aagraham und. Excellent feeling aarunnu oru rekshayum illa,

    1. ചാണക്യൻ

      King-liar ബ്രോ………….
      കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ……
      മാളൂട്ടിയുടെ മരണം ആയിരുന്നു കാലന്റെ അടുത്ത ദൗത്യം…..
      പക്ഷെ വൈറസ് കൊണ്ടു വന്ന് ദാസനെ രക്ഷിച്ച പോലെ മാളൂട്ടിയെയും രക്ഷിക്കുമെന്ന് സാരം…
      അതാട്ടോ കഥയുടെ എന്ഡിങ്…….
      അവർക്കൊന്നും സംഭവിക്കില്ല ട്ടോ… അവളെ കാക്കാൻ സാക്ഷാൽ യമദേവൻ തന്നെയുണ്ട്……..
      പേടിക്കണ്ട ബ്രോ…….
      നന്ദി???

    1. ചാണക്യൻ

      ആര്യൻ……………?

  24. കുറിക്കു കൊള്ളുന്ന ഒരു എഴുത്തു…?

    1. ചാണക്യൻ

      അബ്ദു………………
      ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….
      ഒത്തിരി നന്ദി??

  25. ചാണക്യ എന്തിനാ ഒരു വരിയാക്കുന്നത് ?❤❤?❤??❤??❤?❤??❤??❤❤??❤❤❤❤?❤??❤??❤???❤??❤?❤??❤❤?❤???❤??❤??താങ്കളുടെ ഈ കഥ തീർത്തും എനിക്കിഷ്ട്ടപെട്ടു… ഇന്നത്തെ തലമുറയ്ക്ക് ഇതൊരു പാഠമാകട്ടെ

    1. ചാണക്യൻ

      SONA ……………..
      ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…….
      അതുപോലെ എനിക്കുവേണ്ടി ഒരു വരി കുറിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ….
      ഒരുപാട് നന്ദി???

  26. Ente ponnu mone oru rakshayum ella super

    1. ചാണക്യൻ

      Love life ബ്രോ……….. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…. കഥ വായിച്ചതിനു……
      ഒത്തിരി സ്നേഹം…
      നല്ല വായനക്ക് നന്ദി??

  27. കുഞ്ഞുമോൻ

    പൊളി

    1. ചാണക്യൻ

      കുഞ്ഞു മോൻ ബ്രോ………… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…….കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ….
      നന്ദി??

  28. ഏകലവ്യൻ

    ❤️❤️❤️??

    1. ചാണക്യൻ

      ഏകലവ്യൻ ബ്രോ……….. സ്നേഹം??

    1. ചാണക്യൻ

      The Mech ബ്രോ………….??
      മുത്തേ……….. സ്നേഹം??

      1. Vaayikkaanippam timilla…..pinne vaayichityu comment idam…

        ?????

        1. ചാണക്യൻ

          ആയിക്കോട്ടെ മുത്തേ…..???

Leave a Reply

Your email address will not be published. Required fields are marked *