യശ്വന്ത്പുർ എക്സ്പ്രെസ്സിലെ സേലംകാരി 387

ഇരുട്ടായതിനാലും തിരക്കായതിനാലും മറ്റാരും ഇത് ശ്രെദ്ധിക്കുന്നുമില്ല. അധികം വൈകാതെ ആ കൈയ്യുടെ ഉടമയേം ഞാൻ കണ്ടുപിടിച്ചു. അയാളുടെ പ്രവൃത്തി ആ സ്ത്രീ ഇഷ്ടപ്പെടുന്നില്ലന്നും പ്രതികരിക്കാൻ നിർവ്വാഹമില്ലന്നും സ്ത്രീയുടെ പെരുമാറ്റത്തിൽ നിന്നും എനിക്ക് മനസ്സിലായി. അത്രയും നേരം ഞാൻ എന്തിനാണോ ശ്രെമിച്ചത്, അത് തന്നെയാണ് അയാളും ചെയ്യുന്നത്. പക്ഷെ എനിക്കത് അനുവദിച്ചു കൊടുക്കാൻ തോന്നിയില്ല. തിരക്കിൽ മാറി നിൽക്കുന്ന പോലെ ഞാൻ അയാളുടെ മുന്നിലേക്ക് കേറി നിന്ന് സ്ത്രീയ്ക് സംരക്ഷണം നൽകി. എന്നിട്ടും അയാളുടെ കൈ വീണ്ടും കടന്നു വരുന്നു എന്ന് മനസ്സിലാക്കിയ ഞാൻ പൂർണമായും അയാളുടെ മുന്നിൽ സ്ത്രീയ്ക്ക് സൈഡിൽ കേറി നിന്ന്. എന്റെ ഈ പ്രവൃത്തി അയാളിൽ ദേഷ്യം ഉളവാക്കിയെന്നു വ്യെക്തം, ഞാനും അയാളുടെ മുഖത്തു നോക്കി എല്ലാം ഞാൻ മനസ്സിലാക്കി എന്ന് അറിയിച്ചു.

ഈറോഡ് എത്തി, ഉള്ളിലുള്ള കുറെ പേർ ഇറങ്ങിയപ്പോൾ ഉള്ളിൽ അല്പം സ്ഥലം കിട്ടി. മുന്നിലിരുന്ന ആ സ്ത്രീ എഴുന്നേറ്റിരുന്നു ഇതിനോടകം, ഉള്ളിലേക്കു നീങ്ങിക്കോളാൻ ഞാൻ അവരോട് പറഞ്ഞു. അവർ ഉള്ളിലേക്കു നീങ്ങുമ്പോൾ നേരത്തെ പറഞ്ഞ കൈകളുടെ ഉടമയായ ആളും പിന്നാലെ കൂടി, എങ്ങനെയെങ്കിലും ആ സ്ത്രീയുടെ പിന്നിൽ തന്നെ നിന്ന് തന്റെ ഉദ്ദേശ്യം നടപ്പിലാക്കാൻ വികാരം ശമിപ്പിക്കാൻ ആണ് അയാളുടെ ഉദ്ദേശ്യം എന്ന് മനസ്സിലാക്കിയ ഞാൻ അയാളെ അതിനു അനുവദിക്കാതെ വീണ്ടും സ്ത്രീയുടെ പിന്നിൽ തന്നെ നിന്ന് അയാളെ ഉള്ളിലേക്കു കേറാൻ സമ്മതിക്കാതെ ഒരു കവചം ആയി, സ്ത്രീയ്ക്കും അയാൾക്കും മുന്നിൽ ഞാനൊരു മാന്യൻ ആയി. എന്നാൽ സത്യം എനിക്കല്ലേ അറിയൂ, എനിക്ക് കിട്ടാത്ത കനി അയാൾക്കും കിട്ടരുതെന്ന പുരുഷന്റെ മാനസികാവസ്ഥ ആയിരുന്നു എനിക്ക്.

ഉള്ളിലേക് കടന്ന ഉടനെ ഞാനവരെ 6 പേർ ഇരിക്കുന്ന സീറ്റുകൾക്ക് നാടുവിലേക് കയറ്റി നിർത്തി സേഫ് ആക്കി, എന്നിട്ട് മറ്റേ ആളെ നോക്കി വിജയഭാവത്തിൽ ഒന്ന് പുച്ഛിച്ചു തള്ളി. അപ്പോളും എനിക്കാ സ്ത്രീയെ കുറിച് ഒന്നും അറിയില്ല, തമിഴത്തി  ആണോ എന്ന് പോലും സംശയം ആയിരുന്നു. എന്നിരുന്നാലും കാണാൻ നല്ലൊരു ഐശ്വര്യം ഒക്കെ ഉണ്ട്. മുഖത്തിന്‌ ഭംഗി കൂട്ടാൻ മൂക്കുത്തി ഉണ്ടായിരുന്നു. ഒരു നീല ഡിസൈൻ ഉള്ള ഷിഫോൺ സാരീ ചുറ്റിയിരുന്നു അവർ. ഉയരം എന്നേക്കാൾ നന്നേ കുറവും, തമിൾ പെണ്ണ് തന്നെയെന്ന് ഞാൻ ഉറപ്പിച്ചു.

The Author

13 Comments

Add a Comment
  1. കേളപ്പൻ

    നീ മഹിക്കാരൻ അല്ലെ~??

    1. Enthe ningal mahe aano?

  2. പൊന്നു.?

    നല്ല തുടക്കം….. ബാക്കിയുമായി പെട്ടന്ന് വാ…..

    ????

  3. കുട്ടൂസ്

    Good start

  4. ഋഷി

    നല്ല തുടക്കമാണ്‌ ഭായി. മുഴുമിക്കുമല്ലോ അല്ലേ?

    ഋഷി

  5. Pwoli next part pls

  6. തുടക്കം കൊള്ളാം അടുത്ത പാർട്ട്‌ പെട്ടന്ന് വരട്ടെ

  7. കൊള്ളാം, നന്നായിട്ടുണ്ട്

  8. ഇരുട്ട്

    എന്നിട്ട്??

    പറയൂ..

    ഉഷാർക്ക്‌!!!

  9. സൂപ്പർ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *