അവിടെ സീറ്റുകളിൽചുറ്റിലും ഇരിക്കുന്ന ആണുങ്ങൾ കുടുംബം സമേതം ആയിരുന്നു യാത്ര. അത്കൊണ്ട് തന്നെ നല്ല രസം ആയിരുന്നു സംസാരം. അവരുടെ തമാശകൾ കേട്ടു ഞാനും ആ സ്ത്രീയും ഇടയ്ക്കിടെ ചിരിക്കുന്നുമുണ്ടായി. അതുകൊണ്ടാണോ എന്നറിയില്ല, ഞങ്ങൾ രണ്ടു പേരും ഒരുമിച്ചുള്ളവർ ആണെന്നായിരുന്നു അവരുടെ ഒക്കെ ഭാവം. ഇതിനിടയിൽ luggage വെക്കുന്നിടത് കേറി ഇരുന്നുകൊള്ളാൻ ഞാൻ അവരോട് ആംഗ്യം കാണിച്ചു, മടിച്ചിട്ടാണേലും ഒന്ന് രണ്ടു തവണത്തെ എന്റെ പറച്ചിലിനും താഴെ നിൽക്കുന്നവരുടെ സപ്പോർട്ടിലും അവർ മേലെ കേറി ഇരുന്നു. ഞാൻ അപ്പോളും നിൽക്കുന്നു. ഇത്രയും ആയിട്ടും ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല, എനിക്കന്ന് ധൈര്യം കുറവ്. ഒരു വയ്യായ്ക മിണ്ടാൻ.
അവസാനം ഞങ്ങൾക്കിടയിലെ മൗനം ആ സ്ത്രീ തന്നെ അവസാനിപ്പിച്ചു.
“വാച്ച് നന്നായിട്ടുണ്ട് ” എന്റെ കൈ നോക്കി അവർ പറഞ്ഞു, ഞാനൊന്നു ചിരിച്ചു. ആണോ, താങ്ക്സ്.. ഞാനും പറഞ്ഞു.
വീണ്ടും മൗനം. സ്റ്റേഷൻ എത്തിയപ്പോൾ താഴെ ഇരുന്ന ആൾ എഴുന്നേറ്റു പോയി. ആ സീറ്റിലേക് ഞാനവരോട് ഇരുന്നോളാൻ പറഞ്ഞു വീണ്ടും മര്യാദരാമൻ ആയി. അങ്ങനെ താഴത്തെ window സീറ്റിലെത്തിയ അവർ മറ്റുള്ളവരും ആയി സംസാരിക്കാനും തുടങ്ങി. ഒന്നിനും യോഗമില്ലെന്ന അറിവിൽ ഞാൻ അങ്ങനെ തന്നെ നിന്നും. പുറത്തേക് നോക്കി നിന്ന ഞാൻ പിന്നെ കേൾക്കുന്നത് അവരുടെ ശൂ ശൂ വിളിയാ, നോക്കിയപ്പോൾ തൊട്ടടുത്തിരിക്കുന്ന ആൾ വരുന്ന സ്റ്റേഷനിൽ ഇറങ്ങും എന്നും എന്നോട് പറഞ്ഞു. ആളിറങ്ങിയപ്പോ അവർ തന്നെ എന്നെ പിടിച്ചവിടെ ഇരുത്തി. ഇപ്പോൾ തൊട്ടുരുമ്മി ഇരിക്കുകയാണ് ഞങ്ങൾ.
അപ്പോൾ ട്രെയിൻ പാലക്കാട് എത്തിയിരുന്നു. പുറത്തേക് നോക്കി അവരെന്തോ തിരയുന്ന പോലെ തോന്നി, ചായ വേണോ.. ഞാൻ ചോദിച്ചു. വേണമെന്ന് അവർ തലയാട്ടി, ഞാൻ രണ്ടു ചായ വാങ്ങിച്ചു. രണ്ടു പേരും കുടിക്കുന്നതിനിടയിൽ ഞാൻ തന്നെ മൗനം അവസാനിപ്പിച്ചു.
എവിടേയ്ക്ക് പോകുന്നു എന്ന എന്റെ ചോദ്യത്തിന് കോഴിക്കോടേക് എന്ന് പറഞ്ഞു. അത്യാവശ്യാം നന്നായി അവർ മലയാളം പറയുന്നുമുണ്ട്.
അവിടെ ആണോ വീട് വീണ്ടും ഞാൻ ചോദിച്ചു. അല്ല എന്റെ വീട് സേലം ആണ്, കോഴിക്കോട് മുക്കം ഒരു വീട്ടിൽ ജോലിക് നിൽക്കുകയാണ് എന്നവർ പറഞ്ഞു.
??
നീ മഹിക്കാരൻ അല്ലെ~??
Enthe ningal mahe aano?
നല്ല തുടക്കം….. ബാക്കിയുമായി പെട്ടന്ന് വാ…..
????
Kalaki
Good start
നല്ല തുടക്കമാണ് ഭായി. മുഴുമിക്കുമല്ലോ അല്ലേ?
ഋഷി
Pwoli next part pls
തുടക്കം കൊള്ളാം അടുത്ത പാർട്ട് പെട്ടന്ന് വരട്ടെ
കൊള്ളാം, നന്നായിട്ടുണ്ട്
എന്നിട്ട്??
പറയൂ..
ഉഷാർക്ക്!!!
സൂപ്പർ ബ്രോ
Thank u