യശ്വന്ത്പുർ എക്സ്പ്രെസ്സിലെ സേലംകാരി 387

പിന്നെ അങ്ങോട്ട് അവരുടെ വിശേഷങ്ങളും വിവരങ്ങളും ഞാൻ ചോദിച്ചറിഞ്ഞു, അവരെന്റെയും.

അവരുടെ പേര് കല. പ്രായം 28 വയസ്സ്. ആ ചെറിയ പ്രായത്തിൽ തന്നെ അവർ വിധവ ആയിരുന്നു. രണ്ടു മക്കളുണ്ട് കലച്ചേച്ചിക്കു. അവരെ സ്വന്തം വീട്ടിലാക്കി ആണ് പുള്ളിക്കാരി ജോലിക് കേരളത്തിൽ വന്നിരിക്കുന്നത്. 2 വർഷത്തോളം ആയി അവരവിടെ ജോലി ചെയ്യുന്നു. ഇപ്പോൾ വീട്ടിൽ പോയി മക്കളെ കണ്ടു രണ്ടു ദിവസം നിന്നിട്ടുള്ള മടങ്ങി വരവാണ്. ചെറിയ മക്കളെ കുറിച്ചുള്ള ആധി പുള്ളിക്കാരുണ്ട്, വീട്ടുകാർ എതിർത്തിട്ടും ഒന്നായവർ ആയിരുന്നു കലയും ഭർത്താവും. ഭർത്താവിന്റെ മരണശേഷം അവിടുന്ന് ഇറങ്ങേണ്ടിയും വന്നു. ഒക്കെ അറിഞ്ഞപ്പോൾ എനിക്കും മനസ്സിന് പ്രയാസം.. അത് മനസ്സിലക്കിയ കല തന്നെ വിഷയം മാറ്റി മൂഡ് ചേഞ്ച്‌ ആക്കി.

പിന്നീടുള്ള സംസാരം എനിക്ക് കാമുകി ഉണ്ടോ, എന്നൊക്കെ ആയിരുന്നു. ഞാൻ ഉള്ളത് പറഞ്ഞു, കാമുകി ഉണ്ടെന്നും അവളെ കോളേജിൽ കൊണ്ട് ചെന്നാക്കി മടങ്ങി വരികയാണെന്നും ഒക്കെ പറഞ്ഞു.

” ഓ അപടിയ, athane enna andha aalkittarunth kaappathunath” മറ്റേ ആൾടെ അടുത്ത് നിന്നും സേഫ് ആക്കിയതിനെ കുറിച്ചാണ് പറഞ്ഞത്.

ഞാൻ പറഞ്ഞു, ഹേയ് നിങ്ങൾക്കത് ഇഷ്ടപ്പെടുന്നില്ലന്നു തോന്നി, അതാണ് ഞാൻ കവർ ചെയ്തു നിന്നതെന്നു പറഞ്ഞു. അങ്ങനെ സംസാരിച്ചു സംസാരിച്ചു വിശേഷങ്ങൾ പങ്കു വെച്ച് ഞങ്ങൾ കോഴിക്കോട് എത്താറായി. ഫെറോക് എത്തിയപ്പോൾ ആണെന്ന് തോന്നുന്നു പുള്ളിക്കാരി ബാഗ് തുറന്നു മൊബൈൽ എടുത്തു. ഒരു സാംസങ് base മോഡൽ ഫോൺ. എന്നിട്ട് അതിലുള്ള സിംകാർഡ് മാറ്റി മറ്റൊരു സിംകാർഡ് എടുത്തു ഫോണിലിട്ടു. ഫോൺ ഓൺ ആക്കിയ ശേഷം ഇതാണ് എന്റെ നമ്പർ എന്നും പറഞ്ഞു contactil save ആക്കിയ നമ്പർ എനിക്ക് കാണിച്ചു. അവരായിട്ടു മുൻകൈ എടുത്തപ്പോൾ അവസരം പാഴാക്കാൻ എനിക്കും തോന്നിയില്ല, ആണോ എവിടെ നോക്കട്ടെ എന്നും പറഞ്ഞു ഞാൻ ഫോൺ വാങ്ങി എന്റെ നമ്പർ dial ചെയ്തു call ബട്ടൺ ഞെക്കി. എന്നിട്ട് എന്റെ നമ്പർ ആണെന്നും പറഞു അവർക്ക് കാണിച്ചും കൊടുത്തു. അങ്ങനെ തീരെ പ്രതീക്ഷിക്കാതെ നമ്പർ കൈമാറ്റം അവിടെ  നടന്നു.

കോഴിക്കോട് സ്റ്റേഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു, പുറത്തിറങ്ങി ജനലരികിൽ വന്നു കലചേച്ചി കൈവീശി കാണിച്ചു. വീട്ടിലേക്കു എത്തിയാൽ ഉടൻ എന്നെ അറിയിക്കണം, സേഫ് ആയി പോകണം. സ്രെധിക്കണം എന്നൊക്കെയുള്ള ഉപദേശവും നൽകി ഞാൻ അവർക്കു ടാറ്റാ പറഞ്ഞു. ട്രെയിൻ വീണ്ടും നീങ്ങി തുടങ്ങി, അപ്പോളും കലച്ചേച്ചി സ്റ്റേഷനിൽ ഉണ്ടായിരുന്നു.

The Author

13 Comments

Add a Comment
  1. കേളപ്പൻ

    നീ മഹിക്കാരൻ അല്ലെ~??

    1. Enthe ningal mahe aano?

  2. പൊന്നു.?

    നല്ല തുടക്കം….. ബാക്കിയുമായി പെട്ടന്ന് വാ…..

    ????

  3. കുട്ടൂസ്

    Good start

  4. ഋഷി

    നല്ല തുടക്കമാണ്‌ ഭായി. മുഴുമിക്കുമല്ലോ അല്ലേ?

    ഋഷി

  5. Pwoli next part pls

  6. തുടക്കം കൊള്ളാം അടുത്ത പാർട്ട്‌ പെട്ടന്ന് വരട്ടെ

  7. കൊള്ളാം, നന്നായിട്ടുണ്ട്

  8. ഇരുട്ട്

    എന്നിട്ട്??

    പറയൂ..

    ഉഷാർക്ക്‌!!!

  9. സൂപ്പർ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *