യാത്ര 1 [killmonger] 642

യാത്ര 1

Yathra Part 1 | Author : Killmonger


“അർജുൻ അശോക് plz stand up”
“yes ,mam “ BBA ഫൈനൽ ഇയർ ക്ലാസ്സിൽ ഉറക്കം തൂങ്ങി ഇരുന്ന അർജുൻ പെട്ടന്ന് ഞെട്ടി എഴുന്നേറ്റു ,,,,,
“Principal has asked for you please go I think its urgent ,,,”
‘sure mam “അവൻ കൂടെ ഇരികുന്ന തന്റെ കൂട്ടുകാരെ നോക്കി ഇപ്പോവരാം എന്ന് കാണിച്ച് ക്ലാസില് നിന്ന് പ്രിൻസിപ്പാലിന്റെ റൂമിലെക് പോയി ..
“sir may I “അവൻ പ്രിൻസിപ്പാലിന്റെ റൂമിൽ കയറാൻ അനുവാദം ചോദിച്ചു
“അഹ് yes അർജുൻ come in , plz be ceated “
അകത്തേക് കയറിവരുമ്പോൾ അവൻ കണ്ടു അവന്റെ മനു മാമൻ വിസിടെർസ് കസേരയില് ഇരികുന്നത് ..
“മാമൻ എന്താ ഇവിടെ അതും ഈ സമയത്ത് .. “അവൻ ചിന്തിച്ചു കൊണ്ട് മാമന്റെ അടുത്ത് ഇരിന്നു ..
“see അർജുൻ the reason I called you is that ,,your parents had a small accident and your uncle is here to take you home “
പ്രിൻസിപ്പൾ ആക്സിഡെൻറ് എന്ന് പറഞ്ഞത് കേട്ടപ്പോളൾ തന്നെ അവന്റെ ഉള്ളോന്നു കാളി .. അവൻ മനുവിനെ നോക്കി
“എയ് ഒന്നുല്ലാട അജു , നീ പേടികണ്ട”
അവന്റെ മുഖഭാവം കണ്ട മനു പറഞ്ഞു..
പക്ഷേ ഇതൊന്നും കെടിട്ട് അവന്റെ ഉള്ളിലെ ആദി കുറയുന്നില്ലയിരുന്നു ,പ്രിൻസിപ്പൾഉം മനുവും അവനെ ആശ്വസിപ്പിക്കാൻ എന്തൊകയോ പറയുന്നുണ്ട് ,പക്ഷേ അവൻ ആകെ ഞെട്ടി തറഞ്ഞ് നിലകുകയാണ് ,അവന്റെ മനസ്സിൽ അരുത്തത് എന്തോ സംഭവിച്ചു എന്ന ചിന്ത ആയിരുന്നു ..
“ഡ അജു . മോനേ .” മനു കുലുക്കി വിളിച്ചപ്പോള് ആണ് അവൻ ചിന്തകളിൽ നിന്ന് ഉണർന്നത് ..
അവൻ ഭയപ്പാട് നിറഞ്ഞ മുഖത്തോടെ മനുവിനെയും പറിസിപ്പളെയും മാറി മാറി നോക്കി ..
“so അർജുൻ u can go with your uncle ,, I’ll inform your faculty .. Are you taking അർജുനസ് things from hostel , if so I can inform the hostel warden ..”
“no sir , thank you “ മനു
മനു അർജുനനെ എഴുന്നേല്പിച്ച കൊണ്ട് പോയി ,അവന്റെ പ്രവർത്തികൾ എല്ലാം യാന്ത്രികം ആയിരുന്നു ..
അവൻ ക്ലാസ്സില് ചെന്ന് അവടെ പാഠം എടുതതുകൊണ്ടിരിക്കുന്ന ടീച്ചറോട് അനുവാദം പോലും ചോദികതെ അകത്ത് കയറി തന്റെ ബെഞ്ചിലേക് പോയി ബാഗ് റെഡി ആക്കി ..

The Author

6 Comments

Add a Comment
  1. Kollam nalla thudakkam

  2. ചാത്തൻ

    തുടക്കം നന്നായിരുന്നു കുറച്ച് സ്പീഡ് കൂടിപ്പോയെ എന്നൊരു തോന്നൽ എന്തായാലും അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു ❤️

    1. speedinte karyam enikkum thonni , njan adyam aayittamu ithu pole ulla kadha ezhuthunne .. so evide okke detailing venam evide okke venda ennullath manasilavinilla .. oru editore kittiyirunnel nannayirunnu enn thonunnu ..

  3. Sooper..nalla thudakkam..nextbpart vegam varatte

Leave a Reply

Your email address will not be published. Required fields are marked *