അനാഥത്തവ്യം അവസാനിച്ച പ്രതീതി ആയിരുന്നു .. അരുദ്ധതിയുടെ അച്ഛന് വിശ്വനാഥന് അവളുടെ ഇരൂപതാമത്തെ വയസ്സില് മരിച്ചു പോയിരുന്നു , അയാളുടെ അനിയൻ പ്രകാശൻ ആണ് അവളെ പിന്നെ നോക്കിയത് .. മഹേഷന് അയാളുടെ ഭാര്യ ശാന്തിക്കും രണ്ട് മക്കൾ ആണ് ഉള്ളത് ,,, മൂത്തത് ഗിരി എന്ന ഗിരീഷ് രണ്ടാമതവൻ മനു എന്ന മനോജ്.. ഗിരിയുടെ ഭാര്യ രേവതിക, ഒരു മകൾ ഭാമ BA English ഫൈനൽ ഇയർ .. മനുവിൻടെ ഭാര്യ അശ്വതി ,രണ്ടു മക്കൾ മൂത്തത് ഐശ്വര്യ +2 ,ഇളയവന് യശ്വന്ത് 9th ൽ .. വിശ്വനാഥന്റെ ഭാര്യ ഊർമിള യും അരുന്ധത്തിയും അച്ഛന്റെ മരണ ശേഷം പ്രകാശന്റെ ഒപ്പം തറവാട്ടില് ആണ് താമസിച്ചിരുന്നത് ..
അരുന്ധത്തിയും അശോകും അവരുടെ കൂടെ തറവാട്ടില് താമസം ആക്കി .. അശോക് തന്റെ അളിയന്മാരെ തന്റെ കമ്പനിയിൽ പാർട്ട്ണർമാരാക്കി .. കല്യാണം കഴിഞ്ഞ 2 കൊല്ലം കഴിഞ്ഞിട്ടും കുട്ടികള് ഉണ്ടാകാതിരുന്ന അശോകും അരുന്ധത്തിയും അമ്പലങ്ങളായ അമ്പലങ്ങള് മുഴുവന് കയറി ഇറങ്ങി ഉണ്ടായതാണ് അർജുൻനെ ..
വണ്ടി അങ്ങനെ പാലക്കാട് ചുരം കേറാൻ തുടങ്ങി അപ്പോഴേക്കും മഴ തകർത്ത് പെയ്യാൻ തുടങ്ങിയിരുന്നു ..
ചുരത്തില് വണ്ടികള് കുറവ് ആയത് കൊണ്ട് അയ്യപ്പൻ സുഗമായി വണ്ടി ഓടിക്കാൻ പറ്റി ..
വിൻഡോയില് കൂടെ ഒലിച്ചിറങ്ങുന്ന നീർകാണങ്ങളെ നോക്കി തല ചയച്ച് ഇരിക്കുകയായിരുന്നു അർജുൻ ..
കുറച്ച് നേരം പെയ്തപ്പോള് മഴയ്ക്ക് ചെറിയ ശമനം കണ്ടു ..
“അയ്യപ്പ ആ വളവില് ഒരു ചായ കട ഉണ്ട് അവടെ ഓന്ന് നിരത്ത് “
മനു അയ്യപ്പനെ നോക്കിപറഞ്ഞു ..
“എന്തിനാ നിർത്തണെ ,വേഗം പോവാം “ അർജുൻ ഇരിപ്പ് മാറ്റത്തെ തന്നെ പറഞ്ഞു
“കുറെ നേരം ആയില്ലേ ഈ യാത്ര .. ക്ഷീണം കാണും,ഒരു ചായ കൂടിച്ചിട്ട് പോവാം ..’ മനു
അർജുൻ അതിന് മറുപടി ഒന്നും,പറഞ്ഞില്ല .. അവൻ അതേ ഇരിപ്പ് തുടര്ന്ന് ..
അയ്യപ്പൻ കാർ ചായ കടയുടെ കുറച്ച് മുൻപിൽ ആയി നിർത്തി ..
“അജു,,മോനേ.. വാ .. ഒരു ചായ കൂടിച്ചിട്ട് വേരാം ..” മനു അജുവിനോട് പറഞ്ഞു
“എനിക്ക് വേണ്ട മാമാ , മാമന് വേണേല് പോയി കൂടിച്ചോ .. “
“ഞാന് വേണേല് ചായ ഇങ്ങോട് കൊണ്ടോരാം? “
“വേണ്ട ,, വേണ്ടതൊണ്ട ..”
“എന്ന ശെരി .. അയ്യപ്പ വേണേല് വന്ന് ചായ കൂടി എനിയും കുറെ പോകാൻ ഇല്ലേ .. എത്ര മണിക്കൂര് ഉണ്ട് എനി എറണാകുളത്തേക്ക് ..’
Kollam nalla thudakkam
തുടക്കം നന്നായിരുന്നു കുറച്ച് സ്പീഡ് കൂടിപ്പോയെ എന്നൊരു തോന്നൽ എന്തായാലും അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു ❤️
speedinte karyam enikkum thonni , njan adyam aayittamu ithu pole ulla kadha ezhuthunne .. so evide okke detailing venam evide okke venda ennullath manasilavinilla .. oru editore kittiyirunnel nannayirunnu enn thonunnu ..
Good
Superr start
Sooper..nalla thudakkam..nextbpart vegam varatte