യാത്രയിൽ കിട്ടിയ സുന്ദരി 2 1007

“ ങാ.. ഇന്നലെ പാർലറിൽ പോയി.. “ അവൾ നാണത്തോടെ മറുപടി പറഞ്ഞു

“എന്തൊക്കെയാ ചെയ്തത്?” എന്റെ ചോദ്യം

“ഛീ . പോടാ… എനിക്ക് നാണമാകും പറയാൻ..” ചേച്ചിയുടെ കള്ള പരിഭവം

“ശരി.. വാക്സ് ചെയ്തല്ലേ..” ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

“ഉം.. കാലിലെയും കൈയിലെയും മുടിയെല്ലാം കളയണമെന്ന് കുറച്ച് ദിവസമായി വിചാരിക്കുന്നു.” ചേച്ചി മറുപടി നൽകി.

“പിന്നെ വേറെ എവിടെയെങ്കിലും കളഞ്ഞോ?” നാക്കു നീട്ടി അവളുടെ തള്ള വിരലിന്റെ അറ്റത്ത് നക്കിക്കോണ്ട് ഞാൻ ചോദിച്ചു.

“ഛീ.. പോടാ.. വൃത്തി കെട്ടവനേ..” കുണുങ്ങിക്കൊണ്ട് ചേച്ചി കാലുകൊണ്ട് എന്നെ മെല്ലെ തള്ളി. അവളുടെ തള്ളിന്റെ ശക്തിയിൽ ഞാൻ പുറകോട്ട് മറിഞ്ഞു. എന്നെ മറിച്ചിട്ട് ചിരിച്ചുകൊണ്ട് അവൾ എഴുന്നേറ്റു. വിടാൻ ഞാൻ ഒരുക്കമായിരുന്നില്ല. എന്നെ കളിപ്പിച്ച് കൊണ്ട് ഓടിയ അവളുടെ പുറകെ ഞാൻ ഓടി. കുലുങ്ങിച്ചിരിച്ചു കൊണ്ട് ഓടിയ അവളുടെ പുറകെ ഞാനും ഓടി. കുലുങ്ങിച്ചിരിച്ചുകൊണ്ട് ഞങ്ങൾ ഊണുമേശയുടെ ചുറ്റും ഒരു ഓടിപ്പിടിത്തം നടത്തി. അവസാനം അവളെ പിടിച്ച് ഒരു ശക്തമായ ആലിംഗനത്തിൽ അമർത്തി. ഒരു ചുടു ചുംബനം അവളുടെ ചെഞ്ചൊടികളിൽ നൽകി. കാമുകന്റെ ലാളനകളിൽ ആ യുവസൗന്ദര്യം കണ്ണുകൾ പൂട്ടി ആസ്വാദനം ഏട്ടു വാങ്ങി.

The Author

29 Comments

Add a Comment
  1. അടിപൊളി ഫീൽ ??

  2. Next part azhuthu

  3. Adipoli onnum parayan ellaaa

  4. ഈപ്പച്ചൻ മുതലാളി

    മച്ചാനെ… വർണിക്കാൻ വാക്കുകളില്ല….കിടിലോസ്‌കി…. സൂപ്പർ…..അടുത്ത ഭാഗം പെട്ടെന്ന് വേണം

  5. കഥ പോസ്റ്റ്‌ ചെയ്യു.. Plsssss

  6. ഇതാണു കഥ! സംഭവബഹുലമായ വർണ്ണന- വെള്ളിതിരയിൽ കണ്ടപോലെ കെങ്കേമം! ഒരു പോരയ്മയും പറയാനില്ലത്ത എഴുത്ത് – ഹാറ്റ്സ് ഓഫ് ഗോപി..

  7. മിച്ചു

    സൂപർ. തീർച്ചയായും തുടർന്ന് എഴുതണം

  8. സൂപ്പർ കഥ . നല്ല രസം ഉണ്ടായിരുന്നു .. നല്ല ഫീലോടെ കളികൾ എല്ലാം അവതരിപ്പിച്ചു..

    അടുത്ത ഭാഗങ്ങക്കായി കാത്തിരിക്കുന്നു…

  9. ജോർദ്ദാൻ

    ഒന്നും പറയാനില്ല. കലക്കി തിമിർത്തു പൊളിച്ചു. തുടരണേ പ്ലീസ്.

  10. ക്രിസ്സ്

    സൂപ്പർ നല്ല ഫീൽ

  11. Super!!!. pls keep writing.

    Cheers

  12. സൂപ്പർ, നല്ല മനോഹരമായ അവതരണം, കുറ്റം ആയിട്ട് ഒന്നും പറയാനില്ല, സംഭാഷണം കുറച്ച് കൂടി വേണമായിരുന്നു, അടുത്ത ഭാഗം ഉണ്ടെങ്കിൽ ഉഷാറായിക്കോട്ടെ

  13. Superb…. Please continue…. Koodudal sambhashanam cherthal nannayirikkum…. Parasparam ulla samsarangal

  14. കമ്പിക്കഥ എന്നുപറഞ്ഞാൽ ഇതാണെന്നു പറയാൻ തോന്നുന്ന തരത്തിലുള്ള എഴുത്ത്….

    അതിമനോഹരം എന്നല്ലാതെ എന്ത് പറയാൻ…. ഒന്നും അതികമാവാതെ വായനക്കാരെ കൊതിപ്പിക്കുന്ന രചന….

    എല്ലാവിധ ആശംസകളും പ്രാർത്ഥനകളും….

  15. നല്ല രചന…
    വാക്കുകൾ നല്ല പോലെ പ്രയോഗിച്ചെട്ടുണ്ട്..
    ഇത് പോലെ എഴുതണം..
    കഴിവ് ഉള്ള ഒരു കലാകാരൻ ആണ് നിങ്ങൾ…..

  16. Super gopi ante kala loverinum eshtam

  17. Thakarthu mutha thakarthu …edivettu avatharanam …please continue dear Gopi..

  18. കാൽപാദങ്ങളോടുള്ള പ്രണയം… അതൊരു വല്ലാത്ത ഫീൽ തന്നെ ആണ്…. കഥയുടെ ഒഴുക്ക് ഇതുപ്പോലെ തന്നെ പോകട്ടെ എന്നാഗ്രഹിക്കുന്നു….

  19. പൊളിച്ചു. പേജ് വല്ലതും മിസ്സിങ് ഉണ്ടോ. ലാസ്റ്റ് വായിച്ചപ്പോൾ അങ്ങനെ തോന്നി.

  20. Super. Kidukki

    1. Super kidu ummaaa

  21. അടിപൊളി

  22. സൂപ്പർ …..
    എടോ എന്താ ഒരു timig ….we are
    Waiting for next part…..

  23. കൊലുസണിഞ്ഞ കാലുകളോടുള്ള പ്രണയം…… അതാണ് ഈ കഥയുടെ ആകർഷണം

  24. തകർത്തു…… അടുത്ത ഭാഗം ഉടനെ ഇടണേ….

  25. പട്ടാളം

    Bhayi supper thakarthu

  26. അഭിരാമി

    ഗോപിയേട്ട കുടുക്കി. പേജ് കൂട്ടി അടിപൊളി ആയി ഏഴുത്തിട്ടുണ്ട്. ഈപോള അടുത്ത ഭാഗം.??

Leave a Reply

Your email address will not be published. Required fields are marked *