യവനസുന്ദരി [Lee child] 43

 

 

 

ആ വർഷം ഒരു ഭയങ്കരമായ യുദ്ധം നടന്നു. എന്റെ രാജ്യം വിജയിചെങ്കിലും…… അതിനു വില കൊണ്ടുക്കേണ്ടി വന്നത് എന്റെ പിതാവിന്റെയും രാജാവിന്റെയും ജീവനായിരുന്നു…… ഞാൻ  ആകെ ഒരു മരവിച്ച അവസ്ഥ…ചന്ദ്രനും അമ്മയും അലമുറയിട്ടു കരയുന്നതുo……. അച്ഛന്റെ ചിത കത്തി തീരും വരെ ഞാനതു നോക്കി നിന്നു……..

 

 

 

തിരിച്ചു ഞാൻ വീട്ടിൽ പോയപ്പോൾ എന്റെ വിട്ടിൽ രാജ ഭടന്മാരെ കണ്ടു…

 

 

 

അവരോടു സംസാരിക്കുന്ന ചന്ദ്രനെയും വിഷമിച്ചു നിൽക്കുന്ന അമ്മയെയും കണ്ടു…..

 

 

 

എന്റെ സാന്നിധ്യം അറിഞ്ഞ എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി….

 

 

 

എന്നെ നോക്കി ഒരു ഭടൻ മുഖ്യ ഭടനോടായി പറഞ്ഞു….

 

 

 

ഇവനാണ് അവൻ….

 

 

 

മുഖ്യ ഭടൻ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു…..

 

 

 

നിന്നോട് രാജകൊട്ടാരത്തിലേക്ക് വരാനുള്ള കൽപ്പനയുണ്ട്..

 

 

 

ആരുടെ…

ഞാൻ തിരിച്ചു ചോദിച്ചു…

 

 

 

 

 

 

രംഗം കൂടുതൽ രൂക്ഷമായെന്ന് എനിക്ക് മനസ്സിലായി….

 

 

 

അമ്മയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു ചന്ദ്രയാനെങ്കിൽ എന്തിനും തയ്യാറെടുനിന്നു…

 

 

 

ഞാൻ എല്ലാ ഭടന്മാരെയും ആരെയും നോക്കി….

 

 

 

10 പേർ…

 

 

 

എന്റെ ചോദ്യം കേട്ട് കലിപൂണ്ട മുഖ്യഭടൻ കൽപ്പിച്ചു….

 

 

 

ഈ തെമ്മാടിയെ പിടിച്ച് രാജ്യ സമക്ഷം ഏൽ….

 

 

 

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. പ്രണയോന്മാദിനിയായ എന്നെ അങ്ങയുടെ അംഗുലീ ലാളനം കൊണ്ട് ഉത്തേജിതയാക്കിയാലും. ഈയുള്ളവളുടെ യോനിയിലേക്ക് അങ്ങയുടെ യോഗദണ്ഡ് പ്രവേശിപ്പിച്ചാലും..വികാരനിർഭരമായ ആഖ്യാനം

  2. ഉമ്മച്ചികുട്ടിയുമായി ith evdedo

Leave a Reply

Your email address will not be published. Required fields are marked *