യവനസുന്ദരി [Lee child] 44

ചടങ്ങുകൾ…. ഞാൻ…

 

 

 

വേണ്ട…അത് നമ്മൾ നടത്തികൊള്ളാം…

 

 

 

ഗുരോ…എന്താണീ പറയുന്നത്?

 

 

 

മഹാമാരി അങ്ങനെയും ബാധിക്കാൻ സാധ്യത ഉണ്ട്, അതാണ്…

 

 

 

എനിക്ക് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല…

 

 

 

ചന്ദ്ര. അവൻ ഇത്…

 

 

 

അറിഞ്ഞു….

 

 

 

എന്നിട്ട്…

 

 

 

അങ്ങയുടെ തീരുമാനത്തിന് വിട്ടു….

 

 

 

കുറെ നേരത്തെ മൗനത്തിനു ശേഷം…

 

 

 

അങ്ങ് പൊക്കൊളു….

 

 

 

അഗസ്ത്യയുടെ മനസ്സ് മുഴുവൻ ചോദ്യങ്ങൾയിരുന്നു

അവന്റെ സ്ഥാനാരോഹണം വലിയ പ്രതീക്ഷയോടെ കണ്ട ജനങ്ങൾ…..

 

 

 

ഒരുകാലത്ത് ഊർജ്ജസ്വലമായിരുന്ന കൊട്ടാരം ഇപ്പോൾ നഷ്ടങ്ങളുടെ ഒരു നിശ്ശബ്ദ സ്മാരകമായി മാറി…..

 

 

 

 

 

 

 

 

 

രാജകീയ ഹാളുകളുടെ ശൂന്യത അഗസ്ത്യന്റെ ഹൃദയത്തിൽ ഒരു സ്ഥിരമായ വേദനയായി അവശേഷിച്ചു. അവൻ നഷ്ടപ്പെടുത്തിയ എല്ലാറ്റിന്റെയും ഒരു ഓർമ്മപ്പെടുത്തൽ.

 

 

 

എന്നാൽ ഏറ്റവും വലിയ ശൂന്യത അവന്റെ ഇളയ സഹോദരൻ ചന്ദ്രന്റെ അഭാവമായിരുന്നു….

 

 

 

മഹാമാരിയുടെ രാജ്യം വീണ്ടും ശ്വാസം എടുക്കാൻ തുടങ്ങിയപ്പോൾ,  മറ്റൊരു അപകടം കാത്തിരിക്കുന്നുണ്ടായിരുന്നു….

 

 

 

മഹാമാരിയുടെ നഷ്ടക്കണക്ക് ധനമന്ത്രിയുമായി സംസാരിക്കുമ്പോൾ..

 

 

 

പ്രഭോ, സേനപതി അങ്ങയെ മുഖം കാണിക്കുവാൻ ആഗ്രഹിക്കുന്നു….

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. പ്രണയോന്മാദിനിയായ എന്നെ അങ്ങയുടെ അംഗുലീ ലാളനം കൊണ്ട് ഉത്തേജിതയാക്കിയാലും. ഈയുള്ളവളുടെ യോനിയിലേക്ക് അങ്ങയുടെ യോഗദണ്ഡ് പ്രവേശിപ്പിച്ചാലും..വികാരനിർഭരമായ ആഖ്യാനം

  2. ഉമ്മച്ചികുട്ടിയുമായി ith evdedo

Leave a Reply

Your email address will not be published. Required fields are marked *