യൗവനം പകർന്നു തന്ന സ്വപ്നസുന്ദരി 1 [Luciddreamer] 149

യൗവനം പകർന്നു തന്ന സ്വപ്നസുന്ദരി 1

Yavvanam Pakarnnu Thanna Swapnasundari Part 1 | Author : Luciddreamer


 

എന്റെ പ്രായം 45.. നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ നല്ല പ്രായം കഴിഞ്ഞു.. ചിലർ മദ്യവയസ്കൻ എന്നും ചിലർ വയസൻ എന്നുമുള്ള മട്ടിൽ നോക്കികാണുന്നു… ഈ പ്രായത്തിലുള്ള ഒരു ശരാശരി മലയാളി കടന്നു പോകുന്ന പ്രധാന മൈൽ കുറ്റികൾ എല്ലാം ഞാനും കടന്നു..കല്യാണം, കുടുംബം,

കുട്ടി.. കൂട്ടത്തിൽ ഒരു ഡിവോഴ്സ് .. അതിന്റെ ചടങ്ങുകൾ നടന്നു പോരുന്നു.. നാളു കുറെയായി.. അതുകൊണ്ട് എന്റെ പല കാര്യങ്ങളും നടക്കുന്നിലെന്നു തന്നെ പറയാം.. വിവാഹിതനായ സമയത്തും ഇത് തന്നെ ആയിരുന്നു അവസ്ഥ..

എല്ലാ അർത്ഥത്തിലും മാന്യമായി നടന്നിരുന്ന ആൾ ആയിരുന്നു ഞാൻ. വീട്ടുകാരുടെ പ്രതീക്ഷക്കൊത്തു പഠിച്ചു, ജോലി വാങ്ങി വീട്ടിലെ ബാധ്യതകൾ എല്ലാം തീർത്തു കഴിഞ്ഞപ്പോൾ കല്യാണം കഴിക്കാനുള്ള പെണ്ണിനെ അവർ തന്നെ മുന്നിൽ നിർത്തി.. കടപ്പാടുകളുടെ പേരിൽ നടന്ന ആ കല്യാണത്തിന് എന്റെ അഭിപ്രായം മാത്രം ആരും ചോദിച്ചില്ല. വീട്ടുകാർക്കിഷ്ടപ്പെട്ട പെണ്ണായതുകൊണ്ട് അഡ്ജസ്റ്റ് ചെയമെന്നു കരുതി.. പക്ഷെ അതികം നാൾ അതിനു കഴിഞ്ഞില്ല..

പെണിനെ പറ്റി വല്യ സങ്കല്പങ്ങൾ ഒന്നുമില്ലാത്തിരുന്ന എനിക് കല്യാണം കഴിഞ്ഞപ്പോൾ ആണ് സങ്കല്പങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്.. അതിനു കാരണം ഭാര്യ തന്നെ ആയിരുന്നു.. ഒട്ടും ശാന്തതയില്ലാത്ത സ്വഭാവം ആയി വന്നവൾ പക്ഷെ നാട്ടുകാരുടെ കണ്ണിൽ മാതൃക ഭാര്യയായിരുന്നു..

അവളുടെ കുലസ്ത്രീ പരിവേഷം മനസ്സിന്റെ ദുഷിപ്പിനെ മൂടി വക്കാൻ സഹായിച്ചു.. അതിലൊക്കെ ഉപരി കിടപ്പറയിൽ അവൾ ഒരു പുരാവസ്തു ആയിരുന്നു..

The Author

Luciddreamer

www.kkstories.com

1 Comment

Add a Comment
  1. Good 👍🏼 baaki poratte

Leave a Reply

Your email address will not be published. Required fields are marked *