ഐസക്ക് : ഓക്കേ അപ്പോൾ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു കാണാം.
സെൽവരാജ് : ശെരി സാർ. ഞാൻ ഓഫീസ് മുന്നാടി വെയിറ്റ് ചെയ്തോളാം.
അതും പറഞ്ഞുകൊണ്ട് അയാൾക്ക് ഒരു സല്യൂട്ടും കൂടി കൊടുത്ത ശേഷം സെൽവരാജ് ആ കാബിനിൽ നിന്നും പുറത്തേക്കിറങ്ങി.
ഐസക്ക് ഇപ്പോഴും എന്തോ ചിന്തയിൽ തന്നെയായിരിക്കും.
“ഇത്രയും പിടിപാടുള്ളവരെ ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ അതും ഏത് സമയവും സുരക്ഷയ്ക്ക് അമ്പത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരിക്കുന്ന ആ വീട്ടിൽ നിന്നും കടത്തികൊണ്ട് പോയിട്ടുണ്ടേൽ അത് ചെയ്തവർ നിസാരക്കാർ ആയിരിക്കില്ല. അതുപോലെ തന്നെ പ്രൊഫഷണൽസ് ആണെന്ന് തോന്നുന്നു ഒരു ഫിംഗർ പ്രിന്റ് പോലും കിട്ടിയിട്ടില്ലലോ. കൈവിരൽ മുറിച്ചെടുത്തു ആ രക്തംകൊണ്ട് അവിടെ അങ്ങനെ എഴുതണം എങ്കിൽ അത്രയ്ക്ക് പൈശാചികമായ മനക്കട്ടി ഉള്ളവരും ആയിരിക്കണം അവർ.
അതുപോലെ തന്നെ ഒരു കാര്യം ഇതിൽ നിന്നെല്ലാം പകൽ പോലെ വ്യക്തം ഒരിക്കലും ഇത് കൊട്ടഷൻ അല്ല കാരണം ഇങ്ങനെയൊക്കെ ചെയ്യണം എങ്കിൽ അതിൽ ഒരേ ഒരു മോട്ടിവേ ഉണ്ടാവു പക അടങ്ങാത്ത പക ”
അയാളുടെ മനസ്സ് അയാളോടായി പറഞ്ഞുകൊണ്ട് ഇരുന്നു. ഇത്രയും പിടിപാടുള്ള രണ്ടുപേരെ കൊണ്ടുപോയത് ആരായിരിക്കും എന്നാലോചിച്ചുകൊണ്ട് അയാൾ ആകെ ആസ്വസ്തനായി തന്നെ ആണ് അവിടെ ഇരുന്നത്. അയാൾ ഉടനെ തന്നെ തന്റെ ഓഫീസിലെ റെക്കോർഡ്സ് റൂമിൽ വിളിച്ച ശേഷം തട്ടിക്കൊണ്ടു പോയ ആ രണ്ടുപേരുടെയും മുഴുവൻ ഹിസ്റ്ററി ഉം എടുക്കാൻ ഓർഡർ കൊടുത്തു.
************************************************
“കഴിഞ്ഞ 24 മണിക്കൂറായി എന്റെ അനിയന്മാരെ കാണാതായിട്ട് എന്നിട്ട് താനൊക്കെ ഇവിടെ എന്താടോ ചെയ്തത് ? അവരെ കൊണ്ടുപോയത് ആരാണെന്നെങ്കിലും തന്റെ പോലീസ് കണ്ടുപിടിച്ചോടോ മൈരേ? എന്നിട്ടിപ്പോൾ കൊണ്ടുപോയവന്മാരെ ഒലത്താൻ ആരെയോ എല്പിച്ചെന്നും പറഞ്ഞു വിളിച്ചിരിക്കുന്നു ഒരു മുഖ്യ മന്ത്രി ?”
തന്റെ അനിയന്മാരെ കാണാതായ ദേഷ്യത്തിൽ സമാധാനിപ്പിക്കാനായി വിളിച്ച മന്ത്രിയോട് തന്റെ രോക്ഷമെല്ലാം പ്രകടിപ്പിക്കുകയായിരുന്നു മാർക്കോ എബ്രഹാം. സഹോദരന്മാരായ ജോർജ് എബ്രഹാം, ജോൺ എബ്രഹാം എന്നിവരെ കാണാതായിട്ട് ഏകദേശം 24 മണിക്കൂർ പിന്നിടുമ്പോഴും അവരെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ലാത്തതിന്റെ ടെൻഷൻ അയാളെ നല്ലതുപോലെ ബാധിച്ചിരുന്നു. കേരളത്തിലെ തന്നെ പ്രമുഖ വ്യവസായികളായ ഈ മൂന്ന് സഹോദരങ്ങാളാണ് ഇന്ന് കേരളത്തിൽ നടക്കുന്ന സകല കൊലപാതകങ്ങൾക്കും തട്ടിപ്പുകളുടെയും പിന്നിൽ എന്ന് പരസ്യമായ രഹസ്യമാണ്. പക്ഷെ ഭയം അതൊന്നുകൊണ്ടുമാത്രം ആരും ഇവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കുവാൻ തയ്യാറായിരുന്നില്ല. മാത്രവുമല്ല ഇന്ന് കേരളത്തിൽ ഏത് പാർട്ടി ജയിക്കണം തോൽക്കണം എല്ലാം ഇവരുടെ തീരുമാനം പോലെയാണ് നടക്കുന്നത്. ഇത്രയൊക്കെ പിടിപാടുണ്ടായിട്ടും സ്വന്തം കൂടെപ്പിറന്നവരെ കണ്ടെത്താൻ പോലും സാധിക്കാത്തത്തിൽ അയാൾക്ക് അതിയായ ദേഷ്യം തന്നെ തോന്നി.
?❤️♥️
❤️❤️❤️
Avide oruthanem kananillalo
ഇവിടെ ഒക്കെ തന്നെയുണ്ട് ബ്രോ എഴുതാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ല അതാണ് എന്താ കാരണം എന്ന് വഴിയേ പറയാം ?
man take you’re time ???
അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ ?
Evde വന്നില്ല ??
യാ മോനെ പൊളി
?????❤️
ഇത്ര ഒക്കെ ആയസ്ഥിതിക് ne എന്താച്ച കാണിക്ക് ??♂️
അതെന്താ bro അങ്ങനൊരു ടോക്ക് ?
Ne തന്നെ പ്രതീക്ഷ തരുന്നു ne തന്നെ അത് തല്ലി കെടുത്തുന്നു what bro??♂️
Enth pratheeksha aan bro ?
Sorry bro ee paraathiklellam aduthathil namukk maattiyekkam ❤️
???
Pwolichu bro
Thanks bro❤️
Namukk nokkam bro ?
പോരാ ഇനി എഴുതി കുളം ആക്കല്ലേ??
????
Bro ithintae continuity undakumo.atho sakhiyudae bhakkiyayi varumo.ethayalum njan agrahicha yodhavu thannae❤️
Undavum bro ❤️?
Bro ആരതി 14 eppol varum?
മാക്സിമം ഒരാഴ്ച ?
മച്ചാനെ ഇത് എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. ?..? ഇത് കേട്ടപ്പോൾ തന്നെ മനസ്സിലായി വിഷ്ണുവിന് എന്തോപറ്റിയെന്ന്.. ഇനി ഇപ്പൊ’സഖി’ എന്ന കഥയുടെ climax വായിച്ച് തീർന്നാലും ഇപ്പൊ കേട്ട കാര്യങ്ങൾ ഒരു Dark ആയിട്ട് മനസ്സിൽ കിടക്കും… ഇത് ഇപ്പൊ വേണ്ടാരുന്നു എന്നൊരു തോന്നൽ…
എന്തായാലും revenge പോളിയാണ്?.. എന്താകും എന്ന് കാത്തിരുന്ന് കാണാം
Next partന് waiting
പൊള്ളിച്ചു ??????❤❤❤??
Thanks bro ❤️?
Wait bro വിഷ്ണുവിന് ഒന്നും സംഭവിക്കില്ല പക്ഷെ വേറെ ആർക്കൊക്കെയോ ?
Kuree kathakall full akkanille broo ath fullakit porayirunoo puthiyath
ഇത് പുതിയ സ്റ്റോറി അല്ല bro സഖി എന്നാ കഥയുമായി കണക്ഷൻ ഉള്ളതാണ് like a sequel
സാത്താൻ സഹോ.. എന്താണിത്.. ആകെ മൊത്തം ഒരു മരവിപ്പുപോലെ…. വിഷ്ണുവിന് ന്താണ് സംഭവിച്ചത്… ആഷിക്കും ഷാബിയും ന്തിയെ…
വിഷ്ണുവിന്റെ സന്തതസഹചാരി ജൂഡ് വന്നുന്നു മനസ്സിലായി….
അപ്പോൾ സഖി ന്തിയെ.. ഇതു അതിന്റെ ഒരു തുടർകഥ ആണെന്നും മനസിലായി…
Ok ok കാത്തിരിക്കുന്നു… ഒടുങ്ങാത്ത റിവേഞ്ചിനായി…
അഞ്ജലി already പോയി കഴിഞ്ഞല്ലോ bro പിന്നെ സഖി അത് ഒരിക്കലും അഞ്ജലി അല്ല നേരത്തെ തന്നെ ഞാൻ അത് പറഞ്ഞിട്ടുണ്ട് ബാക്കിയുള്ളവർക്കൊക്കെ എന്ത് പറ്റി എന്ന് സഖി വരും പാർട്ടുകളിലൂടെ മനസ്സിലാവും ?
And one more thing ഒരു happy ending ഈ കഥകളുടെ അവസാനം ഉണ്ടാവണം എന്നില്ല ?