അയാൾ ഫോണിലൂടെ വീണ്ടും അലറികൊണ്ടേ ഇരുന്നു.
” ദേ താൻ ഇനി ഈ മന്ത്രികസേരയിൽ ഇരിക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടേൽ അല്ല അതിൽ ഇരിക്കാൻ തനിക്ക് കഴുത്തിനു മുകളിൽ തലയുണ്ടാവണം എന്നുണ്ടേൽ എന്റെ പിള്ളേരെ എനിക്ക് കണ്ടെത്തി തന്നിരിക്കണം. അതിനു പറ്റിയ ആണ്പിള്ളേര് എന്റെ അടുത്തില്ലാഞ്ഞിട്ടല്ല അറിയാല്ലോ ഇന്നത്തെ ഈ സാഹചര്യം അതായി പോയി ”
അയാൾ ഒരു ഭീഷണിപ്പോലെ ഫോണിന് മറുതലക്കൽ ഉള്ള മന്ത്രിയോടായി പറഞ്ഞു.
” ഇല്ല മാർക്കോ ഞാൻ തനിക്ക് ഉറപ്പ് തരുന്നു ഇന്ന് ഇരുട്ടി വെളുക്കുന്നതിനു മുൻപ് തന്നെ അവരെ കണ്ടെത്തിയിരിക്കും അത് ചെയ്തത് ആരായാലും അവരുടെ തല തന്റെ കാൽകീഴിൽ എത്തിയിരിക്കും ഇത് എന്റെ ഉറപ്പാണ് ”
മാർക്കൊയുടെ ഭീഷണിയെ ഭയന്നിട്ടാവണം യാതൊരു ഉറപ്പോയുമില്ലാത്ത ഒരു വാക്ക് അയാൾ മാർക്കോയ്ക്ക് നൽകി. ഇത് നടക്കുവോ ഇല്ലയോ എന്നൊന്നും അയാൾക്ക് ആലോചിക്കാൻ അപ്പോൾ തീരെ സമയമുണ്ടായിരുന്നില്ല എന്നതാണ് സത്യം.
മന്ത്രി പറഞ്ഞതിന് മറുപടി പോലും നൽകാതെ അയാൾ ഫോൺ കട്ട് ചെയ്ത ശേഷം തനിക്ക് പുറകിലായി കൈകൾ രണ്ടും കെട്ടി മുട്ടുകുത്തി നിറുത്തിയിരിക്കുന്ന അയാളുടെ തന്നെ വീട്ടിൽ സെക്യൂരിറ്റി ആയി ജോലിചെയ്യുന്ന മൂന്നുപേർക്ക് നേരെ തിരിഞ്ഞു. അയാൾ അവരോടായി ദേഷ്യത്തോടെ തന്നെ പറയാൻ തുടങ്ങി.
മാർക്കോ : എനിക്കറിയാം ആരാ കൊണ്ടുപോയതെന്നോ എന്തിനാ കൊണ്ടുപോയതെന്നോ നിങ്ങൾക്ക് മൂന്നിനും അറിയില്ല എന്ന് പക്ഷെ ആ സമയം ഈ വീട്ടിൽ ആരേലും കയറുന്നുണ്ടോ എന്നറിയാൻ അല്ലേടാ തായോളികളെ നിന്നെയൊക്കെ ഇവിടെ നിറുത്തിയിരിക്കുന്നത് എന്നിട്ട് ????
ആ മൂന്നുപേരും അയാളുടെ ഭാവം കണ്ടു കിടു കിട വിറക്കാൻ തുടങ്ങി വിറക്കുന്ന ചുണ്ടുകളോട് കൂടെ തന്നെ അതിൽ ആദ്യത്തെയാൽ പറയാൻ തുടങ്ങി.
” സാർ ഞങ്ങളെ ഒന്നും ചെയ്യരുത് ? ഞങ്ങൾ പറഞ്ഞില്ലേ ചെറിയ മുതലാളിയുടെ കൂടെ ഒരു പെണ്ണ് വന്നിരുന്നു വേറെ ആരും ഇങ്ങോട്ട് വന്നതായി ഞങ്ങൾ കണ്ടില്ല അല്ല വന്നിട്ടില്ല. പ്ലീസ് ഞങ്ങൾ പറയുന്നത് വിശ്വസിക്കണം.”
?❤️♥️
❤️❤️❤️
Avide oruthanem kananillalo
ഇവിടെ ഒക്കെ തന്നെയുണ്ട് ബ്രോ എഴുതാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ല അതാണ് എന്താ കാരണം എന്ന് വഴിയേ പറയാം ?
man take you’re time ???
അപ്ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ ?
Evde വന്നില്ല ??
യാ മോനെ പൊളി
?????❤️
ഇത്ര ഒക്കെ ആയസ്ഥിതിക് ne എന്താച്ച കാണിക്ക് ??♂️
അതെന്താ bro അങ്ങനൊരു ടോക്ക് ?
Ne തന്നെ പ്രതീക്ഷ തരുന്നു ne തന്നെ അത് തല്ലി കെടുത്തുന്നു what bro??♂️
Enth pratheeksha aan bro ?
Sorry bro ee paraathiklellam aduthathil namukk maattiyekkam ❤️
???
Pwolichu bro
Thanks bro❤️
Namukk nokkam bro ?
പോരാ ഇനി എഴുതി കുളം ആക്കല്ലേ??
????
Bro ithintae continuity undakumo.atho sakhiyudae bhakkiyayi varumo.ethayalum njan agrahicha yodhavu thannae❤️
Undavum bro ❤️?
Bro ആരതി 14 eppol varum?
മാക്സിമം ഒരാഴ്ച ?
മച്ചാനെ ഇത് എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. ?..? ഇത് കേട്ടപ്പോൾ തന്നെ മനസ്സിലായി വിഷ്ണുവിന് എന്തോപറ്റിയെന്ന്.. ഇനി ഇപ്പൊ’സഖി’ എന്ന കഥയുടെ climax വായിച്ച് തീർന്നാലും ഇപ്പൊ കേട്ട കാര്യങ്ങൾ ഒരു Dark ആയിട്ട് മനസ്സിൽ കിടക്കും… ഇത് ഇപ്പൊ വേണ്ടാരുന്നു എന്നൊരു തോന്നൽ…
എന്തായാലും revenge പോളിയാണ്?.. എന്താകും എന്ന് കാത്തിരുന്ന് കാണാം
Next partന് waiting
പൊള്ളിച്ചു ??????❤❤❤??
Thanks bro ❤️?
Wait bro വിഷ്ണുവിന് ഒന്നും സംഭവിക്കില്ല പക്ഷെ വേറെ ആർക്കൊക്കെയോ ?
Kuree kathakall full akkanille broo ath fullakit porayirunoo puthiyath
ഇത് പുതിയ സ്റ്റോറി അല്ല bro സഖി എന്നാ കഥയുമായി കണക്ഷൻ ഉള്ളതാണ് like a sequel
സാത്താൻ സഹോ.. എന്താണിത്.. ആകെ മൊത്തം ഒരു മരവിപ്പുപോലെ…. വിഷ്ണുവിന് ന്താണ് സംഭവിച്ചത്… ആഷിക്കും ഷാബിയും ന്തിയെ…
വിഷ്ണുവിന്റെ സന്തതസഹചാരി ജൂഡ് വന്നുന്നു മനസ്സിലായി….
അപ്പോൾ സഖി ന്തിയെ.. ഇതു അതിന്റെ ഒരു തുടർകഥ ആണെന്നും മനസിലായി…
Ok ok കാത്തിരിക്കുന്നു… ഒടുങ്ങാത്ത റിവേഞ്ചിനായി…
അഞ്ജലി already പോയി കഴിഞ്ഞല്ലോ bro പിന്നെ സഖി അത് ഒരിക്കലും അഞ്ജലി അല്ല നേരത്തെ തന്നെ ഞാൻ അത് പറഞ്ഞിട്ടുണ്ട് ബാക്കിയുള്ളവർക്കൊക്കെ എന്ത് പറ്റി എന്ന് സഖി വരും പാർട്ടുകളിലൂടെ മനസ്സിലാവും ?
And one more thing ഒരു happy ending ഈ കഥകളുടെ അവസാനം ഉണ്ടാവണം എന്നില്ല ?