☠️യോദ്ധാവ്☠️ 1 [സാത്താൻ?] 197

 

 

അയാൾ ദയനീയമായി തന്നെ മുന്നിൽ നിൽക്കുന്ന മാർക്കോയോടായി പറഞ്ഞു.

 

 

മാർക്കോ : നിയൊക്കെ പറയുന്നതുപോലെ ഒരു പെണ്ണ് ഇവിടെ വന്നെന്ന് ഞാൻ എങ്ങനെ വിശ്വസിക്കും എന്തായാലും ഒരു പെണ്ണിന് അവരെ രണ്ടാളെയും ഒറ്റക്ക് കൊണ്ടുപോവാൻ പറ്റില്ല അപ്പോൾ വേറെ ആരോ ഇവിടെ വന്നിട്ടുണ്ട് അത് ആരാ എന്നാണ് എനിക്കറിയേണ്ടത്..

 

 

” സാർ അങ്ങനെ ആരും വന്നതായി ഞങ്ങളാരും കണ്ടിട്ടില്ല പ്ലീസ് വിശ്വസിക്കണം ?”

 

അവരിൽ രണ്ടാമനും അയാളോടായി പറഞ്ഞു.

 

 

പക്ഷെ അതിനു മറുപടിയായി മാർക്കോ ഒന്നും തന്നെ മിണ്ടിയിരുന്നില്ല ബിതല കുനിച്ചുകൊണ്ട് അയാൾക്ക് മുന്നിൽ നിന്നിരുന്ന അവർ മൂന്നുപേരും മാർകോയുടെ മുഖത്തേക്ക് തലയുയർത്തി നോക്കി ആ സമയം തന്നെ ആ കൊട്ടാര സമാനമായ വീട്ടിൽ മൂന്ന് വെടിയൊച്ചകൾ മുഴങ്ങി കേട്ടു.

തന്റെ മുന്നിലായി മരിച്ചു വീണ ആ മൂന്നുപേരുടെ ശവ ശരീരങ്ങളെ നോക്കി അയാൾ പറഞ്ഞു.

 

 

” സംരക്ഷണം ഏറ്റെടുത്തവർക്ക് അത് നേരെ ചൊവ്വേ ചെയ്യാൻ കഴിയുന്നില്ല എങ്കിൽ അവർക്ക് ജീവിക്കാനും അവകാശമില്ല അതിപ്പോൾ ആരായാലും ?”

 

 

മാർക്കോയുടെ ആ പ്രവർത്തിയിൽ അയാൾക്ക് ചുറ്റും നിന്നിരുന്ന ജോലിക്കാർ എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും ചതിക്കും അശ്രദ്ധയ്ക്കും മാർക്കോയുടെ ശിക്ഷ മരണമായതുകൊണ്ട് അവർക്കാർക്കും അതൊരു പുതിയ അനുഭവമായി തോന്നിയില്ല എന്ന് പറയുന്നതാവും ശെരി. തങ്ങളുടെ മുന്നിലൂടെ ഭ്രാന്ത്‌ പിടിച്ചതുപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന മാർക്കോയെ അവർ എല്ലാവരും ഭയത്തോടെ നോക്കി നിന്നു. അതിൽ നിന്നും നാലുപേർ മുന്നോട്ട് വന്നശേഷം അവിടെ മരിച്ചു കിടക്കുന്ന ഓരോ ബോഡികളായി എടുത്തികൊണ്ട് പുറത്തേക്ക് പോയി. ബാക്കിയുള്ളവരോടായി മാർക്കോ പറഞ്ഞു തുടങ്ങി..

 

 

 

മാർക്കോ : പോലീസിനെ മാത്രം നോക്കി നിന്നതുകൊണ്ട് ഒരു ഗുണവും ഉണ്ടാവുമെന്ന് തോന്നുന്നില്ല ഇപ്പോൾ ഈ നിമിഷം മുതൽ നിങ്ങളും അന്നെഷിച്ചു തുടങ്ങണം എത്രയും പെട്ടന്ന് ഒരു പോറൽ പോലും സംഭവിക്കാതെ എന്റെ അനിയന്മാരെ എനിക്ക് കിട്ടിയിരിക്കണം.

32 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️♥️

    1. സാത്താൻ ?

      ❤️❤️❤️

  2. Avide oruthanem kananillalo

    1. സാത്താൻ ?

      ഇവിടെ ഒക്കെ തന്നെയുണ്ട് ബ്രോ എഴുതാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ല അതാണ് എന്താ കാരണം എന്ന് വഴിയേ പറയാം ?

      1. man take you’re time ???

        1. സാത്താൻ ?

          അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ ?

          1. Evde വന്നില്ല ??

  3. കാലേ കേയൻ

    യാ മോനെ പൊളി

    1. സാത്താൻ ?

      ?????❤️

  4. ഇത്ര ഒക്കെ ആയസ്ഥിതിക് ne എന്താച്ച കാണിക്ക് ??‍♂️

    1. സാത്താൻ ?

      അതെന്താ bro അങ്ങനൊരു ടോക്ക് ?

      1. Ne തന്നെ പ്രതീക്ഷ തരുന്നു ne തന്നെ അത് തല്ലി കെടുത്തുന്നു what bro??‍♂️

        1. സാത്താൻ ?

          Enth pratheeksha aan bro ?

        2. സാത്താൻ ?

          Sorry bro ee paraathiklellam aduthathil namukk maattiyekkam ❤️

    1. സാത്താൻ ?

      Thanks bro❤️

  5. സാത്താൻ ?

    Namukk nokkam bro ?

  6. പോരാ ഇനി എഴുതി കുളം ആക്കല്ലേ??

    1. സാത്താൻ ?

      ????

  7. Bro ithintae continuity undakumo.atho sakhiyudae bhakkiyayi varumo.ethayalum njan agrahicha yodhavu thannae❤️

    1. സാത്താൻ ?

      Undavum bro ❤️?

  8. Bro ആരതി 14 eppol varum?

    1. സാത്താൻ ?

      മാക്സിമം ഒരാഴ്ച ?

  9. മച്ചാനെ ഇത് എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. ?..? ഇത് കേട്ടപ്പോൾ തന്നെ മനസ്സിലായി വിഷ്ണുവിന് എന്തോപറ്റിയെന്ന്.. ഇനി ഇപ്പൊ’സഖി’ എന്ന കഥയുടെ climax വായിച്ച് തീർന്നാലും ഇപ്പൊ കേട്ട കാര്യങ്ങൾ ഒരു Dark ആയിട്ട് മനസ്സിൽ കിടക്കും… ഇത് ഇപ്പൊ വേണ്ടാരുന്നു എന്നൊരു തോന്നൽ…

    എന്തായാലും revenge പോളിയാണ്?.. എന്താകും എന്ന് കാത്തിരുന്ന് കാണാം

    Next partന് waiting

    1. പൊള്ളിച്ചു ??????❤❤❤??

      1. സാത്താൻ ?

        Thanks bro ❤️?

    2. സാത്താൻ ?

      Wait bro വിഷ്ണുവിന് ഒന്നും സംഭവിക്കില്ല പക്ഷെ വേറെ ആർക്കൊക്കെയോ ?

  10. Kuree kathakall full akkanille broo ath fullakit porayirunoo puthiyath

    1. സാത്താൻ ?

      ഇത് പുതിയ സ്റ്റോറി അല്ല bro സഖി എന്നാ കഥയുമായി കണക്ഷൻ ഉള്ളതാണ് like a sequel

    2. നന്ദുസ്

      സാത്താൻ സഹോ.. എന്താണിത്.. ആകെ മൊത്തം ഒരു മരവിപ്പുപോലെ…. വിഷ്ണുവിന് ന്താണ് സംഭവിച്ചത്… ആഷിക്കും ഷാബിയും ന്തിയെ…
      വിഷ്ണുവിന്റെ സന്തതസഹചാരി ജൂഡ് വന്നുന്നു മനസ്സിലായി….
      അപ്പോൾ സഖി ന്തിയെ.. ഇതു അതിന്റെ ഒരു തുടർകഥ ആണെന്നും മനസിലായി…
      Ok ok കാത്തിരിക്കുന്നു… ഒടുങ്ങാത്ത റിവേഞ്ചിനായി…

      1. സാത്താൻ ?

        അഞ്ജലി already പോയി കഴിഞ്ഞല്ലോ bro പിന്നെ സഖി അത് ഒരിക്കലും അഞ്ജലി അല്ല നേരത്തെ തന്നെ ഞാൻ അത് പറഞ്ഞിട്ടുണ്ട് ബാക്കിയുള്ളവർക്കൊക്കെ എന്ത് പറ്റി എന്ന് സഖി വരും പാർട്ടുകളിലൂടെ മനസ്സിലാവും ?

        And one more thing ഒരു happy ending ഈ കഥകളുടെ അവസാനം ഉണ്ടാവണം എന്നില്ല ?

Leave a Reply

Your email address will not be published. Required fields are marked *