☠️യോദ്ധാവ്☠️ 2 [സാത്താൻ?] 119

 

 

 

അവൻ അവളോട് പറയുമ്പോഴും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു. പിടിച്ചു നിറുത്താൻ പല തവണ ശ്രമിച്ചിട്ടും കഴിയാതെ ആയതോടെ വിതുമ്പി കരഞ്ഞു കൊണ്ട് അവൾ അവനോട് പറയാൻ തുടങ്ങി.

 

 

 

“ചേട്ടന് അറിയോ ഒരാളെ പോലും നോവിക്കാൻ മനസ്സില്ലാത്ത ഒരു പാവമാണ് ഒരു ബോധവുമില്ലാതെ ആ ഹോസ്പിറ്റലിൽ കിടക്കുന്നത്. അവന്റെ അവസ്ഥ കണ്ടിട്ടും ഞാൻ എങ്ങനെ ആണ് ????……

 

ഇങ്ങനെ ദ്രോഹിക്കാൻ ഞങ്ങൾ ആരെങ്കിലും ഇവരോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടേൽ പിന്നെയും പറയാം…….”

 

അവൾ പറഞ്ഞു മുഴുവപ്പിക്കാൻ കഴിയാതെ അവിടെ ഇരുന്ന് കരയുവാൻ തുടങ്ങി. എപ്പോഴും ധൈര്യത്തോട് കൂടെ പെരുമാറുന്ന ഐഷുവിനെ വിച്ചു പറഞ്ഞു ജൂഡിന് നല്ല പരിചയമായിരുന്നു ആ പെൺകുട്ടി ഇപ്പോൾ ഇത്രയും തകരണം എങ്കിൽ എത്രത്തോളം അനുഭവിച്ചിട്ടുണ്ടാകും എന്ന് അവന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.

നിലത്തിരുന്നു കരയുന്ന അവളുടെ തോളിൽ പിടിച്ചേഴുന്നേൽപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു

 

” എനിക്ക് മനസ്സിലാവും മോളെ, നീ ഇപ്പോൾ വിളിച്ചത് പോലെ നിന്റെ സ്വന്തം ചേട്ടൻ ആയി ഞാൻ നിനക്ക് വാക്ക് തരുവാ,

ഇതിനൊക്കെ കാരണക്കാർ ആയ ഒരുത്തനും ഇനി നിങ്ങളെ ദ്രോഹിക്കാൻ വരില്ല, വരാൻ അവർ ആരുമിനി ഉണ്ടാവില്ല ”

 

അവളോട് അത് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോഴും ഉള്ളിൽ ജ്വാലിച്ചുകൊണ്ടിരിക്കുന്ന പകയുടെ തീ നാളം അവന്റെ കണ്ണുകളിൽ വ്യക്തമായിരുന്നു.

 

 

 

 

————————————————–

 

Office of special investigation officer,

 

 

 

മൂന്നു ദിവസത്തിന് മുകളിൽ ആയിട്ടും ജോർജിനെയും ജോണിനെയും കണ്ടെത്തുവാൻ കഴിയാത്തതിന്റെ എല്ലാ അമർഷവും ആന്റണിയിൽ കാണുവാൻ സാധിക്കുന്നുണ്ടായിരുന്നു. അയാൾ തന്റെ കൂടെയുള്ള മറ്റു ഓഫീസർ മാരോടായി പറയാൻ തുടങ്ങി.

 

 

 

“മൂന്നു ദിവസം മൂന്ന് ദിവസമായി അവരെ കാണാതായിട്ട് ഒരു തുമ്പ് പോലും ലഭിച്ചിട്ടില്ല നിയൊക്കെ എവിടെ ആണ് അന്നേക്ഷിക്കുന്നത്? ? ഇതുവരെ നമ്മൾ ഒരു കേസും 2 ദിവസത്തിന് മുകളിൽ കൊണ്ടുപോയിട്ടില്ല പക്ഷെ ഇത് ഇത് മാത്രം എന്താണ് ഇത്ര ബുദ്ധിമുട്ട് “

18 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️❤️

    1. സാത്താൻ ?

      ❤️???

  2. Venda avar moonu perum orumich jeevikate athanu nte abhiprayam(aarathi)

    1. സാത്താൻ ?

      ശ്രമിക്കാം ബ്രോ പക്ഷെ അതിൽ ഒരു ത്രില്ല് ഇല്ല ?

  3. നന്ദുസ്

    സഹോ.. സൂപ്പർബ്.. വിഷ്ണുവിന് ഓർമ്മ തിരിച്ചുകിട്ടിയല്ലോ മതി.. ഇനിയാണ് കളികള് കാണാൻ കാത്തിരിക്കുന്നത്… അത്രയ്ക്ക് സസ്പെൻസ് ആണ് സഹോ ഈ കഥയിലൂടെ തന്നിരിക്കുന്നത്… തുടരൂ.. ??
    പിന്നെ സൂസനെ തട്ടിയാൽ പിന്നെ കഥക്ക് ഒരു മൂല്യം കിട്ടില്ലല്ലോ.. അത് വേണ്ടാ സഹോ…

    1. സാത്താൻ ?

      ❤️??

  4. ആരോമൽ Jr

    എന്തിനാടോ സൂസനെ തട്ടുന്നത് പിന്നെ കഥ ഉണ്ടാകുമോ ത്രികോണ പ്രണയകഥ ആക്കി കൂടെ

    1. സാത്താൻ ?

      അതിൽ ഒരു ത്രില്ല് ഇല്ല ?

  5. ആരോമൽ Jr

    നന്നായി തന്നെ പോകുന്നുണ്ട് പേജ് കുറവാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. സാത്താൻ ?

      ഉറപ്പായും

  6. Vetti polikkanam a panna poo@#$$&#@molae

    1. സാത്താൻ ?

      ഉറപ്പായും ??❤️

    1. സാത്താൻ ?

      ❤️❤️❤️

  7. Pwoli man udane adutha part iduo . Nalla crime story akumnund sakhi kayil waiting

    1. സാത്താൻ ?

      ഇതിന്റെ അടുത്ത ഭാഗം കുറച്ചു വൈകും ബ്രോ അടുത്ത കുറച്ചു ഭാഗങ്ങൾ സഖി ആണ് ?❤️

  8. കൊള്ളാം മച്ചാനെ..?

    1. സാത്താൻ ?

      ❤️❤️?

Leave a Reply

Your email address will not be published. Required fields are marked *