യോദ്ധാവ് 3
Yodhavu Part 3 | Author : Romantic Idiot | Previous Part
ഈ പാർട്ട് ഇത്രയും വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു.
“നീ എന്താടാ ഇത്രയും വൈകിയത് ? ”
“ഒന്നും പറയണ്ട അഖി വഴിയിൽ വച്ച് ഒരു കിടിലൻ ബ്ലോക്ക് കിട്ടി. ”
“എല്ലാ ഇന്ന് എന്താ പതിവില്ലാതെ എല്ലാവരും ഹാപ്പി ആണല്ലോ ? ”
“പൂത്തന ഇത് വരെ വന്നിട്ടില്ല അതിന്റെയാ ”
“വൈശാകെ അവള്ക്ക് അഞ്ജലി എന്ന നാലൊരു പേര് ഉണ്ടല്ലോ നിനക്ക് അത് വിളിച്ചാൽ എന്താ ? ”
“അവളെ പൂത്തന എന്ന് വിളിക്കുന്നത് കൊണ്ട് നിനക്ക് എന്താ കുഴപ്പം ? ”
“അത്…..അത് …. ഒരാൾ ഇല്ലാത്തപ്പോൾ അയാളെ കളിയാക്കുന്നത് ശരിയല്ല. ”
“ഓ അപ്പോൾ ഞാൻ ഇല്ലാത്തപ്പോൾ നിങ്ങൾ ഒക്കെ എന്നെ കളിയാക്കുന്നതോ ? ഇപ്പോൾ ഞാൻ കളിയാക്കിയതാ പ്രശ്നം….. ! ”
“നീ ഇല്ലാത്ത സമയത്ത് മാത്രം അല്ലലോ……..നീ കൂടെ ഉള്ള പോളളും നിന്റെ മുഖത്ത് നോക്കി തന്നെ കളിയാകാറിലെ ? ? നിനക്ക് അതിന് ധൈര്യം ഉണ്ടോ ? ”
അഖി : അങ്ങനെ ചെയ്താൽ ഇവന്റെ മുഖത്തിന്റെ ഷേയിപ്പ് മാറും ?????
വൈശാഖ് അക്കെ പ്ലിംഗ് ആയി. അവൻ പിന്നെ ഒന്നും മിണ്ടിയില്ല.
ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞ് കൊണ്ടിരിക്കലെ ആണ് ഫോൺ റിംഗ് ചെയ്ത്.
അഞ്ജലി കാളിങ്……… !
“ടാ എവിടെ പോകുന്നു ”
“ഒരു മിനിറ്റ് ടാ ഞാൻ സംസാരിച്ചിട്ട് വരാം ”
“ഹലോ എന്താ അഞ്ജലി ”
“സാർ ഇത് അഞ്ജലി അല്ല. ഞാൻ സിറ്റി ഹോസ്പിറ്റലിലെ നേഴ്സ് ആണ്………. ”
“ഇവിടെ ആക്‌സിഡന്റ് ആയി കൊണ്ടു വന്ന ……… ”
ബാക്കി അവർ പറയുന്നത് ഒന്നും ഞാൻ കേട്ടില്ല. മനസ്സ് ആകെ മരവിച്ച പോലെ ആയി.
“സാർ ഇവിടെക്ക് പെട്ടെന്ന് വരുമോ ? ”
“ഹാ വരാം ” യാന്ത്രികമായി അവർക്ക് ഉത്തരം നൽകി.
കുറച്ചു സമയം വേണ്ടി വന്നു എനിക്ക് സമനില വീണ്ടെടുക്കാൻ
ഞാൻ വേഗം ബാഗും എടുത്തിറങ്ങി.
“ടാ നീ എവിടെ പോകുന്നു ”
“ശ്രേയ എന്റെ ഒരു ഫ്രണ്ട് ആക്‌സിഡന്റ് ആയി. നീ HR നോട് ഞാൻ ഓഫ് ആണെന്ന് പറഞ്ഞേക്ക്. ”
അവളുടെ മറുപടിക്ക് കേൾക്കാൻ നില്കാതെ ഞാൻ പുറപ്പെട്ടു.
“എസ്ക്യൂസ് മീ ഇവിടെ രാവിലെ ആക്‌സിഡന്റ് ആയി വന്ന പെണ്ണ് കുട്ടി എവിടെയാ “
ഞാൻ ഇന്നാണ് കഥ ശ്രദ്ധിക്കുന്നത്, കഥ പൊളിച്ചു മുത്തേ. ഇത് സയൻസ് ഫിക്ഷൻ കഥയാണോ. കുറിച്ച് ഭാഗം വായിച്ചപ്പോൾ അങ്ങനെ തോന്നി.
സയൻസ് ഫിക്ഷൻ ഒന്നുമല്ല ചെറിയ ഒരു ആക്ഷൻ റൊമാന്റിക് കഥ
Machan kidu…. But last page last stanza quite disappointing….
അടുത്ത പാർട്ടിൽ കുറച്ചുക്കൂടി അത് വ്യക്തമാകും
ഇഷ്ടായി ബ്രോ ?
കാത്തിരിക്കുന്നു ?❣️
Bro valare nnanyit und
Romance oru rakshayilllaaa
Pwolliii
Annyayam feeling???
Katha engotta pokunath pidiyum kittunillaaa
Coonection onnum manasilavunillaa
Nice work broo
Hats off
Adutha part pettane venomttaaa
കൊള്ളാം.. ഇഷ്ടപ്പെട്ടു
Kadha adipoli ayittund adutha bhagam udane venam Pranayaraagam enthayi odane ondakuvo?
ഈ ഭാഗവും തകർത്തു. സസ്പെൻസ് ഇട്ട് തന്നെ നിർത്തി. അഞ്ചു ചതിക്കില്ല എന്ന് ഉറപ്പാണ്, എന്നാലും എന്തോ നെഗറ്റീവ് ആയിട്ട് സംഭവിക്കാൻ പോകുന്നു എന്ന് തോനുന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤
അടുത്ത പാർട്ട് ഉണ്ടനെ ഉണ്ടാക്കും. അതിൽ എല്ലാനും വ്യക്തമാകും
Aiwa poli❤️?
Ee partum ennathem pole thakarthu?
Angne anjuvum appuvum onnich?
Last twist uttu nirtheelle
Endhavanvo avl kallam prnjadh phnum kattakki
Nxt partin wait chyyunnu mwuthe?
Snehathoode…..❤️
നന്ദി ബെർലിൻ
ഈ ഭാഗവും കുടുക്കി.നല്ല സസ്പെൻസ് ഇട്ടു നിർത്തുകയും ചെയ്ത്
Alby broയിടെ കമെന്റ് ഞാൻ ഇവിടെ പ്രതീക്ഷിചില്ല. ???????
Super bro ????❤️
❣️
എല്ലാവരും വിചാരിക്കും അഞ്ജു ചതിക്കും ചതിക്കും ന്ന് പക്ഷേ ചതിക്കൂല്ല…. മ്മക്കറിയാം ?
വിശ്വാസം അതല്ലേ എല്ലാം ??????
വല്ലാത്ത ചതി ആയിപോയി waiting for next part
What the hell ?
Waiting for the nxt part
Dear Brother, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത ഒരു ട്വിസ്റ്റ് ആയല്ലോ. അഞ്ചു എന്തിനാണ് ഈ ചതി കാണിച്ചത്. അയാൾ ആരായാലും സത്യം പറയായിരുന്നു. Waiting for next part.
Regards.
അടുത്ത ഭാഗത്തിൽ അതൊക്കെ വ്യക്തമാകും
Adipoli machane adutha part udane venam ??
മച്ചാനെ പെട്ടന്ന് അടുത്ത ഭാഗം ഇടണം.
ഈ പാർട്ട് ??
ഓക്കേ
❤️❤️❤️?
കൊള്ളാം നന്നായിട്ടുണ്ട്…
????
Waiting for Next Part ?.
??????????????????????????????????????????????????????
ഹോ അടിപൊളി അടിപൊളി ??
കഴിഞ്ഞ പാർട്സിൽ ഒക്കെ വേറെ ഒരു സ്റ്റോറി ലൈൻ കൂടി included ആയിരുന്നില്ലേ, എന്തോ രത്നം അങ്ങനെ എന്തോ ആക്ഷൻ ബേസ്ഡ് മാഫിയ ബേസ്ഡ്, സത്യം പറഞ്ഞ എനിക്ക് ഫുൾ പ്രേമം ആണ് ഇഷ്ട്ടം ആ ആക്ഷൻ ബേസ്ഡ് പാർട്ട് വരുമ്പോ മടിയാണ് വായിക്കാൻ, ബട്ട് സ്റ്റിൽ വായിക്കും ബട്ട് ഈ പ്രാവശ്യം ഈ പാർട്ടിൽ ഫുൾ പ്രണയം ആയിരുന്നു, അടിപൊളി ആയിരുന്നു ഒരുപാട് എൻജോയ് ചെയ്തു ???
പ്രൊപ്പോസലും പിന്നെ ഇടിമിന്നൽ പേടി ഉണ്ടാകുമ്പോ ഒരുമിച്ച് ഇരിക്കുന്നതും ഒക്കെ ഹോ അടിപൊളി ആയിരുന്നു. വളരെ അധികം എൻജോയ് ചെയ്തു.
ഒടുവിൽ അവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തി നിർത്തി കളഞ്ഞല്ലോ ദുഷ്ടാ..?
എന്തായാലും അതും എനിക്ക് ഇഷ്ട്ടപെട്ടു കേട്ടോ ദേഷ്യം വന്നെങ്കിലും, കാരണം അടുത്ത പാർട്ടിനായി കാത്തിരിക്കാൻ ഒരു റീസൺ ആയല്ലോ ????
സ്നേഹത്തോടെ,
രാഹുൽ
?????
Bro e week ill kanamo next part ???????????
അഞ്ചു ഡേവിഡിനെ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു?
കഥ കൊള്ളാം, അടുത്ത ഭാഗം വേഗം ഇടണെ?
തീർച്ചയായും ഉണ്ടനെ ഇടാൻ ശ്രെമിക്കാം
പൊളിച്ചുട്ടാ
Next പാർട്ട് അടുത്ത തന്നെ തരണേ
ഒരു date പറഞ്ഞ കൂടുതൽ happy ആകും
നെക്സ്റ്റ് വീക്ക് ആക്കും എന്തായാലും
Nice love story
താങ്ക്സ്
അടിപൊളി, അഞ്ജുവും അപ്പുവും super ആകുന്നുണ്ട്, nurse പറഞ്ഞ പോലെ made for each other, പക്ഷെ ആദ്യ ദിവസം തന്നെ ഒരു കള്ളം കൊണ്ട് അവൾ എന്തോ മറക്കുന്നു, അത് അപ്പു കാണുകയും ചെയ്തു, ഇനി എന്താകുമോ ആവോ.
വരാൻ പോകുന്നത് ആരെ കൊണ്ടും തടയാൻ ആക്കില്ല.
❤️❤️❤️
?????
❣️
?????
എന്നും സ്വന്തം അന്ന
???
Kollam bro ❤
???
RI ബ്രോ.,.,.,
എനിക്ക് ഇഷ്ടപ്പെട്ടു.,.,.,.
എൻഡ് സീനിനെ പറ്റി ഒരു ധാരണകിട്ടി.,.,.
രണ്ടുപേർ മാത്രം ഉള്ള സംഭാഷണങ്ങളിൽ
സ്ക്രീൻപ്ലെയിൽ എഴുതുന്ന പോലെ വേണ്ട എന്നാണ് എന്റെ ഒരു അഭിപ്രായം.,.,.( മനസ്സ് vs ബുദ്ധി) വികാരവും വിവേകവും തമ്മിലുള്ള തർക്കം ആകുമ്പോൾ അത് തുടങ്ങുമ്പോൾ പറഞ്ഞു കഴിഞ്ഞാൽ പിന്നെ ആ ഫ്ലോയിൽ പൊയ്ക്കോളില്ലേ,..,., എന്നാണ് ഏറെ എളിയ ഒരു അഭിപ്രായം മാത്രം ആണ്..,.,, പറഞ്ഞു എന്ന് മാത്രം.,.,.,
പിന്നെ..,.,
ആഹ് പിന്നെ ഒന്നുല്യാ,.,.
മൊത്തത്തിൽ എനിക്ക് ഇഷ്ടപ്പെട്ടു.,.,.,.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.,.,
സ്നേഹപൂർവ്വം
തമ്പുരാൻ??
അടുത്ത തവണ തിരുത്താൻ ശ്രെമിക്കാം തമ്പുരാൻ.
Ini enna adutha part kanjanamalede avastha akumo
Iravazhinji puzha arabikkadalinu ullathanenkil kanjana moythenu ullathann ??????
Polichu???? next part late akkallea broo?
ഇല്ല ഉടനെ ഉണ്ടാക്കും