യോദ്ധാവ് [Romantic idiot] 363

“എസ്ക്യൂസ്‌ മി ”

ഞാൻ മോണിറ്ററിൽ നിന്ന് ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കി.

അന്ന അവൾ എന്നെ തന്നെ നോക്കി നില്കുവാന്ന്. ചുണ്ടിൽ ഒരു കള്ള പുഞ്ചിരിയും ഉണ്ട്.

“എന്താ ”

“ഹരിയേട്ടൻ പറഞ്ഞു ചേട്ടായിയെ അസ്സിസ്റ്റ്‌ ചെയ്യാൻ. ”

“മ്മ്. ഇരിക്ക് ”

അവൾ അടുത്തുള്ള ചെയർ വലിച്ച് ഇരുന്നു.

“ഡേവിഡ് …. ഡേവിഡ് കുരിയൻ ”

“അന്ന…… അന്ന ജോസഫ് ”

ഞങ്ങൾ ഒഫീഷ്യൽ ആയി പരിചയപെട്ടു.

“അന്ന നേരത്തെ നടന്നത് ഒന്നും സീരിയസ് ആയി എടുക്കണ്ട. ഫ്രഷേഴ്‌സിനെ ചുമ്മാ തമാശക്ക് റാഗ് ചെയുന്നതാണ്.

“ഏയ്‌ അത് ഒന്നും കുഴപ്പമില്ല. ”

“തമാശ ആണെങ്കിലും തന്റെ പ്രൊപോസൽ അടിപൊളി ആയിരുന്നു. ”

“ഞാൻ അത് സീരിയസ് ആയാണ് ചെയ്തത്. ”

“എന്ത് ?  ”

“അത് സീരിയസ് ആയി ചെയ്യാനും എനിക്ക് കുഴപ്പമില്ല എന്ന് ”

“അതൊക്കെ ബുദ്ധിമുട്ട് ആക്കിലെ ? ”

“ഏയ്‌ എനിക്ക് അതിന് ഒരു ബുദ്ധിമുട്ടും ഇല്ല. ”

“ഞാൻ എന്റെ കാര്യമാ പറഞ്ഞത് ”

“ഓ ”

ഞാൻ അവൾക്ക് ചെയ്യണ്ട കാര്യങ്ങൾ പറഞ്ഞുകൊടുത്തു.

അവൾ അത് ശ്രദ്ധിക്കുന്നതിനൊപ്പം

എന്നെ ഒളികണ്ണിട്ട്  നോക്കുന്നുമുണ്ട്.

അവളുടെ മുഖം എന്റെ കൈയിൽ അമർന്നു.

“മ്മ് എന്താ ? ”

“നല്ല സ്മെൽ…. ഏതാ ഡിയോഡറന്റ് ”

“പാർക്ക്‌ അവന്യൂ  എന്താ വെന്നോ  ?”

“വേണ്ടാ  “

ചെയ്യണ്ട വർക്ക്‌  പറഞ്ഞു കൊടുത്തപ്പോൾ അവൾ എനിക്ക് ഓപ്പോസിറ്റ് ഡെസ്കിൽ പോയി അത് ചെയ്യാൻ തുടങ്ങി.

“ഇവൾ എനിക്ക് പണിയാകും ”

ഞാൻ വീണ്ടും എന്റെ വർക്കിൽ മുഴുക്കി.

“കഴിഞ്ഞു ”

“ഇത്ര പെട്ടന്നോ ”

“എന്റെ ടൈപ്പിങ് ഫാസ്റ്റ് ആണ് ”

ഞാൻ അടുത്ത് ചെയ്യണ്ട കാര്യങ്ങൾ സിസ്റ്റത്തിൽ  കാണിച്ചു കൊടുത്തു.

The Author

romantic idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്

27 Comments

Add a Comment
  1. Adipoli
    Nalla nice sadhanam
    Anna pwolichu
    Kurachu mystery undallo
    Arane avar e parayunna monster
    Waiting for next part

  2. അനിയത്തിക്കുട്ടി എപ്പോൾ ഉണ്ടാകും

  3. M.N. കാർത്തികേയൻ

    ടാ ഈ കമെന്റിന് ആരെങ്കിലും റിപ്ലൈ തരണം. എനിക്ക് മെയിലിൽ ഒരു കഥ അയച്ചു കൊടുക്കണം. എങ്കിൽ ഞാൻ മൈബൈലിൽ ഏത് ആപ്പിൽ ആണ് കഥ എഴുതേണ്ടത്.അറിയാവുന്നവർ റിപ്ലൈ തരണേ

    1. Romantic idiot

      ഞാൻ microsoft wordൽ ആണ് എഴുത്തുന്നത്.

      1. M.N. കാർത്തികേയൻ

        അളിയാ ഫോണിൽ ആണെങ്കിൽ ഏത് ആപ്പ് ഉപയോഗിക്കും. സിസ്റ്റത്തിൽ അല്ലെ msword പറ്റൂ

        1. Romantic idiot

          ബ്രോ Playstore ൽ Msword ന്റെ

          Mobile app ഉണ്ട്

  4. M.N. കാർത്തികേയൻ

    ടാ പ്രണയരാഗം ബാക്കി എവിടെ

    1. Romantic idiot

      ഇത് കഴിഞ്ഞേ ഉണ്ടാക്കു.

  5. Nalla thudakkam …
    Enthokkeyoo evide okkeyoo oru apelling mistake.. next part il manassil aavum enn vijaarikkunnu… Any way nice story…

  6. Wow wow wow
    Adipoliyayittund ttooooo
    Adutha part polikkttoooo

  7. തമ്പുരാൻ

    Romantic Idiot ബ്രോ.,.,.,

    വളരെ നന്നായിട്ടുണ്ട്.,.,.,.
    നല്ല ഒരു ഫ്ലോയിൽ ആണ് കഥ പോകുന്നത്.,..,
    ഇത് പോലെ തന്നെ തുടരുക.,..,
    ഒരു സജഷൻ ഉള്ളത്.,.,.
    ഇംഗ്ലീഷ് ഡയലോഗ് മലയാളത്തിൽ എഴുതുമ്പോൾ.,.,
    അതിന് അത്യാവശ്യം സ്പേസ് ഇട്ട് എഴുതുക.,..,
    അല്ലെങ്കിൽ ചിലപ്പോൾ വാക്കുകൾ വായിക്കാൻ ബുദ്ധിമുട്ട് അനുഭവപെടും.,,.

    അടുത്ത ഭാഗങ്ങൾ ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ.,.,.,

    സ്നേഹപൂർവ്വം
    തമ്പുരാൻ??

    1. Romantic idiot

      അഭിപ്രായത്തിന് നന്ദി തമ്പുരാൻ. അടുത്ത തവണ തിരുത്താൻ ശ്രെമിക്കാം

      1. തമ്പുരാൻ

        ??

        1. Romantic idiot

          അടുത്ത കഥ എപ്പോൾ ഉണ്ടാക്കും

          1. തമ്പുരാൻ

            Thursday സബ്മിറ്റ് ചെയ്യും ഫ്രൈഡേ വരും ബ്രോ.,.,

  8. പ്രണയിക്കാനറിയാത്ത കാമുകൻ

    സുപ്പർ തുടരൂ…

  9. കള്ളൻ പവിത്രൻ

    കിടു

  10. അമ്പോ..

    ലവ് + ആക്ഷൻ ആണല്ലോ.

    നല്ല തുടക്കം, അഭിപ്രായം പറയാൻ ആയോ എന്ന് അറിയില്ല, ബട്ട്‌ ഇതുവരെ അടിപൊളി ആയിട്ടുണ്ട് ബ്രോ.

    അല്ല ദി ബെസ്റ്റ് ??

    സ്നേഹത്തോടെ,
    രാഹുൽ

  11. Malakhaye Premicha Jinn❤

    Kollam adiopoli

  12. rOMANTIC iDIOT,
    നല്ല അടിപൊളി ഐറ്റം.. റൊമാന്റിക് ആക്ഷൻ ത്രില്ലെർ എന്ന ജനറിൽ ഒരു നല്ല കഥ കൂടി…
    ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടായിട്ടും എഴുത്തിന്റെ വിവിത്യത്താൽ ഒട്ടും ബോർ തോണിക്കാതെ പിടിച്ചിരുട്ടി….

    വേഗം നെക്സ്റ്റ് പാർട്ടുമായി വാ….

    സ്നേഹപൂർവ്വം,
    Alfy

  13. പൊളി, ഇപ്പൊ കുറേ ആക്ഷൻ ത്രില്ലെർ love stories വരുന്നുണ്ടല്ലോ. ആക്ച്വലി എനിക്കേറ്റവും ഇഷ്ടവും ഈ ടൈപ്പ് കഥകളാണ്. സ്റ്റോറി കൊള്ളാം..

  14. Kollam, continue ❤️

  15. ആദിദേവ്‌

    Romantic Idiot,
    അടിപൊളി കഥ. ഒരാക്ഷൻ ത്രില്ലർ പ്രണയകഥയുടെ അവശ്യമുണ്ടായിരുന്നു. ഇപ്പൊ അതും ആയി. എന്തായാലും പൊളിച്ചു. അടുത്ത ഭാഗങ്ങൾക്കായി ഇടിക്കട്ട വെയ്റ്റിംഗ്.

    സ്നേഹപൂർവം
    ആദിദേവ്‌

  16. മോനിച്ചൻ

    ഇപ്പോൾ മൊത്തത്തിൽ action heroes ന്റെ season ആണല്ലോ…. സാധാരണക്കാർ ആയ നായകന്മാർ ഒന്നും ഇല്ലേ ഇവിടെ

  17. കൊള്ളാം, തുടക്കം അടിപൊളി. ഒരു റൊമാന്റിക് ത്രില്ലെർ. കമ്പി ഉണ്ടോ ഇതിൽ?

Leave a Reply

Your email address will not be published. Required fields are marked *