യോദ്ധാവ് [Romantic idiot] 363

കണ്ണാടിയിൽ നോക്കി ഡേവിഡ് സ്വയം വിലയിരുത്തി.

പെട്ടന്നവന്റെ മുഖത്തെ ചിരി മാഞ്ഞ്

വിഷാദം  കടന്നു വന്നു.

അവൻ കണ്ണാടിയിൽ തന്നെ നോക്കി നിന്നു അവന്റെ ഓർമ്മകൾ പുറകിലേക്കും.

എന്റെ ജീവിതത്തിൽ സംഭവിച്ചതിന് ഒന്നും കാരണം ഞാൻ അല്ല വിധി ആണ്. വിധിയെ തടുക്കാൻ ആരെകൊണ്ടും കഴിയില്ല.

സംഭവിക്കാൻ ഉള്ളത് എന്നായാലും സംഭവിക്കും തനിക്കതിൽ ഒരു പങ്കും ഇല്ല.

ജീവിതത്തിൽ നമ്മൾ സ്നേഹിക്കുന്നവരും

നമ്മളെ സ്നേഹിക്കുന്നവരും ചിലപ്പോൾ   ഒരു നിമിഷം കൊണ്ട് ഇല്ലാതാകും  but life must go on.

Because this is not the end.

മനസ്സിനെ പറഞ്ഞത് പഠിപ്പിച്  മുഖത്ത് പഴയ ചിരി തിരിച്ചു കൊണ്ടു വന്ന്  ഡേവിഡ് ഓഫീസിലേക്ക്  പുറപ്പെട്ടു.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ഡേവിഡ് തന്റെ കാർ സ്റ്റാർട്ട്‌ ചെയ്ത് മ്യൂസിക് പ്ലയെർ ഓൺ ആക്കി വോളിയം കൂട്ടി . ദാസേട്ടന്റെ വിന്റജ്  സോങ്‌സ് കാറിൽ  മുഴങ്ങി.

സ്കൂൾ ബസും കാത്ത് കളിച്ചു ചിരിച്ചു നിൽക്കുന്ന കുട്ടികളും

ലാഫിങ് എക്സിർസൈസ്  ചെയുന്നു ആന്റിമാരും

ടോമിയെ കൊണ്ട് വോക്കിങ്ങിനു പോകുന്ന രവി അങ്കിളും

പച്ചക്കറി വണ്ടിയും തള്ളി വരുന്ന ബംഗാളി പയ്യനും ഇപ്പോൾ സ്ഥിര കാഴ്ചക്കളായി മാറി.

ഒരു വർഷം മുൻപ് ഈ നഗരത്തിൽ വരുമ്പോൾ ഞാൻ ഒരു അപരിചിതർ

ആയിരുന്നു.

A complete stranger…  !

എന്നാൽ ഇന്ന് ഈ നഗരത്തിന്റെ  മുക്കും മൂലയും   എനിക്ക് ഇപ്പോൾ   മനപ്പാഠം ആണ്.

ഈ നഗരത്തിന്റെ  നാഗരികതയും സംസ്കാരവും ഞാൻ ഇന്ന് ഏറെ ഇഷ്ടപ്പെടുന്നു.

ബാംഗ്ലൂർ……..

ഇന്ത്യയുടെ സിലക്കൺ വാലി.

സിറ്റി ഓഫ് ഗാർഡൻസ് ,  സിറ്റി ഓഫ് ലേക്‌സ്‌ എന്നുമൊക്കെ ഈ നഗരം അറിയപ്പെടുന്നു.

IT കമ്പനികൾ ഇവിടെ കൊടികുത്തി വാഴുന്നു.

ഏത് ഒരു സാധരണകാരനും   ജീവിക്കാൻ പറ്റുന്ന സിറ്റി.

ഇവിടെ പണം  സമ്പാദിക്കുന്നത് എളുപ്പമാണ് ചിലവഴിക്കുന്നതിന്ന്  അതിനേക്കാൾ എളുപ്പവും.

The Author

romantic idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്

27 Comments

Add a Comment
  1. Adipoli
    Nalla nice sadhanam
    Anna pwolichu
    Kurachu mystery undallo
    Arane avar e parayunna monster
    Waiting for next part

  2. അനിയത്തിക്കുട്ടി എപ്പോൾ ഉണ്ടാകും

  3. M.N. കാർത്തികേയൻ

    ടാ ഈ കമെന്റിന് ആരെങ്കിലും റിപ്ലൈ തരണം. എനിക്ക് മെയിലിൽ ഒരു കഥ അയച്ചു കൊടുക്കണം. എങ്കിൽ ഞാൻ മൈബൈലിൽ ഏത് ആപ്പിൽ ആണ് കഥ എഴുതേണ്ടത്.അറിയാവുന്നവർ റിപ്ലൈ തരണേ

    1. Romantic idiot

      ഞാൻ microsoft wordൽ ആണ് എഴുത്തുന്നത്.

      1. M.N. കാർത്തികേയൻ

        അളിയാ ഫോണിൽ ആണെങ്കിൽ ഏത് ആപ്പ് ഉപയോഗിക്കും. സിസ്റ്റത്തിൽ അല്ലെ msword പറ്റൂ

        1. Romantic idiot

          ബ്രോ Playstore ൽ Msword ന്റെ

          Mobile app ഉണ്ട്

  4. M.N. കാർത്തികേയൻ

    ടാ പ്രണയരാഗം ബാക്കി എവിടെ

    1. Romantic idiot

      ഇത് കഴിഞ്ഞേ ഉണ്ടാക്കു.

  5. Nalla thudakkam …
    Enthokkeyoo evide okkeyoo oru apelling mistake.. next part il manassil aavum enn vijaarikkunnu… Any way nice story…

  6. Wow wow wow
    Adipoliyayittund ttooooo
    Adutha part polikkttoooo

  7. തമ്പുരാൻ

    Romantic Idiot ബ്രോ.,.,.,

    വളരെ നന്നായിട്ടുണ്ട്.,.,.,.
    നല്ല ഒരു ഫ്ലോയിൽ ആണ് കഥ പോകുന്നത്.,..,
    ഇത് പോലെ തന്നെ തുടരുക.,..,
    ഒരു സജഷൻ ഉള്ളത്.,.,.
    ഇംഗ്ലീഷ് ഡയലോഗ് മലയാളത്തിൽ എഴുതുമ്പോൾ.,.,
    അതിന് അത്യാവശ്യം സ്പേസ് ഇട്ട് എഴുതുക.,..,
    അല്ലെങ്കിൽ ചിലപ്പോൾ വാക്കുകൾ വായിക്കാൻ ബുദ്ധിമുട്ട് അനുഭവപെടും.,,.

    അടുത്ത ഭാഗങ്ങൾ ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ.,.,.,

    സ്നേഹപൂർവ്വം
    തമ്പുരാൻ??

    1. Romantic idiot

      അഭിപ്രായത്തിന് നന്ദി തമ്പുരാൻ. അടുത്ത തവണ തിരുത്താൻ ശ്രെമിക്കാം

      1. തമ്പുരാൻ

        ??

        1. Romantic idiot

          അടുത്ത കഥ എപ്പോൾ ഉണ്ടാക്കും

          1. തമ്പുരാൻ

            Thursday സബ്മിറ്റ് ചെയ്യും ഫ്രൈഡേ വരും ബ്രോ.,.,

  8. പ്രണയിക്കാനറിയാത്ത കാമുകൻ

    സുപ്പർ തുടരൂ…

  9. കള്ളൻ പവിത്രൻ

    കിടു

  10. അമ്പോ..

    ലവ് + ആക്ഷൻ ആണല്ലോ.

    നല്ല തുടക്കം, അഭിപ്രായം പറയാൻ ആയോ എന്ന് അറിയില്ല, ബട്ട്‌ ഇതുവരെ അടിപൊളി ആയിട്ടുണ്ട് ബ്രോ.

    അല്ല ദി ബെസ്റ്റ് ??

    സ്നേഹത്തോടെ,
    രാഹുൽ

  11. Malakhaye Premicha Jinn❤

    Kollam adiopoli

  12. rOMANTIC iDIOT,
    നല്ല അടിപൊളി ഐറ്റം.. റൊമാന്റിക് ആക്ഷൻ ത്രില്ലെർ എന്ന ജനറിൽ ഒരു നല്ല കഥ കൂടി…
    ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടായിട്ടും എഴുത്തിന്റെ വിവിത്യത്താൽ ഒട്ടും ബോർ തോണിക്കാതെ പിടിച്ചിരുട്ടി….

    വേഗം നെക്സ്റ്റ് പാർട്ടുമായി വാ….

    സ്നേഹപൂർവ്വം,
    Alfy

  13. പൊളി, ഇപ്പൊ കുറേ ആക്ഷൻ ത്രില്ലെർ love stories വരുന്നുണ്ടല്ലോ. ആക്ച്വലി എനിക്കേറ്റവും ഇഷ്ടവും ഈ ടൈപ്പ് കഥകളാണ്. സ്റ്റോറി കൊള്ളാം..

  14. Kollam, continue ❤️

  15. ആദിദേവ്‌

    Romantic Idiot,
    അടിപൊളി കഥ. ഒരാക്ഷൻ ത്രില്ലർ പ്രണയകഥയുടെ അവശ്യമുണ്ടായിരുന്നു. ഇപ്പൊ അതും ആയി. എന്തായാലും പൊളിച്ചു. അടുത്ത ഭാഗങ്ങൾക്കായി ഇടിക്കട്ട വെയ്റ്റിംഗ്.

    സ്നേഹപൂർവം
    ആദിദേവ്‌

  16. മോനിച്ചൻ

    ഇപ്പോൾ മൊത്തത്തിൽ action heroes ന്റെ season ആണല്ലോ…. സാധാരണക്കാർ ആയ നായകന്മാർ ഒന്നും ഇല്ലേ ഇവിടെ

  17. കൊള്ളാം, തുടക്കം അടിപൊളി. ഒരു റൊമാന്റിക് ത്രില്ലെർ. കമ്പി ഉണ്ടോ ഇതിൽ?

Leave a Reply

Your email address will not be published. Required fields are marked *