“നീ ആയിരുന്നോ ? പിശാശ് മനുഷ്യൻ പേടിച്ചു പോയി ”
അതിന് മറുപടി തരാതെ അവൾ സിഗരറ്റ് ചുണ്ടോടു ചേർത്ത് വലിക്കാൻ തുടങ്ങി.
ഞാൻ ഓഫീസിൽ ജോയിൻ ചെയ്തപ്പോൾ ആദ്യം പരിചയപ്പെടുന്നത് ശ്രെയയെ ആണ്.
അവളുടെ വായാടിതരം പെട്ടെന്ന് ഞങ്ങൾക്കിടയിൽ സുഹൃത്ബന്ധം ഉണ്ടാക്കി.
ശ്രേയയുടെ വീട് തൃശ്ശൂരാണ് ഒരു സാധാരണ മിഡിൽ ക്ലാസ് ഫാമിലി.
” നിന്നെ ഡെസ്കിൽ കാണാതായപ്പോൾ തന്നെ തോന്നിയ നീ ഇവിടെ കാണും എന്ന്”
കാറ്റിൽ പറക്കുന്ന അഴിച്ചിട്ട മുടി ഒതുക്കി കൊണ്ടവൾ പറഞ്ഞു.
അതിന് ചിരിക്കുക എല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല.
“ടാ മീറ്റിംഗ് തുടങ്ങേണ്ട സമയം ആയി”
“വൈശാകും അഖിലും നമ്മളെ വെയിറ്റ് ചെയ്ത് അവിടെ നിൽക്കുന്നുണ്ട്. ”
സിഗരറ്റ് കളഞ്ഞ് എന്റെ കൈയും പിടിച്ച് അവൾ നടന്നു.
ഓരോ ഗ്രൂപ്പുകാർ പലസ്ഥലങ്ങളിലായി ടീം മീറ്റിംഗ് നടത്തുന്നുണ്ടായിരുന്നു.
“സോന എവിടെ ? ”
ഞാൻ അവരോടായി ചോദിച്ചു.
ഞാൻ ചോദിച്ചു തീരലും സോനയുടെ കടന്ന് വരവും ഒന്നിച്ചായിരുന്നു.
എന്റെ ശ്രദ്ധ പതിഞ്ഞത് അവളുടെ പുറകെ വരുന്ന സുന്ദരിയെ ആണ്.
വെളുത്ത് ഉരുണ്ട മുഖം, പോണി ടയിൽ ചെയ്ത മുടി, കാതിൽ ഒരു ചെറിയ സ്റ്റെഡ്, ഒരു ശാലീന സുന്ദരി.
സോന അവള്ക്ക് HR ന്റെ റൂം കാണിച്ചു കൊണ്ടുത് ഞങ്ങളുടെ അടുത്തേക്ക് വന്നു.
“സോറി ഗയ്‌സ് കുറച്ചു ലേറ്റ് ആയി ”
അവൾ ചെയറിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.
സോന, അഖിൽ, വൈശാഖ്, ശ്രേയ, ഞാൻ ഇതാണ് ഞങ്ങളുടെ ടീം. ഞാൻ ആണ് ടീം ലീഡർ.
അഖിൽ കൊച്ചിയിൽ നിന്നുമാണ്. ആൾ ഒരു ചെറിയ കലിപ്പൻ ആണ് പക്ഷേ കാന്താരി ഇല്ലന്ന് മാത്രം.
2016 ലെ മിസ്റ്റർ കേരള ആയിരുന്നു.പിന്നെ വീട്ടിലെ അവസ്ഥ കാരണം ആണ് ഈ ജോലിക്ക് വന്നത്.
വൈശാക്കിന്റെ കാര്യം നേരെ തിരിച്ചാണ്
അവന്റെ ഫാമിലി നല്ല സെറ്റ് ആണ്. ലൈഫ് അടിച്ചു പൊളിക്കാൻ ആണ് അവൻ ബാംഗ്ലൂർ വന്നത്.
സോന കൊൽക്കത്തക്കാരി ആണ്. അവൾ കുറച്ച് ഉൾ വലിഞ്ഞ സ്വഭാവക്കാരിയാണ്.
Adipoli
Nalla nice sadhanam
Anna pwolichu
Kurachu mystery undallo
Arane avar e parayunna monster
Waiting for next part
അനിയത്തിക്കുട്ടി എപ്പോൾ ഉണ്ടാകും
ടാ ഈ കമെന്റിന് ആരെങ്കിലും റിപ്ലൈ തരണം. എനിക്ക് മെയിലിൽ ഒരു കഥ അയച്ചു കൊടുക്കണം. എങ്കിൽ ഞാൻ മൈബൈലിൽ ഏത് ആപ്പിൽ ആണ് കഥ എഴുതേണ്ടത്.അറിയാവുന്നവർ റിപ്ലൈ തരണേ
ഞാൻ microsoft wordൽ ആണ് എഴുത്തുന്നത്.
അളിയാ ഫോണിൽ ആണെങ്കിൽ ഏത് ആപ്പ് ഉപയോഗിക്കും. സിസ്റ്റത്തിൽ അല്ലെ msword പറ്റൂ
ബ്രോ Playstore ൽ Msword ന്റെ
Mobile app ഉണ്ട്
ടാ പ്രണയരാഗം ബാക്കി എവിടെ
ഇത് കഴിഞ്ഞേ ഉണ്ടാക്കു.
Nalla thudakkam …
Enthokkeyoo evide okkeyoo oru apelling mistake.. next part il manassil aavum enn vijaarikkunnu… Any way nice story…
Wow wow wow
Adipoliyayittund ttooooo
Adutha part polikkttoooo
Romantic Idiot ബ്രോ.,.,.,
വളരെ നന്നായിട്ടുണ്ട്.,.,.,.
നല്ല ഒരു ഫ്ലോയിൽ ആണ് കഥ പോകുന്നത്.,..,
ഇത് പോലെ തന്നെ തുടരുക.,..,
ഒരു സജഷൻ ഉള്ളത്.,.,.
ഇംഗ്ലീഷ് ഡയലോഗ് മലയാളത്തിൽ എഴുതുമ്പോൾ.,.,
അതിന് അത്യാവശ്യം സ്പേസ് ഇട്ട് എഴുതുക.,..,
അല്ലെങ്കിൽ ചിലപ്പോൾ വാക്കുകൾ വായിക്കാൻ ബുദ്ധിമുട്ട് അനുഭവപെടും.,,.
അടുത്ത ഭാഗങ്ങൾ ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ.,.,.,
സ്നേഹപൂർവ്വം
തമ്പുരാൻ??
അഭിപ്രായത്തിന് നന്ദി തമ്പുരാൻ. അടുത്ത തവണ തിരുത്താൻ ശ്രെമിക്കാം
??
അടുത്ത കഥ എപ്പോൾ ഉണ്ടാക്കും
Thursday സബ്മിറ്റ് ചെയ്യും ഫ്രൈഡേ വരും ബ്രോ.,.,
സുപ്പർ തുടരൂ…
കിടു
അമ്പോ..
ലവ് + ആക്ഷൻ ആണല്ലോ.
നല്ല തുടക്കം, അഭിപ്രായം പറയാൻ ആയോ എന്ന് അറിയില്ല, ബട്ട് ഇതുവരെ അടിപൊളി ആയിട്ടുണ്ട് ബ്രോ.
അല്ല ദി ബെസ്റ്റ് ??
സ്നേഹത്തോടെ,
രാഹുൽ
Kollam adiopoli
rOMANTIC iDIOT,
നല്ല അടിപൊളി ഐറ്റം.. റൊമാന്റിക് ആക്ഷൻ ത്രില്ലെർ എന്ന ജനറിൽ ഒരു നല്ല കഥ കൂടി…
ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടായിട്ടും എഴുത്തിന്റെ വിവിത്യത്താൽ ഒട്ടും ബോർ തോണിക്കാതെ പിടിച്ചിരുട്ടി….
വേഗം നെക്സ്റ്റ് പാർട്ടുമായി വാ….
സ്നേഹപൂർവ്വം,
Alfy
പൊളി, ഇപ്പൊ കുറേ ആക്ഷൻ ത്രില്ലെർ love stories വരുന്നുണ്ടല്ലോ. ആക്ച്വലി എനിക്കേറ്റവും ഇഷ്ടവും ഈ ടൈപ്പ് കഥകളാണ്. സ്റ്റോറി കൊള്ളാം..
Kollam, continue ❤️
Romantic Idiot,
അടിപൊളി കഥ. ഒരാക്ഷൻ ത്രില്ലർ പ്രണയകഥയുടെ അവശ്യമുണ്ടായിരുന്നു. ഇപ്പൊ അതും ആയി. എന്തായാലും പൊളിച്ചു. അടുത്ത ഭാഗങ്ങൾക്കായി ഇടിക്കട്ട വെയ്റ്റിംഗ്.
സ്നേഹപൂർവം
ആദിദേവ്
ഇപ്പോൾ മൊത്തത്തിൽ action heroes ന്റെ season ആണല്ലോ…. സാധാരണക്കാർ ആയ നായകന്മാർ ഒന്നും ഇല്ലേ ഇവിടെ
♥️♥️
കൊള്ളാം, തുടക്കം അടിപൊളി. ഒരു റൊമാന്റിക് ത്രില്ലെർ. കമ്പി ഉണ്ടോ ഇതിൽ?
?